മാതൃകാ ചോദ്യോത്തരങ്ങൾ -34

826. റോയൽ ഏഷ്യാറ്റിക് സൊസൈറ്റിയുടെ സ്ഥാപകൻ
-വാറൻ ഹേസ്റ്റിംഗ്സ്

827. ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ ദേശീയ കായിക വിനോദം
-ഫുട്ബോൾ

828. കറൻസി ദശാംശ സമ്പദായം അടിസ്ഥാനമാക്കിയുള്ളതല്ലാത്ത രാജ്യം
-മഡ ഗാസ്കർ

829. ഇന്ത്യയിലെ ആദ്യ തീവണ്ടി നിർമാണ ശാല 1950-ൽ കൊൽക്കത്തയ്ക്ക് സ മീപം സ്ഥാപിച്ചപ്പോൾ ആരുടെ സ്മരണാർഥമാണ് നാമകരണം ചെയ്തത് -
സി.ആർ.ദാസ്

830. ഉപരാഷ്ട്രപതി സ്ഥാനം വഹിക്കെ ഭാരതരത്നം ലഭിച്ച രണ്ടാമത്തെ വ്യക്തി.
(1963)
-ഡോ. സക്കീർ ഹു സൈൻ

831. കോൺഗ്രസിന്റെ ലക്ഷ്യം പൂർണ സ്വാതന്ത്ര്യമാണെന്ന് പ്രഖ്യാപിക്കുന്ന പ്രമേ യം 1929 ഡിസംബർ 31ന് ലാഹോറിൽ ജവാഹർലാൽ നെഹ്റുവിന്റെ അധ്യക്ഷ തയിൽ ചേർന്ന കോൺഗ്രസ് സമ്മേളനം പാസാക്കിപ്പോൾ വൈസായി ആരായിരുന്നു
-ഇർവിൻ പ്രഭു

832. ലോകത്ത് വിസ്തീർണത്തിൽ നാലാം സ്ഥാനമുള്ള (ഗ്രീൻലാൻഡ്, ന്യൂഗിനിയ, ബോർണിയോ എന്നിവയ്ക്ക് ശേഷം) ദ്വീ പ്
 -മഡഗാസ്കർ

833. ചലച്ചിത്രഗാനം ഉൾപ്പെടുത്തിയ ആദ്യഇന്ത്യൻ സിനിമ
- ഭാഗ്യചക്ര (ബംഗാളി)

834. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പ്ങ്കെടുത്ത ആദ്യ ഇന്ത്യൻ സിനിമ
- സീത

835. ലോകത്തിലെ ഏറ്റവും വലിയ തൊഴിൽ ദാതാവ്
-അമേരിക്കൻ പ്രതിരോധ വകുപ്പ്

836. രണ്ട് ഡാറ്റാ സെന്ററുകൾ സ്ഥാപിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം
- കേരളം

837. തലയ്ക്കൽ ചന്തു സ്മാരകം എവിടെയാണ്
- പനമരം

838. മലയാളത്തിലെ ആദ്യത്തെ വനിതാ ഡിറ്റ്ക്ടീവ് നോവലിസ്റ്റ്
- ഭദ്ര എൻ. മേനോൻ

839. മധ്യപ്രദേശിന്റെയും മഹാരാഷ്ട്രയുടെയും അതിർത്തിയിലൂടെ ഒഴുകുന്ന നദി -നർമദ

840. ഇന്ത്യയുടെ തലസ്ഥാനം കൽക്കട്ടയിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റുന്നതു സം ബന്ധിച്ച പ്രഖ്യാപനം നടന്നത് (1911) ഏത് വൈസായിയുടെ കാലത്താണ്.
-ഹാർഡിഞ്ച് പ്രഭു

841. ഐ.പി.എൽ ഏത് മത്സരവുമായി ബന്ധപ്പെട്ടിരിക്കുന്നു
- കിക്കറ്റ്

842. ഇന്ത്യയുടെ ആദ്യത്തെ ദേശരക്ഷാ ഉപദേഷ്ടാവ്
- ബ്രജേഷ് മിശ്ര

843. കുംബ്ലഖാൻ ഏതു രാജ്യക്കാരനായിരുന്നു
-മംഗോളിയ

844. മഹൽവാരി റവന്യൂ സംവിധാനം വിലയി രുത്താൻ അലഹബാദ് സന്ദർശിച്ച ഗവർണർ ജനറൽ
-വില്യം ബെന്റിക് പ്രഭു

845. ടാഗോറിന്റെ ഗീതാഞ്ജലിയുടെ ഇംഗ്ളീഷ് പരിഭാഷയ്ക്ക് അവതാരികയെഴു തിയ വില്യം ബർട്ടൺ യേറ്റ്സ് ഏത് രാ ജ്യക്കാരനായിരുന്നു
- അയർലൻഡ്

846. സ്വരാജ് പാർട്ടിയുടെ ആദ്യ പ്രസിഡന്റ്
-സി.ആർ.ദാസ്

847. ഏറ്റവും വലിയ ഇന്തോ-ആര്യൻ ഭാഷ
-ഹിന്ദി

848. ഗീസറുകളുടെ നാട് എന്നറിയപ്പെടുന്നരാജ്യം
-ഐസ്ലാൻഡ്

849. ഇന്ത്യയിൽ രണ്ടു പ്രാവശ്യം ഗവർണർ ജനറലായ ആദ്യ വ്യക്തി-കോൺവാലിസ് പ്രഭു

850. ലീഡ്സ് ഏത് കായിക മത്സരത്തിനാണ് പ്ര സിദ്ധം
-ക്രിക്കറ്റ്
<Next Page><01,.... 2930313233, 34, 35,.....414243>

* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരളചരിത്രവും രാജാക്കന്‍മാരുംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മത്സരപ്പരീക്ഷകളിലെ കേരളം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
ഭാഷയും വിജ്ഞാനശാഖകളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* പൊതുവിജ്ഞാനം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വിവര സാങ്കേതിക വിദ്യ (IT QUESTIONS IN MALAYALAM) ഇവിടെ ക്ലിക്കുക 

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here