മധ്യകാല ഇന്ത്യ: ചോദ്യോത്തരങ്ങളും, പഠനക്കുറിപ്പുകളും. (അദ്ധ്യായം - 04) 

മദ്ധ്യകാല ഇന്ത്യയുമായി ബന്ധപ്പെട്ട ചോദ്യോത്തരങ്ങളാണ് ഇനിയുള്ള അദ്ധ്യായങ്ങളിൽ അവതരിപ്പിക്കുന്നത്. 400 ചോദ്യോത്തരങ്ങളാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്; ഓരോ പേജിലും 50 ചോദ്യോത്തരങ്ങൾ വീതം.

PSC 10th Level, +2 Level, Degree Level Exam Questions and Answers / Jawaharlal Nehru: Questions and Answers - PSC / UPSC / RRB / Devawam Board Questions and Answers 

👉400 ചോദ്യോത്തരങ്ങൾ 
1. പാലവംശം സ്ഥാപിച്ചത്‌;
(എ) ഗോപാല
(ബി) ധര്‍മപാലന്‍
(സി) മാഹിപാലന്‍
(ഡി) ദേവപാലന്‍
ഉത്തരം: (എ )

2. നളന്ദസര്‍വകലാശാലയെ പുനരുജ്ജിവിപ്പിച്ച പാലവംശരാജാവ്‌;
(ഏ) ഗോപാല
(ബി) ധര്‍മപാലന്‍
(സി) ദേവപാലന്‍
(ഡി) മഹേന്ദ്രപാലന്‍
ഉത്തരം: (ബി )

3. പാല വംശത്തിന്റെ തലസ്ഥാനമായിരുന്നത്‌.
(എ) മുംഗര്‍ (മോംഗിര്‍) (ബി) കനൗജ്‌
(സി) മാന്യഖേത  (ഡി) പ്രതിഷ്ഠാനം
ഉത്തരം: (എ )

4. പാലവംശത്തിലെ ഏറ്റവും മഹാനായ രാജാവ്‌:
(എ) ദേവപാലന്‍
(ബി) മാഹിപാലന്‍
(സി) ധര്‍മപാലന്‍
(ഡി) ഗോപാല
ഉത്തരം: (സി )

5. ബുദ്ധമതസ്ഥനായ ആദ്യ ബംഗാള്‍ രാജാവ്‌;
(എ) ഗോപാല
(ബി) മാഹിപാലന്‍
(സി) ദേവപാലന്‍
(ഡി) ധര്‍മപാലന്‍
ഉത്തരം: (സി )

6. വിക്രംശില സര്‍വകലാശാലയുടെ സ്ഥാപകന്‍:
(എ) മഹേന്ദ്രപാലന്‍
(ബി) ധര്‍മപാലന്‍
(സി) ദേവപാലന്‍
(ഡി) ഗോപാല
ഉത്തരം: (ബി )

7. പാല വംശത്തിലെ ധര്‍മപാലനെ പരാജയപ്പെടുത്തിയ രാഷ്ട്രകൂടവംശജന്‍:
(എ) ദന്തിദുര്‍ഗന്‍
(ബി) കൃഷ്ണന്‍ ഒന്നാമന്‍
(സി) ധ്രുവന്‍
(ഡി) അമോഘവര്‍ഷന്‍
ഉത്തരം: (സി )

8. പാലവംശ രാജാക്കന്‍മാര്‍ ഏത്‌ മതത്തെയാണ്‌ പ്രോത്സാഹിപ്പിച്ചിരുന്നത്‌?
(എ) ജൈനമതം
(ബി) ഹിന്ദുമതം
(സി) ശൈവമതം
(ഡി) ബുദ്ധമതം
ഉത്തരം: (ഡി )

9. പ്രതിഹാരവംശത്തിന്റെ ശാഖ ജോധ്പൂരില്‍ സ്ഥാപിച്ചത്‌:
(എ) സിംഹവിഷ്ണു
(ബി) ഭോജന്‍
(സി) വിക്രമാദിത്യന്‍
(ഡി) ഹരിശ്ചന്ദ്രന്‍
ഉത്തരം: (ഡി )

30. പ്രതിഹാര വംശത്തിലെ ഏറ്റവും മഹാനായ രാജാവ്‌:
(എ) ഭോജന്‍
(ബി) മാഹിപാലന്‍
(സി) മഹേന്ദ്രപാലന്‍
(ഡി) ഇവരാരുമല്ല
ഉത്തരം: (എ )

11. ഗുര്‍ജാര പ്രതിഹാര വംശം എവിടെയാണ്‌ ഭരണം നടത്തിയത്‌?
(എ) മാള്‍വ
(ബി) ബംഗാള്‍
(സി) കശ്മീര്‍
(ഡി) കനൗജ്‌
ഉത്തരം: (ഡി )

32. സംസ്കൃത കവിയായിരുന്ന രാജശേഖരന്‍ ഏത്‌ വംശത്തിന്റെ സദസ്സിലാണ്‌ ജീവിച്ചിരുന്നത്‌?
(എ) സേനവംശം
(ബി) രാഷ്ര്രകൂടര്‍
(സി) പാലവംശം
(ഡി) പ്രതിഹാര വംശം
ഉത്തരം: (ഡി )

13. പ്രതിഹാരവംശത്തിന്റെ ശാഖ മാള്‍വയില്‍ ഉജ്ജയിനി തലസ്ഥാനമാക്കി സ്ഥാപിച്ചത്‌:
(എ) സിംഹവിഷ്ണു
(ബി) ഭോജന്‍
(സി) ദന്തിദൂര്‍ഗന്‍
(ഡി) നാഗഭട്ടന്‍ ഒന്നാമന്‍
ഉത്തരം: (ഡി )

14. രാഷ്ട്രകൂടവംശം സ്ഥാപിച്ചത്‌;
(എ) പുഷ്യഭൂതി (ബി) ദന്തിദൂര്‍ഗന്‍
(സി) സിംഹവിഷ്ണു (ഡി) വിജയാലയ
ഉത്തരം: (ബി )

15. രാഷ്ട്രകൂടവംശത്തിന്റെ തലസ്ഥാനം:
(എ) പ്രതിഷ്ഠാന്‍
(ബി) മാന്യഖേത
(സി) കാഞ്ചീപുരം
(ഡി) ഖജുരാഹോ
ഉത്തരം: (ബി )

36. എത്രാം ശതകത്തിലാണ്‌ രാഷ്ട്രകൂട വംശം സ്ഥാപിതമായത്‌?
(എ) ഏഴ്‌
(ബി) എട്ട്‌
(സി) ഒന്‍പത്‌
(ഡി) പത്ത്‌
ഉത്തരം: (ബി )

17. ആരുടെ സദസ്യനായിരുന്നു ജിനസേനന്‍?
(എ) ദന്തിദുര്‍ഗന്‍
(ബി) കനിഷ്കന്‍
(സി) ഹര്‍ഷന്‍
(ഡി) വിക്രമാദിത്യന്‍
ഉത്തരം: (എ )

18. ഗോവിന്ദന്‍, അമോഘവര്‍ഷന്‍ എന്നിവര്‍ ഏത്‌ വംശത്തിലെ പ്രഗല്ഭ ഭരണാധികാരികള്‍ ആയിരുന്നു?
(എ) പ്രതിഹാര
(ബി) പാല
(സി) രാഷ്ട്രകൂട
(ഡി) ശതവാഹന
ഉത്തരം: (സി )

19. പ്രതിഹാര രാജാവ്‌ മാഹിപാലനെ എ.ഡി.915-ല്‍, തോല്‍പിച്ച രാഷ്ട്രകുട രാജാവ്‌:
(എ) ദന്തിദുര്‍ഗന്‍
(ബി) അമോഘവര്‍ഷന്‍
(സി) കൃഷ്ണന്‍ മൂന്നാമന്‍
(ഡി) കൃഷ്ണന്‍ ഒന്നാമന്‍
ഉത്തരം: (സി )

20. എല്ലോറയിലെ കൈലാസനാഥക്ഷേത്രം നിര്‍മിച്ച രാഷ്ട്രകൂട രാജാവ്‌:
(എ) കൃഷ്ണന്‍ ഒന്നാമന്‍ (ബി) കൃഷ്ണന്‍ മൂന്നാമന്‍
(സി) ദന്തിദൂര്‍ഗന്‍ (ഡി) അമോഘവര്‍ഷന്‍
ഉത്തരം: (എ )

21, എലിഫന്റാ ഗുഹകള്‍ നിര്‍മിച്ചത്‌ ഏത്‌ വംശത്തിലെ രാജാക്കന്‍മാര്‍ ആയിരുന്നു?
(എ) ശതവാഹന
(ബി) പാലവംശം
(സി) സേനവംശം
(ഡി) രാഷ്ട്രകൂട
ഉത്തരം: (ഡി )

22. ഏത്‌ വംശമാണ്‌ തിരഞ്ഞെടുക്കപ്പെട്ട രാജാവിനാല്‍ സ്ഥാപിതമായത്‌?
(എ) സേനവംശം (ബി) പാലവംശം
(സി) രാഷ്ര്രകൂടവംശം (ഡി) പ്രതിഹാര വംശം
ഉത്തരം: (ബി )

23, പാല, രാഷ്ട്രകൂട, പ്രതിഹാര വംശങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിന്‌ നിദാനമായ സ്ഥലം:
(എ) കനൗജ്‌
(ബ്രി) പാടലീപുത്രം
(സി) മഗധ
(ഡി) കശ്മീര്‍
ഉത്തരം: (എ )

24, നരസിംഹവര്‍മന്‍ ഒന്നാമന്റെ കാലത്ത്‌ കാഞ്ചി സന്ദര്‍ശിച്ച ചൈനീസ്‌ സഞ്ചാരി;
(എ) ഫാഹിയാന്‍
(ബി) ഹ്യുയാന്‍സാങ്‌
(സി) മെഗസ്തനീസ്‌
(ഡി) ഇട്സിങ്‌
ഉത്തരം: (ബി )

25, പല്ലവ ശില്‍പകലയുടെ ക്രേന്ദമായി വാഴ്ത്തപ്പെടുന്നത്‌.
(എ) ഖജുരാഹോ
(ബി) മഹാബലിപുരം
(സി) ചിദംബരം
(ഡി) പട്ടടക്കല്‍
ഉത്തരം: (ബി )

26. ആരുടെ കാലത്താണ്‌ കവിയായ ഭാരവി കാഞ്ചി സന്ദര്‍ശിച്ചത്‌?
(എ) പരമേശ്വരവര്‍മന്‍ (ബി) സിംഹവിഷ്ണു
(സി) നരസിംഹവര്‍മന്‍ രണ്ടാമന്‍ (ഡി) മഹേന്ദ്രവര്‍മന്‍
ഉത്തരം: (ബി )

27, ഭാരവിയുടെ കിരാതാര്‍ജുനിയം ഏതിനെ അവലംബിച്ചാണ്‌ രചിച്ചിരിക്കുന്നത്‌?
(എ) രാമായണം
(ബി) ജഗ്വേദം
(സി) മഹാഭാരതം
(ധി) സ്‌കന്ദപുരാണം
ഉത്തരം: (സി )

28. വിജയാലയ സ്ഥാപിച്ച രാജവംശമേത്‌?
(എ) പല്ലവ
(ബി) രാഷ്ട്രകൂട
(സി) ചാലൂക്യ
(ഡി) ചോള
ഉത്തരം: (ഡി )

29. നരസിംഹവര്‍മന്‍ ഒന്നാമന്‍ സ്വീകരിച്ച സ്ഥാനപ്പേര്‌;
(എ) പരമേശ്വരന്‍
(ബ്രി) വിക്രമാദിത്യന്‍
(സി) മഹാമല്ലന്‍
(ഡി) വിചിത്രസത്തന്‍
ഉത്തരം: (സി )

30. രാജസിംഹന്‍ എന്നറിയപ്പെട്ട പല്ലവ രാജാവ്‌:
(എ) മഹേന്ദ്ര വര്‍മന്‍  (ബി) സിംഹവിഷ്ണു
(സി) നരസിംഹവര്‍മന്‍ രണ്ടാമന്‍ (ഡി) നരസിംഹവര്‍മന്‍ ഒന്നാമന്‍
ഉത്തരം: (സി )

31. ഏറ്റവും മഹാനായ പല്ലവ രാജാവ്‌;
(എ) പരമേശ്വര വര്‍മന്‍ (ബി) മഹേന്ദ്രവര്‍മന്‍
(സി) നരസിംഹവര്‍മന്‍ രണ്ടാമന്‍ (ഡി) നരസിംഹ വര്‍മന്‍ ഒന്നാമന്‍
ഉത്തരം: (ഡി )

32. കാഞ്ചിയില്‍ കൈലാസനാഥ ക്ഷേത്രം പണികഴിപ്പിച്ച പല്ലവരാജാവ്‌:
(എ) നരസിംഹവര്‍മന്‍ രണ്ടാമന്‍ (ബി) മഹേന്ദ്ര വര്‍മന്‍
(സി) നരസിംഹവര്‍മന്‍ ഒന്നാമന്‍ (ഡി) സിംഹവിഷ്ണു
ഉത്തരം: (എ )

33, ഏത്‌ രാജാവിന്റെ കാലത്താണ്‌ മഹാബലിപുരത്തെ തീരക്ഷേത്രങ്ങള്‍ നിര്‍മിച്ചത്‌?
(എ) പരമേശ്വരവര്‍മന്‍ (ബി) മഹേന്ദ്രവര്‍മന്‍
(സി) സിംഹവിഷ്ണു (ഡി) നരസിംഹവര്‍മന്‍ രണ്ടാമന്‍
ഉത്തരം: (ഡി )

34. അര്‍ജുനന്റ തപസ്സ്‌ എന്ന ശില്‍പം എവിടെയാണ്‌?
(എ) അജന്ത
(ബി) എല്ലോറ
(സി) മഹാബലിപുരം
(ഡി) ഖജുരാഹോ
ഉത്തരം: (സി )

35. ഏത്‌ വംശത്തിന്റെ ഉയര്‍ച്ചയോടെയാണ്‌ പല്ലവ വംശം ക്ഷയിച്ചത്‌?
(എ) ചോള
(ബ്രി) ചാലുകൃ
(സി) രാഷ്ട്രകൂടര്‍
(ഡി) ചോളര്‍
ഉത്തരം: (എ )

36. പല്ലവ സദസ്സില്‍ ജീവിച്ചിരുന്ന കവി;
(എ) ബാണഭട്ടൻ
(ബി) ഭവഭൂതി
(സി) കാളിദാസന്‍
(ഡി) ദണ്ഡി
ഉത്തരം: (ഡി )

37. മഹാബലിപുരത്തിനെ ഒരു തുറമുഖ നഗരമാക്കി വികസിപ്പിച്ചെടുത്ത പല്ലവ രാജാവ്‌;
(എ) മഹേന്ദ്ര വര്‍മന്‍ (ബി) പരമേശ്വര വര്‍മന്‍
(സി) നരസിംഹവര്‍മന്‍ രണ്ടാമന്‍ (ഡി) നരസിംഹ വര്‍മന്‍ ഒന്നാമന്‍
ഉത്തരം: (ഡി )

38. കൈലാസനാഥ ക്ഷേത്രം സമര്‍പ്പിച്ചിരിക്കുന്നത്‌ ഏത്‌ മൂര്‍ത്തിക്കാണ്‌?
(എ) ബ്രഹ്മാവ്‌
(ബി) വിഷ്ണു
(സി) മുരുകന്‍
(ഡി) ശിവന്‍
ഉത്തരം: (ഡി )

39. പല്ലവ രാജ്യത്തിലെ വൈജ്ഞാനിക ക്രേന്ദം എന്ന നിലയില്‍ പ്രസിദ്ധമായ സ്ഥലം:
(എ) മഹാബലിപുരം
(ബി) കാഞ്ചി
(സി) തഞ്ചാവൂര്‍
(ഡി) മഹോദയപുരം
ഉത്തരം: (ബി )

40. ഏത്‌ രാജവംശത്തിന്റെ കാലത്താണ്‌ ദക്ഷിണേന്ത്യയിലാദ്യമായി ഗോപുരങ്ങളോട്‌ കൂടിയ ക്ഷേത്രങ്ങള്‍ നിര്‍മിക്കപ്പെട്ടത്‌?
(എ) ചേരര്‍
(ബി) ചോളര്‍
(സി) പാണ്ഡ്യര്‍
(ഡി) പല്ലവർ
ഉത്തരം: (ഡി )

41. മഹ്രേന്ദവര്‍മന്‍ ഒന്നാമന്റെ സമകാലികനായിരുന്ന അപ്പര്‍ ഏതു വിഭാഗത്തില്‍പ്പെട്ട സന്ന്യാസിയായിരുന്നു?
(എ) ശൈവ
(ബി) വൈഷ്ണവ
(സി) ബുദ്ധ
(ഡി) ജൈന
ഉത്തരം: (എ )

42, വാതാപി കോണ്ട എന്ന സ്ഥാനപ്പേര്‍ സ്വീകരിച്ച പല്ലവ രാജാവ്‌;
(എ) പരമേശ്വരവര്‍മന്‍ (ബി) മഹേന്ദ്രവര്‍മന്‍
(സി) നരസിംഹവര്‍മന്‍ രണ്ടാമന്‍ (ഡി) നരസിംഹ വര്‍മന്‍ ഒന്നാമന്‍
ഉത്തരം: (ഡി )

43. മത്തവിലാസ പ്രഹസനം രചിച്ചത്‌:
(എ) മഹേന്ദ്ര വര്‍മന്‍ ഒന്നാമന്‍ (ബി) നരസിംഹ വര്‍മന്‍
(സി) സിംഹവിഷ്ണു (ഡി) പരമേശ്വരവര്‍മന്‍
ഉത്തരം: (എ )

44. പല്ലവ രാജാവായിരുന്ന മഹേന്ദ്ര വര്‍മന്‍ ഒന്നാമന്‍ സ്വീകരിച്ച സ്ഥാനപ്പേര്‌;
(എ) മാമല്ലന്‍
(ബി) മഹാമല്ലന്‍
(സി) വിക്രമാദിത്യന്‍
(ഡി) വിചിത്രസത്തന്‍
ഉത്തരം: (ഡി )

45. 919 വര്‍ഷത്തെ ഉത്തരമേരൂര്‍ ശിലാലിഖിതത്തില്‍ പരാമര്‍ശിക്കുപ്പെടുന്ന ചോളരാജാവ്‌:
(എ) കുലോത്തുംഗന്‍
(ബി) രാജ്രേന്ദന്‍ ഒന്നാമന്‍
(സി) പരാന്തകന്‍
(ഡി) രാജരാജചോളന്‍
ഉത്തരം: (സി )

46. 1018-ല്‍ ശ്രീലങ്ക കീഴടക്കിയ ചോളരാജാവ്‌.
(എ) രാജരാജന്‍
(ബി) രാജാധിരാജന്‍
(സി) രാജേന്ദ്രന്‍
(ഡി) പരാന്തകന്‍
ഉത്തരം: (സി )

47, ചിദംബരത്തെ നടരാജക്ഷേത്രത്തിന്‌ സ്വര്‍ണമേല്‍ക്കൂര ദാനമായി നിര്‍മിച്ചു നല്‍കിയ ചോളരാജാവ്‌;
(എ) കുലോത്തുംഗന്‍ (ബി) രാജരാജ ചോളന്‍
(സി) പരാന്തകന്‍  (ഡി) രാജേന്ദ്ര ചോളന്‍
ഉത്തരം: (സി )

48. ഗംഗൈ കൊണ്ട ചോളന്‍ എന്നറിയപ്പെട്ടത്‌.
(എ) രാജരാജ ചോളന്‍
(ബി) പരാന്തകന്‍
(സി) രാജേന്ദ്രന്‍ ഒന്നാമന്‍
(ഡി) കുലോത്തുംഗന്‍
ഉത്തരം: (സി )

49. മധുരൈ കൊണ്ട ചോളന്‍ എന്നറിയപ്പെട്ടത്‌.
(എ) വിജയാലയന്‍
(ബി) രാജേന്ദ്ര ചോളന്‍
(സി) പരാന്തകന്‍
(ഡി) രാജരാജ ചോളന്‍
ഉത്തരം: (സി )

50. വിജയാലയ ചോളന്‍ പാണ്ഡ്യന്‍മാരില്‍നിന്ന്‌ തഞ്ചാവൂര്‍ പിടിച്ചെടുത്ത വര്‍ഷം:
(എ) എ.ഡി.850
(ബി) എ.ഡി.940
(സി) എ.ഡി.820
(ഡി) എ.ഡി.712
ഉത്തരം: (എ )
<അടുത്തപേജിൽ തുടരുന്നു..>

മറ്റ് പ്രധാന പഠന സഹായികൾ👇   
👉YouTube Channel - Click here
👉പ്രവര്‍ത്തിയും ഊര്‍ജ്ജവും 
👉കേരളത്തിലെ നദികളും ജലസംഭരണികളും 
👉ഇന്ത്യൻ പ്രതിരോധം 
👉അന്തരീക്ഷതാപന പ്രക്രിയകള്‍ 
👉മനുഷ്യ ശരീരം: ചോദ്യോത്തരങ്ങൾ 
👉ഇന്ത്യൻ സംസ്ഥാനങ്ങളും അവയുടെ പ്രത്യേകതകളും 
👉ഇന്ത്യയുടെ അതിർത്തികൾ: ചോദ്യോത്തരങ്ങൾ 
👉ഭൂമിശാസ്ത്രത്തിലെ നൂതന സങ്കേതങ്ങള്‍: ചോദ്യോത്തരങ്ങൾ 
👉പി.എസ്.സി: 200 തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ 
👉ഋതുഭേദങ്ങളും സമയവും: ചോദ്യോത്തരങ്ങൾ  
👉ഇന്ത്യയിലെ ഭാഷകള്‍ - ചോദ്യോത്തരങ്ങൾ  
👉ജീവകങ്ങള്‍ (Vitamins) ചോദ്യോത്തരങ്ങൾ 
👉കേരളത്തിൽ നിലവിലുള്ള സാമൂഹ്യ ക്ഷേമ പദ്ധതികൾ  
👉നിറങ്ങളുമായി ബന്ധപ്പെട്ട അറിവുകൾ  
👉തിരു-കൊച്ചിയും കേരളവും ഭരിച്ച മുഖ്യമന്ത്രിമാർ  
👉എല്‍.ഡി.സി. ചില ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും 
👉സൗരയൂഥം - പി.എസ്.സി.ചോദ്യോത്തരങ്ങൾ  
👉ഭക്തിപ്രസ്ഥാനം - ചോദ്യോത്തരങ്ങൾ 
👉ഭൂമിശാസ്‌ത്രം: ഇന്ത്യയിലെ ധാതുക്കൾ- ചോദ്യോത്തരങ്ങൾ 
👉ഇന്ത്യയിലെ സംരക്ഷിത പ്രദേശങ്ങൾ- ചോദ്യോത്തരങ്ങൾ 
👉സവിശേഷതകളുടെ ഇന്ത്യ - ചോദ്യോത്തരങ്ങൾ 
👉കൊറോണ - ചോദ്യോത്തരങ്ങൾ 
👉അസ്ഥിവ്യവസ്ഥ: ചോദ്യങ്ങൾ ഉത്തരങ്ങൾ  
👉ബഹിരാകാശ ചരിത്രം: ചോദ്യോത്തരങ്ങൾ
👉രോഗങ്ങള്‍: ചോദ്യങ്ങൾ ഉത്തരങ്ങൾ  
👉ഇന്ത്യാചരിത്രം: 500 ചോദ്യോത്തരങ്ങൾ  
👉കേരളത്തിലെ ജില്ലകൾ  
👉മഹാത്മാഗാന്ധി: ചോദ്യങ്ങളും ഉത്തരങ്ങളും  
👉ഇന്ത്യ: അപരനാമങ്ങൾ 
👉എൽ.ഡി.സി. സൗജന്യ മോക്ക് ടെസ്റ്റ് 
👉എൽ.ഡി.സി - 2500 മാതൃകാ ചോദ്യോത്തരങ്ങൾ 
👉കലയും സാഹിത്യവും 
👉ലോകരാജ്യങ്ങൾ 
👉മധ്യകാല ഇന്ത്യ: ചരിത്ര വസ്തുതകളും, ചോദ്യോത്തരങ്ങളും. 
👉ഇന്ത്യന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും 
👉ഇന്ത്യൻ നാഷണൽ കോൺഗ്രസ് - ചരിത്രവും..
👉ലോക പൈതൃക പട്ടികയിലെ ഇന്ത്യൻ പൈതൃക കേന്ദ്രങ്ങൾ
👉ഇന്ത്യയിലെ പ്രധാന തുറമുഖങ്ങള്‍
👉ഇന്ത്യയിലെ നദികൾ

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here