കേരളത്തിലെ നദികളും ജലസംഭരണികളും - 03  
Rivers and Dams in Kerala: Questions and Answers

കേരളത്തിലെ കേരളത്തിലെ നദികളും ജലസംഭരണികളും തുടരുന്നു...
👉പമ്പാനദി (Pamba River -176 കി.മീ.)

* കേരളത്തിലെ മൂന്നാമത്തെ നീളം കൂടിയ നദി?
- പമ്പ(176 കി.മീ.)

* പമ്പാനദി ഉത്ഭവിക്കുന്നത്?
- പുളിച്ചിമല (ഇടുക്കി)

* പമ്പാ നദി പതിക്കുന്നത്?
-  വേമ്പനാട്ടുകായലിൽ

* ‘പമ്പയുടെ ദാനം’ എന്നറിയപ്പെടുന്നത്?
- കുട്ടനാട്

* പമ്പാ നദിയെ മാലിന്യമുക്തമാക്കാൻ കേന്ദ്രസർക്കാർ നാഷണൽ റിവർ കൺസർവ്വേഷൻ പ്ലാൻ പ്രകാരം ആരംഭിച്ച പദ്ധതി?
-  പമ്പ ആക്ഷൻ പ്ലാൻ

* മാരാമൺ കൺവെൻഷൻ, ചെറുകോൽപുഴ ഹിന്ദുമത സമ്മേളനം,ആറൻമുള വള്ളംകളി എന്നിവ നടക്കുന്ന നദീതീരം? 
- പമ്പാനദി 

* ശബരിമല, എടത്വാപള്ളി എന്നിവ സ്ഥിതി ചെയ്യുന്ന നദീതീരം? 
- പമ്പ

* തിരുവിതാംകൂറിന്റെ ജീവ നാഡി?
- പമ്പ

* പമ്പയുടെ പ്രധാന പോഷക നദികൾ?
- അച്ചൻ കോവിലാർ, കക്കി. കല്ലാർ, അഴുത

* പമ്പാനദിയിലെ പ്രധാന വെള്ളച്ചാട്ടം?
- പെരുന്തേനരുവി

* ആറൻമുള  ഉതൃട്ടാതി വള്ളംകളി നടക്കുന്ന നദി?
- പമ്പാ നദി

* ചമ്പക്കുളം മൂലം വള്ളംകളി നടക്കുന്ന നദി?
- പമ്പാ നദി

* രാജീവ്ഗാന്ധി ട്രോഫി  വള്ളംകളി നടക്കുന്ന നദി?
- പമ്പാ നദി

* ആറളം വന്യജീവി  സംങ്കേതത്തിലൂടെ ഒഴുകുന്ന നദി ? 
-  ചീങ്കണ്ണിപ്പുഴ 

* ചിമ്മിണി വന്യജീവി സംരക്ഷണ കേന്ദ്രത്തിൽ നിന്ന് ഉത്ഭവിക്കുന്ന നദി?
- കുറുമാലിപ്പുഴ

* നിലമ്പൂരിലെ തേക്കിൻ കാടുകളിലൂടെ ഒഴുകുന്ന നദി?
- ചാലിയാർ 

* സൈലന്റ് വാലിയിലൂടെ ഒഴുകുന്ന നദി?
- കുന്തിപ്പുഴ

* ഇരവികുളം, മറയൂർ, ചിന്നാർ വന്യജീവി സങ്കേതങ്ങളിലൂടെ ഒഴുകുന്ന നദി?
- പാമ്പാർ

* തട്ടേക്കാട് പക്ഷി സങ്കേതത്തിലൂടെ ഒഴുകുന്ന നദി?
- പെരിയാർ

👉ചാലിയാർ (Chaliyar River - 169 km)
* കേരളത്തിലെ നാലാമത്തെ നീളം കൂടിയ നദി?
- ചാലിയാർ (169 കി.മീ.) 

* ചാലിയാറിന്റെ ഉത്ഭവം?
- ഇളമ്പലേരികുന്ന്  (വയനാട്) 

* കല്ലായിപ്പുഴ ഒഴുകുന്ന ജില്ല?
- കോഴിക്കോട് 

* കേരളത്തിൽ സ്വർണ്ണനിക്ഷേപം കണ്ടെത്തിയിട്ടുള്ള നദീതീരം?
- ചാലിയാർ

* ചാലിയാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണം?
- ഫറൂഖ്

* മലിനീകരണത്തിൽ ഒന്നാം സ്ഥാനത്തുള്ള നദി?
- ചാലിയാർ

* കേരളത്തിൽ വായു ജലമലിനീകരണത്തിനെതിരെ നടന്ന ആദ്യ സംഘടിത പ്രക്ഷോഭം?
- ചാലിയാർ പ്രക്ഷോഭം    

* ചാലിയാർ സംരക്ഷണ സമിതിയുടെ സ്ഥാപിക നേതാവ്?
- കെ.എ. റഹ്മാൻ

👉ചാലക്കുടിപ്പുഴ ( Chalakkudy River 146 km)
* കേരളത്തിലെ അഞ്ചാമത്തെ നീളം കൂടിയ നദി? 
- ചാലക്കുടിപ്പുഴ (145.5 km) 

* ജൈവ വൈവിദ്ധ്യം ഏറ്റവും കൂടുതലുള്ള നദി? 
- ചാലക്കുടിപ്പുഴ 

* ചാലക്കുടിപ്പുഴയിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ വെള്ളച്ചാട്ടങ്ങൾ ?
- ആതിരപ്പിള്ളി, വാഴച്ചാൽ, പെരിങ്ങൽക്കുത്ത്

* കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം?
- ആതിരപ്പിള്ളി 

* ചാലക്കുടിപ്പുഴ പതിക്കുന്ന കായൽ?
- കൊടുങ്ങല്ലൂർ കായൽ

* പറമ്പിക്കുളം, കുരിയാർക്കുട്ടി, ഷോളയാർ, കാരപ്പാറ, ആനക്കയം എന്നീ പുഴകൾ ചേർന്ന് രൂപംകൊള്ളുന്ന നദി?
- ചാലക്കുടിപ്പുഴ

* കേരളത്തിലെ പ്രക്യത്യാലുള്ള ഏക ഓക്സ്ബോ തടാകം?
- വൈന്തല തടാകം

👉മഞ്ചേശ്വരം പുഴ (Manjeshwar River - 16 km)
* ഏറ്റവും ചെറിയ നദി?
- മഞ്ചേശ്വരം പുഴ (16 കി.മീ.)

*കേരളത്തിലെ ഏറ്റവും വടക്കേയറ്റത്തെ നദി ?
- മഞ്ചേശ്വരം പുഴ 

* മഞ്ചേശ്വരം പുഴയുടെ ഉത്ഭവസ്ഥാനം?
- ബാലപ്പുണിക്കുന്നുകൾ 

* തലപ്പാടിപ്പുഴ എന്നറിയപ്പെടുന്നത്?
-  മഞ്ചേശ്വരം പുഴ 

* മഞ്ചേശ്വരം പുഴയുടെ പതന സ്ഥാനം?
- ഉപ്പള്ള കായൽ

* തുഷാരഗിരി വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന നദി? 
- ചാലിപ്പുഴ 

* പരവൂർ കായലിൽ പതിക്കുന്ന നദി?
- ഇത്തിക്കരപ്പുഴ 

* കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്തെ നദി?
- നെയ്യാർ (56 കി.മീ.)

* ശ്രീനാരായണ ഗുരു ശിവപ്രതിഷ്ഠ നടത്തിയ അരുവിപ്പുറം ഏത് നദിയുടെ തീരത്താണ്?
- നെയ്യാർ 

* കിള്ളിയാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന പ്രസിദ്ധ തീർത്ഥാടന കേന്ദ്രം?
- ആറ്റുകാൽ ക്ഷേത്രം

* കേരളത്തിൽ ഏറ്റവും മലിനീകരണം കുറഞ്ഞ നദി 
- കുന്തിപ്പുഴ 

* കേരളത്തിൽ മലിനീകരണം കൂടിയ നദി
- ചാലിയാർ 

👉വെള്ളച്ചാട്ടങ്ങൾ 
അതിരപ്പിള്ളി - തൃശ്ശൂർ 
വാഴച്ചാൽ - തൃശ്ശൂർ 
സൂചിപ്പാറ - വയനാട് 
തുഷാരഗിരി - കോഴിക്കോട്
അരിപ്പാറ - കോഴിക്കോട്
തൊമ്മൻകുത്ത് - ഇടുക്കി 
തുവാനം - ഇടുക്കി 
പാലരുവി - കൊല്ലം
ആഢ്യൻപാറ - മലപ്പുറം
പെരുന്തേനരുവി - പത്തനംതിട്ട 
അരുവിക്കുഴി - തിരുവനന്തപുരം
ധോണി - പാലക്കാട് 
സാഹിത്യകൃതികളിലെ നദികൾ

* വില്യം ലോഗന്റെ ‘മലബാർ മാനുവലിൽ പ്രതിപാദിച്ചിരിക്കുന്ന നദി?
-  കോരപ്പുഴ

* ഒ.വി.വിജയന്റെ “ഗുരു സാഗരം’ എന്ന കൃതി യിൽ പ്രതിപാദിച്ചിരിക്കുന്ന നദി ?
- തുതപ്പുഴ

* S.K. പൊറ്റക്കാടിന്റെ ‘നാടൻ പ്രേമം” എന്ന കൃതിയിൽ പ്രതിപാദിച്ചിരിക്കുന്ന നദി?
- ഇരുവഞ്ഞിപ്പുഴ  

* ബുക്കർ സമ്മാനം ലഭിച്ച അരുദ്ധതി റോയി യുടെ  ”ഗോഡ് ഓഫ് സ്മോൾ തിങ്സ്ക്” എന്ന. കൃതിയിൽ പരാമർശിച്ചിരിക്കുന്ന നദി?
- മീനച്ചിലാറ്

* കർണ്ണാടകയിൽ ഉത്ഭവിച്ച്  കേരളത്തിലേക്കൊഴുകുന്ന പ്രമുഖ നദി?
- വളപട്ടണം  നദി

* മൗര്യ സാമ്രാജ്യ സ്ഥാപകനായ ചന്ദ്രഗുപ്ത മൗര്യന്റെ പേരിൽ അറിയപ്പെടുന്ന കേരളത്തിലെ  നദി? 
- ചന്ദ്രഗിരിപ്പുഴ

* കാസർകോട് പട്ടണത്തെ ‘U’ ആകൃതിയിൽ ചുറ്റിയൊഴുകുന്ന നദി?
- ചന്ദ്രഗിരിപ്പുഴ

* ചന്ദ്രഗിരിപ്പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ജില്ല?
- കാസർകോട്

* ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ല?
- കാസർകോട്

* കാസർകോട് ജില്ലയിലൂടെ ഒഴുകുന്ന നദികളുടെ എണ്ണം?
- 12

* ഏറ്റവുമധികം ജില്ലകളിലൂടെ കടന്നു പോകുന്ന കേരളത്തിലെ നദി ?
- മൂവാറ്റുപുഴയാറ്

* പുനലൂർ തൂക്കുപാലം സ്ഥിതിചെയ്യുന്ന നദി?
- കല്ലടയാർ

* കല്ലടയാറിന്റെ പതന സ്ഥാനം?
- അഷ്ടമുടിക്കായൽ

* പാലരുവി വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്?
- കല്ലട നദിയിൽ (കൊല്ലം)

* മീനച്ചിലാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന പട്ടണം?
- കോട്ടയം

👉കിഴക്കോട്ടൊഴുകുന്ന നദികൾ
* കബനി, പാമ്പാർ, ഭവാനി എന്നിവ ഏത് നദിയുടെ പോഷകനദികളാണ്?
- കാവേരി
* തമിഴ്നാട്ടിലേക്ക് ഒഴുകുന്ന കേരളത്തിലെ നദികൾ?
- പാമ്പാർ, ഭവാനി

👉കബനി (Kabini River - 240 km)
* വയനാട് ജില്ലയിൽ ഉത്ഭവിച്ച കർണാടകത്തിലേക്കൊഴകുന്ന നദി?
- കബനി

* ഏതെല്ലാം നദികൾ കൂടിച്ചേർന്നാണ് കബനി നദി രൂപപ്പെടുന്നത്?
- പനമരം, മാനന്തവാടി നദികൾ

* കബനി നദി ഒഴുകുന്ന ജില്ല?
- വയനാട് 

* കബനി നദിയുടെ തീരത്ത സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം?
- നാഗർഹോൾ ദേശീയോദ്യാനം (കർണാടക) 

* കബനി നദി പതിക്കുന്നത്?
- കാവേരി നദിയിൽ 

* കേരളത്തിൽ നിന്ന് കിഴക്കോട്ട് ഒഴുകുന്ന വലിയ നദി?
- കബനി നദി

* കേരളത്തിൽ കബനി നദിയുടെ നീളം?
- 57 കി.മീ. 

* കുറുവാ ദ്വീപ് സ്ഥിതി ചെയ്യുന്ന നദി?
- കബനി നദി

* ബാണാസുര സാഗർ ഡാം സ്ഥിതി ചെയ്യുന്ന നദി?
- കബനി

👉പാമ്പാർ (Pambar River - 31 km)
* കേരളത്തിൽ പാമ്പാറിന്റെ നീളം?
- 25 കി.മീ.

* പാമ്പാർ ഒഴുകുന്ന ജില്ല?
- ഇടുക്കി 

* ദേവികുളത്ത് ഉത്ഭവിച്ച കേരളത്തിലൂടെ തമിഴ്നാട്ടിലേക്ക് ഒഴുകുന്ന നദി?
- പാമ്പാർ

* തലയാർ എന്ന് തുടക്കത്തിൽ അറിയപ്പെട്ടിരുന്ന നദി?
- പാമ്പാർ

* പാമ്പാറും തേനാറും തമിഴ്നാട്ടിൽവെച്ച സംഗമിച്ചുണ്ടാകുന്ന കാവേരിയുടെ പ്രധാന പോഷകനദി?
- അമരാവതി

* പാമ്പാർ ഉത്ഭവിക്കുന്നതെവിടെ നിന്ന്?
- ആനമുടി

* കേരളത്തിൽ കിഴക്കോട്ടൊഴുകുന്ന നദികളിൽ ഏറ്റവും ചെറുത്?
- പാമ്പാർ

* ‘തൂവാനം വെള്ളച്ചാട്ടം’ ഏത് നദിയിലാണ്?
- പാമ്പാർ

👉ഭവാനി (Bhavani River - 215 km)
* ഭവാനി നദി ഉത്ഭവിക്കുന്നതെവിടെ നിന്ന്?
- നീലഗിരി കുന്നുകൾ

* കേരളത്തിൽ ഭവാനി നദിയുടെ  നീളം?
- 38 കി.മീ.

* ഭവാനി നദി ഒഴുകുന്ന ജില്ല?
- പാലക്കാട്

* ഭവാനിപ്പുഴയിൽ എത്തിച്ചേരുന്ന പ്രധാന നദികൾ?
- ശിരുവാണി, വരഗാർ

* ഭവാനിപ്പുഴ തമിഴ്നാട്ടിലേക്ക് പ്രവേശിക്കുന്ന സ്ഥലം?
- കൽക്കണ്ടയൂർ

* ഭവാനി നദി പതിക്കുന്നത് ?
- കാവേരി നദിയിൽ

* മുക്കാലി തടയണ സ്ഥിതിചെയ്യുന്ന നദി?
- ഭവാനി

* അട്ടപ്പാടിയിലൂടെ ഒഴുകുന്ന നദി ഏത്?
- ശിരുവാണി

* കോയമ്പത്തൂർ പട്ടണത്തിലേക്ക് ജലവിതരണം നടത്താനായി അണക്കെട്ട് നിർമ്മിച്ചിരിക്കുന്ന നദി? 
- ശിരുവാണി
<കേരളത്തിലെ നദികളും ജലസംഭരണികളും-ആദ്യ പേജിലേക്ക് പോകാൻ ഇവിടെ ക്ലിക്കുക


<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
മറ്റ് പ്രധാന പഠന സഹായികൾ👇   
👉YouTube Channel - Click here
👉അന്തരീക്ഷതാപന പ്രക്രിയകള്‍ 

👉മനുഷ്യ ശരീരം: ചോദ്യോത്തരങ്ങൾ 
👉ഇന്ത്യൻ സംസ്ഥാനങ്ങളും അവയുടെ പ്രത്യേകതകളും
👉ഇന്ത്യയുടെ അതിർത്തികൾ: ചോദ്യോത്തരങ്ങൾ 
👉ഭൂമിശാസ്ത്രത്തിലെ നൂതന സങ്കേതങ്ങള്‍: ചോദ്യോത്തരങ്ങൾ 
👉പി.എസ്.സി: 200 തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ 
👉ഋതുഭേദങ്ങളും സമയവും: ചോദ്യോത്തരങ്ങൾ  
👉ഇന്ത്യയിലെ ഭാഷകള്‍ - ചോദ്യോത്തരങ്ങൾ  
👉ജീവകങ്ങള്‍ (Vitamins) ചോദ്യോത്തരങ്ങൾ 
👉കേരളത്തിൽ നിലവിലുള്ള സാമൂഹ്യ ക്ഷേമ പദ്ധതികൾ  
👉നിറങ്ങളുമായി ബന്ധപ്പെട്ട അറിവുകൾ  
👉തിരു-കൊച്ചിയും കേരളവും ഭരിച്ച മുഖ്യമന്ത്രിമാർ  
👉എല്‍.ഡി.സി. ചില ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും 
👉സൗരയൂഥം - പി.എസ്.സി.ചോദ്യോത്തരങ്ങൾ  
👉ഭക്തിപ്രസ്ഥാനം - ചോദ്യോത്തരങ്ങൾ 
👉ഭൂമിശാസ്‌ത്രം: ഇന്ത്യയിലെ ധാതുക്കൾ- ചോദ്യോത്തരങ്ങൾ 
👉ഇന്ത്യയിലെ സംരക്ഷിത പ്രദേശങ്ങൾ- ചോദ്യോത്തരങ്ങൾ 
👉സവിശേഷതകളുടെ ഇന്ത്യ - ചോദ്യോത്തരങ്ങൾ 
👉കൊറോണ - ചോദ്യോത്തരങ്ങൾ 
👉അസ്ഥിവ്യവസ്ഥ: ചോദ്യങ്ങൾ ഉത്തരങ്ങൾ  
👉ബഹിരാകാശ ചരിത്രം: ചോദ്യോത്തരങ്ങൾ
👉രോഗങ്ങള്‍: ചോദ്യങ്ങൾ ഉത്തരങ്ങൾ  
👉ഇന്ത്യാചരിത്രം: 500 ചോദ്യോത്തരങ്ങൾ  
👉കേരളത്തിലെ ജില്ലകൾ  
👉മഹാത്മാഗാന്ധി: ചോദ്യങ്ങളും ഉത്തരങ്ങളും  
👉ഇന്ത്യ: അപരനാമങ്ങൾ 
👉എൽ.ഡി.സി. സൗജന്യ മോക്ക് ടെസ്റ്റ് 
👉എൽ.ഡി.സി - 2500 മാതൃകാ ചോദ്യോത്തരങ്ങൾ 
👉കലയും സാഹിത്യവും 
👉ലോകരാജ്യങ്ങൾ 
👉മധ്യകാല ഇന്ത്യ: ചരിത്ര വസ്തുതകളും, ചോദ്യോത്തരങ്ങളും. 
👉ഇന്ത്യന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും 
👉ഇന്ത്യൻ നാഷണൽ കോൺഗ്രസ് - ചരിത്രവും..
👉ലോക പൈതൃക പട്ടികയിലെ ഇന്ത്യൻ പൈതൃക കേന്ദ്രങ്ങൾ
👉ഇന്ത്യയിലെ പ്രധാന തുറമുഖങ്ങള്‍
👉ഇന്ത്യയിലെ നദികൾ
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here