കേരള നവോത്ഥാന നായകർസഹോദരൻ അയ്യപ്പൻ - ചോദ്യോത്തരങ്ങൾ

സഹോദരൻ അയ്യപ്പൻ ((1889- 1968)


429.സഹോദരൻ അയ്യപ്പൻ ജനിച്ചത് ?
*1889 ആഗസ്റ്റ് 21 (എറണാകുളം ജില്ലയിലെ ചേറായി)

430.കേരളത്തിലെ ആധുനിക പ്രസംഗ സമ്പ്രദായത്തിന്റെ പിതാവ്?
*സഹോദരൻ കെ. അയ്യപ്പൻ

430.സഹോദരൻ അയ്യപ്പൻ സ്ഥാപിച്ച സംഘടന?
*കേരള സഹോദര സംഘം

431.സഹോദര സംഘം സ്ഥാപിച്ച വർഷം?
*1917

432.സഹോദര സംഘത്തിന്റെ മുഖപത്രം?
*സഹോദരൻ

433.‘സഹോദരൻ’ എന്ന പത്രം ആരംഭിച്ചത് എവിടെ നിന്നാണ്?
*മട്ടാഞ്ചേരി

434.'വേലക്കാരൻ' എന്ന പത്രം തുടങ്ങിയത്?
*സഹോദരൻ അയ്യപ്പൻ

435.ആലുവയ്ക്കടുത്ത് ശ്രീനാരായണ സേവികാ സമാജം ആരംഭിച്ചത്?
*സഹോദരൻ അയ്യപ്പൻ (1964)

436.സഹോദരൻ അയ്യപ്പൻ മിശ്രഭോജനത്തിന് തുടക്കം കുറിച്ച സ്ഥലം?
*ചെറായി

437.സഹോദരൻ അയ്യപ്പൻ സ്ഥാപക എഡിറ്ററായി ആരംഭിച്ച പത്രം?
*യുക്തിവാദി

438.യുക്തിവാദി മാസിക ആരംഭിച്ച വർഷം?
*1928

439.കൊച്ചി രാജാവ് "വീരശൃംഖല” നൽകി ആദരിച്ചത്?
*സഹോദരൻ അയ്യപ്പനെ

440.യുക്തിവാദി മാസികയുടെ ആപ്തവാക്യം?
*“യുക്തിയേന്തി മനുഷ്യന്റെ
ബുദ്ധി ശക്തി ഖനിച്ചതിൽ
ലഭിച്ചതല്ലാതില്ലൊന്നും
ലോക വിജ്ഞാനരാശിയിൽ”

441.സഹോദരൻ അയ്യപ്പൻ കൊച്ചിൻ ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വർഷം?
*1928

442.സഹോദരൻ അയ്യപ്പൻ 1938-ൽ സ്ഥാപിച്ച രാഷ്ട്രീയ പാർട്ടി?
*സോഷ്യലിസ്റ്റ് പാർട്ടി

443.കൊച്ചി മന്ത്രിസഭയിലും തിരുകൊച്ചി മന്ത്രിസഭയിലും അംഗമായിരുന്ന സാമൂഹിക പരിഷ്കർത്താവ്?
*സഹോദരൻ അയ്യപ്പൻ

444.കർമ്മത്താൽ ചണ്ഡാലൻ, കർമ്മത്താൽ ബ്രാഹ്മണൻ ഇപ്രകാരം അഭിപ്രായപ്പെട്ടത്?
*സഹോദരൻ അയ്യപ്പൻ

445.'പുലയൻ അയ്യപ്പൻ' എന്നറിയപ്പെട്ടിരുന്നത്?
*സഹോദരൻ അയ്യപ്പൻ

446.‘അയ്യപ്പൻ മാസ്റ്റർ' എന്നറിയപ്പെട്ടിരുന്നത്?
*സഹോദരൻ അയ്യപ്പൻ

447.മിശ്രഭോജന പ്രസ്ഥാനം ആരംഭിച്ചത്?
*സഹോദരൻ അയ്യപ്പൻ (1917)

448.‘വിദ്യാപോഷിണി’ എന്ന സാംസ്കാരിക സംഘടനയ്ക്ക് രൂപം നൽകിയത്?
*സഹോദരൻ അയ്യപ്പൻ

449.എസ്.എൻ.ഡി.പി. യോഗം പ്രസിഡന്റായി സഹോദരൻ അയ്യപ്പൻ തിരഞ്ഞെടുക്കപ്പെട്ട വർഷം?
*1940

451.സഹോദരൻ അയ്യപ്പൻ സ്മാരകം സ്ഥിതി ചെയ്യുന്നത്?
*ചേറായി

452.സഹോദരൻ അയ്യപ്പൻ അന്തരിച്ചത്?
*1968 മാർച്ച് 6

452.‘ജാതി വേണ്ട, മതം വേണ്ട ,ദൈവം വേണ്ട ,മനുഷ്യന്എന്ന സന്ദേശം നൽകിയത്?
*സഹോദരൻ അയ്യപ്പൻ

453.‘ജാതി ഒന്ന്, മതം ഒന്ന്, കുലം ഒന്ന്, ദൈവം ഒന്ന്,ലോകം ഒന്ന്' എന്ന സന്ദേശം നൽകിയത്?
*വൈകുണ്ഠ സ്വാമികൾ

455.'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' എന്ന സന്ദേശം നൽകിയത്?
*ശ്രീനാരായണ ഗുരു
👉Leaders of Renaissance in Kerala Questions in English - Click here>
👉Kerala Renaissance - Questions in English - Click here>


PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here