മാതൃകാ ചോദ്യോത്തരങ്ങൾ - 44 

1081. ടിപ്പു സുൽത്താന്റെ തലസ്ഥാന നഗരം
- ശ്രീരംഗപട്ടണം

1082, റേഡിയോ ട്രാൻസ്മിഷന്റെ തത്ത്വം ആദ്യമായി വിശദീകരിച്ച ഇന്ത്യൻ ശാ സ്തജ്ഞൻ
- ജെ.സി.ബോസ്

1083, പി.എച്ച്.ഡി. എന്നതിന്റെ പൂർണരൂപം
- ഡോക്ടർ ഓഫ് ഫിലോസഫി

1084. വിദ്യാഭ്യാസ വായ്പയ്ക്കും സ്കോളർഷിപ്പിനും വേണ്ടി ഭാരത സർക്കാർ ആരംഭിച്ച ഏക ജാലക പോർട്ടൽ
- വിദ്യാ ലക്ഷി

1085. ശ്രീരംഗപട്ടണം ഏത് നദിയുടെ തീ രത്താണ്
- കാവേരി

1086. വൈക്കം സത്യാഗ്രഹവും ഗാന്ധി ജിയും എന്ന പുസ്തകം രചിച്ചത്
- പ്രൊഫ.ടി.കെ. രവീന്ദ്രൻ

1087, കുരാമദേര ബുദ്ധ ക്ഷേതം എവിടെയാണ്
- കോട്ടോ

1088. വാല സേവാ സമിതി എവിടെയാണ് സ്ഥാപിച്ചത്
- വൈക്കം

1089, ആയുർവേദത്തെക്കുറിച്ച് വൈദ്യജീവനം എന്ന പുസ്തകം രചിച്ചത്
- വള്ളത്തോൾ നാരായണമേനോൻ

1090. നീലകണ് തീർഥപാദർ ആരുടെ ശിഷ്യനായിരുന്നു
- ചട്ടമ്പിസ്വാമികൾ

1091, പോരുക പോരുക നാട്ടാരെ പോർക്കളമെത്തുക നാട്ടാരേ ചേരുക ചേരുക സമരത്തിൽ സ്വാതന്ത്യത്തിൻ സമരത്തിൽ-1945-ൽ സർ സി.പി. രാമസ്വാമി അയ്യർ നിരോധിച്ച ഈ ഗാനം രചിച്ചതാര്
- എസ്.കെ. പൊറ്റക്കാട്ട്

1092. രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജിയുടെ ഉപദേശകനായിരുന്നത്
 - മദൻ മോഹൻ മാളവ്യ

1093. ഹാപ്പിനെസ്റ്റ് ഡിപ്പാർട്ട്മെന്റ് ആരം ഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം
- മധ്യപ്രദേശ്

1094. 1857-ലെ കലാപത്തെ ദേശീയ ഉയിർത്തെഴുന്നേൽപ് എന്ന് വിശേഷിപ്പി ച്ചതാര്
- ബഞ്ചമിൻ ദിയേലി

1095. പയസ്വിനി എന്ന പേരിലും അറി യപ്പെടുന്ന നദി
- ചന്ദ്രഗിരിപ്പുഴ

1096. സിംഹഭൂമി രചിച്ചത്
- എസ്.കെ. പൊറ്റക്കാട്ട്

1097, ഏത് ജില്ലയിലാണ് ഓപ്പറേഷൻ സൂലെമാനി നടപ്പിലാക്കിയ ത് -
- കോഴിക്കോട്

1098. ഹിമാലയത്തിന്റെ ഏറ്റവും പുറത്തുള്ള മലനിര
- ശിവാലിക്

1099. ലോകായുക്ത റിപ്പോർട്ട് സമർപ്പി ക്കുന്നത് ആർക്കാണ്
- ഗവർണർ

1100, സാമ്പത്തിക അടിയന്തരാവസ്ഥ എത്ര കാലം തുടരാം
- അനിശ്ചിതം

1101. വീൽസ് രോഗം എന്നറിയപ്പെടുന്നത്
- എലിപ്പനി

1102. വൃക്കയുടെ ആവരണം
-പെരിട്ടോണിയം

1103. വൃക്കയുടെ ഘടനാപരവും ധർമപരവുമായ അടിസ്ഥാന ഘടകം
-നെഫ്രോൺ

1104. വൃക്കയെക്കുറിച്ചുള്ള പാനം
- നെഫ്രോളജി

1105. വൾക്കനൈസേഷൻ നടത്തുമ്പോൾ റബ്ബറിൽ ചേർക്കുന്നത്
- ഗന്ധകം (സൾഫർ)

1106. സ്വതന്ത്ര്യ ഇന്ത്യയിലെ അവസാന റെയിൽവെ ബജറ്റ് അവതരിപ്പിച്ചത്?
ഉത്തരം : സുരേഷ്പ്രഭു [ 2016 ]

1107. ക്യൂബയുടെ ഇപ്പോഴത്തെ പ്രസിഡന്റ്?
ഉത്തരം : റൗൾ കാസ്ട്രോ

1108. ഇന്ത്യ സ്വന്തം ദിശാനിർണ്ണയ സംവിധാനത്തിനായി വിക്ഷേപിച്ച ഉപഗ്രഹം?
ഉത്തരം : നാവിക് [ lRNSS - ഇന്ത്യൻ റീജനൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം

1109. IRNSS - ഇന്ത്യൻ റീജനൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം ] ന് നാവിക് എന്ന പേര് നല്കിയത്?
ഉത്തരം : നരേന്ദ്ര മോദി

1110. ആഗോള താപനം തടയുന്നത് സംബന്ധിച്ചുള്ള പാരിസ് ഉടമ്പടിയിൽ 185 രാജ്യങ്ങൾ ഒപ്പുവച്ച ദിവസം?
ഉത്തരം : 12 ഡിസംബര്‍ 2016

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here