മാതൃകാ ചോദ്യോത്തരങ്ങൾ -40
976. അദൈ്വതചിന്താപദ്ധതി രചിച്ചത്
-ചട്ടമ്പിസ്വാമികൾ
977. ബാലാകലേശം രചിച്ചത്
-പണ്ഡിറ്റ് കറുപ്പൻ
978. ശ്രീഭട്ടാരകൻ എന്നറിയപ്പെട്ടത്
- ചട്ടമ്പി സ്വാമികൾ
979. തിരു-കൊച്ചിയിൽ മന്ത്രിയായ നവോത്ഥാന നായകൻ
- സഹോദരൻ അയ്യപ്പൻ
980. ഏറ്റവും ഭൂകമ്പ് സാധ്യതയുള്ള രാജ്യമായി കരുതപ്പെടുന്നത്
- മെക്സിക്കോ
981. അമേരിക്കയിലെ ആദ്യത്തെ സ്റ്റേറ്റായി അറിയപ്പെടുന്നത്
- ഡെലാവർ
982. 1966-ൽ വിമാനാപകടത്തിൽ മരിച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ
-ഹോമി ജെ.ഭാഭ
983. പുതിയ സംസ്ഥാനങ്ങൾ രൂപവത്കരിക്കാൻ ആർക്കാണധികാരം-പാർലമെന്റ്
984. പുതുച്ചേരിയിൽ ഉപയോഗിക്കപ്പെടുന്ന വിദേശഭാഷ-
ഫ്ര ഞ്ച്
985. പഖ്തൂൺ എന്ന പ്രസിദ്ധീകരണം ആരംഭിച്ചതാര്
-ഖാൻ അബ്ദുൾ ഗാഫർ ഖാൻ
986. നൂർജഹാന്റെ ശവകുടീരം ഏത് നദിയുടെ തീരത്താണ്
-രവി നദി
987. ന്യൂക്ലിയർ ഫ്യൂഷന്റെ ഫലമായി സൂര്യനിൽ രൂപംകൊള്ളുന്ന വാതകം
-ഹീലിയം
988. ന്യൂസിയം എന്താണ്
- ന്യൂസ് പേപ്പർ മ്യൂസിയം
989. 1996-ലെ അറ്റ്ലാന്റ ഒളിമ്പിക്സിൽ ഏതിനത്തിലാണ് ഇന്ത്യക്ക് 44 വർഷത്തി നുശേഷം മെഡൽ ലഭിച്ചത്
-ടെന്നീസ്
990. പട്ടടക്കലിലെ ജയിൻ നാരായണക്ഷേത്രം പണികഴിപ്പിച്ച രാഷ്ട്രകൂട രാജാവ് -അമോഘവർഷൻ
991. പഞ്ചപാണ്ഡവരിൽ ആരാണ് ഇന്ദ്രന്റെ മകൻ
-അർജുനൻ
992. നാലു ദിശകളിൽ നിന്നുള്ള ലൈനുകൾ കൂട്ടിമുട്ടുന്ന (പാലക്കാട്, കോഴിക്കോട്, തൃ ശ്ശൂർ,നിലമ്പൂർ) കേരളത്തിലെ ഒരേയൊരു റെയിൽവേ ജംഗ്ഷൻ
-ഷൊർണൂർ
993.നാഷണൽ അഗ്രികൾച്ചർ കമ്മിഷന്റെ അധ്യക്ഷനായ പ്രഥമ മലയാളി
-എം.എസ്.സ്വാമിനാഥൻ
994. ശ്രീനാരായണഗുരു 1916-ൽ സന്ദർശിച്ച മഹാൻ
- രമണമഹർഷി
995. അമേരിക്കൻ വൈസ് പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനം
-എയർഫോഴ്സ് 2
996. പ്രചോദനത്തിന്റെ ദ്വീപ് എന്നറിയപ്പെടുന്നത്
- ടാസ്മാനിയ
997. ഏത് പട്ടണത്തിൽ വച്ചാണ് 1848-ൽ മാർക്സസും എംഗൽസും ചേർന്ന് കമ്യൂണിസ്റ്റ് - മാനിഫെസ്റ്റോ പുറത്തിറക്കിയത്
- ബ്രസൽസ്
998. ദ ഡയറി ഓഫ് എ യംഗ് ഗേൾ രചിച്ചത്
- ആൻ ഫ്രാങ്ക്
999. കെൽറ്റിക് കടുവ എന്നറിയപ്പെടുന്ന രാജ്യം
- അയർലൻഡ്
1000. നാഗാലാൻഡിലെ പ്രധാനമതമേത്
-കിസ്തുമതം
<Next Page><01,.... 34, 35, 36, 37, 38, 39, 40, 41, 42, 43>
* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളചരിത്രവും രാജാക്കന്മാരും- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മത്സരപ്പരീക്ഷകളിലെ കേരളം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതം- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭാഷയും വിജ്ഞാനശാഖകളും - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വിവര സാങ്കേതിക വിദ്യ (IT QUESTIONS IN MALAYALAM) - ഇവിടെ ക്ലിക്കുക

YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്