മധ്യകാല ഇന്ത്യ: ചോദ്യോത്തരങ്ങളും, പഠനക്കുറിപ്പുകളും. (അദ്ധ്യായം - 08)
400 ചോദ്യോത്തരങ്ങൾ തുടരുന്നു...201. ഗിയാസുദ്ദീന്‍ തുഗ്ലക്കിന്റെ പഴയ പേര്‍;
(എ) ഗാസിമാലിക്ക് (ബി) തെമുജിന്‍
(സി) അബുള്‍ ഹസ്സന്‍ (ഡി) ഫരീദ്
ഉത്തരം: (എ )
202. ഡല്‍ഹിയിലെ തുഗ്ലക്കാബാദ് കോട്ട നിര്‍മിച്ചത്.
(എ) ഗിയാസുദ്ദീന്‍ തുഗ്ഗക്
(ബി മുഹമ്മദ് ബിന്‍ തുഗ്ലക്,
(സി) ഫിറോസ് ഷാ തുഗ്ണക്
(ഡി) ഇവരാരുമല്ല
ഉത്തരം: (എ )
203.ഇന്ത്യയിലെ അലക്‌സാണ്ടര്‍ എന്നറിയപ്പെടാന്‍ ആഗ്രഹിച്ച ഡെല്‍ഹി സുല്‍ത്താന്‍:
(എ) ഇല്‍ത്തുമിഷ്
(ബി) അലാവുദ്ദീന്‍ ഖില്‍ജി
(സി) കുത്തബ്ദ്ദീന്‍ ഐബക്
(ഡി) ഫിറോസ് ഷാ തുഗ്ഗക്
ഉത്തരം: (ബി )
204. സംഗീതം നിരോധിച്ച തുഗ്ണക് സുല്‍ത്താന്‍:
(എ) ഗിയാസുദ്ദീന്‍ തുഗ്ലക്
(ബി) മുഹമ്മദ് ബിന്‍ തുഗ്ലക്
(സി) ഫിറോസ് ഷാ തുഗ്ണക്
(ഡി) ഇവരാരുമല്ല
ഉത്തരം: (എ )
205. ഇന്ത്യയില്‍ ടോക്കണ്‍ കറന്‍സിസ്രമ്പദായം ആദ്യമായി നടപ്പാക്കിയത്.
(എ) മുഹമ്മദ് ബിന്‍ തുഗ്ലക്
(ബി) ഗിയാസുദ്ദീന്‍ തുഗ്ണക്
(സി) ഫിറോസ് ഷാ തുഗ്ഗുക്
(ഡി) ഇവരാരുമല്ല
ഉത്തരം: (എ )
206. ഡക്കാണ്‍പ്രദേശം ആദ്യമായി ആക്രമിച്ച മുസ്ലിം ഭരണാധികാരി:
(എ) ഇല്‍ത്തുമിഷ്
(ബി) കുത്തബ്ദ്ദീന്‍ ഐബക്
(സി) ഫിറോസ് ഷാ തുഗ്ണക്
(ഡി) അലാവുദ്ദീന്‍ ഖില്‍ജി
ഉത്തരം: (ഡി )
207, നാണയനിര്‍മാതാക്കളുടെ രാജകുമാരന്‍ എന്നറിയപ്പെട്ടത്.
(എ) ഫിറോസ് ഷാ തുഗ്ലക്
(ബി) ഗിയാസുദ്ദീന്‍ തുഗ്ണക്
(സി) മുഹമ്മദ് ബിന്‍ തുഗ്ലക്
(ഡി) ഷേര്‍ഷാ
ഉത്തരം: (സി )
208. ഏതു ലോഹത്തിലാണ് മുഹമ്മദ് ബിന്‍ തുഗ്ലക്ക് ടോക്കണ്‍ കറന്‍സി നടപ്പാക്കിയത്.
(എ) ഈയം
(ബി) സ്വര്‍ണം
(സി) വെള്ളി
(ഡി) ചെമ്പ്
ഉത്തരം: (ഡി )
209. മുഹമ്മദ് ബിന്‍ തുഗ്ണക്കിന്റെ പഴയപേര്;
(എ) ജൂനാ രാജകുമാരന്‍ (ബി) സലിം
(സി) ഗാസി മാലിക് (ഡി) അബുള്‍ ഹസ്സന്‍
ഉത്തരം: (എ )
210, ഇബീന്‍ ബത്തുത്തയെ ഖാസി ആയിനിയമിച്ച ഡെല്‍ഹിസുല്‍ത്താന്‍;
(എ?) ഇല്‍ത്തുമിഷ് (ബി) മുഹമ്മദ് ബിന്‍ തുഗ്ലക്
(സി) ഫിറോസ് ഷാ തുഗ്ലക് (ഡി) ബാല്‍ബന്‍
ഉത്തരം: (ബി )
211. പന്തല്‍ തകര്‍ന്നുവീണു മരിച്ച തുഗ്ലക് സുല്‍ത്താന്‍:
(എ) ഗിയാസുദ്ദീന്‍ തുഗ്ലക്
(ബി) മുഹമ്മദ് ബിന്‍ തുഗ്ലക്
(സി) ഫിറോസ് ഷാ തുഗ്ലക്
(ഡി) ഇവരാരുമല്ല
ഉത്തരം: (എ )
212, മുഹമ്മദ് ബിന്‍ തുഗ്ലക് പണികഴിപ്പിച്ച നഗരം:
(എ) സിരി
(ബി) തുഗ്ഗക്കാബാദ്
(സി) പുരാണ ക്വില
(ഡി) പാട്ന
ഉത്തരം: (ബി )
213, മുഹമ്മദ് ബിന്‍ തുഗ്ണക് ഡെല്‍ഹി സുല്‍ത്താനായ വര്‍ഷം:
(എ) 1324
(ബി) 1335
(സി) 1345
(ഡി) 1355
ഉത്തരം: (എ )
214. ബുദ്ധിമാനായ വിഡ്ഡി എന്നറിയപ്പെട്ട തുഗ്ലക് സുല്‍ത്താന്‍:
(എ) ഫിറോസ് ഷാ തുഗ്ലക്
(ബി) ഗിയാസുദ്ദീന്‍ തുഗ്ഗക്
(സി) മുഹമ്മദ് ബിന്‍ തുഗ്ലക്
(ഡി) ഇവരാരുമല്ല
ഉത്തരം: (സി )
215, മുഹമ്മദ് ബിന്‍ തുഗ്ലക് ഡല്‍ഹിയില്‍നിന്ന് തലസ്ഥാനം എവിടേക്കാണ് 1327-ല്‍ മാറ്റിയത്?
(എ) പെഷവാര്‍ (ബി) ആഗ്ര
(സി) ഫത്തേപൂര്‍ സിക്രി
(ഡി)ദൌയലത്താബാദ് (ദേവഗിരി)
ഉത്തരം: (ഡി )
216. വൈരുധ്യങ്ങളുടെ സങ്കലനം എന്നറിയപ്പെട്ട തുഗ്ലക് സുല്‍ത്താന്‍:
(എ) ഫിറോസ് ഷാ തുഗ്ലക്
(ബി) മുഹമ്മദ് ബിന്‍ തുഗ്ലക്
(സി) ഗിയാസുദ്ദീന്‍ തുഗ്ലക
(ഡി) ഇവരാരുമല്ല
ഉത്തരം: (ബി )
217, മുഹമ്മദ്ബിന്‍ തുഗ്ലക്കിന്റെ കാലത്ത് (1333-ല്‍) ഇന്ത്യസന്ദര്‍ശിച്ച മൊറോക്കോക്കാരനായ (ആഫ്രിക്ക) സഞ്ചാരി;
(എ) ഇബിന്‍ ബത്തൂത്ത (ബി) നിക്കോളോ കോണ്ടി
(സി) ടവേണിയര്‍ (ഡി) ബുക്കാനന്‍
ഉത്തരം: (എ )
218. ഏത് വര്‍ഷമാണ് മുഹമ്മദ് ബിന്‍ തുഗ്ലക് ചെമ്പിലുള്ള ടോക്കണ്‍ കറന്‍സിനടപ്പിലാക്കിയത്?
(എ) 1329 (ബി) 1339
(സി) 1349 (ഡി) 1359
ഉത്തരം: (എ )
219. ഏത് തുഗ്ലക് സുല്‍ത്താന്റെ കാലത്താണ് വിജയനഗര സാമ്രാജ്യവും ബാഹ്മിനി വംശവും സ്ഥാപിക്കപ്പെട്ടത്?
(എ) മുഹമ്മദ് ബിന്‍ തുഗ്ണക്
(ബി) ഫിറോസ് ഷാ തുഗ്ലക്
(സി) ഗിയാസുദ്ദീന്‍ തുഗ്ഗക്
(ഡി) ഇവരാരുമല്ല
ഉത്തരം: (എ )
220. തിമൂര്‍ ഇന്ത്യ ആക്രമിച്ച വര്‍ഷം:
(എ) 1498 (ബി) 1398
(സി) 1191 (ഡി) 1739
ഉത്തരം: (ബി )
221. ആരുടെ ഭരണകാലത്തായിരുന്നു ഡെല്‍ഹി സുല്‍ത്താനേറ്റിന് ഏറ്റവും കൂടുതല്‍ വിസ്തീര്‍ണം ഉണ്ടായിരുന്നത്?
(എ) ഫിറോസ് ഷാ തുഗ്ലക്
(ബി) ഗിയാസുദ്ദീന്‍ തുഴ്ണക്
(സി) മുഹമ്മദ് ബിന്‍ തുഗ്ലക്
(ഡി) ഇവരാരുമല്ല
ഉത്തരം: (സി )
222. മുഹമ്മദ് ബിന്‍ തുഗ്ലക്കിന്റെ സാഹസിക. കൃത്യങ്ങള്‍ വിവരിക്കുന്ന ഇബിന്‍ ബത്തൂത്തയുടെ കൃതി:
(എ) രിഹ്ല
(ബി) സിയുകി
(സി) സഫര്‍നാമ
(ഡി) ബാബര്‍നാമ
ഉത്തരം: (സി )
223. രാജാവ് പ്രജകളില്‍നിന്നും പ്രജകള്‍ രാജാ വില്‍നിന്നും മോചിതരായി-ആരെക്കുറിച്ചാണ് ബിദൗണി ഇപ്രകാരം പരാമര്‍ശിച്ചിരിക്കുന്നത്?
(എ) ബാല്‍ബന്‍
(ബി) അലാവുദ്ദീന്‍ ഖില്‍ജി
(സി) മുഹമ്മദ് ബിന്‍ തുഗ്ലക്
(ഡി) ഫിറോസ് ഷാ തുഗ്ലക്
ഉത്തരം: (സി )
224. ഡല്‍ഹിയിലേക്ക് രണ്ട് അശോകസ്തുപങ്ങള്‍ കൊണ്ടുവന്ന തുഗ്ലക് സുല്‍ത്താന്‍:
(എ) ഫിറോസ് ഷാ തുഗ്ലക്
(ബി) മുഹമ്മദ് ബിന്‍ തുഗ്ലക്
(സി) ഗിയാസുദ്ദീന്‍ തുഗ്ലക്
(ഡി) ഇവരാരുമല്ല
ഉത്തരം: (എ )
225. തുഗ്ലക് വംശത്തിലെ ഒടുവിലത്തെ ഭരണാധികാരി;
(എ) ഗിയാസുദ്ദീന്‍ തുഗ്ലക്
(ബി) നാസിറുദ്ദീന്‍ മഹമ്മൂദ്
(സി) മുഹമ്മദ് ബിന്‍ തുഗ്ലക്
(ഡി) ഫിറോസ് ഷാ തുഗ്ലക്
ഉത്തരം: (ബി )
226. ഫിറോസ് ഷാ കോട് ല പണികഴിപ്പിച്ചത്:
(എ) ഗിയാസുദ്ദീന്‍ തുഗ്ലക്
(ബി) ഫിറോസ് ഷാ തുഗ്ലക്
(സി) മുഹമ്മദ് ബിന്‍ തുഗ്ലക്
(ഡി) ഇവരാരുമല്ല
ഉത്തരം: (ബി )
227. തുഗ്ലക് നാമ രചിച്ചത്;
(എ) മുഹമ്മദ് ബിന്‍ തുഗ്ലക്
(ബി) ഇബന്‍ ബത്തൂത്ത
(സി) അമീര്‍ ഖുസു
(ഡി) ഗിയാസുദ്ദീന്‍ തുഴ്ണക്
ഉത്തരം: (സി )
228. ഫത്തുഹത്ത്-ഇ-ഫിറോസ് ഷാഹിരചിച്ചത്:
(എ?) ഫിറോസ് ഷാ തുഗ്ലക്
(ബി) ഗിയാസുദ്ദീന്‍ തുഗ്ണക്
(സി) നാസിറുദ്ദീന്‍ മഹമ്മൂദ്
(ഡി) മുഹമ്മദ് ബിന്‍ തുഗ്ലക്
ഉത്തരം: (എ )
229. താഴെപ്പറയുന്നവയില്‍ ഏത് നഗരമാണ് ഫിറോസ്‌ഷാ തുഗ്ലക് സ്ഥാപിച്ചത് അല്ലാത്തത്?
(എ) ഹിസ്സാര്‍
(ബി) ഫിറോസാബാദ്
(സി) ജൗണ്‍പൂര്‍
(ഡി) ജഹൽപന
ഉത്തരം: (ഡി )
230. ആരുടെ സ്മരണയ്ക്ക് പണികഴിപ്പിച്ച നഗരമാണ് ജൗണ്‍പൂര്‍?
(എ) ഫിറോസ് ഷാ തുഗ്ലക്
(ബി) മുഹമ്മദ് ബിന്‍ തുഗ്ലക്
(സി) നാസിറുദ്ദീന്‍ മഹമ്മൂദ്
(ഡി) ഗിയാസുദ്ദീന്‍ തുഗ്ഗക്
ഉത്തരം: (ബി )
231. അലാവുദ്ദീന്‍ ഖില്‍ജി നിര്‍ത്തലാക്കിയ ജാഗിര്‍ സമ്പ്രദായം പുന:സ്ഥാപിച്ച ഡെല്‍ഹി സുല്‍ത്താന്‍:
(എ) ഫിറോസ് ഷാ തുഗ്ലക്
(ബി) നാസിറുദ്ദീന്‍ മുഹമ്മദ്
(സി) മുഹമ്മദ് ബിന്‍ തുഗ്ലക്
(ഡി) ഗിയാസുദ്ദീന്‍ തുഗ്ലക്
ഉത്തരം: (എ )
232. തിമൂറിന്റെ തലസ്ഥാനം:
(എ) സമര്‍ഖണ്‍ഡ്
(ബി) ഉഷ്
(സി) പെഷവാര്‍
(ഡി) ബാഗ്ദാദ്
ഉത്തരം: (എ )
233. കനാല്‍ ശൃംഗല വിപുലമായ രീതിയില്‍ നിര്‍മിച്ച തുഗ്ലക് സുല്‍ത്താന്‍:
(എ) ഫിറോസ് ഷാ തുഗ്ലക്
(ബി) മുഹമ്മദ് ബിന്‍ തുഗ്ലക്
(സി) ഗിയാസുദ്ദീന്‍ തുഗ്ലക്
(ഡി) നാസിറുദ്ദീന്‍ മഹമ്മൂദ്
ഉത്തരം: (എ )
234. ഫത്തുഹത്ത് ഇ ഫിറോസ് ഷാഹിരചിച്ചത്:
(എ) അബ്ദുള്‍ ഹമീദ് ലാഹോറി(ബി) ഫിറോസ് ഷാ തുഗ്ണക്
(സി) ഇബിന്‍ ബത്തൂത്ത (ഡി) ബാര്‍ണി
ഉത്തരം: (ബി )
235. താരിഖ് ഇ ഫിറോസ് ഷാഹിരചിച്ചത്:
(എ) ബാര്‍ണി (ബി) ഇബിന്‍ ബത്തുത്ത
(സി) അബ്ദുള്‍ ഹമീദ് ലാഹോറി (ഡി) ഫിറോസ് ഷാ തുഗ്ലക്
ഉത്തരം: (എ )
236. ഏത് ഭാഷയിലാണ് അല്‍ബെറുണി താരിഖ് ഉല്‍ ഹിന്ദ് രചിച്ചത്?
(എ) ഉറുദു
(ബി) പേര്‍ഷ്യന്‍
(സി) ഹിന്ദി
(ഡി) അറബിക്
ഉത്തരം: (ഡി )
237. തിമൂര്‍ ആക്രമിക്കുമ്പോള്‍ ഡല്‍ഹി സുല്‍ത്താനായിരുന്നത്:
(എ) ഗിയാസുദ്ദീന്‍ തുഗ്ലക്
(ബി) നാസിറുദ്ദീന്‍ മുഹമ്മദ്
(സി) മുഹമ്മദ് ബിന്‍ തുഗ്ലക്
(ഡി) ഫിറോസ് ഷാ തുഗ്ലക്
ഉത്തരം: (ബി )
238. ബ്രാഹ്മണര്‍ക്കുമേല്‍ ജസിയ നടപ്പാക്കിയ ആദ്യ മുസ്ലിം ഭരണാധികാരി;
(എ) അക്ബര്‍
(ബി) ഓറംഗസിബ്
(സി) ഫിറോസ് ഷാ തുഗ്ലക്
(ഡി) മുഹമ്മദ് ബിന്‍ തുഗ്ലക്
ഉത്തരം: (സി )
239.നാണയ നിര്‍മാതാക്കളില്‍ രാജകുമാരന്‍ എന്നറിയപ്പട്ടത്
(എ) നാസിറുദ്ദീന്‍ മഹമ്മുദ്
(ബി) മുഹമ്മദ് ബിന്‍ തുഗ്ലക്
(സി) ഗിയാസുദ്ദീന്‍ തുഗ്ലക്
(ഡി) ഫിറോസ് ഷാ തുഗ്ലക്
ഉത്തരം: (ബി )
240. ഹിസ്സാര്‍ നഗരം പണികഴിപ്പിച്ച സുല്‍ത്താന്‍:
(എ) ജലാലുദ്ദീന്‍ ഖില്‍ജി
(ബി) അലാവുദ്ദീന്‍ ഖില്‍ജി
(സി) ഫിറോസ് ഷാ തുഗ്ലക്
(ഡി) മുഹമ്മദ് ബിന്‍ തുഗ്ലക്
ഉത്തരം: (സി )
241. ഏറ്റവും കൂടുതല്‍കാലം ഭരിച്ച സുല്‍ത്താനേറ്റ് വംശം;
(എ) സയ്യിദ് വംശം
(ബി) ലോധി വംശം
(സി) അടിമവംശം
(ഡി) തുഗ്ലക് വംശം.
ഉത്തരം: (ഡി )
242. സയ്യിദ് വംശം സ്ഥാപിച്ചത്:
(എ) ഖിസര്‍ ഖാന്‍ (ബി) ജൂനാ ഖാന്‍
(സി) നൈസാം ഖാന്‍ (ഡി) നാസിറുദ്ദീന്‍ മഹമ്മുദ്
ഉത്തരം: (എ )
243. സുല്‍ത്താന്‍ എന്ന സ്ഥാനപ്പേരു സ്വീകരിക്കുകയോ നാണയങ്ങളില്‍ പേര്‍ മുദ്രണം ചെയ്യുകയോ ചെയ്യാത്ത സുല്‍ത്താനേറ്റ് വംശം:
(എ) ലോധിവംശം
(ബി) അടിമവംശം
(സി) സയ്യിദ് വംശം
(ഡി) ഖില്‍ജി വംശം
ഉത്തരം: (സി )
244. സയ്യിദ് വംശത്തിലെ ഏറ്റവും കഴിവുറ്റ ഭരണാധികാരി;
(എ) മുബാറക് ഷാ
(ബി) മുഹമ്മദ് ഷാ
(സി) ഖിസര്‍ ഖാന്‍
(ഡി) ആലം ഖാന്‍
ഉത്തരം: (സി )
245. സയ്യിദ് വംശത്തിലെ അവസാനത്തെ ഭരണാധികാരി:
(എ) മുബാറക് ഷാ (ബി) നാസിറുദ്ദീന്‍ മഹമ്മൂദ്
(സി) ഖിസര്‍ ഖാന്‍ (ഡി) അലാവുദ്ദീന്‍ ആലം ഷാ
ഉത്തരം: (ഡി )
246. ലോധി വംശം സ്ഥാപിച്ചത്:
(എ) ഇബ്രാഹിം ലോധി(ബി) ബഹ്ലുല്‍ ലോധി
(സി) സിക്കന്ദര്‍ ലോധി (ഡി) ഇവരാരുമല്ല
ഉത്തരം: (ബി )
247. ഡല്‍ഹിഭരിച്ച അവസാനത്തെ സുല്‍ത്താന്‍ വംശം:
(എ) ഖില്‍ജി വംശം
(ബി) ലോധി വംശം
(സി) അടിമവംശം
(ഡി) സയ്യിദ് വംശം
ഉത്തരം: (ബി )
248, ഇന്ത്യ ഭരിച്ച ആദ്യത്തെ അഫ്‌ഗാന്‍ വംശജന്‍:
(എ) ബഹ്ലുല്‍ ലോധി (ബി) ഇബ്രാഹിം ലോധി
(സി) സിക്കന്ദര്‍ ലോധി (ഡി) ഷേര്‍ഷാ
ഉത്തരം: (എ )
249. ഏറ്റവും പ്രസിദ്ധനായ ലോദി സുല്‍ത്താന്‍;
(എ) ഇബ്രാഹിം ലോധി (ബി) സിക്കന്ദര്‍ ലോധി
(സി) ബഹ്ലുല്‍ ലോധി (ഡി) ഇവരാരുമല്ല
ഉത്തരം: (ബി )
250. ഏറ്റവും ഒടുവിലത്തെ ലോധി സുല്‍ത്താന്‍
(എ) ബഹ്ലൂല്‍ ലോധി (ബി) ഇഡ്രാഹിം ലോധി
(സി) സിക്കന്ദര്‍ ലോധി (ഡി) ഇവരാരുമല്ല
ഉത്തരം: (ബി )
<അടുത്തപേജിൽ തുടരുന്നു..>
👉പ്രവര്‍ത്തിയും ഊര്‍ജ്ജവും
👉കേരളത്തിലെ നദികളും ജലസംഭരണികളും
👉ഇന്ത്യൻ പ്രതിരോധം
👉അന്തരീക്ഷതാപന പ്രക്രിയകള്‍
👉മനുഷ്യ ശരീരം: ചോദ്യോത്തരങ്ങൾ
👉ഇന്ത്യൻ സംസ്ഥാനങ്ങളും അവയുടെ പ്രത്യേകതകളും
👉ഇന്ത്യയുടെ അതിർത്തികൾ: ചോദ്യോത്തരങ്ങൾ
👉ഭൂമിശാസ്ത്രത്തിലെ നൂതന സങ്കേതങ്ങള്‍: ചോദ്യോത്തരങ്ങൾ
👉പി.എസ്.സി: 200 തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ
👉ഋതുഭേദങ്ങളും സമയവും: ചോദ്യോത്തരങ്ങൾ
👉ഇന്ത്യയിലെ ഭാഷകള്‍ - ചോദ്യോത്തരങ്ങൾ
👉ജീവകങ്ങള്‍ (Vitamins) ചോദ്യോത്തരങ്ങൾ
👉കേരളത്തിൽ നിലവിലുള്ള സാമൂഹ്യ ക്ഷേമ പദ്ധതികൾ
👉നിറങ്ങളുമായി ബന്ധപ്പെട്ട അറിവുകൾ
👉തിരു-കൊച്ചിയും കേരളവും ഭരിച്ച മുഖ്യമന്ത്രിമാർ
👉എല്‍.ഡി.സി. ചില ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും
👉സൗരയൂഥം - പി.എസ്.സി.ചോദ്യോത്തരങ്ങൾ
👉ഭക്തിപ്രസ്ഥാനം - ചോദ്യോത്തരങ്ങൾ
👉ഭൂമിശാസ്‌ത്രം: ഇന്ത്യയിലെ ധാതുക്കൾ- ചോദ്യോത്തരങ്ങൾ
👉ഇന്ത്യയിലെ സംരക്ഷിത പ്രദേശങ്ങൾ- ചോദ്യോത്തരങ്ങൾ
👉സവിശേഷതകളുടെ ഇന്ത്യ - ചോദ്യോത്തരങ്ങൾ
👉കൊറോണ - ചോദ്യോത്തരങ്ങൾ
👉അസ്ഥിവ്യവസ്ഥ: ചോദ്യങ്ങൾ ഉത്തരങ്ങൾ
👉ബഹിരാകാശ ചരിത്രം: ചോദ്യോത്തരങ്ങൾ
👉രോഗങ്ങള്‍: ചോദ്യങ്ങൾ ഉത്തരങ്ങൾ
👉ഇന്ത്യാചരിത്രം: 500 ചോദ്യോത്തരങ്ങൾ
👉കേരളത്തിലെ ജില്ലകൾ
👉മഹാത്മാഗാന്ധി: ചോദ്യങ്ങളും ഉത്തരങ്ങളും
👉ഇന്ത്യ: അപരനാമങ്ങൾ
👉എൽ.ഡി.സി. സൗജന്യ മോക്ക് ടെസ്റ്റ്
👉എൽ.ഡി.സി - 2500 മാതൃകാ ചോദ്യോത്തരങ്ങൾ
👉കലയും സാഹിത്യവും
👉ലോകരാജ്യങ്ങൾ
👉മധ്യകാല ഇന്ത്യ: ചരിത്ര വസ്തുതകളും, ചോദ്യോത്തരങ്ങളും.
👉ഇന്ത്യന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും
👉ഇന്ത്യൻ നാഷണൽ കോൺഗ്രസ് - ചരിത്രവും..
👉ലോക പൈതൃക പട്ടികയിലെ ഇന്ത്യൻ പൈതൃക കേന്ദ്രങ്ങൾ
👉ഇന്ത്യയിലെ പ്രധാന തുറമുഖങ്ങള്‍
👉ഇന്ത്യയിലെ നദികൾ
👉കേരളത്തിലെ നദികളും ജലസംഭരണികളും
👉ഇന്ത്യൻ പ്രതിരോധം
👉അന്തരീക്ഷതാപന പ്രക്രിയകള്‍
👉മനുഷ്യ ശരീരം: ചോദ്യോത്തരങ്ങൾ
👉ഇന്ത്യൻ സംസ്ഥാനങ്ങളും അവയുടെ പ്രത്യേകതകളും
👉ഇന്ത്യയുടെ അതിർത്തികൾ: ചോദ്യോത്തരങ്ങൾ
👉ഭൂമിശാസ്ത്രത്തിലെ നൂതന സങ്കേതങ്ങള്‍: ചോദ്യോത്തരങ്ങൾ
👉പി.എസ്.സി: 200 തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ
👉ഋതുഭേദങ്ങളും സമയവും: ചോദ്യോത്തരങ്ങൾ
👉ഇന്ത്യയിലെ ഭാഷകള്‍ - ചോദ്യോത്തരങ്ങൾ
👉ജീവകങ്ങള്‍ (Vitamins) ചോദ്യോത്തരങ്ങൾ
👉കേരളത്തിൽ നിലവിലുള്ള സാമൂഹ്യ ക്ഷേമ പദ്ധതികൾ
👉നിറങ്ങളുമായി ബന്ധപ്പെട്ട അറിവുകൾ
👉തിരു-കൊച്ചിയും കേരളവും ഭരിച്ച മുഖ്യമന്ത്രിമാർ
👉എല്‍.ഡി.സി. ചില ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും
👉സൗരയൂഥം - പി.എസ്.സി.ചോദ്യോത്തരങ്ങൾ
👉ഭക്തിപ്രസ്ഥാനം - ചോദ്യോത്തരങ്ങൾ
👉ഭൂമിശാസ്‌ത്രം: ഇന്ത്യയിലെ ധാതുക്കൾ- ചോദ്യോത്തരങ്ങൾ
👉ഇന്ത്യയിലെ സംരക്ഷിത പ്രദേശങ്ങൾ- ചോദ്യോത്തരങ്ങൾ
👉സവിശേഷതകളുടെ ഇന്ത്യ - ചോദ്യോത്തരങ്ങൾ
👉കൊറോണ - ചോദ്യോത്തരങ്ങൾ
👉അസ്ഥിവ്യവസ്ഥ: ചോദ്യങ്ങൾ ഉത്തരങ്ങൾ
👉ബഹിരാകാശ ചരിത്രം: ചോദ്യോത്തരങ്ങൾ
👉രോഗങ്ങള്‍: ചോദ്യങ്ങൾ ഉത്തരങ്ങൾ
👉ഇന്ത്യാചരിത്രം: 500 ചോദ്യോത്തരങ്ങൾ
👉കേരളത്തിലെ ജില്ലകൾ
👉മഹാത്മാഗാന്ധി: ചോദ്യങ്ങളും ഉത്തരങ്ങളും
👉ഇന്ത്യ: അപരനാമങ്ങൾ
👉എൽ.ഡി.സി. സൗജന്യ മോക്ക് ടെസ്റ്റ്
👉എൽ.ഡി.സി - 2500 മാതൃകാ ചോദ്യോത്തരങ്ങൾ
👉കലയും സാഹിത്യവും
👉ലോകരാജ്യങ്ങൾ
👉മധ്യകാല ഇന്ത്യ: ചരിത്ര വസ്തുതകളും, ചോദ്യോത്തരങ്ങളും.
👉ഇന്ത്യന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും
👉ഇന്ത്യൻ നാഷണൽ കോൺഗ്രസ് - ചരിത്രവും..
👉ലോക പൈതൃക പട്ടികയിലെ ഇന്ത്യൻ പൈതൃക കേന്ദ്രങ്ങൾ
👉ഇന്ത്യയിലെ പ്രധാന തുറമുഖങ്ങള്‍
👉ഇന്ത്യയിലെ നദികൾ
YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍