Header Ads Widget

Ticker

6/recent/ticker-posts

Leaders of Renaissance in Kerala -38

കേരള നവോത്ഥാന നായകർ - 38
വാടപുറം പി.കെ.ബാവ (1884-1938) 
Vadapuram PK Bava
It was with the Guru’s blessings that legendary Vadapuram PK Bava organised coir factory workers in Alappuzha in the first labour offensive in Kerala before Independence. 

* കേരളത്തിലെ ട്രേഡ്‌ യൂണിയന്‍ പ്രസ്ഥാനത്തിലെ ആദ്യ രക്തസാക്ഷിയാണ്‌ വാടപ്പുറം പി.കെ.ബാവ. 

* തിരുവിതാംകൂറിലെ ആദ്യത്തെ ഘൊരാവോ സംഘടിപ്പിച്ച അദ്ദേഹം സ്ഥാപിച്ച ട്രാവന്‍കൂര്‍ ലേബര്‍ അസോസിയേഷനാണ്‌ കേരളത്തിലെ ആദ്യത്തെ തൊഴിലാളി സംഘടന.

* ആലപ്പുഴ കുളപ്പുര ക്ഷ്രേതത്തിന്‌ സമീപം പുന്നച്ചുവട് വീട്ടില്‍ കൃഷ്ണന്റെയും നീലിയുടെയും മകനായി 1884 മാര്‍ച്ച്‌ രണ്ടിന്‌ ബാവ ജനിച്ചു. തറവാട്  
പരമ്പരാഗതമായി സമ്പന്നമായിരുന്നെങ്കിലും പിതാവിന്റെ അകാല വിയോഗത്തോടെ ക്ഷയിക്കാന്‍ തുടങ്ങി.

* മാതാവിന്റെയും ഏക സഹോദരിയുടെയും സംരക്ഷണം ചുമലിലായപ്പോള്‍ പതിനെട്ടാം വയസ്സില്‍ ആലപ്പുഴയിലെ ഡാറാസ്‌ മെയില്‍ കയര്‍ കമ്പനിയില്‍ ഒരു തൊഴിലാളിയാകാ൯ ബാവ പ്രേരിതനായി. പിന്നീടദ്ദേഹം മറ്റു ചില കമ്പനികളില്‍ ജോലി ചെയ്തശേഷം എമ്പയര്‍ കയര്‍ വര്‍ക്സില്‍ മുപ്പനും യാര്‍ഡ്‌ സുപ്രണ്ടുമായി. 

* കമ്പനി ഉടമയായ അബ്ബാ സേട്ടിന്റെ സഹായത്തോടെ പിന്തുണയോടെ തൊഴിലാളി സംഘടനയുണ്ടാക്കി. അതിന്റെ സംസ്ഥാപന സമ്മേളനം 1922 മാര്‍ച്ച്‌ 21-ന്‌ ആലപ്പുഴയില്‍ നടന്നു. 

* ഡോ.എം.കെ.ആന്റണി പ്രസിഡന്റും ബാവ സെക്രട്ടറിയുമായി. തുടക്കത്തില്‍ ലേബര്‍ യൂണിയന്‍ എന്നറിയപ്പെട്ട സംഘടന പിന്നീട്‌ ട്രാവന്‍കൂര്‍ ലേബര്‍ അസേസിയേഷനായി. ഈവക പ്രവര്‍ത്തനങ്ങളില്‍ ബാവയ്ക്ക്‌ ശ്രീനാരായണഗുരുവിന്റെ ആശിര്‍വാദം ഉണ്ടായിരുന്നു. 

* 1925-26 കാലത്ത്‌ ബാവ “തൊഴിലാളി” എന്നൊരു വാരിക നടത്തി.

* ശ്രീനാരായണഗുരുവിന്റെയും ടി.കെ.മാധവന്റെയും ആരാധകനായിരുന്ന ബാവ മദ്യവര്‍ജനത്തിനായും ശ്രമം നടത്തി. ചെത്ത്‌ ഉപേക്ഷിച്ചുവരുന്ന തൊഴിലാളികളെ കയറ്റുപായ്‌ നിര്‍മിക്കാന്‍ പഠിപ്പിച്ചു.

* 1938-ല്‍ ആലപ്പുഴയില്‍ ഒരു കയര്‍ പണിമുടക്കുമായി ബന്ധപ്പെട്ട നേതാക്കള്‍ അറസ്റ്റിലായപ്പോള്‍ അവരെ വിട്ടുകിട്ടാന്‍ പ്രകടനംനടത്തി. തുടര്‍ന്നുണ്ടായ ഭീകര പൊലീസ്‌ മര്‍ദ്ദനത്തില്‍ ബാവ രക്തസാക്ഷിയായി.
<Chapters: 01,.... 27282930313233343536, 37, 38>
കേരള നവോത്‌ഥാനം - ചോദ്യോത്തരങ്ങൾ ഇംഗ്ലീഷിൽ വേണോ, ഇവിടെ ക്ലിക്കിക്കോളൂ...
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
മറ്റ് പ്രധാന പഠന സഹായികൾ👇   
👉YouTube Channel - Click here
👉കേരളത്തിലെ നദികളും ജലസംഭരണികളും 

👉അന്തരീക്ഷതാപന പ്രക്രിയകള്‍ 
👉മനുഷ്യ ശരീരം: ചോദ്യോത്തരങ്ങൾ 
👉ഇന്ത്യൻ സംസ്ഥാനങ്ങളും അവയുടെ പ്രത്യേകതകളും
👉ഇന്ത്യയുടെ അതിർത്തികൾ: ചോദ്യോത്തരങ്ങൾ 
👉ഭൂമിശാസ്ത്രത്തിലെ നൂതന സങ്കേതങ്ങള്‍: ചോദ്യോത്തരങ്ങൾ 
👉പി.എസ്.സി: 200 തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ 
👉ഋതുഭേദങ്ങളും സമയവും: ചോദ്യോത്തരങ്ങൾ  
👉ഇന്ത്യയിലെ ഭാഷകള്‍ - ചോദ്യോത്തരങ്ങൾ  
👉ജീവകങ്ങള്‍ (Vitamins) ചോദ്യോത്തരങ്ങൾ 
👉കേരളത്തിൽ നിലവിലുള്ള സാമൂഹ്യ ക്ഷേമ പദ്ധതികൾ  
👉നിറങ്ങളുമായി ബന്ധപ്പെട്ട അറിവുകൾ  
👉തിരു-കൊച്ചിയും കേരളവും ഭരിച്ച മുഖ്യമന്ത്രിമാർ  
👉എല്‍.ഡി.സി. ചില ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും 
👉സൗരയൂഥം - പി.എസ്.സി.ചോദ്യോത്തരങ്ങൾ  
👉ഭക്തിപ്രസ്ഥാനം - ചോദ്യോത്തരങ്ങൾ 
👉ഭൂമിശാസ്‌ത്രം: ഇന്ത്യയിലെ ധാതുക്കൾ- ചോദ്യോത്തരങ്ങൾ 
👉ഇന്ത്യയിലെ സംരക്ഷിത പ്രദേശങ്ങൾ- ചോദ്യോത്തരങ്ങൾ 
👉സവിശേഷതകളുടെ ഇന്ത്യ - ചോദ്യോത്തരങ്ങൾ 
👉കൊറോണ - ചോദ്യോത്തരങ്ങൾ 
👉അസ്ഥിവ്യവസ്ഥ: ചോദ്യങ്ങൾ ഉത്തരങ്ങൾ  
👉ബഹിരാകാശ ചരിത്രം: ചോദ്യോത്തരങ്ങൾ
👉രോഗങ്ങള്‍: ചോദ്യങ്ങൾ ഉത്തരങ്ങൾ  
👉ഇന്ത്യാചരിത്രം: 500 ചോദ്യോത്തരങ്ങൾ  
👉കേരളത്തിലെ ജില്ലകൾ  
👉മഹാത്മാഗാന്ധി: ചോദ്യങ്ങളും ഉത്തരങ്ങളും  
👉ഇന്ത്യ: അപരനാമങ്ങൾ 
👉എൽ.ഡി.സി. സൗജന്യ മോക്ക് ടെസ്റ്റ് 
👉എൽ.ഡി.സി - 2500 മാതൃകാ ചോദ്യോത്തരങ്ങൾ 
👉കലയും സാഹിത്യവും 
👉ലോകരാജ്യങ്ങൾ 
👉മധ്യകാല ഇന്ത്യ: ചരിത്ര വസ്തുതകളും, ചോദ്യോത്തരങ്ങളും. 
👉ഇന്ത്യന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും 
👉ഇന്ത്യൻ നാഷണൽ കോൺഗ്രസ് - ചരിത്രവും..
👉ലോക പൈതൃക പട്ടികയിലെ ഇന്ത്യൻ പൈതൃക കേന്ദ്രങ്ങൾ
👉ഇന്ത്യയിലെ പ്രധാന തുറമുഖങ്ങള്‍
👉ഇന്ത്യയിലെ നദികൾ
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS (Degree Level) -> Click here

PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here

PSC RANK LISTS / SHORTLISTS -> Click here

PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

Post a Comment

0 Comments