മാതൃകാ ചോദ്യോത്തരങ്ങൾ -35

851. ഏത് നഗരത്തിൽ വച്ചാണ് തുളസീദാസ് രാമചരിതമാനസം രചിച്ചത്
-വാരാണസി

852. ഇന്ത്യൻ കൗൺസിൽ ആക്ട് (1861) നിലവിൽ വന്നപ്പോൾ വൈസ്രോയി
-കാനിംഗ് പ്രഭു

853. 1949-ൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആദ്യ പ്രസിഡന്റായത്
- മ ന്നത്ത് പദ്മനാഭൻ

854. ബാർ കോഡിന്റെ ഉപജ്ഞാതാവ് -
നോർമൻ ജോസഫ് വുഡാൻഡ്

855. താജ്മഹൽ പണിതിരിക്കുന്ന സ്ഥലം ഏത് രാജാവിൽനിന്നാണ് ഷാജഹാൻ ചക്രവർത്തി വാങ്ങിയത്
- രാജാ ജയ്സിംഗ്

856. ഏറ്റവും അടിസ്ഥാനപരമായ ജീവിവർഗം
- മൊണീറ

857. അലമാട്ടി പദ്ധതി ഏത് നദിയിലാണ്
കൃഷ്ണ

858. പൊലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റതിനെത്തുടർന്ന് ലാലാ ലജ്പത്റായി അന്തരിച്ചത് ഏത് വൈസ്രോയിയുടെ കാലത്താണ്
-ഇർവിൻ പ്രഭു

859. പുരാതന സ്മാരക സംരക്ഷണ നിയമം നിലവിൽ വന്നപ്പോൾ വൈസ്രോയിയായിരുന്നത്
-കഴ്സൺ പ്രഭു

860. ഏത് നദിയുടെ തീരത്താണ് മാർബിൾ റോക്ക്സ്
-നർമദ

861. ആദ്യത്തെ നിയമ കമ്മിഷനെ നിയമിച്ച ഗവർണർ ജനറൽ
-വില്യം ബെന്റിക് പ്രഭു

862. ഫിറോസ് ഷാ കോട് ല  ഏത് കളിക്കാണ് പ്രശസ്തം
 - ക്രിക്കറ്റ്

863. ഇന്ത്യയുടെ സ്വാതന്ത്യത്തിനായി അന്താരാഷ്ട്രതലത്തിൽ വിപ്ലവപ്രസ്ഥാനം കെട്ടിപ്പടുത്ത ആദ്യ ഭാരതീയൻ (1906)
-വി.ഡി.സവാർക്കർ

864. ചട്ടമ്പിസ്വാമികളുടെ ചെറുപ്പത്തിലെ ഓമനപ്പേര്
- കുഞ്ഞൻ (യഥാർഥ പേര് അയ്യപ്പൻ)

865. 1928-ൽ യുക്തിവാദി മാസികയുടെ പത്രാധിപരായത്
- സഹോദരൻ അയ്യപ്പൻ

866. ഏറ്റവും സാന്ദ്രത കൂടിയ അലോഹം
അയഡിൻ

867. ആർമി പോസ്റ്റോഫീസ് ഏതക്കത്തിലാണ് ആരംഭിക്കുന്നത്
-9

868. ഇന്ത്യയിൽ ടെലികമ്യൂണിക്കേഷൻ രംഗത്ത് മേൽനോട്ടം വഹിക്കുന്ന സ്ഥാപനം
- ടെലികോം റെഗുലേറ്ററി അതോരിറ്റി ഓഫ് ഇന്ത്യ

869. സ്വരാജ് പാർട്ടിയുടെ ആദ്യ സെകട്ടറി
-മോത്തിലാൽ നെഹറു

870. 1799-ൽ സെൻസർഷിപ്പ് ഓഫ് പ്രസ് ആക്ട് കൊണ്ടുവന്ന ഗവർണർ ജനറൽ
വെല്ലസ്ലി പ്രഭു

871. വേൾഡ് ഫുഡ് പ്രൈസിനർഹനായ രണ്ടാമത്തെ ഭാരതീയൻ
-ഡോ.വർഗീസ് കുര്യൻ

872. ഏതു രാജ്യത്തെ ആദ്യ വനിതാ പ്രസിഡന്റാണ് മേരി റോബിൻസൺ
- അയർലൻഡ്

873. 1920-ലെ നാഗ്പൂർ കോൺഗ്രസ് സമ്മേളനത്തിൽ നിസ്സഹകരണ പ്രസ്ഥാനം സംബന്ധിച്ച പ്രധാന പ്രമേയം പാസാക്കിയത് ആര്
-സി.ആർ.ദാസ്

874. പ്രാദേശിക പത്ര നിയമം റദ്ദ് ചെയ്ത (1882) വൈസ്രോയി
-റിപ്പൺ പ്രഭു

875. ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും വിസ്തീർണം കൂടിയ ദ്വീപ്
-മഡഗാസ്കർ
<Next Page><01,.... 34, 35, 36, 37, 38, 39, 40414243>

* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരളചരിത്രവും രാജാക്കന്‍മാരുംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മത്സരപ്പരീക്ഷകളിലെ കേരളം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
ഭാഷയും വിജ്ഞാനശാഖകളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* പൊതുവിജ്ഞാനം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വിവര സാങ്കേതിക വിദ്യ (IT QUESTIONS IN MALAYALAM) ഇവിടെ ക്ലിക്കുക 

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here