DROP DOWN MENU

Thursday, March 16, 2017

Languages & Branches of Study -2

Languages & Branches of Study
ഭാഷയും വിജ്ഞാനശാഖകളും
Chapter -2

* അഞ്ചുഭാഷകളില്‍ വരികളുള്ള ദേശീയഗാനമുള്ള രാജ്യം
ദക്ഷിണാഫ്രിക്ക

* ചെവിയെയും അതിനെ ബാധിക്കുന്ന രോഗങ്ങളെയും കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ
ഓട്ടോളജി

* ഹിന്ദു-മുസ്ലീം ഐക്യത്തിന്‍റെ ഫലമായി രൂപം കൊണ്ട ഭാഷ
ഉര്‍ദു

* ഐക്യരാഷ്ട്ര സഭയിലെ ഔദ്യോഗിക ഭാഷകള്‍
6

* കണ്ണുകളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ
ഒഫ്താല്‍മോളജി

* ഭാരതീയ ഭാഷകളില്‍ ആദ്യമായി മഹാകാവ്യം രൂപംകൊണ്ടഭാഷ
സംസ്കൃതം

* നദികളെക്കുറിച്ചുള്ള പഠനം
പോട്ടമോളജി

* പര്‍വതങ്ങളെക്കുറിച്ചുള്ള പഠനം
ഓറോളജി

* സയന്‍റിഫിക് മാനേജ്മെന്‍റിന്‍റെ പിതാവ്
ഫ്രെഡറിക് ടെയ്ലര്‍

* ആര്‍ക്കിയോളജിയുടെ പിതാവ്
 തോമസ് ജെഫേഴ്സണ്‍

* ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ തദ്ദേശീയ ഭാഷകളുള്ള സംസ്ഥാനം
അരുണാചല്‍ പ്രദേശ്

*  ഇന്ത്യയില്‍ ഫ്രഞ്ചുഭാഷ സംസാരിക്കപ്പെടുന്ന കേന്ദ്രഭരണപ്രദേശം
പുതുച്ചേരി

* മലയാളഭാഷ ആദ്യമായി അച്ചടിക്കപ്പെട്ടത് ഏതു ഗ്രന്ഥത്തില്‍
ഹോര്‍ത്തൂസ് മലബാറിക്കസ്

* മഹാവീരന്‍ ജൈനമത ധര്‍മോപദേശം നടത്താന്‍ ഉപയോഗിച്ചിരുന്ന ഭാഷ
പ്രാകൃതം

* ഏതു ഭാഷയിലെ പദമാണ് ഹേബിയസ് കോര്‍പ്പസ്
ലാറ്റിന്‍

* ക്വിസ് എന്ന പദത്തിന്‍റെ ഉപജ്ഞാതാവ്
ജിം ഡെയ്ലി(അയര്‍ലന്‍ഡ്)

* സയന്‍റിഫിക് മാനേജ്മെന്‍റിന്‍റെ പിതാവ്
ഫ്രെഡറിക് ടെയ്ലര്‍

* ഏതു ഭാഷയാണ് ക്യാമ്പ് ലാംഗ്വേജ് എന്നറിയപ്പെടുന്നത്
ഉര്‍ദു

* ഗുഹകളെക്കുറിച്ചുള്ള പഠനം
സ്പീലിയോളജി

* സൂര്യനെക്കുറിച്ചുള്ള പഠനം
ഹീലിയോളജി
<Next Page>
<Chapters: 01, 02, 0304050607>

മത്സരപ്പരീക്ഷകളിലെ കേരളം - ചോദ്യോത്തരങ്ങൾ 
1000 Facts about Kerala in English ---> Click here
350 Facts about Kerala in English ---> Click here
350 Facts about Kerala in PDF ---> Click here
കേരളചരിത്രവും രാജാക്കന്‍മാരും ---> Click here
പൊതുവിജ്ഞാന ചോദ്യങ്ങൾ ---> Click here 
 ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളും ---> Click here 
ജനറൽ സയൻസ്  (ചോദ്യോത്തരങ്ങൾ) ---> Click here 
സ്വാതന്ത്ര്യാനന്തര ഭാരതം-പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും
ഇന്ത്യയിലെ വനങ്ങളും വന്യജീവികളും

Related Links
1. CURRENT AFFAIRS ---> Click here
2. GENERAL KNOWLEDGE QUESTIONS AND ANSWERS ---> Click here
3. IT, CYBER LAWS AND GENERAL ENGLISH QUESTIONS AND ANSWERS ---> Click here
4. GENERAL SCIENCE - QUESTIONS AND ANSWERS
5. FACTS ABOUT INDIA
6. FACTS ABOUT KERALA
7. FACTS ABOUT WORLD
8. GEOGRAPHY AND ECONOMICS
9. FAMOUS PERSONALITIES - QUESTIONS & ANSWERS
10. ARITHMETIC/MENTAL ABILITY---> Click here
11. PSC PREVIOUS / SOLVED QUESTION PAPERS ---> Click here
12. SSC/UPSC/RRB ==> EXAM -2016
13. 1000 Previous Questions and Answers  for PSC/SSC/UPSC Exams
14. G K QUESTIONS AND ANSWERS IN MALAYALAM

No comments:

Post a Comment

RELATED POSTS