ദ്രവ്യവും പിണ്ഡവും അളവുകളും - ചോദ്യോത്തരങ്ങൾ
Matter, Mass & Volume Questions and Answers / LDC / VEO / LP/UP / PSC Questions and Answers / Police Constable / LD Clerk Questions.
PSC Preliminary Syllabus for10th, +2, Degree Level Examination
ദ്രവ്യവും പിണ്ഡവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ പി.എസ്.സിയുടെ പരീക്ഷാ സിലബസിലുണ്ട്. അവയുടെ അനുബന്ധ വസ്തുതകളുമുൾപ്പെടെയുള്ള ഒരു സമഗ്രമായ പഠനക്കുറിപ്പുകളുടെ സമാഹാരമാണിത്. ഏത് മത്സര പരീക്ഷകൾക്കും ഈ വിവരങ്ങൾ പ്രയോജനപ്പെടുത്താവുന്നതാണ്. ഈ വിവരങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ വീഡിയോ ഇതോടൊപ്പം ചേർത്തിട്ടുണ്ട്. ദയവായി YouTube Channel സബ്സ്ക്രൈബ് ചെയ്യുക.
* സ്ഥിതിചെയ്യാന്‍ സ്ഥലം ആവശ്യമുള്ളതും ഭാരമുള്ളതുമായ ഏതൊരു വസ്തുവിനെയും പറയുന്ന പേര്.
- ദ്രവ്യം
* ദ്രവ്യത്തിന്റെ ഏഴ് അവസ്ഥകൾ.
- ഖരം, ദ്രാവകം, വാതകം, പ്ലാസ്മ, ബോസ് എൻസ്റ്റീൻ കണ്ടൻസേറ്റ്, ഫെർമിയോണിക് കണ്ടൻസേറ്റ്, ക്വാർക്ക് ഗ്ലൂവോൺ പ്ലാസ്മ
*പ്രപഞ്ചത്തിൽ ദ്രവ്യം ഏറ്റവും കൂടുതൽ കാണപ്പെടുന്ന അവസ്ഥ.
- പ്ലാസ്മ (99% ദ്രവ്യവും പ്ലാസ്മാവസ്ഥയിലാണ് - സ്ഥിതിചെയ്യുന്നത്)
*സൂര്യനിലും മറ്റ് നക്ഷത്രങ്ങളിലും ദ്രവ്യം സ്ഥിതി ചെയ്യുന്ന അവസ്ഥ
- പ്ലാസ്മ
*തൻമാത്രകൾ ഏറ്റവും കൂടുതൽ ക്രമരഹിതമായി കാണുന്ന അവസ്ഥ
- പ്ലാസമ
*ഒരു വസ്തുവിൽ അടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവ്
- പിണ്ഡം (Mass)
*ദ്രാവകങ്ങളെയും വാതകങ്ങളെയും ചേർത്ത് ദ്രവങ്ങൾ എന്നു വിളിക്കുന്നു.
*പ്രപഞ്ചത്തിലെ എല്ലാപദാർത്ഥങ്ങളിലും കാണപ്പെടുന്ന അടിസ്ഥാനപരമായ പ്രാഥമിക കണങ്ങൾ
- ക്വാർക്ക്
*ദ്രവ്യത്തിന് പിണ്ഡം എന്ന ഗുണം നൽകുന്ന കണം
- ഹിഗ്സ് ബോസോൺ
* “ദൈവകണം' (God's Particle) എന്നറിയപ്പെടുന്നത്
- ഹിഗ്സ് ബോസോൺ
* “ദൈവകണം' എന്ന പദം ആദ്യമായി പ്രയോഗിച്ച ശാസ്ത്രജ്ഞൻ
- ലിയോൺ ലിഡെർമാൻ (Leon Lederman)
*സത്യേന്ദ്രനാഥ ബോസ്, പീറ്റർ ഹിഗ്‌സ് എന്നീ ശാത്രജ്ഞരുടെ ബഹുമാനാർത്ഥമാണ് ഹിഗ്സ് ബോസോണിന് ആ പേര് നൽകിയിരിക്കുന്നത്
*ക്വാർക്കുകൾ ചേർന്ന് നിർമ്മിക്കപ്പെട്ടിരിക്കുന്ന കണങ്ങൾ
- ഹാഡ്രോൺ
* "ബോസോൺ' എന്ന പദം ആദ്യമായി പ്രയോഗിച്ചത്
- പോൾ ഡിറാക് (Paul Dirac)
* ബോസ്-ഐൻസ്റ്റീൻ കണ്ടൻസേറ്റിനെക്കുറിച്ച് പ്രവചിച്ച ശാസ്ത്രജ്ഞർ
- സത്യേന്ദ്രനാഥ ബോസ്, ആൽബർട്ട് ഐൻസ്റ്റീൻ
*ബോസോണുകളുടെ ഒരു വാതകത്തെ ബാഹ്യമായ ഒരു പൊട്ടൻഷ്യലിൽ നിർത്തിക്കൊണ്ട് കെൽവിന് വളരെ അടുത്ത താപനിലയിൽ തണുപ്പിക്കുമ്പോഴുണ്ടാകുന്ന ദ്രവ്യത്തിന്റെ അവസ്ഥ
- 'ബോസ് ഐൻസ്റ്റീൻ കണ്ടൻസേറ്റ്
*ദ്രവ്യത്തിന്റെ ക്വാർക്ക് മോഡൽ കണ്ടുപിടിച്ച ശാസ്ത്ര ജ്ഞൻ
- മുറെ ജെൽമാൻ, ജോർജ്ജ് സ്വിഗ്
മനുഷ്യ ശരീരം: ചോദ്യോത്തരങ്ങൾക്കായി ഇവിടെ ക്ലിക്കുക
*അടിസ്ഥാന അളവുകളുടെ യൂണിറ്റ് പ്രസ്താവിക്കാനുള്ള മൂന്നു രീതിയിലുള്ള അളവു സമ്പ്രദായങ്ങളാണ്
CGS, MKS, FPS എന്നിവ
* അടിസ്ഥാന അളവുകൾക്ക് ഉദാഹരണം
- നീളം (length), സമയം (time), ഭാരം (Mass)
*നീളം, സമയം, ഭാരം എന്നിവയുടെ വിവിധ അളവു സമ്പ്രദായങ്ങളിലെ യൂണിറ്റുകൾ
യൂണിറ്റ്
|
യുണിറ്റ്
|
യുണിറ്റ്
| |
* MKS സമ്പ്രദായത്തിന്റെ പരിഷ്കരിച്ച രൂപം
- SI സമ്പ്രദായം (SI - System International)
*ഇന്ന് ആഗോളതലത്തിൽ അംഗീകരിച്ചിട്ടുള്ള അളവു സമ്പ്രദായം
- SI സമ്പദായം
*SI യുണിറ്റ് സമ്പ്രദായത്തിലെ അടിസ്ഥാന അളവുകൾ
-7
* SI യൂണിറ്റുകൾ
നീളം (Length) = മീറ്റർ (m)
പിണ്ഡം (Mass) = കിലോഗ്രാം (kg)
സമയം (Time) = സെക്കന്റ് (s)
ഊഷ്മാവ്(Temperature) = കെൽവിൻ (K)
വൈദ്യുത പ്രവാഹം (Current) = ആമ്പിയർ (A)
പ്രകാശതീവ്രത (Luminous Intensity) = കാന്റല (cd)
പദാർത്ഥത്തിന്റെ അളവ് (Amount of substance) = മോൾ (mol)
* ശാസ്ത്ര ലോകത്തെ അളവുകൾ പ്രസ്താവിക്കാനായി SI യൂണിറ്റ് സമ്പ്രദായം ലോക വ്യാപകമായി ഉപയോഗിച്ച് തുടങ്ങിയ വർഷം
- 1960
* ദിശ ചേർത്തുപറയുന്ന അളവുകളാണ് സദിശ അളവുകൾ (vector quantity)
ഉദാ: പ്രവേഗം, സ്ഥാനാന്തരം, ത്വരണം, ബലം
*ദിശ ചേർത്തു പറയാത്ത അളവുകളാണ് അദിശ അളവുകൾ (scalar quantity)
ഉദാ: സമയം, പിണ്ഡം , ദൂരം, വിസ്തീർണ്ണം, വേഗത, പ്രവൃത്തി, വ്യാപ്തം, സാന്ദ്രത
* അളവുകൾ
* 1 ഫാത്തം = 6 അടി
* 1 ഹെക്ടർ = 2.47 ഏക്കർ
* 1 മീറ്റർ = 100 സെന്റിമീറ്റർ
* 1 മെൽ = 8 ഫർലോങ്
* 1 മെൽ = 1.6 കിലോമീറ്റർ
* 1 കിലോമീറ്റർ = 1000 മീറ്റർ
* 1 അടി = 12 ഇഞ്ച്
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
👉YouTube Channel - Click here
👉കേരളത്തിലെ നദികളും ജലസംഭരണികളും
👉ഇന്ത്യൻ പ്രതിരോധം
👉അന്തരീക്ഷതാപന പ്രക്രിയകള്‍
👉മനുഷ്യ ശരീരം: ചോദ്യോത്തരങ്ങൾ
👉ഇന്ത്യൻ സംസ്ഥാനങ്ങളും അവയുടെ പ്രത്യേകതകളും
👉ഇന്ത്യയുടെ അതിർത്തികൾ: ചോദ്യോത്തരങ്ങൾ
👉ഭൂമിശാസ്ത്രത്തിലെ നൂതന സങ്കേതങ്ങള്‍: ചോദ്യോത്തരങ്ങൾ
👉പി.എസ്.സി: 200 തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ
👉ഋതുഭേദങ്ങളും സമയവും: ചോദ്യോത്തരങ്ങൾ
👉ഇന്ത്യയിലെ ഭാഷകള്‍ - ചോദ്യോത്തരങ്ങൾ
👉ജീവകങ്ങള്‍ (Vitamins) ചോദ്യോത്തരങ്ങൾ
👉കേരളത്തിൽ നിലവിലുള്ള സാമൂഹ്യ ക്ഷേമ പദ്ധതികൾ
👉നിറങ്ങളുമായി ബന്ധപ്പെട്ട അറിവുകൾ
👉തിരു-കൊച്ചിയും കേരളവും ഭരിച്ച മുഖ്യമന്ത്രിമാർ
👉എല്‍.ഡി.സി. ചില ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും
👉സൗരയൂഥം - പി.എസ്.സി.ചോദ്യോത്തരങ്ങൾ
👉ഭക്തിപ്രസ്ഥാനം - ചോദ്യോത്തരങ്ങൾ
👉ഭൂമിശാസ്‌ത്രം: ഇന്ത്യയിലെ ധാതുക്കൾ- ചോദ്യോത്തരങ്ങൾ
👉ഇന്ത്യയിലെ സംരക്ഷിത പ്രദേശങ്ങൾ- ചോദ്യോത്തരങ്ങൾ
👉സവിശേഷതകളുടെ ഇന്ത്യ - ചോദ്യോത്തരങ്ങൾ
👉കൊറോണ - ചോദ്യോത്തരങ്ങൾ
👉അസ്ഥിവ്യവസ്ഥ: ചോദ്യങ്ങൾ ഉത്തരങ്ങൾ
👉ബഹിരാകാശ ചരിത്രം: ചോദ്യോത്തരങ്ങൾ
👉രോഗങ്ങള്‍: ചോദ്യങ്ങൾ ഉത്തരങ്ങൾ
👉ഇന്ത്യാചരിത്രം: 500 ചോദ്യോത്തരങ്ങൾ
👉കേരളത്തിലെ ജില്ലകൾ
👉മഹാത്മാഗാന്ധി: ചോദ്യങ്ങളും ഉത്തരങ്ങളും
👉ഇന്ത്യ: അപരനാമങ്ങൾ
👉എൽ.ഡി.സി. സൗജന്യ മോക്ക് ടെസ്റ്റ്
👉എൽ.ഡി.സി - 2500 മാതൃകാ ചോദ്യോത്തരങ്ങൾ
👉കലയും സാഹിത്യവും
👉ലോകരാജ്യങ്ങൾ
👉മധ്യകാല ഇന്ത്യ: ചരിത്ര വസ്തുതകളും, ചോദ്യോത്തരങ്ങളും.
👉ഇന്ത്യന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും
👉ഇന്ത്യൻ നാഷണൽ കോൺഗ്രസ് - ചരിത്രവും..
👉ലോക പൈതൃക പട്ടികയിലെ ഇന്ത്യൻ പൈതൃക കേന്ദ്രങ്ങൾ
👉ഇന്ത്യയിലെ പ്രധാന തുറമുഖങ്ങള്‍
👉ഇന്ത്യയിലെ നദികൾ
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍