ഇന്ത്യയിലെ ഗതാഗതം - ചോദ്യോത്തരങ്ങൾ - 03

Transport in India 
ഇന്ത്യയിലെ ഗതാഗതം കഴിഞ്ഞ പേജിൽ നിന്നും തുടരുന്നു.
👉ഗതാഗതം ചോദ്യങ്ങളും ഉത്തരങ്ങളും  
1. റോഡ് ശൃംഖലകളില്‍ ലോകത്ത് രണ്ടാം സ്ഥാനം ഇന്ത്യയ്ക്കുണ്ട്. റോഡ്ശൃംഖലയുടെ ദൈര്‍ഘ്യം എത്ര?
- 3.34 കി.മി.

2. ഏറ്റവും നീളം കൂടിയ ഇന്ത്യന്‍ ദേശീയപാത?
- വാരാണസി- കന്യാകുമാരി(2.369 കി.മി)

3.നീളം ഏറ്റവും കുറഞ്ഞ ദേശീയപാത?
- കുണ്ടന്നൂര്‍- വില്ലിങ്ടണ്‍ ദ്വീപ് ദേശീയപാത (6 കി.മി)

4. ഇന്ത്യയുടെ അന്താരാഷ്ട്ര അതിര്‍ത്തി പ്രദേശങ്ങളില്‍ റോഡ്, പാലം എന്നിവയുടെ നിര്‍മാണ മേല്‍നോട്ടം വഹിക്കുന്ന സ്ഥാപനം?
- ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍ (ബിആര്‍ഒ)

5. മറ്റൊരു ദേശീയപാതയുമായും ബന്ധമില്ലാത്ത ദേശീയ പാത?
അന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലുള്ള എന്‍എച്ച് 223 പാത.

6. ഏറ്റവും അധികം സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന തീവണ്ടി ഏത്? 
- മംഗളൂരു- ജമ്മുതാവി നവയുഗ് എക്സ്പ്രസ് (13 സംസ്ഥാനങ്ങളിലൂടെ)

7. യുനെസ്കോ ലോകപൈതൃക പട്ടികയിലുള്‍പ്പെടുത്തിയ രണ്ട് ഇന്ത്യന്‍ റെയില്‍വേകള്‍ ?
- ഛത്രപതി ശിവജി ടെര്‍മിനസ്സ്, മൌണ്ടന്‍ റെയില്‍വേ.

8. കൊങ്കണ്‍ റെയില്‍വേയിലൂടെ ആദ്യ ട്രെയിന്‍ സര്‍വീസ് തുടങ്ങിയ വര്‍ഷം?
- 1998 ജനുവരി 26

9. ഏറ്റവും നീളം കൂടിയ ഇന്ത്യന്‍ റെയില്‍വേ തുരങ്കം?
- കര്‍ബുദ്തുരങ്കം (കൊങ്കണ്‍പാത -6.5 കി.മീ )

10. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ആവിയന്ത്ര തീവണ്ടി സര്‍വീസ്?
- ഫെയറി ക്വീന്‍ (ന്യൂഡല്‍ഹി - ആല്‍വാര്‍)

11. ഇന്ത്യയില്‍ ആദ്യ മെട്രോ ട്രെയിന്‍ ആരംഭിച്ച വര്‍ഷം?
- 1984 ഒക്ടോബര്‍ 24

12. ഇന്ത്യയിലെ ആദ്യ റെയില്‍വേ വകുപ്പ് മന്ത്രി?
- മലയാളിയായ ഡോ. ജോണ്‍മത്തായി.

13. ഇന്ത്യയില്‍ ആദ്യമായി തീവണ്ടി ഓടിതുടങ്ങിയ വര്‍ഷം ?
- 1853 ഏപ്രില്‍ 16 (ബോംബെ- താന)

14. ഇന്ത്യന്‍ റെയില്‍വേ മ്യൂസിയം സ്ഥിതിചെയ്യുന്നതെവിടെ?
- ചാണക്യപുരി (ന്യൂഡല്‍ഹി)

15. ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ റെയില്‍വേ സ്റ്റേഷന്‍ എവിടെ?
- 'ഖും' റെയില്‍വേ സ്റ്റേഷന്‍ (ഡാര്‍ജലിങ്)

16. ആദ്യത്തെ വനിതാ എന്‍ജിന്‍ ഡ്രൈവര്‍?
- സുരേഖാഭോണ്‍സ്ളേ (1990)

17. ഇന്ത്യന്‍ വ്യോമഗതാഗതത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
- ജെആര്‍ഡി ടാറ്റ

18.വിമാനമാര്‍ഗം ആദ്യമായി ഇന്ത്യയെ പുറംലോകവുമായി ബന്ധിപ്പിച്ച ആഗോള വിമാന കമ്പനി?
- ഇമ്പീരിയല്‍ എയര്‍വേസ് (ബ്രിട്ടണ്‍)

19.ഇന്ത്യന്‍ വ്യോമയാനം ദേശസാല്‍കൃതമായ വര്‍ഷം?
- 1953 ആഗസ്ത് ഒന്ന്

20. ഏഷ്യയിലെ ഏറ്റവും നീളം കൂടിയ റണ്‍വേയുള്ള വിമാനത്താവളം?
- ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം (ന്യൂഡല്‍ഹി.4.43 കി.മി)

21.പൈലറ്റ് ലൈസന്‍സ് ലഭിച്ച ആദ്യ ഇന്ത്യന്‍ വനിത?
- ഊര്‍മിള കെ പരീഖ്

22.കൊച്ചി കപ്പല്‍ നിര്‍മാണശാലയില്‍ നിര്‍മിച്ച ആദ്യത്തെ കപ്പലിന്റെ പേര്?
- റാണിപത്മിനി

23.ഉള്‍നാടന്‍ ജലഗതാഗതത്തിന് മേല്‍നോട്ടം വഹിക്കുന്ന സ്ഥാപനം?
- ഇന്‍ലാന്‍ഡ് വാട്ടര്‍വേയ്സ് അതോറിറ്റി ഓഫ് ഇന്ത്യ

24.ഇന്ത്യയിലാദ്യമായി ഐഎസ്എസ് 9001 ഗുണമേന്മ സര്‍ട്ടിഫിക്കറ്റ് ലഭിച്ച കപ്പല്‍ നിര്‍മാണ ശാല?
- ഹിന്ദുസ്ഥാന്‍ ഷിപ്പ്യാഡ് (വിശാഖ പട്ടം. ആന്ധ്രപ്രദേശ്).

25.പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ച ആദ്യത്തെ കപ്പല്‍.
'ജുല്‍ഉഷ' (1948)
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
മറ്റ് പ്രധാന പഠന സഹായികൾ👇   
👉YouTube Channel - Click here
👉പ്രവര്‍ത്തിയും ഊര്‍ജ്ജവും 
👉കേരളത്തിലെ നദികളും ജലസംഭരണികളും 
👉ഇന്ത്യൻ പ്രതിരോധം 
👉അന്തരീക്ഷതാപന പ്രക്രിയകള്‍ 
👉മനുഷ്യ ശരീരം: ചോദ്യോത്തരങ്ങൾ 
👉ഇന്ത്യൻ സംസ്ഥാനങ്ങളും അവയുടെ പ്രത്യേകതകളും 
👉ഇന്ത്യയുടെ അതിർത്തികൾ: ചോദ്യോത്തരങ്ങൾ 
👉ഭൂമിശാസ്ത്രത്തിലെ നൂതന സങ്കേതങ്ങള്‍: ചോദ്യോത്തരങ്ങൾ 
👉പി.എസ്.സി: 200 തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ 
👉ഋതുഭേദങ്ങളും സമയവും: ചോദ്യോത്തരങ്ങൾ  
👉ഇന്ത്യയിലെ ഭാഷകള്‍ - ചോദ്യോത്തരങ്ങൾ  
👉ജീവകങ്ങള്‍ (Vitamins) ചോദ്യോത്തരങ്ങൾ 
👉കേരളത്തിൽ നിലവിലുള്ള സാമൂഹ്യ ക്ഷേമ പദ്ധതികൾ  
👉നിറങ്ങളുമായി ബന്ധപ്പെട്ട അറിവുകൾ  
👉തിരു-കൊച്ചിയും കേരളവും ഭരിച്ച മുഖ്യമന്ത്രിമാർ  
👉എല്‍.ഡി.സി. ചില ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും 
👉സൗരയൂഥം - പി.എസ്.സി.ചോദ്യോത്തരങ്ങൾ  
👉ഭക്തിപ്രസ്ഥാനം - ചോദ്യോത്തരങ്ങൾ 
👉ഭൂമിശാസ്‌ത്രം: ഇന്ത്യയിലെ ധാതുക്കൾ- ചോദ്യോത്തരങ്ങൾ 
👉ഇന്ത്യയിലെ സംരക്ഷിത പ്രദേശങ്ങൾ- ചോദ്യോത്തരങ്ങൾ 
👉സവിശേഷതകളുടെ ഇന്ത്യ - ചോദ്യോത്തരങ്ങൾ 
👉കൊറോണ - ചോദ്യോത്തരങ്ങൾ 
👉അസ്ഥിവ്യവസ്ഥ: ചോദ്യങ്ങൾ ഉത്തരങ്ങൾ  
👉ബഹിരാകാശ ചരിത്രം: ചോദ്യോത്തരങ്ങൾ
👉രോഗങ്ങള്‍: ചോദ്യങ്ങൾ ഉത്തരങ്ങൾ  
👉ഇന്ത്യാചരിത്രം: 500 ചോദ്യോത്തരങ്ങൾ  
👉കേരളത്തിലെ ജില്ലകൾ  
👉മഹാത്മാഗാന്ധി: ചോദ്യങ്ങളും ഉത്തരങ്ങളും  
👉ഇന്ത്യ: അപരനാമങ്ങൾ 
👉എൽ.ഡി.സി. സൗജന്യ മോക്ക് ടെസ്റ്റ് 
👉എൽ.ഡി.സി - 2500 മാതൃകാ ചോദ്യോത്തരങ്ങൾ 
👉കലയും സാഹിത്യവും 
👉ലോകരാജ്യങ്ങൾ 
👉മധ്യകാല ഇന്ത്യ: ചരിത്ര വസ്തുതകളും, ചോദ്യോത്തരങ്ങളും. 
👉ഇന്ത്യന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും 
👉ഇന്ത്യൻ നാഷണൽ കോൺഗ്രസ് - ചരിത്രവും..
👉ലോക പൈതൃക പട്ടികയിലെ ഇന്ത്യൻ പൈതൃക കേന്ദ്രങ്ങൾ
👉ഇന്ത്യയിലെ പ്രധാന തുറമുഖങ്ങള്‍
👉ഇന്ത്യയിലെ നദികൾ

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here