കേരള നവോത്ഥാന നായകർമൂർക്കോത്ത് കുമാരൻ - ചോദ്യോത്തരങ്ങൾ 

മൂർക്കോത്ത് കുമാരൻ (1874-1941)

707.മൂർക്കോത്ത് കുമാരൻ ജനിച്ചത്?
*1874 ഏപ്രിൽ 16 (തലശ്ശേരി)

708.അച്ഛന്റെ പേര്?
*മൂർക്കോത്ത് രാമുണ്ണി

708.അമ്മയുടെ പേര്?
*കുഞ്ഞിച്ചിരുതേവി

709.ശ്രീനാരായണ ഗുരുസ്വാമിയുടെ ജീവചരിത്രം എന്ന കൃതി എഴുതിയത്?
*മൂർക്കോത്ത് കുമാരൻ 

710.ആദ്യമായി ശ്രീനാരായണ ഗുരുവിന്റെ ജീവചരിത്രം എഴുതിയ വ്യക്തി?
*മുർക്കോത്ത് കുമാരൻ 

711.മൂർക്കോത്ത് കുമാരൻ പത്രാധിപർ ആയിരുന്ന പത്രങ്ങൾ?
*ഗജകേസരി, മിതവാദി, സരസ്വതി, കേരള ചിന്താമണി

712.മിതവാദി പത്രം ആരംഭിച്ചത്?
*മൂർക്കോത്ത് കുമാരൻ

714.മുർക്കോത്ത് കുമാരൻ അന്തരിച്ചത്?
*1941
👉Leaders of Renaissance in Kerala Questions in English - Click here>
👉Kerala Renaissance - Questions in English - Click here>


PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here