കേരള നവോത്ഥാന നായകർഅയ്യത്താൻ ഗോപാലൻ - ചോദ്യോത്തരങ്ങൾ 

അയ്യത്താൻ ഗോപാലൻ (1861-1948)

693.ജന്മസ്ഥലം?
*തലശ്ശേരി 

6934.അച്ഛന്റെ പേര്?
*അയ്യത്താൻ ചന്തൻ

694.അമ്മയുടെ പേര്?
*കല്ലട്ട് ചിരുത്തുമ്മാൾ?

695.പത്നി
*കൗസല്യ

696.രാജാറാം മോഹൻ റോയ് സ്ഥാപിച്ച ബ്രഹ്മസമാജം കേരളത്തിൽ പ്രചരിപ്പിച്ച നവോത്ഥാന നായകൻ?
*അയ്യത്താൻ ഗോപാലൻ(1898)

697.ദേവേന്ദ്രനാഥ ടാഗോറിന്റെ ബ്രഹ്മധർമ്മ എന്ന കൃതി മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്?
*അയ്യത്താൻ ഗോപാലൻ

699.റാവുസാഹിബ് എന്നറിയപ്പെട്ടിരുന്ന നവോത്ഥാന നായകൻ?
*അയ്യത്താൻ ഗോപാലൻ
👉Leaders of Renaissance in Kerala Questions in English - Click here>
👉Kerala Renaissance - Questions in English - Click here>


PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here