ജനറൽ സയൻസ് (ചോദ്യോത്തരങ്ങൾ) -2
<Next Page><01, 02, 03, 04, 05, 06, 07, 08, 09, 10, 11, ....26, 27>
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
PSC PREVIOUS QUESTION PAPERS -> Click here
PSC Degree Level Questions & Answers - Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
26. വൈറ്റ് പ്ലേഗ് എന്നറിയപ്പെടുന്നത്
ക്ഷയം
27. പരുത്തി കൃഷിയ്ക്ക് ഏറ്റവും അനുയോജ്യമായ മണ്ണ്
കരിമണ്ണ്
28. ഭൂഗുരുത്വസിദ്ധാന്തം ആവിഷ്കരിച്ചത്
ഐസ്ക് ന്യൂട്ടന്
29. പ്രകാശത്തിന്റെ വേഗം എത്ര ലക്ഷം മൈല്‍ ആണ്
1.86
30 പ്രകാശമുള്‍പ്പെടെ ഒരു വ്സ്തുവിനും മുക്തമാവാത്തത്ര ഗാഢമായ ഗുരുത്വാകര്ഷത്വമുള്ള ബഹിരാകാശ വസ്തു
തമോഗര്‍ത്തം
31. ഏറ്റവും വലിയ ഏകകോശം ഏതു പക്ഷിയുടെ മുട്ടയുടെ മഞ്ഞക്കരുവാണ്.
ഒട്ടകപ്പക്ഷി
32 ഏറ്റവും വലിയ കണ്ണുള്ള ജീവി
ഭീമന് കണവ
33 ഏറ്റവും വലിയ കടല്‍ ജീവി
നീലത്തിമിംഗിലം
34 ക്രയോലൈറ്റില് നിന്നും ലഭിക്കുന്ന പ്രധാന ലോഹം
അലുമിനിയം
35 ഏറ്റവും വലിയ കുഞ്ഞിന പ്രസവിക്കുന്ന ജന്തു
നീലത്തിമിംഗലം
36 ഏറ്റവും വലിയ കൃഷ്ണമണിയുള്ള പക്ഷി
ഒട്ടകപ്പക്ഷി
37 മാഗ്നറ്റൈറ്റ് ഏതിന്റെ അയിരാണ്
ഇരുമ്പ്
38 വൈകാരികതയോടെ കണ്ണുനീര് പൊഴിക്കുന്ന ഏക ജീവി
മനുഷ്യന്
39 വൈദ്യുതി ഉല്പാദിപ്പിക്കാന് ശേഷിയുള്ള മല്‍സ്യം
ഈല്‍
40 ഹൈപ്പര്മൊട്രോപ്പിയ ഏതവയവത്തെ ബാധിക്കുന്ന ന്യൂനതയാണ്
കണ്ണ്
41 അണുനാശകങ്ങളുടെ ഉപയോഗം കണ്ടെത്തിയത്
ജോസഫ് ലിസ്റ്റര്‍
42 ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആദ്യമായി നിര്‍വഹിച്ചത്
ഡോ. ക്രിസ്ത്യന്‍ ബെര്‍ണാഡ്
43 ഹ്യൂമന്‍ ജീനോം പ്രോജക്ട് എന്ന ആശയത്തിന് 1985-ല്‍ രൂപം നല്കിയ ശാസ്ത്രജ്ഞന്
വാള്‍ട്ടര്‍ സിന്ഷീമര്
44 ചലിപ്പിക്കാന്‍ കഴിയുന്ന മുഖത്തെ ഏക അസ്ഥി
കീഴ്ത്താടിയെല്ല്
45 ചാള്‍സ് ഡാര്‍വിന്റെ പര്യവേഷണങ്ങള്ക്കുപയോഗിച്ച ആമ
ഹാരിയറ്റ്
46 ചിപ്കോ പ്രസ്ഥാനം എന്തിനുവേണ്ടി നിലകൊള്ളുന്നു
പരിസ്ഥിതി സംരക്ഷണം
47 ചിക്കന്‍ പോക്സിനു കാരണമാകുന്ന രോഗാണു
വൈറസ്
48 നഖം ഉള്ളിലേക്ക് വലിക്കാത്തതും മാര്ജാരവര്ഗത്തില് പെട്ടതുമായ
ഏകജീവി
ചീറ്റ
49 നവജാത ശിശുവിന്റെ ഹൃദയസ്പന്ദന നിരക്ക്
മിനിറ്റില്‍ 130 തവണ
50. നവജാതശിശുവിന്റെ അസ്ഥികളുടെ എണ്ണം
300<Next Page><01, 02, 03, 04, 05, 06, 07, 08, 09, 10, 11, ....26, 27>
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
PSC PREVIOUS QUESTION PAPERS -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 Comments