കേരള നവോത്ഥാന നായകർആറാട്ടുപുഴ വേലായുധ പണിക്കർ - ചോദ്യോത്തരങ്ങൾ 

ആറാട്ടുപുഴ വേലായുധ പണിക്കർ (1825-1874)

672.ആറാട്ടുപുഴ വേലായുധ പണിക്കരുടെ ജന്മസ്ഥലം?
*കാർത്തികപ്പള്ളി

673.വേലായുധ പണിക്കരുടെ യഥാർത്ഥ പേര്?
*കല്ലിശ്ശേരിൽ വേലായുധ ചേകവർ

673.കഥകളിയുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്ന സർവണമേധാവിത്വം ഇല്ലാതാക്കാൻ കഥകളി യോഗം സ്ഥാപിച്ചത്?
*ആറാട്ടുപുഴ വേലായുധ പണിക്കർ

674.വേലായുധ പണിക്കർ കൊല്ലപ്പെട്ട വർഷം?
*1874 (കായംകുളത്ത് ഒരു ബോട്ട് യാത്രയ്ക്കിടയിൽ ഒരു സംഘം ഉന്നത ജാതിക്കാർ ചേർന്ന് വേലായുധപണിക്കരെ ആക്രമിച്ച് കൊല്ലുകയായിരുന്നു.)

675.വേലായുധപണിക്കരുടെ അന്ത്യവിശ്രമസ്ഥലം?
*പെരുമ്പള്ളി

676.കേരള നവോത്ഥാന നായകരിലെ ആദ്യ രക്തസാക്ഷി എന്നറിയപ്പെടുന്നത്?
*ആറാട്ടുപുഴ വേലായുധ പണിക്കർ

677.എല്ലാ ജാതിയിൽപ്പെട്ടവർക്കും ആദിവാസി വിഭാഗങ്ങൾക്കും പ്രാർത്ഥനാ സൗകര്യം നൽകിക്കൊണ്ട് വേലായുധ പണിക്കർ ക്ഷേത്രങ്ങൾ സ്ഥാപിച്ച സ്ഥലങ്ങൾ?
*മംഗലത്ത് ഗ്രാമം (1854), ചെറുവരണം (1855)

678.താഴ്ന്ന ജാതിയിൽപ്പെട്ട സ്ത്രീകൾക്ക് മൂക്കുത്തി ധരിക്കുന്നതിനുള്ള സ്വാതന്ത്ര്യത്തിനായി വേലായുധ പണിക്കർ നടത്തിയ സ്ഥലം?
*മൂക്കുത്തി സമരം(പന്തളം)

680.അച്ചിപ്പുടവ സമരത്തിന്റെ നേതാവ്?
*ആറാട്ടുപുഴ വേലായുധ പണിക്കർ
👉Leaders of Renaissance in Kerala Questions in English - Click here>
👉Kerala Renaissance - Questions in English - Click here>


PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here