Header Ads Widget

Ticker

6/recent/ticker-posts

Leaders of Renaissance in Kerala -22

കേരള നവോത്ഥാന നായകർ - XVI
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള (1878-1916)

475.സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജന്മസ്ഥലം?
*നെയ്യാറ്റിൻകര (തിരുവനന്തപുരം)

476.സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ വീടിന്റെ പേര്?
*കുടില്ലാ വീട്(അതിയന്നൂർ)

476.സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ആത്മകഥ?
*എന്റെ നാടുകടത്തൽ (My Banishment)

477.'കേരളൻ' എന്ന തൂലികാനാമത്തിലറിയപ്പെടുന്നത്?
*സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

478.കേരളൻ എന്ന മാസിക ആരംഭിച്ചത്?
*സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

479.രാമകൃഷ്ണപിള്ള പത്രാധിപർ ആയിരുന്ന മറ്റുപത്രങ്ങൾ?
*കേരളദർപ്പണം, മലയാളി, ശാരദ, വിദ്യാർത്ഥി

480.പത്രപ്രവർത്തകരുടെ ബൈബിൾ എന്നറിയപ്പെടുന്ന രാമകൃഷ്ണപിള്ളയുടെ കൃതി?
*വൃത്താന്ത പത്രപവർത്തനം

481.പത്രപ്രവർത്തനത്തെ കുറിച്ചുള്ള മലയാളത്തിലെ ആദ്യത്തെ പുസ്തകം?
*വൃത്താന്ത പത്രപവർത്തനം

482.തിരുവിതാംകൂറിൽ നിന്നു നാടുകടത്തപ്പെട്ട ആദ്യ പത്രാധിപർ?
*സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

483.സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയത്?
*1910 സെപ്തംബർ 26

484.സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ സമയത്തെ തിരുവിതാംകൂർ രാജാവ്?
*ശ്രീമൂലം തിരുനാൾ

485.സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ ദിവാൻ?
*പി. രാജഗോപാലാചാരി

486.സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ സ്ഥലം?
*തിരുനെൽവേലി

487.സ്വദേശാഭിമാനി രാമകൃഷ്ണപിള്ള അന്തരിച്ച വർഷം?
*1916

488.സ്വദേശാഭിമാനി സ്മാരകം സ്ഥിതിചെയ്യുന്നത്?
*പയ്യാമ്പലം

489.സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്?
*പാളയം (തിരുവനന്തപുരം)

490.തിരുവനന്തപുരത്തെ സ്വദേശാഭിമാനിയുടെ പ്രതിമ അനാച്ഛാദനം ചെയ്തത്?
*ഡോ. രാജേന്ദ്രപ്രസാദ്

491.കാൾ മാർക്സിന്റെ ജീവചരിത്രം ആദ്യമായി ഒരു ഇന്ത്യൻ ഭാഷയിലേക്ക് വിവർത്തനം ചെയ്തത്?
*സ്വദേശാഭിമാനി രാമകൃഷ്ണപിള്ള (മലയാളത്തിൽ)

492.ഗാന്ധിജിയെക്കുറിച്ച് ആദ്യമായി മലയാളത്തിൽ രചന നടത്തിയത്?
*സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

493.'ഭയകൗടില്യ ലോഭങ്ങൾ വളർത്തുകയില്ലൊരു നാടിനെ' എന്ന മുഖക്കുറിപ്പോടെ പ്രസിദ്ധീകരിച്ചിരുന്ന പത്രം?
*സ്വദേശാഭിമാനി

494."ഉണരുവിൻ, അഖിലേശനെ സ്മരിപ്പിൻ ക്ഷണമെഴുനേൽപ്പിൻ അനീതിയോടെതിർപ്പിൻ' എന്ന മുഖക്കുറിപ്പോടെ പ്രസിദ്ധീകരിച്ച മാസിക?
*അഭിനവ കേരളം

495.‘ധർമ്മരാജ എന്ന നോവൽ എഴുതിയത്?
*സി.വി. രാമൻ പിള്ള

496.‘ധർമ്മരാജ നിരൂപണം എഴുതിയത്?
*സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

497.വ്യാഴവട്ട സ്മരണകൾ എന്ന കൃതി രചിച്ചത്?
*ബി.കല്യാണിക്കുട്ടിയമ്മ (രാമകൃഷ്ണപിള്ളയുടെ പത്നി)

499. സ്വദേശാഭിമാനിരാമകൃഷ്ണപിള്ളയുടെ പ്രധാന കൃതികൾ
*കാൾ മാർക്സ്,സോക്രട്ടീസ്,മോഹൻ ദാസ് ഗാന്ധി,ബഞ്ചമിൻ ഫ്രാങ്ക്ളിൻ, വാമനൻ,ബാലകലേശ നിരൂപണം,നഗരത്തിൽ നിന്ന്,കേരള ഭാഷോൽപ്പത്തി
<Chapters: 01,....2021, 22, 23, 24, 25,......3435>

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

Post a Comment

0 Comments