മധ്യകാല ഇന്ത്യ: ചോദ്യോത്തരങ്ങളും, പഠനക്കുറിപ്പുകളും.
(അദ്ധ്യായം - 07) 

400 ചോദ്യോത്തരങ്ങൾ തുടരുന്നു...

151, ഇരുമ്പിന്റെയും നിണത്തിന്റെയും നയം ആവിഷ്കരിച്ച ഡെല്‍ഹി സുല്‍ത്താന്‍;
(എ) ഇല്‍ത്തുമിഷ്‌ (ബി) മുഹമ്മദ്‌ ബിന്‍ തുഗ്ലക്‌
(സി) ബാല്‍ബന്‍ (ഡി) കുത്തബ്ദ്ദിന്‍ ഐബക്‌
ഉത്തരം: (സി )

152. ബാല്‍ബന്റെ യഥാര്‍ഥപേര്‌;
(എ) ഉലുഘ്ഖാന്‍
(ബി) നൈസാം ഖാന്‍
(സി) കൈഖുബാദ്‌
(ഡി) ഇതൊന്നുമല്ല
ഉത്തരം: (എ )

153. ഏറ്റവും കൂടുതല്‍ കാലം ഭരിച്ച അടിമ സുല്‍ത്താന്‍:
(എ) ബാല്‍ബന്‍ (ബി) കുത്തബ്ദ്ദീന്‍ ഐബക്‌
(സി) കൈഖുബാദ്‌ (ഡി) ഇല്‍ത്തുമിഷ്‌
ഉത്തരം: (ഡി )

154. രാജാവ്‌ ദൈവത്തിന്റെ നിഴലാണ്‌ എന്നു വിശ്വസിച്ച ഡെല്‍ഹിസുല്‍ത്താന്‍ ആരാണ്‌?
(എ) ഇല്‍ത്തുമിഷ്‌ (ബി) ജലാലുദ്ദീന്‍ ഖില്‍ജി
(സി) ബാല്‍ബന്‍ (ഡി) കുത്തബ്ദ്ദീന്‍ ഐബക്‌,
ഉത്തരം: (സി )

155. രാജകുടുംബത്തില്‍പ്പെടാത്തവര്‍ക്ക്‌ ഉന്നത പദവികള്‍ നല്‍കാന്‍ വിസമ്മതിച്ച അടിമ സുല്‍ത്താന്‍:
(എ) കുത്തബ്ദ്ദീന്‍ ഐബക്‌ (ബി) ഇല്‍ത്തുമിഷ്‌
(സി) ബാല്‍ബന്‍ (ഡി) കൈഖുബാദ്‌
ഉത്തരം: (സി )

156. സുല്‍ത്താന റസിയയെ വിവാഹം കഴിച്ചത്‌:
(എ) ജലാലുദ്ദീന്‍ യാക്കൂത്ത്‌ (ബി) അല്‍ത്തുനിയ
(സി) രുക്നുദ്ദീന്‍ ഫിറോസ്‌ (ഡി) മാലിക്‌ കാഫര്‍
ഉത്തരം: (ബി )

157.ചാലിസ എന്ന, നാല്‍പതംഗ മതമേധാവികളുടെ സംഘത്തെ അമര്‍ച്ച ചെയ്ത ഡെല്‍ഹിസുല്‍ത്താന്‍;
(എ) കുത്തബ്ദീന്‍ ഐബക്(ബി) ആരാം ഖാന്‍
(സി) ബാല്‍ബന്‍ (ഡി) ഇല്‍ത്തുമിഷ്‌
ഉത്തരം: (സി )

158. ആരെ പിന്തുടര്‍ന്നാണ്‌ ബാല്‍ബന്‍ ഡല്‍ഹി സുല്‍ത്താനായത്‌?
(എ) നാസിറുദ്ദീന്‍ മഹ്മൂദ്‌
(ബി) കുത്തബ്ദ്ദീന്‍ ഐബക്‌
(സി) ഇല്‍ത്തുമിഷ്‌
(ഡി) കൈഖുബാദ്‌
ഉത്തരം: (എ )

159. ഒരുകാലത്ത്‌ ഇല്‍ത്തുമിഷിന്റെ മകന്റെ കീഴില്‍ നയിബ്‌ ആയി സേവനമനുഷ്ഠിച്ചിരുന്ന ഡെല്‍ഹി സുല്‍ത്താന്‍ ആരായിരുന്നു?
(എ) കൈഖുബാദ്‌
(ബി) ബാല്‍ബന്‍
(സി) ജലാലുദ്ദീന്‍ ഖില്‍ജി
(ധി) അലാവുദ്ദീന്‍ ഖില്‍ജി
ഉത്തരം: (ബി )

160. സുല്‍ത്താന്റെ പാദം ചുംബിക്കുന്ന പേര്‍ഷ്യന്‍ ആചാരം:
(എ) നൗറോസ്‌
(ബി) പൈബോസ്‌
(സി) സിജ്ദ
(ന്ധി) ഇവയൊന്നുമല്ല
ഉത്തരം: (സി )

161. അടിമവംശത്തിലെ അവസാനത്തെ ഭരണാധികാരി;
(എ) കൈഖുബാദ്‌
(ബി) ബാല്‍ബന്‍
(സി) റസിയ
(ഡി) ആരം ഖാന്‍
ഉത്തരം: (എ )

162. അടിമവംശത്തിന്റെ മറ്റൊരുപേര്‍:
(എ) ഖില്‍ജി വംശം
(ബി) ഇല്‍ബാരി വംശം
(സി) തുഗ്ലക്‌ വംശം
(ഡി) സയ്യിദ്‌ വംശം
ഉത്തരം: (ബി )

163. ഏതുവംശമാണ്‌ ഗുലാം വംശം എന്ന പേരിലും പരാമര്‍ശിക്കപ്പെടുന്നത്‌?
(എ) അടിമവംശം
(ബി) ഖില്‍ജി വംശം
(സി) തുഗ്ലക്‌ വംശം
(ഡി) സയ്യിദ്‌ വംശം
ഉത്തരം: (എ )

164. ഏതുവംശജരായിരുന്നു അടിമ സുല്‍ത്താന്‍മാര്‍?
(എ) മംഗോളിയന്‍
(ബി) അഫ്ഗാന്‍
(സി) തുര്‍ക്കി
(ഡി) പേര്‍ഷ്യന്‍
ഉത്തരം: (സി )

165. ഖില്‍ജി വംശം സ്ഥാപിച്ച ജലാലുദ്ദീന്‍ ഖില്‍ജിയുടെ യഥാര്‍ഥ പേര്‌?
(എ) ഫിറോസ്‌ ഷാ
(ബി) നൈസാം ഖാന്‍
(സി) ഉലുഘ്‌ ഖാന്‍
(ഡി) ആരം ഷാ
ഉത്തരം: (എ )

166. മേമലൂക്‌ സുല്‍ത്താന്‍മാര്‍ എന്നുവിളിക്കപ്പെടുന്നത്‌ ഏതു വംശത്തിലെ ഭരണാധികാരികളാണ്‌?
(എ) ഖില്‍ജി വംശം
(ബി) അടിമവംശം
(സി) ലോദി വംശം
(ധി) തുഗ്ലക്‌ വംശം
ഉത്തരം: (ബി )

167. ബാല്‍ബന്റെ ശവകുടീരം എവിടെയാണ്‌?
(എ) ഡല്‍ഹി
(രി) ആഗ്ര
(സി) ലാഹോര്‍
(ഡി) അജ്മീര്‍
ഉത്തരം: (എ )

168. അടിമവംശത്തിന്റെ ഭരണകാലം:
(എ) 1192-1290
(ബി) 1206-1290
(സി) 1200-1290
(ഡി) 1230-1292
ഉത്തരം: (ബി )

169. അടിമവംശത്തിലെ സുല്‍ത്താന്‍മാരില്‍ ഏറ്റവും മഹാനായി കരുതപ്പെടുന്നത്‌.
(എ) റസിയ
(ബി) ഇല്‍ത്തുമിഷ്‌
(സി) കുത്തബ്ബ്ദ്ദിന്‍ ഐബക്‌,
(ദ്ധി) കൈഖുബാദ്‌
ഉത്തരം: (ബി )

170. സാരംഗി എന്ന സംഗീതോപകരണം ഇന്ത്യയില്‍ കൊണ്ടുവന്നത്‌:
(എ) ഗ്രീക്കുകാര്‍
(ബി) അഫ്ഗാനികൾ
(സി) പേര്‍ഷ്യക്കാര്‍
(ഡി) തുര്‍ക്കികള്‍
ഉത്തരം: (ഡി )

171. ഭരിക്കപ്പെടുന്നവരുടെ പിന്തുണയോടുകൂടിവേണം ഭരണം എന്ന കാഴ്ചപ്പാട്‌ മുന്നോട്ടുവെച്ച ആദ്യ ഡല്‍ഹി സുല്‍ത്താന്‍;
(എ) ബാല്‍ബന്‍ (ബി) ഇല്‍ത്തുമിഷ്‌
(സി) ജലാലുദ്ദീന്‍ ഖില്‍ജി (ഡി) അലാവുദ്ദീന്‍ ഖില്‍ജി
ഉത്തരം: (സി )

172. ഖില്‍ജി സുല്‍ത്താന്‍മാര്‍ ഏതു വംശജരായിരുന്നു?
(എ) തുര്‍ക്കി
(ബി) അഫ്ഗാന്‍
(സി) പേര്‍ഷ്യന്‍
(ഡി) മംഗോള്‍
ഉത്തരം: (എ )

173.ഡല്‍ഹിയില്‍ ആദ്യമായി കമ്പോള നിയന്ത്രണം ഏര്‍പ്പെടുത്തിയ ഭരണാധികാരി:
(എ) ജലാലുദ്ദീന്‍ ഖില്‍ജി
(ബി) അലാവുദ്ദീന്‍ ഖില്‍ജി
(സി) കുത്തബ്ബ്ദ്ദീന്‍ ഐബക്‌
(ഡി) ഇല്‍ത്തുമിഷ്‌
ഉത്തരം: (ബി )

174. അലാവുദ്ദീന്‍ ഖില്‍ജി പണി കഴിപ്പിച്ച നഗരം:
(എ) ആഗ്ര
(ബി) ലാഹോര്‍
(സി) സിരി
(ധി) പാറ്റ്ന
ഉത്തരം: (സി )

175, ഇന്ത്യയുടെ തത്ത എന്നറിയപ്പെട്ടത്‌.
(എ) അമീര്‍ ഖുസ്രു
(ബി) താന്‍സെന്‍
(സി) തുളസീദാസ്‌
(ഡി) ഫെയ്സി
ഉത്തരം: (എ )

176. അലാവുദ്ദീന്‍ ഖില്‍ജിയുടെ ഏറ്റവും പ്രധാനപ്പെട്ട പരിഷ്കാരം:
(എ) നാണയ പരിഷ്കരണം (ബി) കമ്പോള നിയ്രന്രണം
(സി) സൈന്യ പരിഷ്കരണം (ഡി) തലസ്ഥാന മാറ്റം
ഉത്തരം: (ബി )

177. ഏത്‌ വര്‍ഷമാണ്‌ അലാവുദ്ദീന്‍ ഖില്‍ജി ഡെല്‍ഹി
സുല്‍ത്താനായത്‌?
(എ) 1296
(ബി) 1300
(സി) 1306
(ഡി) 1298
ഉത്തരം: (എ )

178. ആയിരം തൂണുകളുടെ കൊട്ടാരം (പാലസ്‌ ഓഫ്‌ തൌസന്റ്‌ പില്ലേഴ്സ്‌) നിര്‍മിച്ചത്‌;
(എ) ജലാലുദ്ദീന്‍ ഖില്‍ജി (ബി) ബാല്‍ബന്‍
(സി) അലാവുദ്ദീന്‍ ഖില്‍ജി (ഡി) ഇല്‍ത്തുമിഷ്‌
ഉത്തരം: (സി )

179. അലാവുദ്ദീന്‍ ഖില്‍ജിയുടെ സദസ്യനായിരുന്ന കവി:
(എ) അമീര്‍ ഖുസ്രു
(ബി) തുളസീദാസ്‌
(സി) ജയദേവന്‍
(ഡി) ഭവഭൂതി
ഉത്തരം: (എ )

180. സ്ഥിരം സൈന്യത്തെ നിലനിര്‍ത്തിയ ആദ്യ ഡെല്‍ഹി സുല്‍ത്താന്‍:
(എ) ബാല്‍ബന്‍
(ബി) അലാവുദ്ദീന്‍ ഖില്‍ജി
(സി) ഇല്‍ത്തുമിഷ്‌
(ഡി) സിക്കന്ദര്‍ ലോധി
ഉത്തരം: (ബി )

181, ഏതിന്റെ കവാടമാണ്‌ അലൈ ദര്‍വാസ?
(എ) താജ്മഹല്‍ (ബി) ഫത്തേപൂര്‍ സിക്രി
(സി) കുത്തബ്ദ്മിനാര്‍ (ഡി) ചാര്‍മിനാര്‍
ഉത്തരം: (സി )

182. അലൈ ദർവാസ പണികഴിപ്പിച്ചത്‌.
(എ) ജലാലുദ്ദീന്‍ ഖില്‍ജി(ബി) അലാവുദ്ദീന്‍ ഖില്‍ജി
(സി) ഇല്‍ത്തുമിഷ്‌ (ഡി) മുഹമ്മദ്‌ ഗോറി
ഉത്തരം: (ബി )

183. അലാവുദ്ദീന്‍ ഖില്‍ജിയുടെ സേനാനായകന്‍:
(എ) മാലിക്‌ കാഫര്‍ (ബി) ഹെമു
(സി) നൈസാം ഖാന്‍ (ഡി) തോഡര്‍മല്‍
ഉത്തരം: (എ )

184. അലാവുദ്ദീന്‍ ഖില്‍ജി ആക്രമിച്ച പ്രതാപ രുദ്രദേവന്‍ എവിടുത്തെ രാജാവായിരുന്നു?
(എ) ദ്വാരസമുദ്രം
(ബി) അവധ്‌
(സി) ഗുജറാത്ത്‌
(ഡി) വാറങ്ങല്‍
ഉത്തരം: (ഡി )

185. ലൈല മജ്നു എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ്‌:
(എ) അല്‍ബെറുണി (ബി) അമീര്‍ ഖുസു
(സി) അബുള്‍ ഫാസല്‍ (ഡി) ഫെയ്സി
ഉത്തരം: (ബി )

186. ഏറ്റവും കൂടുതല്‍കാലം ഭരിച്ച ഖില്‍ജി സുല്‍ത്താന്‍;
(എ) അലാവുദ്ദീന്‍ ഖില്‍ജി(ബി) ജലാലുദ്ദീന്‍ ഖില്‍ജി
(സി) ബക്തിയാര്‍ ഖില്‍ജി (ഡി) ഇവരാരുമല്ല
ഉത്തരം: (എ )


187, ഹിന്ദി വാക്കുകള്‍ രചനയ്ക്ക്‌ ഉപയോഗിച്ച ആദ്യത്തെ മുസ്ലിം എഴുത്തുകാരന്‍;
(എ) അല്‍ ബെറൂണി (ബി) ഇബിന്‍ ബത്തുത്ത
(സി) അബുള്‍ ഫാസല്‍ (ഡി) അമീര്‍ ഖു്രസു
ഉത്തരം: (ഡി )

188. അലാവുദ്ദീന്‍ ഖില്‍ജിയെ ദേവഗിരി കീഴടക്കാന്‍ സഹായിച്ചത്‌:
(എ) മാലിക്‌ കാഫര്‍ (ബി) ബക്തിയാര്‍ ഖില്‍ജി
(സി) ബൈറാം ഖാന്‍ (ഡി) ഹേമു
ഉത്തരം: (എ )

189. അലാവുദ്ദീന്‍ ഖില്‍ജിയുടെ യഥാര്‍ഥ നാമം:
(എ) അലി ഗുര്‍ഷാപ്പ്‌ (ബി) ഉലുഘ്‌ ഖാന്‍
(സി) നിസാം ഖാന്‍ (ഡി) ജനാ ഖാന്‍
ഉത്തരം: (എ )

190. ഗുജറാത്തിനെ ഡെല്‍ഹി സുല്‍ത്താനേറ്റിനോട്‌ ചേര്‍ത്ത ആദ്യത്തെ ഭരണാധികാരി;
(എ) ബാല്‍ബന്‍
(ബി) അലാവുദ്ദീന്‍ ഖില്‍ജി
(സി) മുഹമ്മദ്‌ ബിന്‍ തുഗ്ലക്‌
(ഡി) സിക്കന്ദര്‍ ലോധി
ഉത്തരം: (ബി )

191. ഇസ്ലാമിക ദൈവശാസ്രതത്തിന്റെ വക്താക്കളായ ഉലേമകള്‍ എന്ന പണ്ഡിതസമൂഹത്തിന്റെ ഉപദേശങ്ങള്‍ അവഗണിച്ച ആദ്യത്തെ ഡല്‍ഹി
സുല്‍ത്താന്‍
(എ) ബാല്‍ബന്‍
(ബി) കുത്തബ്ദ്ദീന്‍ ഐബക്‌
(സി) ഇല്‍ത്തുമിഷ്‌
(ഡി) അലാവുദ്ദീന്‍ ഖില്‍ജി
ഉത്തരം: (ഡി )

192, അമീര്‍ ഖുസ്രുവിന്റെ യഥാര്‍ഥ പേര്‌;
(എ) തെമുജിന്‍ (ബി) ഫരീദ്‌
(സി) നൈസാം ഖാന്‍ (ഡി) അബുള്‍ ഹസന്‍
ഉത്തരം: (ഡി )

193. ഖില്‍ജിവംശത്തിന്റെ തകര്‍ച്ചയ്ക്കു കാരണക്കാരന്‍ എന്നറിയപ്പെടുന്ന ഖില്‍ജി സൈന്യാധിപന്‍:
(എ) ബൈറാം ഖാന്‍ (ബി) ബക്തിയാര്‍ ഖില്‍ജി
(സി) ഷേര്‍ഷാ (ഡി) മാലിക്‌ കാഫര്‍
ഉത്തരം: (ഡി )

194. ഖില്‍ജിവംശത്തിലെ അവസാനത്തെ ഭരണാധികാരി:
(എ) ബക്തിയാര്‍ ഖില്‍ജി (ബി) ജലാലുദ്ദീന്‍ ഖില്‍ജി
(സി) നാസിറുദ്ദീന്‍ ഖുസ്റു ഷാ(ഡി) അലാവുദ്ദീന്‍ ഖില്‍ജി
ഉത്തരം: (സി )

195. ഏറ്റവും കുറച്ചുകാലം ഭരിച്ച സുല്‍ത്താനേറ്റ്‌ വംശം;
(എ) തുഗ്ണക്‌
(ബി) ഖില്‍ജി
(സി) ലോധി
(ത്ഥി) സയ്യിദ്‌
ഉത്തരം: (ബി )

196. തുഗ്ലക്‌ വംശത്തിന്റെ സ്ഥാപകന്‍;
(എ) ഗിയാസുദ്ദീന്‍ തുഗ്ലക്‌(ബി) മുഹമ്മദ്‌ ബിന്‍ തുഗ്ലക്‌
(സി) ഫിറോസ്‌ ഷാ തുഗ്ലക്‌ (ഡി) ഇവരാരുമല്ല
ഉത്തരം: (എ )

197. ഒരു സാമ്രാജ്യം സ്വന്തമാക്കിയ ആദ്യത്തെ ഡല്‍ഹി സുല്‍ത്താന്‍:
(എ) ജലാലുദ്ദീന്‍ ഖില്‍ജി(ബി) അലാവുദ്ദിന്‍ ഖില്‍ജി
(സി) കുത്തബ്ദ്ദീന്‍ ഐബക്‌ (ഡി) മുഹമ്മദ്‌ ബിന്‍ തുഗ്ലക്‌
ഉത്തരം: (ബി )

198. ബാല്‍ബന്‍,അലാവുദ്ദിന്‍ ഖില്‍ജി,ഫിറോസ്‌ ഷാ തുഗ്ലക്‌ എന്നിവരുടെ രക്ഷാധികാരത്തില്‍ കഴിഞ്ഞ പണ്ഡിതന്‍
(എ) അല്‍ ബെറൂണി (ബി) ബീര്‍ബല്‍
(സി) അമിര്‍ ഖുസ്രു  (ഡി) ഇവരാരുമല്ല
ഉത്തരം: (സി )

199. താഴെപ്പറയുന്നവരില്‍ ആരാണ്‌ അമീര്‍ ഖുസ്രുവിന്റെ ഗുരുവായി കണക്കാക്കപ്പെടുന്നത്‌?
(എ) മൊയ്നുദ്ദീന്‍ ചിഷ്ടി (ബി) ബാബാ ഫരീദ്‌
(സി) നിസാമുദ്ദീന്‍ ഓലിയ (ഡി) ബക്തിയാര്‍ കാക്കി
ഉത്തരം: (സി )

200. ദക്ഷിണേന്ത്യ ആക്രമിച്ച ആദ്യ മുസ്ലിം ഭരണാധികാരി:
(എ) അക്ബര്‍
(ബി) ബാല്‍ബന്‍
(സി) അലാവുദ്ദീന്‍ ഖില്‍ജി
(ഡി) കുത്തബ്ദ്ദീന്‍ ഐബക്‌
ഉത്തരം: (സി )
<അടുത്തപേജിൽ തുടരുന്നു..>

മറ്റ് പ്രധാന പഠന സഹായികൾ👇   
👉YouTube Channel - Click here
👉പ്രവര്‍ത്തിയും ഊര്‍ജ്ജവും 
👉കേരളത്തിലെ നദികളും ജലസംഭരണികളും 
👉ഇന്ത്യൻ പ്രതിരോധം 
👉അന്തരീക്ഷതാപന പ്രക്രിയകള്‍ 
👉മനുഷ്യ ശരീരം: ചോദ്യോത്തരങ്ങൾ 
👉ഇന്ത്യൻ സംസ്ഥാനങ്ങളും അവയുടെ പ്രത്യേകതകളും 
👉ഇന്ത്യയുടെ അതിർത്തികൾ: ചോദ്യോത്തരങ്ങൾ 
👉ഭൂമിശാസ്ത്രത്തിലെ നൂതന സങ്കേതങ്ങള്‍: ചോദ്യോത്തരങ്ങൾ 
👉പി.എസ്.സി: 200 തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ 
👉ഋതുഭേദങ്ങളും സമയവും: ചോദ്യോത്തരങ്ങൾ  
👉ഇന്ത്യയിലെ ഭാഷകള്‍ - ചോദ്യോത്തരങ്ങൾ  
👉ജീവകങ്ങള്‍ (Vitamins) ചോദ്യോത്തരങ്ങൾ 
👉കേരളത്തിൽ നിലവിലുള്ള സാമൂഹ്യ ക്ഷേമ പദ്ധതികൾ  
👉നിറങ്ങളുമായി ബന്ധപ്പെട്ട അറിവുകൾ  
👉തിരു-കൊച്ചിയും കേരളവും ഭരിച്ച മുഖ്യമന്ത്രിമാർ  
👉എല്‍.ഡി.സി. ചില ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും 
👉സൗരയൂഥം - പി.എസ്.സി.ചോദ്യോത്തരങ്ങൾ  
👉ഭക്തിപ്രസ്ഥാനം - ചോദ്യോത്തരങ്ങൾ 
👉ഭൂമിശാസ്‌ത്രം: ഇന്ത്യയിലെ ധാതുക്കൾ- ചോദ്യോത്തരങ്ങൾ 
👉ഇന്ത്യയിലെ സംരക്ഷിത പ്രദേശങ്ങൾ- ചോദ്യോത്തരങ്ങൾ 
👉സവിശേഷതകളുടെ ഇന്ത്യ - ചോദ്യോത്തരങ്ങൾ 
👉കൊറോണ - ചോദ്യോത്തരങ്ങൾ 
👉അസ്ഥിവ്യവസ്ഥ: ചോദ്യങ്ങൾ ഉത്തരങ്ങൾ  
👉ബഹിരാകാശ ചരിത്രം: ചോദ്യോത്തരങ്ങൾ
👉രോഗങ്ങള്‍: ചോദ്യങ്ങൾ ഉത്തരങ്ങൾ  
👉ഇന്ത്യാചരിത്രം: 500 ചോദ്യോത്തരങ്ങൾ  
👉കേരളത്തിലെ ജില്ലകൾ  
👉മഹാത്മാഗാന്ധി: ചോദ്യങ്ങളും ഉത്തരങ്ങളും  
👉ഇന്ത്യ: അപരനാമങ്ങൾ 
👉എൽ.ഡി.സി. സൗജന്യ മോക്ക് ടെസ്റ്റ് 
👉എൽ.ഡി.സി - 2500 മാതൃകാ ചോദ്യോത്തരങ്ങൾ 
👉കലയും സാഹിത്യവും 
👉ലോകരാജ്യങ്ങൾ 
👉മധ്യകാല ഇന്ത്യ: ചരിത്ര വസ്തുതകളും, ചോദ്യോത്തരങ്ങളും. 
👉ഇന്ത്യന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും 
👉ഇന്ത്യൻ നാഷണൽ കോൺഗ്രസ് - ചരിത്രവും..
👉ലോക പൈതൃക പട്ടികയിലെ ഇന്ത്യൻ പൈതൃക കേന്ദ്രങ്ങൾ
👉ഇന്ത്യയിലെ പ്രധാന തുറമുഖങ്ങള്‍
👉ഇന്ത്യയിലെ നദികൾ

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here