മാതൃകാ ചോദ്യോത്തരങ്ങൾ -43

1051. കോഴിക്കോട്ട് പ്രീതിഭോജനം സംഘടിപ്പച്ചത്
- വാഗ്ഭടാനന്ദൻ -

1052. കുമാരനാശാൻ ഏത് വർഷമാണ് എസ്എൻഡിപി യോഗം പ്രസിഡന്റായത്
- 1923 -

1053. ചാവറയച്ചന്റെ ഭൗതികാവശിഷ്ടം എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത്
- മാന്നാനം

1054. ദ്രവീഡിയൻ സർവകലാശാലയുടെ ആസ്ഥാനം
- കുപ്പം

1055. മനുഷ്യശരീരത്തിലെ ഏറ്റവും ഭാരം കുറഞ്ഞ എല്ല്
- സ്റ്റേപ്പിസ് -

1056. രാജ്യത്താദ്യമായി നിയമസഭയ്ക്കുള്ളിൽ ലാപ്ടോപ്പും ഐപാഡും ഉപയോഗിക്കാൻ അനുമതി നൽകിയത് ഏത് സംസ്ഥാ നത്താണ്
- കേരളം

1057. ബഹദീശ്വര ക്ഷേത്രം എവിടെയാണ്
തഞ്ചാവൂർ -

1058. ഭർതൃഹരി ഗുഹകൾ എവിടെയാണ് -
ഉജ്ജയിനി -

1059. 1921-ൽ വെൽസ് രാജകുമാരൻ ഇന്ത്യ സന്ദർശിച്ചപ്പോൾ വൈസ്രോയിയാ യിരുന്നത്
-റീഡിങ് പ്രഭു

1060. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയ മൃതഭാഷ
-സംസ്കൃതം -

1061. അഖില തിരുവിതാംകൂർ മുസ്ലിം മഹാജനസഭയുടെ സ്ഥാപകൻ
- വക്കം മൗലവി

1062. കുമാരനാശാനെ വിപ്ലവത്തിന്റെ കവി എന്നു വിശേഷിപ്പിച്ചത്
- തായാട്ട്ശങ്കരൻ

1063. അയ്യാ വൈകുണരുടെ ബാല്യകാലനാമം
- മുത്തുക്കുട്ടി

1064. പ്രത്യക്ഷരക്ഷാദൈവസഭയുടെ സ്ഥാപകൻ
-പൊയ്കയിൽ അപ്പച്ചൻ

1065. 2008-ലെ മുംബൈ ഭീകരാക്രമണ കേസിൽ തൂക്കിലേറ്റപ്പെട്ട മുഖ്യപതി
- അജ്മൽ കസബ് -

1066. ബ്രിട്ടീഷ് ഓസ്കർ എന്നറിയപ്പെടുന്ന അവാർഡ്
- ബാഫ്റ്റ

1067. ഭഗവത്ഗീത ഏത് ഭാഷയിൽ രചിക്കപ്പെട്ടു
-സംസ്കൃതം

1068. ഭാരതീയ പുരാണങ്ങളിൽ ദേവൻമാരുടെ രാജാവ്
-ഇന്ദ്രൻ - 239.

1069. 1808-ൽ ഹംഫ്രി ഡേവി കണ്ടുപിടിച്ച ലോഹം
-കാൽസ്യം

1070. 1902-ൽ സ്വാമി ശ്രദ്ധാനന്ദ സ്ഥാപിച്ച ഗുരുകുൽ കാംഗ്രി സർവകലാശാലയുടെ ആസ്ഥാനം
-ഹരിദ്വാർ

1071. പോർച്ചുഗീസ് വെസ്റ്റ് ആഫ്രിക്ക എന്ന് മുമ്പ് അറിയപ്പെട്ടിരുന്ന രാജ്യം
-അംഗോള

1072. ജൈനപണ്ഡിതനായിരുന്ന ജിനനൻ ഏത് രാജാവിന്റെ ഉപദേശകനായി രുന്നു
-അമോഘവർഷൻ

1073.പോർവിമാനങ്ങളുടെ മെക്ക
- ജാംനഗർ

1074. ബേപ്പൂർ സുൽത്താൻ എന്നറിയപ്പെട്ട സാഹിത്യകാരൻ ആരാണ്
-വൈക്കം മു ഹമ്മദ് ബഷീർ

1075.കേരളത്തിലെ നദികളിൽ നീളത്തിൽ മൂന്നാം സ്ഥാനം ഏത് നദിക്കാണ്
-പമ്പ -

1076. ടാൻസ്ഫോർമറിന്റെ പ്രവർത്തന തത്ത്വം
- മൂച്വൽ ഇൻഡക്ഷൻ

1077. നർമദാ ബച്ചാവോ ആന്ദോളൻ എന്നതിന്റെ നേതാവ്
- മേധാ പട്കർ

1078. നാട്പാക് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
- ട്രാൻസ്പോർട്ട്

1079. ഭരണഘടനാ നിർമാണസഭ രൂപം കൊണ്ടപ്പോൾ ( 1946 ഡിസംബർ 6) സാ
യിയായിരുന്നത്
-വേവൽ പ്രഭു -

1080. ഭഗവാൻ കൃഷ്ണൻ ബാല്യം ചെലവഴിച്ച വൃന്ദാവനം ഏത് ജില്ലയിലാണ്
- മഥുര
<Next Page><01,.... 343536373839404142, 43, 44>

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here