മധ്യകാല ഇന്ത്യ: ചോദ്യോത്തരങ്ങളും, പഠനക്കുറിപ്പുകളും. (അദ്ധ്യായം - 11)
400 ചോദ്യോത്തരങ്ങൾ തുടരുന്നു...351. അക്ബറുടെ സദസ്സിലെ ഏറ്റവും പ്രശസ്തനായ കവി:
(എ) ഫെയ്‌സി
(ബി) അബുള്‍ ഫസല്‍
(സി) തുളസീദാസ്
(ഡി) ജയദേവന്‍
ഉത്തരം: (സി )
352. അക്ബര്‍ പ്രോല്‍സാഹിപ്പിച്ച, ഗ്വാളിയോറിലെ സംഗീതജ്ഞന്‍;
(എ) സൂര്‍ദാസ്
(ബി) ബീര്‍ബല്‍
(സി) തോഡര്‍മല്‍
(ഡി) താന്‍സെന്‍
ഉത്തരം: (ഡി )
353. അക്ബറുടെ സദസ്സിലുണ്ടായിരുന്ന അന്ധ കവി;
(എ) രാംദാസ്
(ബി) സൂര്‍ദാസ്
(സി) ഫെയ്സി
(ഡി) താന്‍സെന്‍
ഉത്തരം: (ബി )
354. അക്ബറുടെ റവന്യൂ മന്ത്രിയായിരുന്നത്:
(എ) തോഡര്‍മല്‍ (ബി) മാന്‍സിങ്
(സി) ബൈറാം ഖാന്‍ (ഡി) ഫെയ്സി
ഉത്തരം: (എ )
355. രാമചരിതമാനസം, വിനയപത്രിക എന്നിവ രചിച്ചത്:
(എ) താന്‍സെന്‍
(ബി) സൂര്‍ദാസ്
(സി) തുളസീദാസ്
(ഡി) ഫെയ്സി
ഉത്തരം: (സി )
356. മുഗള്‍സേന ചിറ്റോര്‍ പിടിച്ചടക്കിയപ്പോള്‍ മേവാറിന്റെ തലസ്ഥാനം എവിടേക്കാണ് മാറ്റിയത്?
(എ) അജ്മീര്‍
(ബി) ജോധ്പൂര്‍
(സി) ജയ്പൂര്‍
(ഡി) ഉദയ്പൂര്‍
ഉത്തരം: (ഡി )
357. ഫത്തേപൂര്‍ സിക്രിയില്‍ ബുലന്ദ് ദര്‍വാസ,ജോധാഭായിയുടെ കൊട്ടാരം,പഞ്ച് മഹല്‍ എന്നിവ നിര്‍മിച്ചത്.
(എ) ജഹാംഗീര്‍
(ബി) ഷാജഹാന്‍
(സി) ഹുമയൂണ്‍
(ഡി) അക്ബര്‍
ഉത്തരം: (ഡി )
358. ആരാണ് ഇബദത്ത് ഖാന പണികഴിപ്പിച്ചത്?
(എ) അക്ബര്‍
(ബി) ഓറംഗസീബ്
(സി) ഷാജഹാന്‍
(ഡി) ബാബര്‍
ഉത്തരം: (എ )
359. ഫത്തേപൂര്‍ സിക്രിയുടെ കവാടം:
(എ) ഖുനി ദര്‍വാസ (ബി) ഇന്ത്യ ഗേറ്റ്
(സി) ബുലന്‍ ദര്‍വാസ (ഡി) ചാര്‍മിനാര്‍
ഉത്തരം: (സി )
360. ഏത് പ്രദേശം കീഴടക്കിയതിന്റെ (1572) സ്മരണയ്ക്കാണ് അക്ബര്‍ ബുലന്ദ് ദർവാസ നിര്‍മിച്ചത്?
(എ) കശ്മീര്‍
(ബി) സിന്ധ്
(സി) ഗുജറാത്ത്
(ഡി) മാള്‍വ
ഉത്തരം: (സി )
360. അക്ബറുടെ ആരാധ്യപുരുഷനായിരുന്ന ഷെയ്ഖ് സലിം ചിസ്റ്റിയുടെ ശവകുടീരം എവിടെയാണ്?
(എ) ലാഹോര്‍
(ബി) ഫത്തേപൂര്‍ സിക്രി
(സി) കാബൂള്‍
(ഡി) ഡെല്‍ഹി
ഉത്തരം: (ബി )
362. അക്ബറുടെ കാലത്തെ മന്ദിരങ്ങള്‍ പ്രധാനമായും എന്തുപയോഗിച്ചാണ് നിര്‍മിച്ചത്?
(എ) ചുവന്ന മണല്‍ക്കല്ല് (ബി) വെളുത്ത മണല്‍ക്കുല്ല്
(സി) കരിങ്കല്ല് (ഡി) മാര്‍ബിള്‍
ഉത്തരം: (എ )
363. ഏതു മുഗള്‍ ചക്രവര്‍ത്തിയുടെ കാലമാണ് ഹിന്ദുസ്ഥാനി സാഹിതൃത്തിന്റെ അഗസ്റ്റിയന്‍ കാലഘട്ടം എന്നറിയപ്പെടുന്നത്?
(എ) ജഹാംഗീര്‍
(ബി) അക്ബര്‍
(സി) ഷാജഹാന്‍
(ഡി) ഹുമയൂണ്‍
ഉത്തരം: (ബി )
364. ഏത് ചക്രവര്‍ത്തിയുടെ കാലത്താണ് സ്വാത് താഴ്വര മുഗള്‍ സാമ്രാജ്യത്തോട് ചേര്‍ക്കപ്പെട്ടത്?
(എ) ഹുമയുണ്‍
(ബി) ബാബര്‍
(സി) അക്ബര്‍
(ഡി) ഓറംഗസീബ്
ഉത്തരം: (സി )
365. എവിടെനിന്നാണ് അക്ബര്‍ മന്‍സബ് ദാരി സ്രമ്പദായം കടംകൊണ്ടത്?
(എ) അഫ്ഗാനിസ്ഥാന്‍ (ബി) തുര്‍ക്കി
(സി) മംഗോളിയ (ഡി) പേര്‍ഷ്യ
ഉത്തരം: (ബി )
366. അക്ബറെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച അന്യമതം:
(എ) പാഴ്സി മതം
(ബി) ജൈനമതം
(സി) ഹിന്ദുമതം
(ഡി) ക്രിസ്തുമതം
ഉത്തരം: (ഡി )
367. ഏത് മുഗള്‍ ചക്രവര്‍ത്തിയുടെ കാലത്താണ് ഇംഗ്ളീഷ് ഈസ്റ്റിന്ത്യാക്കമ്പനി ലണ്ടനില്‍ (എ.ഡി.1600) സ്ഥാപിതമായത്?
(എ) ഷാജഹാന്‍
(ബി) ജഹാംഗീര്‍
(സി) ഹുമയൂണ്‍
(ഡി) അക്ബര്‍
ഉത്തരം: (ഡി )
368. ഏത് മുഗള്‍ ചക്രവര്‍ത്തിയുടെ കാലത്താണ് ഇംഗ്ളീഷ് ഈസ്റ്റിന്ത്യാക്കമ്പനിക്ക് ഇന്ത്യയില്‍ ഫാക്ടറി നിര്‍മിക്കാന്‍ അനുമതി ലഭിച്ചത്?
(എ) ജഹാംഗീര്‍
(ബി) ഷാജഹാന്‍
(സി) അക്ബര്‍
(ഡി) ഹുമയൂണ്‍
ഉത്തരം: (എ )
369. അക്ബര്‍ 1580-ല്‍ തന്റെ സാമ്രാജ്യം എത്ര സുബകളായി വിഭജിച്ചു?
(എ) 12 (ബി) 10
(സി 9 (ഡി) 8
ഉത്തരം: (എ )
370. അക്ബറുടെ സദസ്സിലെ ഭാഷ ഏതായിരുന്നു?
(എ) അറബിക്
(ബി) പേര്‍ഷ്യന്‍
(സി) ഉറുദു
(ഡി) ഹിന്ദി
ഉത്തരം: (ബി )
371. അക്ബറുടെ കാലത്ത് 1564-ല്‍ മുഗള്‍ സേനയ്ക്കെതിരെ യുദ്ധം ചെയ്ത് വീരമൃത്യു വരിച്ച ഗോണ്ട്വാനയിലെ റാണി;
(എ) ചെന്നമ്മ
(ബി) ദൂര്‍ഗാവതി
(സി) പദ്മിനി
(ഡി) ലക്ഷ്മീബായി
ഉത്തരം: (ബി )
372. ഡെക്കാണ്‍ കീഴടക്കുന്നതില്‍ ശ്രദ്ധ ചെലുത്തിയ ആദ്യ മുഗള്‍ ചക്രവര്‍ത്തി;
(എ) ബാബര്‍
(ബി) ഹുമയൂണ്‍
(സി) അക്ബര്‍
(ഡി) ജഹാംഗീര്‍
ഉത്തരം: (സി )
373. മന്‍സബ്ദാരി സ്രമ്പദായം ആവിഷ്കരിച്ചത്:
(എ) ജഹാംഗീര്‍
(ബി) അക്ബര്‍
(സി) ബാബര്‍
(ഡി) ഹുമയൂണ്‍
ഉത്തരം: (ബി )
324. അക്ബര്‍ സ്ഥാപിച്ച നഗരമേത്?
(എ) ആഗ്ര
(ബി) ലാഹോര്‍
(സി) അജ്മീര്‍
(ഡി) അലഹാബാദ്
ഉത്തരം: (ഡി )
375. അക്ബര്‍ അപ്രമാദിത്വ പ്രഖ്യാപനം നടത്തിയ വര്‍ഷം:
(എ) 1579 (ബി) 1582 (സി) 1590 (ഡി) 1595
ഉത്തരം: (എ )
376. ജഹാംഗീറിന്റെ ആദ്യകാലനാമം:
(എ) സലിം
(ബി) ഖുറം
(സി) മുവാസം
(ഡി) ആലംഗീര്‍
ഉത്തരം: (എ )
377. ജഹാംഗീര്‍ ജനിച്ച സ്ഥലം:
(എ) ആഗ്ര
(ബി) ഫത്തേപൂര്‍ സിക്രി
(സി) ലാഹോര്‍
(ഡി) ഡെല്‍ഹി
ഉത്തരം: (ബി )
378. ജഹാംഗീര്‍ ജനിച്ച വര്‍ഷം:
(എ) 1569 (ബി) 1572 (സി) 1580 (ഡി) 1585
ഉത്തരം: (എ )
379. ആവലാതിച്ചങ്ങല (നീതിച്ചങ്ങല) സ്ഥാപിച്ച മുഗള്‍ ചക്രവര്‍ത്തി;
(എ) അക്ബര്‍
(ബി) ജഹാംഗീര്‍
(സി) ഓറംഗസീബ്
(ഡി) ഷാജഹാന്‍
ഉത്തരം: (ബി )
380. ആവലാതിച്ചങ്ങല നിറുത്തലാക്കിയ മുഗള്‍ ചക്രവര്‍ത്തി:
(എ) ഓറംഗസീബ്
(ബി) ജഹാംഗീര്‍
(സി) ഷാജഹാന്‍
(ഡി) ബഹദൂര്‍ ഷാ
ഉത്തരം: (സി )
381. ജഹാംഗീര്‍ ഏറ്റവും കൂടുതല്‍ കാലം ജീവിച്ച നഗരം:
(എ) ആഗ്ര
(ബി) ഫത്തേപൂര്‍ സിക്രി
(സി) കാബൂള്‍
(ഡി) ഡെല്‍ഹി
ഉത്തരം: (ബി )
382. ഏതു മുഗള്‍ ച്രകവര്‍ത്തിയുടെ കാലത്താണ് മേവാര്‍ മുഗള്‍ മേല്‍ക്കോയ്മ അംഗീകരിച്ചത്?
(എ) അക്ബര്‍
(ബി) ഓഈറംഗസീബ്
(സി) ജഹാംഗീര്‍
(ഡി) ഷാജഹാന്‍
ഉത്തരം: (സി )
383. അഞ്ചാമത്തെ സിഖ് ഗുരുവായ അര്‍ജുന്‍ ദേവിനെ വധിച്ച മുഗള്‍ ചക്രവര്‍ത്തി:
(എ) ജഹാംഗീര്‍
(ബി) ഷാജഹാന്‍
(സി) അക്ബര്‍
(ഡി) ഓറംഗസീബ്
ഉത്തരം: (എ )
384. ആരുടെ ഉത്തരവ് പ്രകാരമാണ് മുഗള്‍ രാജകുമാര നായ ഖുസ്രു വധിക്കപ്പെട്ടത്?
(എ) ആസഫ് ഖാന്‍
(ബി) നൂര്‍ജഹാന്‍
(സി) ഖുറം
(ഡി) ജഹാംഗീര്‍
ഉത്തരം: (സി )
385. ആരുടെ ഭരണകാലത്താണ് സിഖുകാര്‍ മുഗളര്‍ക്ക് എതിരായിത്തീര്‍ന്നത്?
(എ) ഷാജഹാന്‍
(ബി) ഓറംഗസീബ്
(സി) ഹുമയൂണ്‍
(ഡി) ജഹാംഗീര്‍
ഉത്തരം: (ഡി )
386. ജഹാംഗീറിന്റെ മുഖ്യരാജ്ഞിയായിരുന്നത്:
(എ) നൂര്‍ജഹാന്‍ (ബി) മുംതാസ്
(സി) റാബിയ ദുരാനി (ഡി) ജഹനാര
ഉത്തരം: (എ )
387. നൂര്‍ജഹാന്റെ പഴയപേര്;
(എ) അര്‍ജുമന്ദ് ബാനുബീഗം (ബി) മെഹറുന്നിസ
(സി) ദില്‍രാസ് ബാനു (ഡി) ലൈല
ഉത്തരം: (ബി )
388. നൂര്‍ജഹാന്റെ പിതാവ് മിര്‍ജാ ഗിയാസ് ബെഗ്ഗ് പില്‍ക്കാലത്ത് പ്രസിദ്ധനായ പേര്‍:
(എ) ഇത്തിമാദ് ഉദ് ദള (ബി) ബൈറാം ഖാന്‍
(സി) തോഡര്‍മല്‍ (ഡി) ഷേര്‍ഷാ
ഉത്തരം: (എ )
389. ചിത്രരചനയില്‍ തല്‍പരനായിരുന്ന മുഗള്‍ ചക്രവര്‍ത്തി;
(എ) ഓറംഗസീബ്
(ബി) ഷാജഹാന്‍
(സി) അക്ബര്‍
(ഡി) ജഹാംഗീര്‍
ഉത്തരം: (ഡി )
390. ആര്‍ക്ക് അഭയം നല്‍കിയതിനാലാണ് ജഹാംഗീര്‍ അഞ്ചാമത്തെ സിഖ് ഗുരുവിനെ വധിച്ചത്?
(എ) ദാര
(ബി) ഷൂജ
(സി) ഖുസ്റു
(ഡി) ഷഹരിയാര്‍
ഉത്തരം: (സി )
390. ആര്‍ക്കാണ് ജഹാംഗീര്‍ ഇംഗ്ളിഷ് ഖാന്‍ എന്ന സ്ഥാനപ്പേര്‍ നല്‍കിയത്?
(എ) റാല്‍ഫ് ഫിച്ച്
(ബി) വില്യം ഹോക്കിന്‍സ്
(സി) തോമസ് റോ
(ഡി) റോബര്‍ട്ട് ക്ലൈവ്
ഉത്തരം: (ബി )
392. ആരുടെ പ്രതിനിധിയായിട്ടാണ് സര്‍ തോമസ് റോ ഇന്ത്യയില്‍വന്നത്?
(എ) ചാള്‍സ് ഒന്നാമന്‍ (ബി) ജെയിംസ് ഒന്നാമന്‍
(സി) എഡ്വേര്‍ഡ് ഒന്നാമന്‍ (ഡി) ജോണ്‍ രണ്ടാമന്‍
ഉത്തരം: (ബി )
393. ശ്രീനഗറിലെ നിഷാന്ത് ബാഗ് പണികഴിപ്പിച്ചത്;
(എ) ഷാജഹാന്‍
(ബി) അക്ബര്‍
(സി) ജഹാംഗീര്‍
(ഡി) ബാബര്‍
ഉത്തരം: (സി )
394. മെഹറുന്നിസയ്ക്ക് ജഹാംഗീര്‍ നല്‍കിയ ആദ്യത്തെ പേര്:
(എ) നൂര്‍മഹല്‍
(ബി) ഹൈദരി ബീഗം
(സി) മുംതാസ്
(ഡി) ജഹനാര
ഉത്തരം: (എ )
395. ജഹാംഗീറിന്റെ ഏറ്റവും വലിയ രാഷ്ട്രീയ നേട്ടമായി കണക്കാക്കുന്നത് ഏതുമായിട്ടുണ്ടായിരുന്ന കലഹം അവസാനിപ്പിച്ചതാണ്?
(എ) കശ്മീര്‍
(ബി) ബംഗാള്‍
(സി) മാള്‍വ
(ഡി) മേവാര്‍
ഉത്തരം: (ഡി )
396. ഇത്തിമാദ് ഉദ് ദൌളയുടെ ശവകുടീരം നിര്‍മിച്ചത് ആരാണ്?
(എ) ഷാജഹാന്‍
(ബി) നൂര്‍ജഹാന്‍
(സി) അക്ബര്‍
(ഡി) ഖുസ്റു
ഉത്തരം: (ബി )
397. ഷേര്‍ അഫ് ഗാന് നൂര്‍ജഹാനുമായുള്ള ബന്ധം:
(എ) സഹോദരന്‍
(ബി) ആദ്യഭര്‍ത്താവ്
(സി) മകന്‍
(ഡി) മരുമകന്‍
ഉത്തരം: (ബി )
398. നൂര്‍ജഹാന് ആദ്യ ഭര്‍ത്താവായ ഷേര്‍ അഫ്ഗാനില്‍ ജനിച്ച മകളായ ലാദ് ജി ബീഗത്തെ വിവാഹം ചെയ്ത മുഗള്‍ രാജകുമാരന്‍:
(എ) ഖുസ്രു
(ബി) ഷഹരിയാര്‍
(സി) ഖുറം
(ഡി) ജഹന്ദര്‍
ഉത്തരം: (ബി )
399. ഷാജഹാന്റെ ഉത്തരവ് പ്രകാരം ഷഹരിയാറെ വധിച്ചത് ആരാണ്?
(എ) ഷേര്‍ അഫ്ഗാന്‍ (ബി) ഖുസ്രു
(സി) ആസഫ് ഖാന്‍ (ഡി) ദാവര്‍ ബക്ഷ്
ഉത്തരം: (സി )
400. ജഹാംഗീറിന്റെ മരണശേഷം, ഷാജഹാന്‍ സ്ഥലത്തില്ലാത്തതിനാല്‍, ആരെയാണ് ആസഫ്ഖാന്‍ താല്‍ക്കാലിക ഭരണാധികാരിയായി വാഴിച്ചത്?
(എ) ദാവര്‍ ബക്ഷ്
(ബി) ഖുറം
(സി) ഖുസ്റു
(ഡി) ഷഹരിയാര്‍
ഉത്തരം: (എ )
(അവസാനിക്കുന്നില്ല, പുതിയ ചോദ്യങ്ങൾക്കായി കാത്തിരിക്കൂ ...)
👉പ്രവര്‍ത്തിയും ഊര്‍ജ്ജവും
👉കേരളത്തിലെ നദികളും ജലസംഭരണികളും
👉ഇന്ത്യൻ പ്രതിരോധം
👉അന്തരീക്ഷതാപന പ്രക്രിയകള്‍
👉മനുഷ്യ ശരീരം: ചോദ്യോത്തരങ്ങൾ
👉ഇന്ത്യൻ സംസ്ഥാനങ്ങളും അവയുടെ പ്രത്യേകതകളും
👉ഇന്ത്യയുടെ അതിർത്തികൾ: ചോദ്യോത്തരങ്ങൾ
👉ഭൂമിശാസ്ത്രത്തിലെ നൂതന സങ്കേതങ്ങള്‍: ചോദ്യോത്തരങ്ങൾ
👉പി.എസ്.സി: 200 തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ
👉ഋതുഭേദങ്ങളും സമയവും: ചോദ്യോത്തരങ്ങൾ
👉ഇന്ത്യയിലെ ഭാഷകള്‍ - ചോദ്യോത്തരങ്ങൾ
👉ജീവകങ്ങള്‍ (Vitamins) ചോദ്യോത്തരങ്ങൾ
👉കേരളത്തിൽ നിലവിലുള്ള സാമൂഹ്യ ക്ഷേമ പദ്ധതികൾ
👉നിറങ്ങളുമായി ബന്ധപ്പെട്ട അറിവുകൾ
👉തിരു-കൊച്ചിയും കേരളവും ഭരിച്ച മുഖ്യമന്ത്രിമാർ
👉എല്‍.ഡി.സി. ചില ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും
👉സൗരയൂഥം - പി.എസ്.സി.ചോദ്യോത്തരങ്ങൾ
👉ഭക്തിപ്രസ്ഥാനം - ചോദ്യോത്തരങ്ങൾ
👉ഭൂമിശാസ്‌ത്രം: ഇന്ത്യയിലെ ധാതുക്കൾ- ചോദ്യോത്തരങ്ങൾ
👉ഇന്ത്യയിലെ സംരക്ഷിത പ്രദേശങ്ങൾ- ചോദ്യോത്തരങ്ങൾ
👉സവിശേഷതകളുടെ ഇന്ത്യ - ചോദ്യോത്തരങ്ങൾ
👉കൊറോണ - ചോദ്യോത്തരങ്ങൾ
👉അസ്ഥിവ്യവസ്ഥ: ചോദ്യങ്ങൾ ഉത്തരങ്ങൾ
👉ബഹിരാകാശ ചരിത്രം: ചോദ്യോത്തരങ്ങൾ
👉രോഗങ്ങള്‍: ചോദ്യങ്ങൾ ഉത്തരങ്ങൾ
👉ഇന്ത്യാചരിത്രം: 500 ചോദ്യോത്തരങ്ങൾ
👉കേരളത്തിലെ ജില്ലകൾ
👉മഹാത്മാഗാന്ധി: ചോദ്യങ്ങളും ഉത്തരങ്ങളും
👉ഇന്ത്യ: അപരനാമങ്ങൾ
👉എൽ.ഡി.സി. സൗജന്യ മോക്ക് ടെസ്റ്റ്
👉എൽ.ഡി.സി - 2500 മാതൃകാ ചോദ്യോത്തരങ്ങൾ
👉കലയും സാഹിത്യവും
👉ലോകരാജ്യങ്ങൾ
👉മധ്യകാല ഇന്ത്യ: ചരിത്ര വസ്തുതകളും, ചോദ്യോത്തരങ്ങളും.
👉ഇന്ത്യന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും
👉ഇന്ത്യൻ നാഷണൽ കോൺഗ്രസ് - ചരിത്രവും..
👉ലോക പൈതൃക പട്ടികയിലെ ഇന്ത്യൻ പൈതൃക കേന്ദ്രങ്ങൾ
👉ഇന്ത്യയിലെ പ്രധാന തുറമുഖങ്ങള്‍
👉ഇന്ത്യയിലെ നദികൾ
👉കേരളത്തിലെ നദികളും ജലസംഭരണികളും
👉ഇന്ത്യൻ പ്രതിരോധം
👉അന്തരീക്ഷതാപന പ്രക്രിയകള്‍
👉മനുഷ്യ ശരീരം: ചോദ്യോത്തരങ്ങൾ
👉ഇന്ത്യൻ സംസ്ഥാനങ്ങളും അവയുടെ പ്രത്യേകതകളും
👉ഇന്ത്യയുടെ അതിർത്തികൾ: ചോദ്യോത്തരങ്ങൾ
👉ഭൂമിശാസ്ത്രത്തിലെ നൂതന സങ്കേതങ്ങള്‍: ചോദ്യോത്തരങ്ങൾ
👉പി.എസ്.സി: 200 തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ
👉ഋതുഭേദങ്ങളും സമയവും: ചോദ്യോത്തരങ്ങൾ
👉ഇന്ത്യയിലെ ഭാഷകള്‍ - ചോദ്യോത്തരങ്ങൾ
👉ജീവകങ്ങള്‍ (Vitamins) ചോദ്യോത്തരങ്ങൾ
👉കേരളത്തിൽ നിലവിലുള്ള സാമൂഹ്യ ക്ഷേമ പദ്ധതികൾ
👉നിറങ്ങളുമായി ബന്ധപ്പെട്ട അറിവുകൾ
👉തിരു-കൊച്ചിയും കേരളവും ഭരിച്ച മുഖ്യമന്ത്രിമാർ
👉എല്‍.ഡി.സി. ചില ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും
👉സൗരയൂഥം - പി.എസ്.സി.ചോദ്യോത്തരങ്ങൾ
👉ഭക്തിപ്രസ്ഥാനം - ചോദ്യോത്തരങ്ങൾ
👉ഭൂമിശാസ്‌ത്രം: ഇന്ത്യയിലെ ധാതുക്കൾ- ചോദ്യോത്തരങ്ങൾ
👉ഇന്ത്യയിലെ സംരക്ഷിത പ്രദേശങ്ങൾ- ചോദ്യോത്തരങ്ങൾ
👉സവിശേഷതകളുടെ ഇന്ത്യ - ചോദ്യോത്തരങ്ങൾ
👉കൊറോണ - ചോദ്യോത്തരങ്ങൾ
👉അസ്ഥിവ്യവസ്ഥ: ചോദ്യങ്ങൾ ഉത്തരങ്ങൾ
👉ബഹിരാകാശ ചരിത്രം: ചോദ്യോത്തരങ്ങൾ
👉രോഗങ്ങള്‍: ചോദ്യങ്ങൾ ഉത്തരങ്ങൾ
👉ഇന്ത്യാചരിത്രം: 500 ചോദ്യോത്തരങ്ങൾ
👉കേരളത്തിലെ ജില്ലകൾ
👉മഹാത്മാഗാന്ധി: ചോദ്യങ്ങളും ഉത്തരങ്ങളും
👉ഇന്ത്യ: അപരനാമങ്ങൾ
👉എൽ.ഡി.സി. സൗജന്യ മോക്ക് ടെസ്റ്റ്
👉എൽ.ഡി.സി - 2500 മാതൃകാ ചോദ്യോത്തരങ്ങൾ
👉കലയും സാഹിത്യവും
👉ലോകരാജ്യങ്ങൾ
👉മധ്യകാല ഇന്ത്യ: ചരിത്ര വസ്തുതകളും, ചോദ്യോത്തരങ്ങളും.
👉ഇന്ത്യന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും
👉ഇന്ത്യൻ നാഷണൽ കോൺഗ്രസ് - ചരിത്രവും..
👉ലോക പൈതൃക പട്ടികയിലെ ഇന്ത്യൻ പൈതൃക കേന്ദ്രങ്ങൾ
👉ഇന്ത്യയിലെ പ്രധാന തുറമുഖങ്ങള്‍
👉ഇന്ത്യയിലെ നദികൾ
YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍