DROP DOWN MENU

Thursday, March 16, 2017

Languages & Branches of Study 1

Languages & Branches of Study
ഭാഷയും വിജ്ഞാനശാഖകളും
Chapter -1

* സെഫോളജി എന്തുമായി ബന്ധപ്പെട്ട പഠനമാണ്
ഇലക്ഷന്‍

* രോഗങ്ങളെക്കുറിച്ചുള്ള പഠനം
പാതോണ്ടളജി

* കൊങ്കണി ഏത് ഭാഷാഗോത്രത്തിലെ ഭാഷയാണ്
ഇന്തോ ആര്യന്‍

* ഗുപ്തരാജസദസ്സിലെ ഭാഷ
സംസ്കൃതം

* തമിഴ്നാട്ടിലെ ഏറ്റവും വലിയ രണ്ടാമത്തെ ഭാഷ
തെലുങ്ക്

* ഡോഗ്രി ഭാഷ ഉപയോഗത്തിലുള്ള സംസ്ഥാനം
ജമ്മുകാശ്മീര്‍

* ഏതു രാജ്യത്തെ പ്രധാന ഭാഷയാണ് ദാരി
അഫ്ഗാനിസ്താന്‍

* ടാക്കോഫോബിയ എന്തിനോടുള്ള ഭയമാണ്
വേഗം

* ഇന്ത്യന്‍ കറന്‍സിയില്‍ എത്ര ഭാഷയില്‍ മൂല്യം രേഖപ്പെടുത്തിയിരിക്കുന്നു.
 17

* നാഗാലാന്‍ഡിലെ ഔദ്യോഗിക ഭാഷ
ഇംഗ്ലീഷ്

* ഒറിയ ഭാഷ ഏത് ഭാഷാഗോത്രത്തില്‍പ്പെടുന്നു
ഇന്തോ ആര്യന്‍

* ഏറ്റവും കൂടുതല്‍ ഭാഷകള്‍ സംസാരിക്കപ്പേടുന്ന രാജ്യം
പപ്പുവ ന്യൂഗിനി

* ഇംഗ്ലീഷ് അക്ഷരമാലയിലെ സ്വരാക്ഷരങ്ങളുടെ എണ്ണം
 5

* ആയോധന കലകളുടെ മാതാവ്
 കളരിപ്പയറ്റ്

* അനലിറ്റിക്കല്‍ ജ്യോമട്രിയുടെ പിതാവ്
റെനെ ദക്കാര്‍ത്തെ

* മുഗള്‍ ഭരണകാലത്തെ ഔദ്യോഗിക ഭാഷ
പേര്‍ഷ്യന്‍

* ശാസ്ത്രീയമായി മുയല്‍ വളര്‍ത്തുന്ന രീതിക്കുപറയുന്ന പേര്
കൂണികള്‍ച്ചര്‍

* പുരാവസ്തുക്കളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ
ആര്‍ക്കിയോളജി

* അപകര്‍ഷതാ ബോധം എന്ന സ്വഭാവത്തെക്കുറിച്ച് ആദ്യം ചിന്തിച്ചത്
 ആല്‍ഫ്രഡ് ആഡ്ലര്‍

* ആധുനിക സോഷ്യോളജിയുടെ പിതാവ്
മാക്സ് വെബര്‍
<Next Page>
<Chapters: 01, 02, 03, 04, 05, 06, 07>

മത്സരപ്പരീക്ഷകളിലെ കേരളം - ചോദ്യോത്തരങ്ങൾ 
1000 Facts about Kerala in English ---> Click here
350 Facts about Kerala in English ---> Click here
350 Facts about Kerala in PDF ---> Click here
കേരളചരിത്രവും രാജാക്കന്‍മാരും ---> Click here
പൊതുവിജ്ഞാന ചോദ്യങ്ങൾ ---> Click here 
 ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളും ---> Click here 
ജനറൽ സയൻസ്  (ചോദ്യോത്തരങ്ങൾ) ---> Click here 
സ്വാതന്ത്ര്യാനന്തര ഭാരതം-പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും
ഇന്ത്യയിലെ വനങ്ങളും വന്യജീവികളും

Related Links
1. CURRENT AFFAIRS ---> Click here
2. GENERAL KNOWLEDGE QUESTIONS AND ANSWERS ---> Click here
3. IT, CYBER LAWS AND GENERAL ENGLISH QUESTIONS AND ANSWERS ---> Click here
4. GENERAL SCIENCE - QUESTIONS AND ANSWERS
5. FACTS ABOUT INDIA
6. FACTS ABOUT KERALA
7. FACTS ABOUT WORLD
8. GEOGRAPHY AND ECONOMICS
9. FAMOUS PERSONALITIES - QUESTIONS & ANSWERS
10. ARITHMETIC/MENTAL ABILITY---> Click here
11. PSC PREVIOUS / SOLVED QUESTION PAPERS ---> Click here
12. SSC/UPSC/RRB ==> EXAM -2016
13. 1000 Previous Questions and Answers  for PSC/SSC/UPSC Exams
14. G K QUESTIONS AND ANSWERS IN MALAYALAM


No comments:

Post a Comment

RELATED POSTS