മധ്യകാല ഇന്ത്യ: ചോദ്യോത്തരങ്ങളും, പഠനക്കുറിപ്പുകളും. (അദ്ധ്യായം - 09)
400 ചോദ്യോത്തരങ്ങൾ തുടരുന്നു...251. ഇന്ത്യ ഭരിച്ച ആദ്യത്തെ അഫ്ഗാന്‍ വംശം:
(എ) സൂര്‍വംശം
(ബി) അടിമവംശം
(സി) ഖില്‍ജി വംശം
(ഡി) ലോധി വംശം
ഉത്തരം: (ഡി )
252. സിക്കന്ദര്‍ ലോധി പണികഴിപ്പിച്ച നഗരം:
(എ) സിരി
(ബി) ജഹന്‍പന
(സി) ജാണ്‍പൂര്‍
(ഡി) ആഗ്ര
ഉത്തരം: (ഡി )
253. 1506-ല്‍ സുല്‍ത്താനേറ്റിന്റെ തലസ്ഥാനം ഡല്‍ഹിയില്‍നിന്നും ആഗ്രയിലേക്ക് മാറ്റിയത്;
(എ) മൂഹമ്മദ് ബിന്‍ തുഗ്ലക്
(ബി) ബഹ്ലുല്‍ ലോധി
(സി) സിക്കന്ദര്‍ ലോധി
(ഡി) ഇബ്രാഹിം ലോധി
ഉത്തരം: (സി )
254. കുത്തബ്മിനാറിന്റെ ഏറ്റവും മുകളിലത്തെ നിലപുതുക്കി നിര്‍മിച്ച തുഗ്ലക് സുല്‍ത്താന്‍;
(എ) ഗിയാസുദ്ദീന്‍ തുഗ്ലക്
(ബി) നസിറുദ്ദീന്‍ മഹമൂദ്
(സി) ഫിറോസ് ഷാ തുഗ്ലക്
(ഡി) മുഹമ്മദ് ബിന്‍ തുഗ്ലക്
ഉത്തരം: (സി )
255. ഡല്‍ഹി സുല്‍ത്താനേറ്റിന്റെ അന്ത്യം കുറിച്ച യുദ്ധം :
(എ) ഒന്നാം താനേശ്വര്‍ യുദ്ധം
(ബി) ഒന്നാം പാനിപ്പട്ടുയുദ്ധം
(സി) രണ്ടാം പാനിപ്പട്ടുയുദ്ധം
(ഡി) മൂന്നാം പാനിപ്പട്ടുയുദ്ധം
ഉത്തരം: (ബി )
256. ഒന്നാം പാനിപ്പട്ടുയുദ്ധം നടന്ന വര്‍ഷം:
(എ) 1526
(ബി) 1556
(സി) 1761
(ഡി) 1191
ഉത്തരം: (എ )
257. ഇന്ത്യയില്‍ മുഗള്‍ ഭരണത്തിന് അടിത്തറയിട്ട യുദ്ധം:
(എ) രണ്ടാം പാനിപ്പട്ടുയുദ്ധം
(ബി) ഒന്നാം താനേശ്വര്‍ യുദ്ധം
(സി) ഒന്നാം പാനിപ്പട്ടുയുദ്ധം
(ഡി) രണ്ടാം പാനിപ്പട്ടുയുദ്ധം
ഉത്തരം: (സി )
258. ഡെല്‍ഹി സുല്‍ത്താനേറ്റിന് അന്ത്യം കുറിച്ച വര്‍ഷം:
(എ) 1556
(ബി) 1526
(സി) 1739
(ഡി) 1761
ഉത്തരം: (ബി )
259. ഒന്നാം പാനിപ്പട്ടുയുദ്ധത്തില്‍ ബാബര്‍ ആരെയാണ് പരാജയപ്പെടുത്തിയത്?
(എ) മുഹമ്മദ് ഗോറി (ബി) പൃഥ്വിരാജ് ചൌഹാന്‍
(സി) സിക്കന്ദര്‍ ലോധി (ഡി) ഇബ്രാഹിം ലോധി
ഉത്തരം: (ഡി )
260. മുഗള്‍വംശസ്ഥാപകന്‍:
(എ) അക്ബര്‍
(ബി) ബാബര്‍
(സി) ജഹാംഗീര്‍
(ഡി) ഷാജഹാന്‍
ഉത്തരം: (ബി )
261. 1528-ല്‍ ബാബര്‍ കിഴടക്കിയ രജപുത്ര രാജ്യം:
(എ) ചന്ദേരി
(ബി) ഉദയ്പൂര്‍
(സി) ചിത്തോര്‍
(ഡി) ആംബര്‍
ഉത്തരം: (എ )
202. ഏതു വംശക്കാരനായിരുന്നു ബാബര്‍?
(എ) ചാഗത്തായ് തുര്‍ക്ക്
(ബി) അഫ്ഗാന്‍
(സി) പേര്‍ഷ്യന്‍
(ഡി) ഗ്രീക്ക്
ഉത്തരം: (എ )
263, ബാബര്‍, പിതൃപക്ഷത്തില്‍ ആരുടെ പിന്‍തലമുറക്കാരനായിരുന്നു?
(എ) മഹ്മുദ് ഗസ്നി (ബി) തിമൂര്‍
(സി) ചെങ്കിസ്ഖാന്‍ (ഡി) മുഹമ്മദ് ഗോറി
ഉത്തരം: (ബി )
264. ബാബര്‍ ജനിച്ച വര്‍ഷം:
(എ) 1483
(ബി 1473
(സി) 1493
(ഡി) 1463
ഉത്തരം: (എ )
265. ബാബറുടെ പിതാവ്:
(എ) മിര്‍സ ഗിയാസ് ബെഗ് (ബി) ഉമര്‍ ശെയ്ഖ് മിര്‍സ
(സി) തിമൂര്‍ (ഡി) ചെംഗിസ് ഖാന്‍
ഉത്തരം: (ബി )
266. ബാബര്‍, മാതൃപക്ഷത്തില്‍ ആരുടെ പിന്‍തലമുറക്കാരനായിരുന്നു?
(എ) ചെങ്കിസ്ഖാന്‍ (ബി) മുഹമ്മദ് ഗോറി
(സി) മഹ്മൂദ് ഗസ്നി (ഡി) തിമൂര്‍
ഉത്തരം: (എ )
267. താഴെപ്പറയുന്നവയില്‍ ഏതാണ് ബാബറുടെ കാലത്ത് നിര്‍മിക്കപ്പെട്ടത്?
(എ) കുവത്തുല്‍ ഇസ്ലാം മോസ്ക്
(ബി) ബാബറിമസ്ജിദ്
(സി) അലൈ ദർവാസ
(ഡി) കുത്തബ്മിനാര്‍
ഉത്തരം: (ബി )
268. ഏറ്റവും സാഹസികനായ മുഗള്‍ ഭരണാധികാരി എന്ന് വിലയിരുത്തപ്പെടുന്നത്?
(എ) അക്ബര്‍
(ബി) ഓറംഗസിീബ്
(സി) ഹുമയൂണ്‍
(ഡി) ബാബര്‍
ഉത്തരം: (ഡി )
269. ബാബറുടെ സമയത്തെ ഏറ്റവും ശക്തനായ രജപുത്ര രാജാവ്;
(എ) റാണാ പ്രതാപ്
(ബി) റാണാ സംഗ്രാമസിംഹന്‍
(സി) കുംഭ റാണ
(ഡി) റാണാ രത്തന്‍ സിങ്
ഉത്തരം: (ബി )
270. ബാബര്‍ രജപുത്ര രാജ്യമായ ചന്ദേരി പിടിച്ചടക്കിയ വര്‍ഷം:
(എ) 1526 (ബി) 1527
(സി) 1528 (ഡി) 1529
ഉത്തരം: (സി )
271. ബാബറെ ഡല്‍ഹി ആക്രമിക്കാന്‍ ക്ഷണിച്ചത്:
(എ) സിക്കന്ദര്‍ ലോധി (ബി) ദൌലത് ഖാന്‍ ലോധി
(സി) സംഗ്രാമ സിംഹന്‍ (ഡി) മഹ്മൂദ് ലോധി
ഉത്തരം: (ബി )
272. ബാബറുടെ യഥാര്‍ഥ പേര്;
(എ) സഹിറുദ്ദീന്‍ മുഹമ്മദ് ബാബര്‍
(ബി) അബ്ദുള്‍ ഹസ്സന്‍
(സി) ഹസ്സന്‍ ഗംഗു
(ഡി) ജലാലുദ്ദീന്‍
ഉത്തരം: (എ )
273. ബാബര്‍ ഘാഗ്ര യുദ്ധത്തില്‍ മഹ്മൂദ് ലോധിയുടെ നേതൃത്വത്തിലുള്ള അഫ്ഗാനികളെ തോല്‍പിച്ച വര്‍ഷം:
(എ) 1526 (ബി) 1529
(സി) 1539 (ഡി) 1540
ഉത്തരം: (ബി )
274. ബാബര്‍ ഖമ്പയുദ്ധത്തില്‍ (1527) ആരെയാണ് പരാജയപ്പെടുത്തിയത്?
(എ) മഹ്മൂദ് ലോധി
(ബി) ഇബ്രാഹിം ലോധി
(സി) സംഗ്രാമസിംഹന്‍
(ഡി) റാണാ പ്രതാപ്
ഉത്തരം: (സി )
275. ബാബര്‍ എവിടെവച്ചാണ് അന്തരിച്ചത്?
(എ) കാബൂള്‍
(ബി) ആഗ്ര
(സി) ലാഹോര്‍
(ഡി) ഡെല്‍ഹി
ഉത്തരം: (ബി )
276. ബാബറുടെ ശവകുടിരം എവിടെയാണ്?
(എ) ലാഹോര്‍
(ബി) ഡെല്‍ഹി
(സി) കാബൂള്‍
(ഡി) ആഗ്ര
ഉത്തരം: (സി )
277. ബാബറെ ആദ്യം കബറടക്കിയത് എവിടെയാണ്?
(എ) ആഗ്ര
(ബി) കാബൂള്‍
(സി) ഡെല്‍ഹി
(ഡി) ലാഹോര്‍
ഉത്തരം: (എ )
278. താഴെപ്പറയുന്നവരില്‍ ഏറ്റവും കുറച്ചുകാലം ഭരിച്ച മുഗള്‍ ച്രകവര്‍ത്തി:
(എ) ബാബര്‍,
(ബി) അക്ബര്‍
(സി) ഓറംഗസീബ്
(ഡി) ഷാജഹാന്‍
ഉത്തരം: (എ )
279. ഏത് യുദ്ധത്തിനുശേഷമാണ് ബാബര്‍ ഖാസിഎന്ന ബിരുദം സ്വീകരിച്ചത്?
(എ) പാനിപ്പട്ട് യുദ്ധം (ബി) ഖന്വ യുദ്ധം
(സി) ഘാഘര യുദ്ധം (ഡി) ഇവയൊന്നുമല്ല
ഉത്തരം: (ബി )
280. ആത്മകഥയെഴുതിയ മുഗള്‍ ച്രകവര്‍ത്തിമാര്‍:
(എ) ബാബറും ഹുമയൂണും
(ബി) ബാബറും ജഹാംഗീറും
(സി) ബാബറും ഷാജഹാനും
(ഡി) ജഹാംഗീറും ഷാജഹാനും
ഉത്തരം: (ബി )
281. മുഗള്‍ ച്രകവര്‍ത്തിമാരില്‍ സാഹിത്യത്തില്‍ അഭിരുചി ഏറ്റവും കൂടുതലുണ്ടായിരുന്നത് ആര്‍ക്കായിരുന്നു?
(എ) ബാബര്‍
(ബി) ഷാജഹാന്‍
(സി) അക്ബര്‍
(ഡി) ഓറംഗസീബ്
ഉത്തരം: (എ )
282. ഇപ്പോഴത്തെ ഇന്ത്യയ്ക്കു വെളിയില്‍ കബറടക്കപ്പെട്ട മുഗള്‍ ചക്രവര്‍ത്തിമാര്‍:
(എ) ജഹാംഗീറും ഷാജഹാനും
(ബി) അക്ബറും ബാബറും
(സി) ബാബറും ജഹാംഗീറും
(ഡി) ബാബറും ഹുമയുണും
ഉത്തരം: (സി )
283, ബാബര്‍ ഏതു ഭാഷയിലാണ് ആത്മകഥ (തുസുക്-ഇ-ബാബറി) രചിച്ചത്?
(എ) ടര്‍ക്കിഷ്
(ബി) പേര്‍ഷ്യന്‍
(സി) അറബി
(ഡി) ഗ്രീക്ക്
ഉത്തരം: (എ )
284. ബാബറുടെ ആത്മകഥ പേര്‍ഷ്യനിലേക്ക് തര്‍ജമ ചെയതത്?
(എ) ദാര
(ബി) അബൂള്‍ ഫാസല്‍
(സി) അബ്ദുള്‍ റഹീം ഖാന്‍-എ-ഖാന്‍
(ഡി) ഫെയ്‌സി
ഉത്തരം: (സി )
285. ആത്മകഥയില്‍ ഇന്ത്യക്കാരെ ഇഷ്ടമല്ല എന്നു വെളിപ്പെടുത്തുന്ന മുഗള്‍ ചക്രവര്‍ത്തി;
(എ) ജഹാംഗീര്‍
(ബി) അക്ബര്‍
(സി) ബാബര്‍
(ഡി) ഹുമയുണ്‍
ഉത്തരം: (സി )
286. ബാബര്‍ എന്ന വാക്കിനര്‍ഥം:
(എ) ഭാഗ്യവാന്‍
(ബ്രി) രത്നം
(സി) ചക്രവര്‍ത്തി
(ഡി) സിംഹം.
ഉത്തരം: (ഡി )
287. മധ്യേഷ്യയില്‍ എവിടെയാണ് ബാബര്‍ ഭരണം നടത്തിയിരുന്നത്?
(എ) ഫര്‍ഗാന
(ബി) ഉസ്ബെക്കിസ്ഥാന്‍
(സി) പേര്‍ഷ്യ
(ഡി) കാബൂള്‍
ഉത്തരം: (എ )
288. ബാബര്‍ അന്തരിച്ച വര്‍ഷം:
(എ) 1527 (ബി) 1528
(സി) 1529 (ഡി) 1530
ഉത്തരം: (ഡി )
289, ഏത്രവര്‍ഷമാണ് ബാബര്‍ ഇന്ത്യ ഭരിച്ചത്?
(എ) 4 (ബി) 6
(സി) 8 (ഡി) 10
ഉത്തരം: (എ )
290. ഇന്ത്യയില്‍ യുദ്ധരംഗത്ത് പീരങ്കി ആദ്യമായി അവതരിപ്പിച്ചത്.
(എ) മുഹമ്മദ് ഗോറി (ബി) തിമൂര്‍
(സി) ബാബര്‍ (ഡി) നാദിര്‍ഷാ
ഉത്തരം: (സി )
291. ഭൂമിയിലെ ഏറ്റവും സുന്ദരമായ നഗരമെന്ന് ബാബര്‍ വിശേഷിപ്പിച്ചത് ഏതിനെയാണ്?
(എ) ലാഹോര്‍
(ബി) കാബൂള്‍
(സി) ആഗ്ര
(ഡി) ഡെല്‍ഹി
ഉത്തരം: (ബി )
292, ഒരേ സമയം സാഹസികനായ യോദ്ധാവും സാഹിത്യാഭിരൂചിയ്ക്കുടമയുമായിരുന്ന മുഗള്‍ രാജാവ്:
(എ) അക്ബര്‍
(ബി) ഹുമയൂണ്‍
(സി) ഷാജഹാന്‍.
(ഡി) ബാബര്‍
ഉത്തരം: (ഡി )
293. ആത്മകഥാകാരന്‍മാരില്‍ രാജകുമാരന്‍ എന്നു വിശേഷിപ്പിക്കപ്പെടുന്നത് ആരാണ്?
(എ) ഫിറോസ് ഷാ തുഗ്ലക് (ബി) ജഹാംഗീര്‍
(സി) ബാബര്‍ (ഡി) ഷാജഹാന്‍
ഉത്തരം: (സി )
294. മകന്റെ അസുഖം ഭേദമാകുന്നതിനുവേണ്ടിസ്വന്തം ജീവന്‍ പകരമായെടുക്കാന്‍ പ്രാര്‍ഥിച്ചതിനെത്തുടര്‍ന്ന് മരണപ്പെട്ടുവെന്ന് കരുതപ്പെടുന്ന മുഗള്‍ ച്രകവര്‍ത്തി;
(എ) ഹുമയൂണ്‍
(ബി) ഷാജഹാന്‍
(സി) അക്ബര്‍
(ഡി) ബാബര്‍
ഉത്തരം: (ഡി )
295. ഹുമയൂണ്‍ എന്ന വാക്കിനര്‍ഥം:
(എ) വെളിച്ചം
(ബി) ഭാഗ്യവാന്‍
(സി) ജേതാവ്
(ഡി) രാജാവ്
ഉത്തരം: (ബി )
296. ഏത് വര്‍ഷമാണ് ഹുമയൂണ്‍ സിംഹാസനസ്ഥനായത്?
(എ) 1530 (ബി) 1534
(സി) 1536 (ഡി) 1539
ഉത്തരം: (എ )
297. ഹുമയൂണ്‍ എവിടെയാണ് ജനിച്ചത്?
(എ) അമര്‍കോട്ട്
(ബി) ലാഹോര്‍
(സി) അജ്മീര്‍
(ധി) കാബൂള്‍
ഉത്തരം: (ഡി )
298.ഭരണത്തില്‍നിന്നും വിട്ടുനില്‍ക്കേണ്ടിവന്ന ഏക മുഗള്‍ ചക്രവര്‍ത്തി.
(എ) അക്ബര്‍
(ബി) ബാബര്‍
(സി) ഓറംഗസിബ്
(ധി) ഹുമയൂണ്‍
ഉത്തരം: (ഡി )
299. ഗ്രന്ഥപ്പുരയുടെ കോണിപ്പടിയില്‍നിന്നു വീണുമരിച്ച മുഗള്‍ ചക്രവര്‍ത്തി;
(എ) ഓഈറംഗസീബ്
(ബി) ജഹാംഗീര്‍
(സി) ഹുമയൂണ്‍
(ഡി) ബാബര്‍
ഉത്തരം: (സി )
300. ഒരു നിര്‍ഭാഗ്യനായ രാജാവും അപ്രകാരം തെറ്റായ പേരില്‍ വിളിക്കപ്പെട്ടിട്ടില്ല- ആരെക്കുറിച്ചാണ് ലെയ്ന്‍പൂള്‍ ഈ പരാമര്‍ശം നടത്തിയത്?
(എ) ബാബര്‍
(ബി) അക്ബര്‍
(സി) ഹുമയൂണ്‍
(ഡി) ജഹാംഗീര്‍
ഉത്തരം: (സി )
<അടുത്തപേജിൽ തുടരുന്നു..>
👉പ്രവര്‍ത്തിയും ഊര്‍ജ്ജവും
👉കേരളത്തിലെ നദികളും ജലസംഭരണികളും
👉ഇന്ത്യൻ പ്രതിരോധം
👉അന്തരീക്ഷതാപന പ്രക്രിയകള്‍
👉മനുഷ്യ ശരീരം: ചോദ്യോത്തരങ്ങൾ
👉ഇന്ത്യൻ സംസ്ഥാനങ്ങളും അവയുടെ പ്രത്യേകതകളും
👉ഇന്ത്യയുടെ അതിർത്തികൾ: ചോദ്യോത്തരങ്ങൾ
👉ഭൂമിശാസ്ത്രത്തിലെ നൂതന സങ്കേതങ്ങള്‍: ചോദ്യോത്തരങ്ങൾ
👉പി.എസ്.സി: 200 തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ
👉ഋതുഭേദങ്ങളും സമയവും: ചോദ്യോത്തരങ്ങൾ
👉ഇന്ത്യയിലെ ഭാഷകള്‍ - ചോദ്യോത്തരങ്ങൾ
👉ജീവകങ്ങള്‍ (Vitamins) ചോദ്യോത്തരങ്ങൾ
👉കേരളത്തിൽ നിലവിലുള്ള സാമൂഹ്യ ക്ഷേമ പദ്ധതികൾ
👉നിറങ്ങളുമായി ബന്ധപ്പെട്ട അറിവുകൾ
👉തിരു-കൊച്ചിയും കേരളവും ഭരിച്ച മുഖ്യമന്ത്രിമാർ
👉എല്‍.ഡി.സി. ചില ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും
👉സൗരയൂഥം - പി.എസ്.സി.ചോദ്യോത്തരങ്ങൾ
👉ഭക്തിപ്രസ്ഥാനം - ചോദ്യോത്തരങ്ങൾ
👉ഭൂമിശാസ്‌ത്രം: ഇന്ത്യയിലെ ധാതുക്കൾ- ചോദ്യോത്തരങ്ങൾ
👉ഇന്ത്യയിലെ സംരക്ഷിത പ്രദേശങ്ങൾ- ചോദ്യോത്തരങ്ങൾ
👉സവിശേഷതകളുടെ ഇന്ത്യ - ചോദ്യോത്തരങ്ങൾ
👉കൊറോണ - ചോദ്യോത്തരങ്ങൾ
👉അസ്ഥിവ്യവസ്ഥ: ചോദ്യങ്ങൾ ഉത്തരങ്ങൾ
👉ബഹിരാകാശ ചരിത്രം: ചോദ്യോത്തരങ്ങൾ
👉രോഗങ്ങള്‍: ചോദ്യങ്ങൾ ഉത്തരങ്ങൾ
👉ഇന്ത്യാചരിത്രം: 500 ചോദ്യോത്തരങ്ങൾ
👉കേരളത്തിലെ ജില്ലകൾ
👉മഹാത്മാഗാന്ധി: ചോദ്യങ്ങളും ഉത്തരങ്ങളും
👉ഇന്ത്യ: അപരനാമങ്ങൾ
👉എൽ.ഡി.സി. സൗജന്യ മോക്ക് ടെസ്റ്റ്
👉എൽ.ഡി.സി - 2500 മാതൃകാ ചോദ്യോത്തരങ്ങൾ
👉കലയും സാഹിത്യവും
👉ലോകരാജ്യങ്ങൾ
👉മധ്യകാല ഇന്ത്യ: ചരിത്ര വസ്തുതകളും, ചോദ്യോത്തരങ്ങളും.
👉ഇന്ത്യന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും
👉ഇന്ത്യൻ നാഷണൽ കോൺഗ്രസ് - ചരിത്രവും..
👉ലോക പൈതൃക പട്ടികയിലെ ഇന്ത്യൻ പൈതൃക കേന്ദ്രങ്ങൾ
👉ഇന്ത്യയിലെ പ്രധാന തുറമുഖങ്ങള്‍
👉ഇന്ത്യയിലെ നദികൾ
👉കേരളത്തിലെ നദികളും ജലസംഭരണികളും
👉ഇന്ത്യൻ പ്രതിരോധം
👉അന്തരീക്ഷതാപന പ്രക്രിയകള്‍
👉മനുഷ്യ ശരീരം: ചോദ്യോത്തരങ്ങൾ
👉ഇന്ത്യൻ സംസ്ഥാനങ്ങളും അവയുടെ പ്രത്യേകതകളും
👉ഇന്ത്യയുടെ അതിർത്തികൾ: ചോദ്യോത്തരങ്ങൾ
👉ഭൂമിശാസ്ത്രത്തിലെ നൂതന സങ്കേതങ്ങള്‍: ചോദ്യോത്തരങ്ങൾ
👉പി.എസ്.സി: 200 തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ
👉ഋതുഭേദങ്ങളും സമയവും: ചോദ്യോത്തരങ്ങൾ
👉ഇന്ത്യയിലെ ഭാഷകള്‍ - ചോദ്യോത്തരങ്ങൾ
👉ജീവകങ്ങള്‍ (Vitamins) ചോദ്യോത്തരങ്ങൾ
👉കേരളത്തിൽ നിലവിലുള്ള സാമൂഹ്യ ക്ഷേമ പദ്ധതികൾ
👉നിറങ്ങളുമായി ബന്ധപ്പെട്ട അറിവുകൾ
👉തിരു-കൊച്ചിയും കേരളവും ഭരിച്ച മുഖ്യമന്ത്രിമാർ
👉എല്‍.ഡി.സി. ചില ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും
👉സൗരയൂഥം - പി.എസ്.സി.ചോദ്യോത്തരങ്ങൾ
👉ഭക്തിപ്രസ്ഥാനം - ചോദ്യോത്തരങ്ങൾ
👉ഭൂമിശാസ്‌ത്രം: ഇന്ത്യയിലെ ധാതുക്കൾ- ചോദ്യോത്തരങ്ങൾ
👉ഇന്ത്യയിലെ സംരക്ഷിത പ്രദേശങ്ങൾ- ചോദ്യോത്തരങ്ങൾ
👉സവിശേഷതകളുടെ ഇന്ത്യ - ചോദ്യോത്തരങ്ങൾ
👉കൊറോണ - ചോദ്യോത്തരങ്ങൾ
👉അസ്ഥിവ്യവസ്ഥ: ചോദ്യങ്ങൾ ഉത്തരങ്ങൾ
👉ബഹിരാകാശ ചരിത്രം: ചോദ്യോത്തരങ്ങൾ
👉രോഗങ്ങള്‍: ചോദ്യങ്ങൾ ഉത്തരങ്ങൾ
👉ഇന്ത്യാചരിത്രം: 500 ചോദ്യോത്തരങ്ങൾ
👉കേരളത്തിലെ ജില്ലകൾ
👉മഹാത്മാഗാന്ധി: ചോദ്യങ്ങളും ഉത്തരങ്ങളും
👉ഇന്ത്യ: അപരനാമങ്ങൾ
👉എൽ.ഡി.സി. സൗജന്യ മോക്ക് ടെസ്റ്റ്
👉എൽ.ഡി.സി - 2500 മാതൃകാ ചോദ്യോത്തരങ്ങൾ
👉കലയും സാഹിത്യവും
👉ലോകരാജ്യങ്ങൾ
👉മധ്യകാല ഇന്ത്യ: ചരിത്ര വസ്തുതകളും, ചോദ്യോത്തരങ്ങളും.
👉ഇന്ത്യന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും
👉ഇന്ത്യൻ നാഷണൽ കോൺഗ്രസ് - ചരിത്രവും..
👉ലോക പൈതൃക പട്ടികയിലെ ഇന്ത്യൻ പൈതൃക കേന്ദ്രങ്ങൾ
👉ഇന്ത്യയിലെ പ്രധാന തുറമുഖങ്ങള്‍
👉ഇന്ത്യയിലെ നദികൾ
YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍