ജനറൽ സയൻസ്: പി.എസ്.സി. ചോദ്യോത്തരങ്ങൾ 04

600. മുട്ടത്തോട് നിർമിച്ചിരിക്കുന്ന വസ്തു ഏത് ?
കാത്സ്യം കാർബണേറ്റ് (CaCO3)

601. ഭൂമിയുടെ ഏറ്റവും ഉപരിതലത്തില്‍ കാണപ്പെടുന്ന ഖരമുലകം എതാണ് ?
സിലിക്കോണ്‍

602. ഏറ്റവും സാന്ദ്രതയേറിയ അലോഹത്തിന്റെ പേര് എന്താണ് ?
അയഡിന്‍

603. ഏറ്റവും സാന്ദ്രത കുറഞ്ഞ മുലകം ?
ഹൈഡ്രജന്‍

604. ഒരു പദാര്‍ഥത്തിന്റെ എല്ലാ ഗുണങ്ങളും അടങ്ങിയ അടിസ്ഥാന യൂണിറ്റ് ?
തന്മാത്ര

605. ആറ്റത്തിലെ ചാർജില്ലാത്ത കണം ?
ന്യൂട്രോൺ

606. ആറ്റത്തിലെ നെഗറ്റീവ് ചാർജുള്ള കണം ?
ഇലക്ട്രോൺ

607. ആറ്റത്തിലെ പോസിറ്റീവ് ചാർജുള്ള കണം ?
പ്രോട്ടോൺ

608. പ്രപഞ്ചത്തില്‍ എറ്റവും സാധാരണമായ മൂലകം ?
ഹൈഡ്രജന്‍

609. സോഡാ വൈളളത്തില്‍ അടങ്ങിയിരിക്കുന്ന ആസിഡ് പേര് എന്താണ് ?
കാര്‍ബോണിക്കാസിഡ്

610. പാലില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്റെ പേര് എന്താണ് ?
ലാക്ടിക്ക് ആസിഡ്

611. മുന്തിരി,പുളി എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്റെ പേര് എന്താണ് ?
ടാര്‍ട്ടാറിക്ക് ആസിഡ്

612. ഉറുമ്പിന്റെ ശരിരത്തിലുള്ള ആസിഡിന്റെ പേര് എന്താണ് ?
ഫോര്‍മിക്ക് ആസിഡ്

613. വിനാഗിരിയില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്റെ പേര് എന്താണ് ?
അസറ്റിക് ആസിഡ്

614. വാഴപ്പഴം,തക്കാളി, ചോക്ലേറ്റ് എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ?
ഓക്സാലിക്കാസിഡ്

615. ആപ്പിളില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്റെ പേര് എന്താണ് ?
മാലിക്കാസിഡ്

616. തേയിലയില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്റെ പേര് എന്താണ് ?
ടാനിക്കാസിഡ്

617. മനുഷ്യന്റെ ആമാശയത്തിലുള്ള ആസിഡിന്റെ പേര് എന്താണ് ?
ഹൈഡ്രോക്ലോറിക്കാസിഡ്

618. കാര്‍ ബാറ്ററിയില്‍ അടങ്ങിയിരിക്കുന്ന ആസിഡന്റെ പേര് എന്താണ് ?
സള്‍ഫ്യൂറിക്കാസിഡ്

619. ഓറഞ്ച്, നാരങ്ങ എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് എന്താണ് ?
സിട്രിക്കാസിഡ്

620. തേങ്ങയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ?
കാപ്രിക്

621. ലോഹങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത് ?
സ്വര്‍ണ്ണം

622. ഫോസിലുകളുടെ കാലപ്പഴക്കം നിർണയിക്കുന്നതിനു കാർബണിന്റെ ഒരു ഐസോടോപ്പായ കാർബൺ–14 ഉപയോഗപ്പെടുത്തുന്നതിനു പറയുന്ന പേര് ?
കാർബൺ ഡേറ്റിങ്

623. വ്യത്യസ്ത മാസ് നമ്പറും ഒരേ ആറ്റോമിക സംഖ്യയുമുള്ള ആറ്റങ്ങള്‍ക്കു പറയുന്നത് ?
ഐസോടോപ്പ്.

624. ഒരേ മാസ് നമ്പറും വ്യത്യസ്ത ആറ്റോമിക സംഖ്യയുമുള്ള ആറ്റങ്ങൾക്കു പറയുന്നത്?‌
ഐസോബാറുകൾ

626. മനുഷ്യരുടെ ശരീരത്തിലുള്ള ലോഹം ?
കാല്‍സ്യം

627. ഭൂമിയില്‍ എറ്റവും അപൂര്‍വ്വമായി കാണപ്പെടുന്ന മൂലകം ഏതാണ് ?
അസ്റ്റാറ്റിന്‍‌

628. മനുഷ്യന്‍ ആദ്യു ഉപയോഗിച്ച ലോഹം ഏതായിരുന്നു ?
ചെമ്പ്

629. ലിറ്റില്‍ സില്‍വ്വര്‍ അഥവാ വൈറ്റ് ഗോള്‍ഡ് എന്ന് അറിയപ്പെട്ടലോഹം ?
പ്ലാറ്റിനം

630. ക്വക്ക് സില്‍വ്വര്‍ എന്ന് അറിയപ്പെടുന്നത് ഏത് ലേഹമാണ്?
മെര്‍ക്കുറി

631. ഏറ്റവും ഭാരം കുറഞ്ഞലോഹം ഏതാണ്?
ലിഥിയം

632. മെഴുകില്‍ പൊതിഞ്ഞ് സൂക്ഷിക്കുന്ന ലോഹം ഏതാണ് ?
ലിഥിയം

633. ഭാവിയുടെ ലോഹം എന്ന് അറിയപ്പെടുന്നത് ?
ടൈറ്റാനിയം

634. കൃത്രിമമായി നിര്‍മ്മിക്കപ്പെട്ട ലേഹത്തിന്റെ പേര് എന്താണ് ?
ടെക്നീഷ്യം

635. രക്തത്തിലെ ഹിമോഗ്ലോബിനില്‍ അടങ്ങിയിരിക്കുന്ന ലോഹം എതാണ് ?
ഇരുമ്പ്

636. വൈറ്റമിന്‍ ബി യില്‍ അടങ്ങിയിരിക്കുന്ന ലോഹം ഏത് ?
കൊബാള്‍ട്ട്

637. ഇലകളില്‍ അടങ്ങിയിരിക്കുന്ന ലോഹത്തിന്റെ പേര് എന്താണ് ?
മഗ്നീഷ്യം

638. രാസ സൂര്യന്‍ എന്ന് അറിയപ്പെടുന്ന ലോഹം ഏതാണ് ?
മഗ്നീഷ്യം

639. ഇതായ് ഇതായ് രോഗം ഏത് ലോഹത്തിന്റെ ഉപയോഗം മുലം ഉണ്ടാകുന്നു ?
കാഡ്മിയം

640. മിനമാത എന്ന രോഗം ഏത് ലോഹത്തിന്റെ ഉപയോഗം മുലം ഉണ്ടാകുന്നു ?
മെര്‍ക്കുറി

641. സാധാരണ ഉഷ്മാവില്‍ ദ്രാവകാവസ്ഥയിലുണ്ടാകുന്നലോഹം ?
മെര്‍ക്കുറി, ഫ്രാന്‍ഷ്യം,സിസീയം,ഗാലീയം

642. മണ്ണെണ്ണയില്‍ സൂക്ഷിക്കുന്ന ലോഹത്തിന്റെ പേര് എന്താണ് ?
സോഡിയം , പൊട്ടാസ്യം

643. പഞ്ചലോഹ വിഗ്രഹങ്ങളില്‍ കൂടുതലുള്ള ലോഹം ഏതാണ് ?
ചെമ്പ് (ഈയ്യം ,വൈള്ളി ,ഇരുമ്പ്,സ്വര്‍ണ്ണം)

644. ഏറ്റവും കടുപ്പമുള്ള ലോഹത്തിന്റെ പേര് എന്താണ് ?
ക്രോമിയം

645. ഏറ്റവും വിലകൂടിയ ലേഹത്തിന്റെ പേര് എന്താണ് ?
റോഡിയം

646. എറ്റവും സാന്ദ്രതയേറിയ ലോഹത്തിന്റെ പേര് എന്താണ് ?
ഓസ്മിയം

647. ഏറ്റവും സാന്ദ്രതയേറിയ അലോഹത്തിന്റെ പേര് എന്താണ് ?
അയഡിന്‍

648. ഏറ്റവും സാന്ദ്രത കുറഞ്ഞ ലോഹത്തിന്റെ പേര് എന്താണ് ?
ലിഥിയം

649. ഏറ്റവും സാന്ദ്രത കുറഞ്ഞ മുലകം ?
ഹൈഡ്രജന്‍

650. ഏറ്റവും കൂടിയ ദ്രവണാംഗമുള്ള ലോഹത്തിന്റെ പേര് എന്താണ് ?
ടങ്ങ്സ്റ്റണ്

651. ഏറ്റവും കുറഞ്ഞ ദ്രവണാംഗമുള്ള ലോഹത്തിന്റെ പേര് എന്താണ് ?
ഹീലിയം

652. ഏറ്റവും നല്ല ചാലകം എതെല്ലാമാണ് ?
വെള്ളി,ചെമ്പ്

653. തുരുബിക്കാത്ത ലോഹത്തിന്റെ പേര് എന്താണ് ?
ഇറീഡിയം

654. ഏറ്റവും കാഠിന്യമേറിയ ലോഹത്തിന്റെ പേര് എന്താണ് ?
വജ്രം

655. പ്രപഞ്ചത്തില്‍ എറ്റവും സാധാരണമായ മൂലകം ?
ഹൈഡ്രജന്‍

656. ഭൂമിയുടെ ഏറ്റവും ഉപരിതലത്തില്‍ കാണപ്പെടുന്ന ഖരമുലകം എതാണ് ?
സിലിക്കോണ്‍

657. ഭൂമിയുടെ ഏറ്റവും ഉപരിതലത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത് എന്താണ് ?
ഓക്സിജന്‍

658. ഭുമിയുടെ ഏറ്റവും ഉപരിതലത്തില്‍ കാണപ്പെടുന്ന ലോഹ മൂലകത്തിന്റെ പേര് എന്താണ് ?
അലൂമിനിയം

659. ഭൂമിയുടെ അന്തരീക്ഷത്തില്‍ ഏറ്റവും അധികം കാണപ്പെടുന്നത് ?
നൈട്രജന്‍

660. ഏറ്റവും കൂടുതല്‍ വലിച്ചു നീട്ടാവുന്ന ലേഹത്തിന്റെ പേര് എന്താണ് ?
സ്വര്‍ണ്ണം

661. ധാതുക്കളില്‍ നിന്നും ഉത്പാതിപ്പിക്കുന്ന ആസിഡുകളെ വിളിക്കുന്ന പേര് എന്താണ് ?
മിനറല്‍ ആസിഡ് (സള്‍ഫ്യൂറിക്ക് ,നൈട്രിക്ക് ,ഹൈഡ്രോക്ലോറിക്ക് ആസിഡുകള്‍)

662. വിനാഗിരിയില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്റെ പേര് എന്താണ് ?
അസറ്റിക് ആസിഡ്

663. ഉറുമ്പിന്റെ ശരിരത്തിലുള്ള ആസിഡിന്റെ പേര് എന്താണ് ?
ഫോര്‍മിക്ക് ആസിഡ്

664. മുന്തിരി,പുളി എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്റെ പേര് എന്താണ് ?
ടാര്‍ട്ടാറിക്ക് ആസിഡ്

665. പാലില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്റെ പേര് എന്താണ് ?
ലാക്ടിക്ക് ആസിഡ്

666. മനുഷ്യന്റെ ആമാശയത്തിലുള്ള ആസിഡിന്റെ പേര് എന്താണ് ?
ഹൈഡ്രോക്ലോറിക്കാസിഡ്

667. കാര്‍ ബാറ്ററിയില്‍ അടങ്ങിയിരിക്കുന്ന ആസിഡന്റെ പേര് എന്താണ് ?
സള്‍ഫ്യൂറിക്കാസിഡ്

668. ഓറഞ്ച്, നാരങ്ങ എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് എന്താണ്
സിട്രിക്കാസിഡ്

669. അസ് പ് രില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്റെ പേര് എന്താണ് ?
അസറ്റയില്‍ സാലി സിലിക്കാസിഡ്

670. സോഡാ വൈളളത്തില്‍ അടങ്ങിയിരിക്കുന്ന ആസിഡ് പേര് എന്താണ് ?
കാര്‍ബോണിക്കാസിഡ്

671. തേയിലയില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്റെ പേര് എന്താണ് ?
ടാനിക്കാസിഡ്

672. ആപ്പിളില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്റെ പേര് എന്താണ് ?
മാലിക്കാസിഡ്

673 വീൽസ് രോഗം എന്നറിയപ്പെടുന്നത്
- എലിപ്പനി

674 വൃക്കയുടെ ആവരണം
-പെരിട്ടോണിയം

675. വാഴപ്പഴം,തക്കാളി, ചോക്ലേറ്റ് എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ?
ഓക്സാലിക്കാസിഡ്

676 വൃക്കയുടെ ഘടനാപരവും ധർമപരവുമായ അടിസ്ഥാന ഘടകം
-നെഫ്രോൺ

677 വൃക്കയെക്കുറിച്ചുള്ള പാനം
നെഫ്രോളജി

678 വൾക്കനൈസേഷൻ നടത്തുമ്പോൾ റബ്ബറിൽ ചേർക്കുന്നത്
ഗന്ധകം (സൾഫർ)

679 ഹ്രസ്വദൃഷ്ടിക്ക് പരിഹാരമായി ഉപയോഗിക്കുന്ന ലെൻസ്
കോൺകേവ്

680 ഹസ്വദൃഷ്ടിയുടെ വൈദ്യശാസ്ത്രപരമായ പേര്
മയോപ്പിയ

681 ഘ്രാണശക്തി ഉപയോഗിച്ച് ആഹാരം കണ്ടെത്തുന്ന പക്ഷി
-കിവി

682 പ്രകാശം ഒരു വർഷംകൊണ്ട് സഞ്ചരിക്കുന്ന ദൂരമാണ്
പ്രകാശവർഷം

683 അന്തരീക്ഷത്തിലെ ആർദ്രത അളക്കുന്ന ഉപകരണം
ഹൈഗ്രോമീറ്റർ

684 ആറ്റത്തിന്റെ പ്ലം പുഡ്ഡിങ് മാതൃക തയ്യാറാക്കിയത്
റുഥർഫോർഡ്

685 കൃതിമ സിൽക്ക് എന്നറിയപ്പെടുന്നത്
-റയോൺ

686 കരയാതെ കണ്ണീരൊഴുക്കുന്ന ജീവി
സീൽ

687 കരയിലെ മൃഗങ്ങളിൽ വലുപ്പത്തിൽ രണ്ടാം സ്ഥാനം
ഹിപ്പോപൊട്ടാമസ്

688 കരയിലെ ഏറ്റവും വലിയ മാംസഭോജി
ധ്രുവക്കരടി

689 കരയിലെ ഏറ്റവും വലിയ സസ്തനി
ആഫ്രിക്കൻ ആന

690 കരയിലെ കശേരുകികളിൽ ഏറ്റവും വലിയ കണ്ണുള്ള ജീവി
ഒട്ടകപ്പക്ഷി

691 കരയിലെ സസ്തനങ്ങളിൽ നീളത്തിൽ രണ്ടാം സ്ഥാനമുള്ളത്
-ജിറാഫ്

692 ഗൺമെറ്റലിലെ ഘടക ലോഹങ്ങൾ
ചെമ്പ്സിങ്ക്ടിൻ

693 സൽഫ്യൂരിക് ആസിഡ് നിർമിക്കുന്ന പ്രക്രിയ
സമ്പർക്ക പ്രക്രിയ അല്ലെങ്കിൽ കോൺടാക്ട് പ്രക്രിയ

694 ഘ്രാണശക്തി ഏറ്റവും കൂടുതലുള്ള ജീവി
സ്രാവ്

695 ടാക്കികാർഡിയ എന്നാലെന്ത്
കൂടിയ നിരക്കിലുള്ള ഹൃദയമിടിപ്പ്

696 ടിപ്പിൾ ആൻറിജൻ വഴി പ്രതിരോധിക്കപ്പെടുന്ന രോഗങ്ങൾ
ഡിഫ്തീരിയവി ല്ലൻചുമടെറ്റനസ്

697 ആവി എഞ്ചിൻ കണ്ടുപിടിച്ചത്
ജെയിംസ് വാട്ട്

698 ഉയർന്ന താപനിലയെ പ്രതിരോധിക്കാൻ ശേഷിയുള്ള ഗ്ലാസ്
പെറോഗ്ലാസ്

699 എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം എഴുതിയത്
സ്റ്റീറ്റീഫൻ ഹോക്കിങ്

700 ജലത്തിൽ ഹൈഡ്രജന്റെയും ഓക്സി ജന്റെയും അനുപാതം വ്യാപ്തത്തിന്റെ അടിസ്ഥാനത്തിൽ
- 2:1

701 ഏറ്റവും സാന്ദ്രത കുറഞ്ഞ ലോഹം
ലിഥിയം

702 ഔഷധികളുടെ മാതാവ് എന്നറിയപ്പെടുന്നത്
തുളസി

703 വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പേരുവിവരങ്ങൾ അടങ്ങിയ ബു
ക്ക്
-റെഡ് ഡാറ്റ ബുക്ക്

704 ശതുക്കളിൽനിന്ന് വാൽ മുറിച്ച് രക്ഷപ്പെടുന്ന ജീവി
പല്ലി

705 കണ്ണിനകത്ത് അസാമാന്യമർദ്ദമുളവാക്കുന്ന വൈകല്യം
ഗ്ലോക്കോമ

706 കണ്ണിന്റെ ഏത് ന്യൂനത പരിഹരിക്കാനാണ് സിലിണ്ടിക്കൽ ലെൻസ് ഉപയോഗിക്കുന്നത്
അസ്റ്റിക്റ്റാറ്റിസം

707 വജ്രത്തിനു സമാനമായ പരൽ ഘടനയുള്ള മൂലകമേത്
ജർമേനിയം

708 ട്രക്കോമ എന്തിനെ ബാധിക്കുന്ന അസുഖമാണ്
കണ്ണ്

709 ത്രികടു എന്നറിയപ്പെടുന്നത്
ചുക്ക്മുളക്തിപ്പലി

710 ത്രിദോഷങ്ങൾ എന്നറിയപ്പെടുന്നത്
വാതം,കഫംപിത്തം

711 വൈദ്യുതി പ്രവാഹത്തിന്റെ ശക്തി അളക്കുന്ന ഉപകരണം
അമ്മീറ്റർ

712 വൈദ്യുതിയുടെ ഏറ്റവും മികച്ച ചലകം
വെള്ളി

713 ഹൈഡ്രജൻ ആറ്റത്തിൽ എത്ര ഇലക്ട്രോണുകൾ ഉണ്ട്
- 1.

714 ഓസോൺ പാളി തടഞ്ഞുനിർത്തുന്ന കിരണം
അൾട്രാ വയലറ്റ്

715 കർഷകർ മണ്ണിൽ കുമ്മായം ചേർക്കുന്നത്
അമ്ലഗുണം കുറയ്ക്കാൻ

716 ബ്ലോക്ക് വാട്ടർ ഫീവർ എന്നറിയപ്പെടുന്നത്
മലേറിയ

717 ബ്ലീഡേഴ്സ് രോഗം എന്നറിയപ്പെടുന്നത്
ഹീമോഫീലിയ

718 ഡൈനാമോ കണ്ടുപിടിച്ചത്
മൈക്കൽ ഫാരഡേ

719 ഡൈനാമോയിൽ വൈദ്യുതോർജം ലഭിക്കുന്നത് ഏത് ഊർജത്തിൽനിന്നാണ്
യാന്ത്രികോർജം

720 സാധാരണ താപനിലയിൽ ഏറ്റവും കൂടുതൽ വികസിക്കുന്ന പദാർഥം
സീസിയം -

721 ഹാർഡ് കോൾ എന്നറിയപ്പെടുന്ന കൽക്കരിയിനം
ആന്ത്രസൈറ്റ്

722 ക്ഷയത്തിനു കാരണമായ ബാക്ടീരിയ
മെക്രോ ബാക്ടീരിയം ട്യൂബർക്കുലേ

723 ക്ഷയരോഗത്തിനു കാരണമായ രോഗാണു
ബാക്ടീരിയ

724 ഡീസൽ എഞ്ചിനിൽ ഇഗ്നിഷൻ സംഭവിക്കുന്നത് എന്തിന്റെ ഫലമായാണ്
കംപ്രഷൻ

725 തരംഗദൈർഘ്യം കൂടുതലുള്ള നിറം
ചുവപ്പ്

726 ജലത്തിന്റെ പി.എച്ച്.മൂല്യം
- 7

727 പെട്രോളിയത്തിന്റെ അസംസ്കൃതരൂപം
- ക്രൂഡ് ഓയിൽ

728 ശരീരത്തിലെ ഭടൻമാർ എന്നറിയപ്പെടുന്നത്
വെളുത്ത രക്താണുക്കൾ

729 ശരീരത്തിലെ രാസപരീക്ഷണശാല
കരൾ

730 ശരീരത്തിലെ കാവൽക്കാർ എന്നറിയപ്പെടുന്നത്
ശ്വേതരക്താണുക്കൾ

731 ശരീരവലുപ്പവുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും വലിയ മസ്തിഷ്കമുള്ള പ്രൈമേറ്റ്
-മനുഷ്യൻ

732 ശരീരവലുപ്പവുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും ചെറിയമുട്ടയിടുന്ന പക്ഷി
-ഒട്ടകപ്പക്ഷി

733 ശരീരവുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും വലിയ മസ്തിഷ്കമുള്ള ജലജീവി
ഡോൾഫിൻ

734 ശരീരവുമായി താരതമ്യം ചെയ്യുമ്പോൾഏറ്റവും വലിയ വായ് ഉള്ള സസ്തനം
ഹിപ്പോപൊട്ടാമസ്

735 പൈറോലുസെറ്റ് ഏതിന്റെ അയിരാണ്
മാംഗനീസ്

736 ഹൈഡ്രേറ്റഡ് അയൺ ഓക്സൈഡ്  സാധാരണമായി അറിയപ്പെടുന്നത്
തു രുമ്പ്

737 ഗ്ലോക്കോമ എന്ന രോഗം ബാധിക്കുന്നത്
കണ്ണിനെ

738 പ്ലാറ്റിപ്പസ് കാണപ്പെടുന്ന വൻകര
ഓസ്‌ത്രേലിയ

739 അധികമുള്ള ഗ്ലൂക്കോസ് ശരീരത്തിൽ സംഭരിക്കാൻ കഴിയാത്ത അവസ്ഥ
പ്രമേഹം

740 മനുഷ്യ ഹൃദയത്തിന്റെ ഭാരം
-പുരുഷൻ- 340 ഗ്രാംസ്ത്രീ - 255ഗ്രാം

741 ആർദ്രത അളക്കുന്ന ഉപകരണം
ഹൈഗ്രോമീറ്റർ

742 ഇന്ത്യൻ വംശജയായ രണ്ടാമത്തെ വനിതാ ബഹിരാകാശ യാത്രിക
സുനിതാ വില്യംസ്

743 അതിചാലകത കണ്ടുപിടിച്ചതാര്
കാമർലിങ് ഓനസ് -

744 യന്ത്രങ്ങളുടെ പവർ അളക്കുന്ന യൂണിറ്റ്
കുതിരശക്തി 

745 ഡയബറ്റിക് രോഗികളുടെ മൂത്രത്തിൽ ഏതാണ് ശരാശരിയെക്കാൾ കൂടിയ
തോതിൽ കാണുന്നത്
-പഞ്ചസാര 

746 ഡയബറ്റിക്സ് നിയന്ത്രിക്കാൻ ഉപയോഗിക്കുന്നത്
ഇൻസുലിൻ 

747 ഡാൽട്ടണിസം എന്നറിയപ്പെടുന്ന രോഗം
വർണാന്ധത 

748 ഡാർവിൻ ലോകം ചുറ്റി പ്രകൃതി പര്യടനം നടത്തിയ കപ്പലിന്റെ പേര്
എച്ച്.എം.എസ്.ബീഗിൾ 

749 ഡാർവിന്റെ പരിണാമ ഗവേഷണങ്ങൾക്കു വേദിയായ ദ്വീപ്
ഗാലപ്പാഗോസ് 

750 ഡാലിയയുടെ സ്വദേശം
മെക്സിക്കോ 

751 ലൂണാർ കാസ്റ്റിക് എന്നറിയപ്പെടുന്നത്
സിൽവർ നൈട്രേറ്റ് -

752 കാർബോഹൈഡ്രേറ്റിനെ ഏതു രൂപത്തിലാണ് കരളിൽ ശേഖരിക്കുന്നത്.
ഗ്ലൈക്കോജൻ 

753 ഒരു പദാർഥം കത്തുമ്പോൾ നടക്കുന്ന പ്രവർത്തനം
ഓക്സീകരണം 

754 മനുഷ്യനഖം എന്നത്------ ആണ്
പ്രോട്ടീൻ 

755 മനുഷ്യനിൽ ബീജസംയോഗം നടക്കുന്നതെവിടെവച്ച്
ഫലോപ്പിയൻ ട്യൂബ് 

756 മനുഷ്യനിൽ എത്ര ലിംഗ ക്രോമസോമുകളുണ്ട്.
ഒരു ജോടി 

757 ആൽഫ്രഡ് നൊബേലിന്റെ പ്രധാന കണ്ടുപിടിത്തം
നെടോഗ്ലിസറിൻ 

758 വൈദ്യുതിയുടെ വാണിജ്യ ഏകകം
കി.ലോവാട്ട് അവർ 

759 പ്രിന്റിംഗ് പ്രസ് കണ്ടുപിടിച്ചത്
ജോൺ ഗുട്ടൻബർഗ് 

760 നാരങ്ങയിലും ഓറഞ്ചിലും അടങ്ങിയിരിക്കുന്ന അമ്ളം
സിട്രിക് അമ്ളം 

761 നിഷ്ക്രിയ വാതകങ്ങൾ അഥവാ കുലീന വാതകങ്ങൾ എന്നറിയപ്പെടുന്ന എണ്ണം
ഹീലിയം. നിയോൺആർഗൺക്രിപ്റ്റോൺ,സിനോൺറാഡോൺ -

762 കണ്ണിന്റെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായ വിറ്റാമിൻ
-വിറ്റാമിൻ എ 

763 കണ്ണുനീർ ഉൽപാദിപ്പിക്കുന്ന ഗ്രന്ഥി
ലാക്രിമൽ ഗ്രന്ഥി 

764 കണ്ണുനീരിലടങ്ങിയിരിക്കുന്ന എൻസൈം
ലെസോസൈം

765 കമ്പിളിയിൽ അടങ്ങിയിരിക്കുന്ന മാംസ്യം
ആൽഫാ കെരാറ്റിൻ 

766. ഹൈപ്പോതലാമസ് സ്രവിപ്പിക്കുന്ന ഹോർമോണിന്റെ പേര്?
-  എ.ഡി.എച്ച്

767. സസ്യങ്ങളുടെയും ജന്തുക്കളുടെയും സ്വഭാവം കാണിക്കുന്ന ജീവി?
യുഗ്ളീന

768. പാവപ്പെട്ടവന്റെ മത്സ്യം എന്നറിയപ്പെടുന്നത്?
ചാള

769. പേപ്പട്ടി വിഷത്തിന് എതിരെ കുത്തിവയ്പ് കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
ലൂയിപാസ്റ്റർ

770. ഇലകൾക്ക് പച്ചനിറം നൽകുന്ന വർണ വസ്തു?
ഹരിതകം

771. സസ്യകോശഭിത്തി നിർമ്മിതമായിരിക്കുന്ന വസ്തു ഏത്?
-  സെല്ലുലോസ്

772. ആനയുടെ ശരാശരി ആയുർ ദൈർഘ്യം?
-  90-100 വർഷം

773. പാറ്റയുടെ കുഞ്ഞുങ്ങൾ അറിയപ്പെടുന്നത്?
നിംഫ്

774. ഏറ്റവും കൂടുതൽ വാരിയെല്ലുകളുള്ള ജീവി?
പാമ്പ്

775. സാർവിക സ്വീകർത്താവ് എന്നറിയപ്പെടുന്ന രക്തഗ്രൂപ്പ്?
എ ബി ഗ്രൂപ്പ് 

776. രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന ജീവകം?
ജീവകം കെ

777. വൃക്കകളെക്കുറിച്ചുള്ള പഠനം?
നെഫ്രോളജി

778. ഉമിനീരിൽ അടങ്ങിയിരിക്കുന്ന രാസാഗ്നി?
ടയലിൻ

779. പയോറിയ ബാധിക്കുന്ന ശരീരഭാഗം?
മോണകൾ

780. വീൽസ് ഡിസീസ് എന്നറിയപ്പെടുന്നത്?
-  എലിപ്പനി

781. ജീവകം ഇയുടെ രാസനാമം?
ടോക്കോ ഫിറോൾ

782. ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനം?
ജനീവ

783. ഏറ്റവും കൂടുതൽ ഇരുമ്പ് അടങ്ങിയിട്ടുള്ള സുഗന്ധവ്യഞ്ജനം?
മഞ്ഞൾ 

784. പരുത്തിയുടെ ജന്മദേശം?
ഇന്ത്യ

785. കേരള സർക്കാർ ഏറ്റവും മികച്ച കേര കർഷകന് നൽകുന്ന ഉയർന്ന അവാർഡ്?
 കേരകേസരി 

786 കർഷകന്റെ ചങ്ങാതി എന്നറിയപ്പെടുന്ന ജന്തു
 - മണ്ണിര

787 യുറിയ കണ്ടെത്തിയ ശാസ്ത്രജ്ഞൻ
ഫ്രഡറിക് വൂളർ

788 മനുഷ്യനിൽ പൈനൽ കോർഡിന്റെ നീളം
- 45 സെ.മീ.

789 മനുഷ്യന് ആകെ എത്ര പേശികളുണ്ട്
- 639

790 മനുഷ്യന് എത അസ്ഥികളുണ്ട്
-206

791 അതാര്യവസ്തുവിനെച്ചുറ്റി പ്രകാശം വ ളഞ്ഞു സഞ്ചരിക്കുന്ന പ്രതിഭാസം
ഡിഫ്രാക്ഷൻ

792 ആറ്റത്തിലെ ചലിക്കുന്ന ഭാഗം
ഇലക്ട്രോൺ

793 യൂറി ഗഗാറിൻ ആദ്യമായി ബഹിരാകാശസഞ്ചാരം നടത്തിയ വാഹനം
വോസ്റ്റോക്-1 (1961 ഏപ്രിൽ 12)

794 ഡി.എൻ.എ.യുടെ പൂർണരൂപം
-ഡി ഓക്സി റൈബോ ന്യൂക്ളിക് ആസിഡ്

795 ഡി.എൻ.എ.യുടെ ഘടന കണ്ടുപിടിച്ചത്
വാട്സണും കിക്കും

796 ഡി.എൻ.എ.യുടെ ഘടന കണ്ടുപിടിച്ചത്
വാട്സണും ക്രിക്കും

797 ഡിസന്റ് ഓഫ് മാൻ രചിച്ചതാര്
-ചാൾസ് ഡാർവിൻ 

798 തക്കാളി ലോകത്താദ്യമായി കൃഷി ചെയ്ത പ്രദേശം
തെക്കേ അമേരിക്ക 

799 തലമുടിക്കു നിറം നൽകുന്നത്
മെലാനിൻ

800 തലയിലെ അനക്കാൻ കഴിയുന്ന ഏക അസ്ഥി
താടിയെല്ല് 

<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here