Header Ads Widget

Ticker

6/recent/ticker-posts

Leaders of Renaissance in Kerala -23


കേരള നവോത്ഥാന നായകർ - XVII
മന്നത്ത് പത്മനാഭൻ (1878-1970)

500.മന്നത്ത് പത്മനാഭൻ ജനിച്ചത്?
*1878 ജനുവരി 2

501.മന്നത്ത് പത്മനാഭൻ ജനിച്ച സ്ഥലം?
*പെരുന്ന (കോട്ടയം)

501.മന്നത്ത് പത്മനാഭന്റെ പിതാവ്?
*ഈശ്വരൻ നമ്പൂതിരി

502.മന്നത്ത് പത്മനാഭന്റെ മാതാവ്?
*മന്നത്ത് പാർവ്വതി അമ്മ

503.കേരളത്തിലെ മദൻ മോഹൻ മാളവ്യ എന്നറിയപ്പെട്ടിരുന്നത്?
*മന്നത്ത് പത്മനാഭൻ

504.കേരളത്തിലെ മദൻ മോഹൻ മാളവ്യ എന്ന് മന്നത്ത് പത്മനാഭനെ
വിശേഷിപ്പിച്ചത്?
*സർദാർ കെ.എം.പണിക്കർ

505.നായർ സർവ്വീസ് സൊസൈറ്റിയുടെ ആസ്ഥാനം?
*പെരുന്ന

506.എൻ.എസ്.എസിന്റെ ആദ്യ പ്രസിഡന്റ്?
*കെ. കേളപ്പൻ

507.എൻ.എസ്.എസിന്റെ ആദ്യ സെക്രട്ടറി?
*മന്നത്ത് പത്മനാഭൻ

508.എൻ.എസ്.എസിന്റെ ആദ്യ ട്രഷറർ?
*പനങ്ങോട്ട് കേശവപ്പണിക്കർ

509.നായർ സർവ്വീസ് സൊസൈറ്റിയുടെ ആദ്യപേര്?
*നായർ ഭൃത്യജന സംഘം

510.നായർ ഭൃത്യജന സംഘം എന്ന പേര് നിർദ്ദേശിച്ചത്?
*കെ.കണ്ണൻ നായർ

511.നായർ ഭൃത്യജന സംഘം നായർ സർവ്വീസ് സൊസൈറ്റി എന്ന പേര് സ്വീകരിച്ച വർഷം?
*1915

512.നായർ സർവ്വീസ് സൊസൈറ്റി എന്ന പേര് നിർദ്ദേശിച്ചത്?
*പരമുപിള്ള

513.എൻ.എസ്.എസിന്റെ മുഖപത്രം?
*സർവ്വീസ് (1919)

514.സർവ്വീസ് മുഖപത്രം ആരംഭിച്ച സ്ഥലം?
*കറുകച്ചൽ

515.എൻ. എസ്. എസ് രൂപം നൽകിയ രാഷ്ടീയ പ്രസ്ഥാനം?
*നാഷണൽ ഡെമോക്രാറ്റിക് പാർട്ടി(എൻ.ഡി.പി.)

516.‘ഭാരത കേസരി' എന്നറിയപ്പെടുന്നത്?
*മന്നത്ത് പത്മനാഭൻ

517.മന്നത്ത് പത്മനാഭന്റെ പ്രവർത്തനഫലമായി രൂപംകൊണ്ട സംഘടന?
*നായർ സർവ്വീസ് സൊസൈറ്റി (NSS)

518.നായർ സർവ്വീസ് സൊസൈറ്റി രൂപംകൊണ്ടത്?
*1914 ഒക്ടോബർ 31

519.ഗോഖലെയുടെ ‘സെർവന്റസ് ഓഫ് ഇന്ത്യാ സൊസൈറ്റി'യുടെ മാതൃകയിൽ രൂപീകരിക്കപ്പെട്ട സംഘടന?
*എൻ.എസ്.എസ്.

520.1959-ൽ ഇ.എം.എസ്. മന്ത്രിസഭയ്ക്കെതിരെ വിമോചന സമരത്തിന് നേതൃത്വം നൽകിയത്?
*മന്നത്ത് പത്മനാഭൻ

521.മലയാളി സഭ, കേരളീയ നായർ സംഘടന എന്നീ പേരുകളിൽ അറിയപ്പെട്ട സംഘടന?
*എൻ.എസ്.എസ്.

522.എൻ.എസ്.എസിന്റെ ആദ്യ സ്കൂൾ സ്ഥാപിച്ച സ്ഥലം?
*കറുകച്ചൽ (കോട്ടയം)

523.കറുകച്ചൽ എൻ.എസ്.എസ്. സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ?
*കെ. കേളപ്പൻ

524.എൻ.എസ്.എസിന്റെ ആദ്യ ആശുപത്രി സ്ഥാപിച്ചത്?
*പന്തളം

526.എൻ.എസ്.എസിന്റെ ഉൽപ്പന്ന പിരിവിന് വീടുവീടാന്തരം കയറിയിറങ്ങുമ്പോൾ പാടാനായി രചിച്ച പ്രാർത്ഥനാ ഗാനം?
*അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി
<Chapters: 01,....202122, 23, 2425,......3435>
Related Links

Post a Comment

0 Comments