കേരള നവോത്ഥാന നായകർപാമ്പാടി ജോൺ ജോസഫ് - ചോദ്യോത്തരങ്ങൾ 

പാമ്പാടി ജോൺ ജോസഫ് (1887-1940)

700.ജന്മസ്ഥലം?
*പാമ്പാടി (കോട്ടയം

701.തിരുവിതാംകൂർ ചേരമർ മഹാസഭ സ്ഥാപിച്ചത്?
*പാമ്പാടി ജോൺ ജോസഫ്(1921)

701.തിരുവിതാംകൂർ ചേരമർ മഹാസഭയുടെ സ്ഥാപക ജനറൽ സെക്രട്ടറി?
*പാമ്പാടി ജോൺ ജോസഫ് (സ്ഥാപക പ്രസിഡന്റ് -പാറടി എബ്രഹാം ഐസക്)

702.തിരുവിതാംകൂർ ചേരമർ മഹാസഭയുടെ മുദ്രാവാക്യം?
*ഗോത്രപരമായി സംഘടിക്കൂ മതപരമായല്ല 

703.സാധുജന ദൂതൻ എന്ന മാസിക ആരംഭിച്ചത്?
*പാമ്പാടി ജോൺ ജോസഫ് 

704.പാമ്പാടി ജോൺ ജാസഫ് ശ്രീമൂലം പ്രജാസഭയിൽ അംഗമായ വർഷം?
*1931

705.'സ്വർണ്ണ ക്രിസ്ത്യാനികളും അവർണ്ണ ക്രിസ്ത്യാനികളും’ എന്ന കൃതി എഴുതിയത്?
*പാമ്പാടി ജോൺ ജോസഫ്
👉Leaders of Renaissance in Kerala Questions in English - Click here>
👉Kerala Renaissance - Questions in English - Click here>


PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here