മാതൃകാ ചോദ്യോത്തരങ്ങൾ -39
951. (1946 ആഗസ്ത് 16) നടത്തിയ സമയത്ത് വൈസ്രോയി ആരായിരുന്നു
-വേവൽ പ്രഭു
952. ധന്വന്തരി അവാർഡ് ഏത് മേഖലയിലാണ് നൽകുന്നത്
-വൈദ്യശാസ്ത്രം
953.ബംഗാൾ പാട്ടവ്യവസ്ഥ നടപ്പിലാക്കിയ വൈസ്രോയി
-കാനിംഗ് പ്രഭു
954. പാലക്കാട് ജില്ലയിലെ ചിറ്റൂരിൽ അവസാനകാലം കഴിച്ചുകൂട്ടിയ മലയാള കവി
-എഴുത്തച്ഛൻ
955. പാലക്കാട് ജില്ലയിലെ തിരുവില്വാമലയ്ക്കു സമീപമുള്ള കിള്ളിക്കുറിശ്ശിമംഗല ത്ത് ജനിച്ച മലയാള കവി
-കുഞ്ചൻ ന മ്പ്യാർ
956. പുതുച്ചേരിയിലെ ജിപ്മെർ ഏത് വിഷയത്തിൽ ഉന്നത വിദ്യാഭ്യാസം നൽകുന്ന സ്ഥാപനമാണ്
-വൈദ്യശാസ്ത്രം
957. പുരാണ പ്രകാരം ഏത് ഗ്രന്ഥമാണ് വ്യാസൻ പറയുന്നതുപകാരം ഗണപതി എഴുതിയത്
- മഹാഭാരതം
958. മന്നത്ത് പദ്മനാഭനും ആർ.ശങ്കറും ചേർന്ന് സ്ഥാപിച്ച സംഘടന- ഹിന്ദുമഹാമണ്ഡലം
959. എവിടെനിന്നാണ് യാചനായാത്ര ആരംഭിച്ചത്
- തൃശ്ശൂർ
960. മുസ്ലിം എന്ന പ്രസിദ്ധീകരണം വക്കം മൗലവി ആരംഭിച്ച വർഷം
- 1906
961. അയ്യാ വൈകുണ്ഠർ ജനിച്ച സ്ഥലം
സ്വാമിത്തോപ്പ്
962. ആഫിക്കയുടെ തടവറ എന്നറിയപ്പെടുന്ന രാജ്യം
- ഇക്വിറ്റോറിയൽ ഗിനിയ
963. പുരാണങ്ങളിലെ കിഷ്കിന്ധ എന്നു വിശ്വസിക്കപ്പെടുന്ന നഗരം
-ഹംപി
964. പുതുച്ചേരിയുടെ ഭാഗമായ മയ്യഴിയിലെ ഭാഷയേത്
- മലയാളം
965. ബാംഗ്ലൂരിലും കൊൽക്കത്തയിലും പ൦നം നടത്താൻ കുമാരനാശാന് സാമ്പത്തിക സഹായം നൽകിയത്
- ഡോ.പൽപു
966. സ്വാമി വിവേകാനന്ദന് കേരള സന്ദർശനവേളയിൽ ചിന്മുദ്രയെക്കുറിച്ച് തൃപ്തി കരമായ വിശദീകരണം നൽകിയത്
- ച ട്ടമ്പി സ്വാമികൾ
967. ശ്രീനാരായണഗുരുവിന് ദിവ്യജ്ഞാനം ലഭിച്ചത് എവിടെവച്ച്
- മരുത്വാമല
968. ആഫ്രിക്കയിലെ മിനി ഇന്ത്യ എന്നറിയപ്പെടുന്ന രാജ്യം
- മൗറീഷ്യസ്
969. ആഫ്രിക്കയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരൻ എന്നറിയപ്പെട്ട നേതാവ്
- ജൂലി യസ് നെരേര
970. പുതുച്ചേരിയുടെ ഭാഗമായ യാനം ഏത് സംസ്ഥാനവുമായിട്ടാണ് അതിർത്തി പങ്കിടുന്നത്
- ആന്ധാപ്രദേശ്
971. പത്തു കല്പനകൾ ഏതു മതത്തിന്റെ സ്ഥാപകനാണ് ദൈവം നൽകിയത്
- ജൂതമതം
972. പട്ടാഭി സീതാരാമയ്യ രചിച്ച "ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ചരിത്രം' എന്ന പുസ്തകത്തിന് അവതാരികയെഴുതിയത്
-രാജേന്ദ്രപ്രസാദ്
973.1942ൽ കൊച്ചിയിൽ യൂറോപ്യൻ പട്ടാളക്കാർ സ്ത്രീകളുടെ നേർക്കു നടത്തിയ കടന്നാക്രമണത്തെ വിമർശിച്ചതിനാൽ മദാസ് ഗവൺമെന്റിന്റെ നിരോധനം നേരിടേണ്ടിവന്ന പ്രതം
- മാതൃഭൂമി
974. 1943-ലെ ബംഗാൾ ക്ഷാമകാലത്ത വൈസ്രോയി
-വേവൽ പ്രഭു
975. പ്രത്യക്ഷരക്ഷാദൈവസഭയുടെ ആസ്ഥാനം
- ഇരവിപേരൂർ
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here

<Next Page><01,.... 34, 35, 36, 37, 38, 39, 40, 41, 42, 43>
* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളചരിത്രവും രാജാക്കന്മാരും- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മത്സരപ്പരീക്ഷകളിലെ കേരളം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതം- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭാഷയും വിജ്ഞാനശാഖകളും - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വിവര സാങ്കേതിക വിദ്യ (IT QUESTIONS IN MALAYALAM) - ഇവിടെ ക്ലിക്കുക

YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്