മധ്യകാല ഇന്ത്യ: ചോദ്യോത്തരങ്ങളും, പഠനക്കുറിപ്പുകളും. (അദ്ധ്യായം - 05)
400 ചോദ്യോത്തരങ്ങൾ തുടരുന്നു...
51. തഞ്ചാവുരിലെ ബൃഹദേശ്വര ക്ഷേത്രം നിര്‍മിച്ചത്.
(എ) രാജരാജന്‍ ഒന്നാമന്‍ (ബി) വിജയാലയന്‍
(സി) രാജ്രേന്ദ ചോളന്‍ (ഡി) കുലോത്തുംഗന്‍
ഉത്തരം: (എ )
52. ഗംഗൈകൊണ്ടചോളപുരത്ത് ബൃഹദേശ്വര ക്ഷേത്രം നിര്‍മിച്ചത്.
(എ) രാജേന്ദ്ര ചോളന്‍ (ബി) പരാന്തകന്‍
(സി) കുലോത്തുംഗന്‍ (ഡി) രാജരാജ ചോളന്‍
ഉത്തരം: (എ )
53. നാഗപട്ടണത്ത് ബുദ്ധമതസങ്കേതം നിര്‍മിക്കുന്നതിന് സുമാത്രയിലെ ശൈലേന്ദ്ര രാജാവുമായി സഹകരിച്ച ചോള രാജാവ്.
(എ) രാജരാജന്‍
(ബി) പരാന്തകന്‍
(സി) രാജേന്ദ്രന്‍
(ഡി) കുലോത്തുംഗന്‍
ഉത്തരം: (എ )
54. കൊപ്പം യുദ്ധത്തില്‍ പരാജിതനായ ചോള രാജാവ്;
(എ) പരാന്തകന്‍
(ബി) രാജേന്ദ്രന്‍ ഒന്നാമന്‍
(സി) രാജാധിരാജന്‍
(ഡി) കുലോത്തുംഗന്‍
ഉത്തരം: (സി )
55, ചോളരാജാക്കന്‍മാരുടെ കിരീട ധാരണം നടന്നിരുന്ന സ്ഥലം:
(എ) തഞ്ചാവൂര്‍
(ബി) ചിദംബരം
(സി) മധുര
(ധി) തിരുച്ചിറപ്പള്ളി
ഉത്തരം: (ബി )
56. ഗംഗൈകൊണ്ട ചോളപുരം എന്ന തലസ്ഥാനം പണികഴിപ്പിച്ച ചോള രാജാവ്;
(എ) രാജരാജ ചോളന്‍ (ബി) പരാന്തകന്‍
(സി) രാജാധിരാജന്‍ (ഡി) രാജേന്ദ്ര ചോളന്‍
ഉത്തരം: (ഡി )
57. സുശക്തമായ നാവിക സേനയെ നിലനിര്‍ത്തിയിരുന്ന ദക്ഷിണേന്ത്യന്‍ രാജവംശമേത്?
(എ) ചോളര്‍
(ബി) പാണ്ഡ്യര്‍
(സി) പല്ലവര്‍
(ഡി) ചേരര്‍
ഉത്തരം: (എ )
58. ചുങ്കം ദവിര്‍ത്ത ചോളന്‍ എന്നറിയപ്പെട്ടത്;
(എ) കുലോത്തുംഗന്‍ (ബി) രാജേന്ദ്രന്‍ ഒന്നാമന്‍
(സി) രാജാധിരാജന്‍ (ഡി) രാജരാജ ചോളന്‍
ഉത്തരം: (എ )
59. തക്കോലം യുദ്ധത്തില്‍ രാഷ്ട്രകൂട രാജാവ് കൃഷ്ണന്‍ മൂന്നാമന്‍ പരാജയപ്പെടുത്തിയ ചോള രാജാവ്;
(എ) പരാന്തകന്‍ (ബി) രാജരാജ ചോളന്‍
(സി) രാജേന്ദ്ര ചോളന്‍ (ഡി) കുലോത്തുംഗന്‍
ഉത്തരം: (എ )
60. ചോളരുടെ കലിംഗം ആക്രമണം പ്രമേയമാക്കി കലിംഗത്തുപരണി രചിച്ചത്.
(എ) കമ്പര്‍
(ബി) തിരുവള്ളുവര്‍
(സി) അപ്പര്‍
(ഡി) ജയകൊണ്ടര്‍
ഉത്തരം: (ഡി )
61. മാലിദ്വീപ് കീഴടക്കിയ ചോള രാജാവ്:
(എ) രാജേന്ദ്ര ചോളന്‍ (ബി) കുലോത്തുംഗന്‍
(സി) വിജയാലയന്‍ (ഡി) രാജരാജ ചോളന്‍
ഉത്തരം: (എ )
62. പണ്ഡിത ചോളന്‍ എന്നറിയപ്പെട്ട രാജാവ്;
(എ) രാജേന്ദ്ര ചോളന്‍ (ബി) വിജയാലയ
(സി) രാജാധിരാജന്‍, (ഡി) രാജരാജ ചോളന്‍
ഉത്തരം: (എ )
63. ചോളവംശം താഴെപ്പറയുന്നവയില്‍ ഏതിനായിരുന്നു പ്രസിദ്ധം?
(എ) ഗുഹാക്ഷേത്ര നിര്‍മാണം (ബി) നഗര ഭരണം
(സി) ഗ്രാമഭരണം (ഡി) തീരക്ഷേത്ര നിര്‍മാണം
ഉത്തരം: (സി )
64. തെക്കുകിഴക്കന്‍ ഏഷ്യയിലേക്ക് സേനയെ അയച്ച ചോള രാജാവ്;
(എ) പരാന്തകന്‍ (ബി) കുലോത്തുംഗന്‍
(സി) രാജേന്ദ്ര ചോളന്‍ (ഡി) രാജരാജ ചോളന്‍
ഉത്തരം: (സി )
65. ചോളന്‍മാരുടെ തലസ്ഥാനമായിരുന്നത്;
(എ) മധുര
(ബി) കാഞ്ചീപുരം
(സി) തഞ്ചാവൂര്‍
(ഡി) മഹോദയപുരം
ഉത്തരം: (സി )
66. ചിദംബരത്തെ നടരാജക്ഷേത്രം ആര്‍ക്ക് സമര്‍പ്പിച്ചിരികുന്നു?
(എ) വിഷ്ണു
(ബി) മുരുകന്‍
(സി) ശിവന്‍
(ഡി) ശ്രീകൃഷ്ണന്‍
ഉത്തരം: (സി )
67. എ.ഡി.1000-ല്‍ കേരളം ആക്രമിച്ച ചോള രാജാവ്:
(എ) വിജയാലയ (ബി) പരാന്തകന്‍
(സി) രാജേന്ദ്ര ചോളന്‍ (ഡി) രാജരാജ ചോളന്‍
ഉത്തരം: (ഡി )
68. ചിദംബരത്തെ നടരാജവിഗ്രഹം നിര്‍മിച്ച രാജവംശം:
(എ) ചോളർ
(ബി) ചേരര്‍
(സി) പല്ലവര്‍
(ഡി) പാണ്ഡ്യര്‍
ഉത്തരം: (എ )
69. മുമ്മുടി ചോളന്‍ എന്നറിയപ്പെട്ടത്;
(എ) വിജയാലയ (ബി) പരാന്തക
(സി) രാജരാജ ഒന്നാമന്‍ (ഡി) രാജേന്ദ്ര ചോളന്‍
ഉത്തരം: (സി )
70. ബംഗാളിലെ രാജാവായ മാഹിപാലനെ തോല്‍പിച്ച ചോള രാജാവ്;
(എ) പരാന്തകന്‍
(ബി) രാജാധിരാജന്‍
(സി) രാജേന്ദ്രന്‍
(ഡി) രാജരാജന്‍
ഉത്തരം: (സി )
71. വെങ്ങി തലസ്ഥാനമാക്കി പൂര്‍വ ചാലൂക്യവംശം സ്ഥാപിച്ചത്.
(എ) വിക്രമാദിത്യ രണ്ടാമന്‍
(ബി) കുബ്ജ വിഷ്ണു വര്‍ധന്‍
(സി) തൈലന്‍
(ധി) ദന്തിദുര്‍ഗന്‍
ഉത്തരം: (ബി )
72, കല്യാണില്‍ എ.ഡി.973-ല്‍ പശ്ചിമ ചാലുകൃവംശം സ്ഥാപിച്ചത്;
(എ) ദന്തിദുര്‍ഗന്‍
(ബി) സിമുഖന്‍
(സി) തൈലന്‍
(ഡി) കുബ്ജ വിഷ്ണു വര്‍ധന്‍
ഉത്തരം: (സി )
73, ഹോയ്സാലന്‍മാരുടെ തലസ്ഥാനം:
(എ) ദേവഗിരി
(ബി) പ്രതിഷ്ഠാനം
(സി) മാന്യഖേത
(ധി) ദ്വാരസമുദ്രം
ഉത്തരം: (ഡി )
74. ബേലൂരിലെ ചെന്നകേശവ ക്ഷേത്രം 1117-ല്‍ പണികഴിപ്പിച്ചത് ഏത് രാജവംശമാണ്?
(എ) ഹോയ്സാലര്‍
(ബി) പല്ലവര്‍
(സി) യാദവര്‍
(ഡി) പാണ്ഡ്യര്‍
ഉത്തരം: (എ )
75, യാദവ വംശത്തിന്റെ തലസ്ഥാനം:
(എ) ദേവഗിരി
(ബി) ദ്വാരസമുദ്രം
(സി) കാഞ്ചീപുരം
(ധി) മധുര
ഉത്തരം: (എ )
76. കാകതീയ വംശത്തിന്റെ തലസ്ഥാനം:
(എ) കാഞ്ചീപുരം
(ബി) വാറങ്കല്‍
(സി) തഞ്ചാവൂര്‍
(ഡി) മാന്യഖേത
ഉത്തരം: (ബി )
77. മയൂരവര്‍മന്‍ സ്ഥാപിച്ച രാജവംശം:
(എ) ശതവാഹനവംശം (ബി) ഛന്ദേല വംശം
(സി) പുഷ്യഭൂതി വംശം (ഡി) കദംബ വംശം
ഉത്തരം: (ഡി )
78, സേനന്‍മാര്‍ ഏതുപ്രദേശമാണ് ഭരിച്ചത്?
(എ) പഞ്ചാബ്
(ബി) ബംഗാള്‍
(സി) ഗുജറാത്ത്
(ഡി) മഹാരാഷ്ട്ര
ഉത്തരം: (ബി )
79. സേനന്‍മാരുടെ തലസ്ഥാനമായിരുന്നത്:
(എ) മാനൃയഖേത
(ബി) ഉജ്ജയിനി
(സി) ഖജുരാഹോ
(ഡി) നബദ്വീപ്
ഉത്തരം: (ഡി )
80. സേനവംശത്തിന്റെ സ്ഥാപകന്‍:
(എ) ഹേമന്തസേനന്‍ (ബി) ബല്ലാളസേനന്‍
(സി) വിജയസേനന്‍ (ധി) രുദ്രസേനന്‍
ഉത്തരം: (എ )
81. വിജയസേനന്‍ ഏത് വംശത്തിലെ ഏറ്റവും മഹാനായ രാജാവായിരുന്നു?
(എ) ചാലൂക്യ
(ബി) രാഷ്ട്രകൂട
(സി) പ്രതിഹാര
(ഡി) സേന
ഉത്തരം: (ഡി )
82. സേന വംശം പ്രോത്സാഹിപ്പിച്ചിരുന്ന മതം:
(എ) ജൈന
(ബി) ബുദ്ധ
(സി) ഹിന്ദു
(ഡി) ഇവയൊന്നുമല്ല
ഉത്തരം: (സി )
83. സേനവംശത്തിനുശേഷം ബംഗാള്‍ ഭരിച്ച ദേവ വംശത്തിന്റെ തലസ്ഥാനം:
(എ) മോംഗിര്‍
(ബി) വിക്രംപൂര്‍
(സി) മുര്‍ഷിദാബാദ്
(ദ്ധി) കല്‍ക്കട്ട
ഉത്തരം: (ബി )
84. അവന്തിനാഥന്‍ എന്ന ബിരുദം സ്വീകരിച്ച ജയസിംഹ സിദ്ധരാജ ഏത് വംശത്തിലെ രാജാവായിരുന്നു?
(എ) ഗുപ്ത
(ബി) ചാലുകൃ
(സി) പാല
(ഡി) പ്രതിഹാര
ഉത്തരം: (ബി )
85, ഗുജറാത്ത് ഭരിച്ച സോളങ്കി(ചാലൂക്യ)വംശത്തിലെ ഏറ്റവും മഹാനായ രാജാവ്;
(എ) ദന്തിദുര്‍ഗന്‍
(ബി) വിജയസേനന്‍
(സി) ജയചന്ദ്രന്‍
(ഡി) ജയസിംഹസിദ്ധരാജ
ഉത്തരം: (ഡി )
86. സോളങ്കി വംശത്തിന്റെ തലസ്ഥാനമായിരുന്നത്:
(എ) അന്‍ഹില്‍വാര
(ബ്രി) ത്രിപൂരി
(സി) ഉദയ്പൂര്‍
(ഡി) ഉജ്ജയിനി
ഉത്തരം: (എ )
87. ജൈനപണ്ഡിതനായ ഹേമചന്ദ്രന്‍ ആരുടെ സദസ്യനായിരുന്നു?
(എ) ജയസിംഹസിദ്ധരാജ(ബി) യശോവര്‍മന്‍
(സി) സമുദ്രഗുപ്തന്‍ (ഡി) ദന്തിദുര്‍ഗന്‍
ഉത്തരം: (എ )
88, പ്രാകൃതഭാഷയുടെ പാണിനി എന്നറിയപ്പെട്ടത്,
(എ) ഭവഭൂതി
(ബി) ഹേമചന്ദ്രന്‍
(സി) ബാണഭട്ടൻ
(ഡി) ജയദേവന്‍
ഉത്തരം: (ബി )
89. കനൌജിലെ ഗഹഡ് വാലവംശത്തിലെ ആദ്യ രാജാവ്:
(എ) ചന്ദ്ര ദേവന്‍
(ബി) ജയചന്ദ്രന്‍
(സി) ജയസിംഹന്‍
(ഡി) അവന്തിനാഥന്‍
ഉത്തരം: (എ )
90. അജയരാജന്‍ സ്ഥാപിച്ച നഗരം:
(എ) ജയ്പുര്‍
(ബി) കോട്ട
(സി) ജോധ്പൂര്‍
(ഡി) അജ്മീര്‍
ഉത്തരം: (ഡി )
91. കനൗജിലെ ഗഹഡ് വാല വംശത്തിലെ അവസാനത്തെ രാജാവ്;
(എ) ജയചന്ദ്രന്‍ (ബി) ഹേമചന്ദ്രന്‍
(സി) ജയസിംഹസിദ്ധരാജ (ഡി) ദേവഭുതി
ഉത്തരം: (എ )
92. ഇന്ത്യ ആക്രമിച്ച ആദ്യത്തെ മുസ്ലിം ആക്രമണകാരി:
(എ) മഹ്മൂദ് ഗസ്നി (ബി) മുഹമ്മദ് ബിന്‍ കാസിം
(സി) മുഹമ്മദ് ഗോറി (ഡി) തിമൂര്‍
ഉത്തരം: (ബി )
93. ഇന്ത്യയിലെ ഏതു പ്രദേശമാണ് മുഹമ്മദ് ബിന്‍ കാസിം എ.ഡി. 712-ല്‍ ആക്രമിച്ചത്
(എ) പഞ്ചാബ്
(ബി) സിന്ധ്
(സി) ബംഗാള്‍
(ഡി) കശ്മീര്‍
ഉത്തരം: (ബി )
94. മുഹമ്മദ് ബിന്‍ കാസിം ആക്രമിക്കുമ്പോള്‍ സിന്ധിലെ ഹിന്ദു രാജാവ്:
(എ) പോറസ്
(ബി) പുരുഷോത്തമന്‍
(സി) ദാഹിര്‍
(ഡി) ജയചന്ദ്രന്‍
ഉത്തരം: (സി )
95. പതിനേഴുതവണ ഇന്ത്യ ആക്രമിച്ച മുസ്ലിം ഭരണാധികാരി.
(എ) മുഹമ്മദ് ബിന്‍ കാസിം (ബി) തിമൂര്‍
(സി) മുഹമ്മദ് ഗോറി (ഡി) മഹമുദ് ഗസ്നി
ഉത്തരം: (ഡി )
96. ഏത് വര്‍ഷമാണ് മഹ്മൂദ് ഗസ്നി ആദ്യമായി ഇന്ത്യ,
ആക്രമിച്ചത്?
(എ) 1191 (ബി) 1000
(സി) 1192 (ഡി) 712
ഉത്തരം: (ബി )
97. മഹമൂദ് ഗസ്നിയുടെ ആസ്ഥാനകവി:
(എ) ഖലീല്‍ ജിബ്രാന്‍ (ബി) ഫിര്‍ദൌസി
(സി) അല്‍ബെറുണി (ഡി) ഇവരാരുമല്ല
ഉത്തരം: (ബി )
98. മഹമുദ് ഗസ്നിയുടെ പിതാവ്:
(എ) സബുക്തിജിന്‍ ബി) തിമൂര്‍
(സി) ചെംഗിസ് ഖാന്‍ (ഡി) ഇവരാരുമല്ല
ഉത്തരം: (എ )
99. ഫിര്‍ദൌസിരചിച്ച പ്രധാനകൃതി,
(എ) കിതാബ് ഉല്‍ ഹിന്ദ് (ബി) ഷാനാമ
(സി) സിയുകി (ഡി) ഇതൊന്നുമല്ല
ഉത്തരം: (ബി )
100. അബുല്‍ ഹസന്‍ അലി അല്‍മാസ് ഈദി ഏത് പേരിലാണ് ഇന്ത്യാചരിത്രത്തില്‍ അറിയപ്പെടുന്നത്?
(എ) അല്‍ മസൂദി
(ബി) അല്‍ ബെറൂണി
(സി) ഫിര്‍ദൌസി
(ഡി) ഇബിന്‍ ബത്തുത്ത
ഉത്തരം: (എ )
<അടുത്തപേജിൽ തുടരുന്നു..>

👉പ്രവര്‍ത്തിയും ഊര്‍ജ്ജവും
👉കേരളത്തിലെ നദികളും ജലസംഭരണികളും
👉ഇന്ത്യൻ പ്രതിരോധം
👉അന്തരീക്ഷതാപന പ്രക്രിയകള്‍
👉മനുഷ്യ ശരീരം: ചോദ്യോത്തരങ്ങൾ
👉ഇന്ത്യൻ സംസ്ഥാനങ്ങളും അവയുടെ പ്രത്യേകതകളും
👉ഇന്ത്യയുടെ അതിർത്തികൾ: ചോദ്യോത്തരങ്ങൾ
👉ഭൂമിശാസ്ത്രത്തിലെ നൂതന സങ്കേതങ്ങള്‍: ചോദ്യോത്തരങ്ങൾ
👉പി.എസ്.സി: 200 തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ
👉ഋതുഭേദങ്ങളും സമയവും: ചോദ്യോത്തരങ്ങൾ
👉ഇന്ത്യയിലെ ഭാഷകള്‍ - ചോദ്യോത്തരങ്ങൾ
👉ജീവകങ്ങള്‍ (Vitamins) ചോദ്യോത്തരങ്ങൾ
👉കേരളത്തിൽ നിലവിലുള്ള സാമൂഹ്യ ക്ഷേമ പദ്ധതികൾ
👉നിറങ്ങളുമായി ബന്ധപ്പെട്ട അറിവുകൾ
👉തിരു-കൊച്ചിയും കേരളവും ഭരിച്ച മുഖ്യമന്ത്രിമാർ
👉എല്‍.ഡി.സി. ചില ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും
👉സൗരയൂഥം - പി.എസ്.സി.ചോദ്യോത്തരങ്ങൾ
👉ഭക്തിപ്രസ്ഥാനം - ചോദ്യോത്തരങ്ങൾ
👉ഭൂമിശാസ്‌ത്രം: ഇന്ത്യയിലെ ധാതുക്കൾ- ചോദ്യോത്തരങ്ങൾ
👉ഇന്ത്യയിലെ സംരക്ഷിത പ്രദേശങ്ങൾ- ചോദ്യോത്തരങ്ങൾ
👉സവിശേഷതകളുടെ ഇന്ത്യ - ചോദ്യോത്തരങ്ങൾ
👉കൊറോണ - ചോദ്യോത്തരങ്ങൾ
👉അസ്ഥിവ്യവസ്ഥ: ചോദ്യങ്ങൾ ഉത്തരങ്ങൾ
👉ബഹിരാകാശ ചരിത്രം: ചോദ്യോത്തരങ്ങൾ
👉രോഗങ്ങള്‍: ചോദ്യങ്ങൾ ഉത്തരങ്ങൾ
👉ഇന്ത്യാചരിത്രം: 500 ചോദ്യോത്തരങ്ങൾ
👉കേരളത്തിലെ ജില്ലകൾ
👉മഹാത്മാഗാന്ധി: ചോദ്യങ്ങളും ഉത്തരങ്ങളും
👉ഇന്ത്യ: അപരനാമങ്ങൾ
👉എൽ.ഡി.സി. സൗജന്യ മോക്ക് ടെസ്റ്റ്
👉എൽ.ഡി.സി - 2500 മാതൃകാ ചോദ്യോത്തരങ്ങൾ
👉കലയും സാഹിത്യവും
👉ലോകരാജ്യങ്ങൾ
👉മധ്യകാല ഇന്ത്യ: ചരിത്ര വസ്തുതകളും, ചോദ്യോത്തരങ്ങളും.
👉ഇന്ത്യന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും
👉ഇന്ത്യൻ നാഷണൽ കോൺഗ്രസ് - ചരിത്രവും..
👉ലോക പൈതൃക പട്ടികയിലെ ഇന്ത്യൻ പൈതൃക കേന്ദ്രങ്ങൾ
👉ഇന്ത്യയിലെ പ്രധാന തുറമുഖങ്ങള്‍
👉ഇന്ത്യയിലെ നദികൾ

YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍