മാതൃകാ ചോദ്യോത്തരങ്ങൾ - 51

1701. തുരുമ്പിക്കാത്ത ലോഹം ?
ഇറിഡിയം


1702. മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം ?
ഓക്സിജൻ


1703. മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന സംയുക്തം ?
ജലം


1704. ആദ്യമായി നിർമിക്കപ്പെട്ട കൃത്രിമ മൂലകം ?
ടെക്‌നീഷ്യം


1705. ഏറ്റവും സാന്ദ്രത കൂടിയ അലോഹം ?
അയഡിൻ


1706. ശാസ്ത്രങ്ങളുടെ റാണി എന്നറിയപ്പെടുന്നത് ?
ഗണിത ശാസ്ത്രം


1707. ഇന്ത്യയിൽ ഏറ്റവുമധികം വൈദ്യുതി ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ?
മഹാരാഷ്ട്ര


1708. K S E B തുടങ്ങിയ വർഷം ?
1957


1709. തുകൽ വ്യവസായത്തിന് ഏറ്റവും വിഖ്യാതമായ ഉത്തർപ്രദേശിലെ നഗരം ?
കാൻപൂർ


1710. ലോകത്തു ആദ്യമായി ആണവനിലയം നിർമിച്ച രാജ്യം ?
അമേരിക്ക


1711. ഇന്ത്യൻ റെയിൽവേ പാസഞ്ചർ സർവീസ് തുടങ്ങിയ വർഷം ?
1853


1712. ലോകത്തിൽ ആദ്യമായി G S T നടപ്പിലാക്കിയ രാജ്യം ?
ഫ്രാൻസ്


1713. ഇന്ത്യയിൽ എത്ര തവണ ഡിമോണിറ്റൈസഷൻ നടന്നിട്ടുണ്ട് ?
3


1714. വൈ ഫൈ യുടെ പൂർണ രൂപം?
വയർലെസ്സ് ഫിഡലിറ്റി


1715. ജാക്ക് ഡോസേ വികസിപ്പിച്ച സോഷ്യൽ മീഡിയ സൈറ്റ് ?
ട്വിറ്റർ


1716. ഇന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക് പാസ്ബുക്ക് പുറത്തിറക്കിയ ബാങ്ക് ?
ഫെഡറൽ ബാങ്ക്


1717. ഭരണഘടന നിയമ നിർമാണ സഭയുടെ നിയമോപദേഷ്ടാവായിരുന്നത് ആര് ?
ബി എൻ റാവു


1718 . പാർലമെന്റ് സമ്മേളിക്കാത്തപ്പോൾ പ്രസിഡൻറ് പുറപ്പെടുവിക്കുന്ന ഉത്തരവ്?
ഓർഡിനൻസ്


1719 . സ്ത്രീധന നിരോധന നിയമം നിലവിൽ വന്ന വര്ഷം ?
1961


1720 . 2005 ഡിസംബറിൽ ഔദ്യോഗികമായി നിലവിൽ വന്ന സംസ്ഥാന കമ്മീഷൻ ?
കേരള വിവരാവകാശ കമ്മീഷൻ


1721 . ഇന്ത്യയിൽ NOTA നിലവിൽ വന്നതെന്ന് ?
2013 september 27 സുപ്രീം കോടതി വിധിയിൽ നിലവിൽ വന്നു


1722 . പുരുഷ സിംഹം എന്നറിയപ്പെട്ട നവോഥാന നായകൻ ?
ബ്രഹ്മാനന്ദ ശിവയോഗി


1723 . 1292 ൽ കൊല്ലം സന്ദർശിച്ച വെനീഷ്യൻ സഞ്ചാരി ?
മാർക്കോപോളോ


1724 . ചാന്നാർ ലഹള നടന്നതെവിടെ ?
തെക്കൻ തിരുവിതാംകൂർ


1725 . സാമൂതിരി രാജാക്കന്മാരുടെ ആസ്ഥാനം ?
കോഴിക്കോട്


1726 . ശുചീന്ദ്രം സത്യാഗ്രഹം നടന്ന വർഷം ?
1926


1727 . ഏറ്റവുമധികം തവണ കോൺഗ്രസ് പ്രസിഡന്റായതാര് ?
സോണിയ ഗാന്ധി


1728 . വിപ്ലവകാരികളുടെ സമുന്നത നേതാവ് എന്ന് വിശേഷിപ്പിക്കപ്പെട്ടതാര് ?
റാണി ലക്ഷ്മി ഭായി


1729 . ഒന്നാം സ്വതന്ത്ര സമരത്തിൽ ഗറില്ലാ യുദ്ധമുറ സ്വീകരിച്ച ഇന്ത്യൻ നേതാവ്?
താന്തിയാതോപ്പി


1730 . ഇന്ദിരാ ഗാന്ധി വധിക്കപ്പെട്ട വർഷം ?
1984


1731 . ഗ്രിഗറി തടാകം ഏതു രാജ്യത്താണ് ?
ശ്രീലങ്ക


1732 . ഇന്ത്യയിലെ ആദ്യ ബാങ്കിങ് റോബോട്ട് ?
ലക്ഷ്മി


1733 . എന്താണ് മിഷൻ ഇന്ദ്രധനുഷ് ?
കുട്ടികൾക്ക് രോഗ പ്രതോരോധശേഷി വർധിപ്പിക്കാനുള്ള പദ്ധതി


1734 . ഓടക്കുഴൽ അവാർഡ് നേടിയ എം എ റഹ്മാന്റെ കൃതി ?
ഓരോ ജീവനും വിലപ്പെട്ടതാണ്


1735 . പഴശ്ശി സ്മാരകം എവിടെയാണ് ?
മാനന്തവാടി


1736 . പഴശ്ശി മ്യൂസിയം എവിടെയാണ് ?
കോഴിക്കോട്


1737 . കേരള പഞ്ചായത്തുരാജ് പാസ്സാക്കിയ വര്ഷം ?
1994


1738 . യങ് ബംഗാൾ മൂവ്മെന്റ് സ്ഥാപിച്ചതാര് ?
ഹെൻറി ഡോറേസിയോ


1739 . ഇന്ത്യയിൽ ബ്രട്ടീഷുകാർക്കു ആദ്യം വിജയിക്കാൻ കഴിഞ്ഞ പ്രധാന യുദ്ധം ?
പ്ലാസി യുദ്ധം


1740 . കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്ന വർഷം?
1964


1741 . തുഷാരഗിരി വെള്ളച്ചാട്ടം ഏതു ജില്ലയിലാണ് ?
കോഴിക്കോട്

1742 . യൂ എൻ പൊതുസഭയുടെ ആസ്ഥാനം ?
ന്യൂയോർക്


1743 . യൂ എൻ രക്ഷാസമിതിയുടെ ആസ്ഥാനം ?
ന്യൂയോർക്


1744 . യുനെസ്‌കോയുടെ ആസ്ഥാനം ഏതു നഗരത്തിലാണ് ?
പാരീസ്


1745. ലോക ക്ഷയരോഗ ദിനം?
മാർച്ച് 24


1746 . കുളച്ചൽ യുദ്ധത്തിൽ പരാജയപ്പെട്ട വിദേശശക്തി ?
ഡച്ചുകാർ


1747 . മൂന്നാം പാനിപ്പത്തു യുദ്ധത്തിൽ വിജയിച്ചതാര് ?
അഹമ്മദ് ഷാ അബ്ദാലി


1748 . കാന്സറിനെക്കുറിച്ചുള്ള പഠനം ?
ഓങ്കോളജി


1749 . പൾമോണജി എന്തിനെ കുറിച്ചുള്ള പഠനം ആണ് ?
ശ്വാസകോശ പഠനം


1750 . ഒരു വൈദ്യുത സർക്യൂട്ടിലെ വൈദ്യുത പ്രവാഹം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ?
അമീറ്റർ


1751 . ഇന്ത്യയിൽ സർദാർ സരോവർ പദ്ധതിക്കെതിരെ മേധാ പട്കർ രൂപീകരിച്ച പ്രസ്ഥാനം ?
നർമദാ ബചാവോ ആന്തോളൻ


1752 . ചലനത്തെ കുറിച്ചുള്ള പഠനം ?
ഡൈനാമിക്സ്


1753 . വൃത്ത പാതയിലുള്ള ചലനം ഏതു പേരിൽ പ്രസിദ്ധമാണ് ?
വാർത്തുള ചലനം


1754 . സ്ഥാനാന്തരത്തിന്റെ യൂണിറ്റ് ?
മീറ്റർ


1755 . ഭൂകമ്പത്തിന്റെ ഭാഗമായി ഉണ്ടാകുന്ന തരംഗം ?
ഇൻഫ്രാസോണിക് തരംഗം


1756 . ഇന്ത്യയിലെ ആദ്യ അർദ്ധ സൈനിക വിഭാഗം ?
അസം റൈഫിൾസ്


1757 . CRPF രൂപവത്കരിക്കപ്പെട്ട വർഷം ?
1939


1758 . ആംനെസ്റ്റി ഇന്റർനാഷനലിന്റെ സ്ഥാപകൻ ?
പീറ്റർ ബെനൻസൻ


1759 . ലോക് നായക് എന്നറിയപെട്ടതാര് ?
ജയപ്രകാശ് നാരായണൻ


1760 . കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം ?
ഇരവികുളം നാഷണൽ പാർക്ക്


1761 . കേരളത്തിൽ ഏറ്റവും അധികം വെളുത്തുള്ളി ഉല്പാദിപ്പിക്കുന്ന ജില്ല ?
ഇടുക്കി


1762 . പുഷ്പിച്ചാൽ വിളവ് കുറയുന്ന സസ്യം ?
കരിമ്പ്


1763 . മാവിന്റെ ജന്മനാട് ഏതാണ് ?
ഇന്ത്യ


1764 . ഏറ്റവുമധികം ചന്ദനം ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ?
കർണാടകം


1765 . ലോകത്തിന്റെ മേൽക്കൂര എന്നറിയപ്പെടുന്ന പ്രദേശം ?
പാമിർ


1766 . ഗുൽമാർഗ് ടുറിസ്റ് കേന്ദ്രം ഏതു സംസ്ഥാനത്താണ് ?
ജമ്മു കാശ്മീർ


1767 . ഇന്ത്യയിലെ ആദ്യ പൈതൃക ഓൺലൈൻ വിജ്ഞാന ശേഖരം ?
സഹപീഡിയ


1768 . മലയാള സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനയ്ക്കു കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി നൽകുന്ന പുരസ്‌കാരം ?
ജെ സി ഡാനിയേൽ പുരസ്‌കാരം


1769 . ദേശീയ വിദ്യാഭ്യാസ ദിനം ?
നവംബർ 11


1770 . ആബേൽ പുരസ്‌കാരം ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഗണിത ശാസ്ത്രം


1771 . ഇന്ത്യയുടെ ഭരണഘടനയുടെ കവർ പേജ് ഡിസൈൻ ചെയ്താ ചിത്രകാരൻ?
നന്ദലാൽ ബോസ്

1772. ” Waiting For The Mahathma ” രചിച്ചത് ?
ആർ കെ നാരായൺ


1773 . ഋഗ്വേദം ആദ്യമായി മലയാളത്തിലേക്ക് തർജിമ ചെയ്തത് ?
വള്ളത്തോൾ


1774 . ഏറ്റവും കൂടുതൽ കാലം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയ വ്യക്തി ?
വൈ വി ചന്ദ്രചൂഡ്


1775 . പുരാതനകാലത്തു അരിക്കമേട് തുറമുഖം എന്നറിയപ്പെട്ടിരുന്നത് ?
പുതുച്ചേരി


1776 . ചിറാപുഞ്ചിയുടെ ഔദ്യോഗിക നാമം ?
സൊഹ്റാ


1777 . 2017 ൽ ഇന്ത്യയിൽ നടന്ന FIFA U17 ലോകകപ്പ് ഫൈനലിന് വേദിയായ സ്റ്റേഡിയം ?
സാൾട്ട് ലേക് ( കൊൽക്കത്ത )


1778 . ഇന്ത്യയിൽ ആദ്യമായി സിക വൈറസ് സ്ഥിതീകരിക്കപ്പെട്ട നഗരം ?
അഹമ്മദാബാദ്


1779 . മണിപ്പൂരിൽ വാർ മ്യൂസിയം നിർമിക്കാൻ തീരുമാനിച്ച രാജ്യം ?
ജപ്പാൻ


1780 . 108 അടി ഉയരത്തിൽ ശ്രീ ശങ്കരാചാര്യരുടെ ലോഹ പ്രതിമ സ്ഥാപിക്കുന്ന നഗരം ?
ഭോപ്പാൽ


1781 . സി ആർ പി എഫ് ന്റെ ആന്റി നക്സൽ ഓപ്പറേഷൻസ് കമാൻഡിന്റെ ആസ്ഥാനം ?
ഛത്തീസ്ഗഡ്


1782 . 2017 22 ഗാർഡിയൻ ഡ്രോണുകൾ വാങ്ങുന്നതിനായി ഇന്ത്യ കരാറിലേർപ്പെട്ട രാജ്യം ?
അമേരിക്ക


1783 . ഫോബ്‌സിന്റെ ഏറ്റവും പുതിയ കണക്കനുസരിച്ചു ലോകവ്യാപകമായി 2000 കോടി കളക്ഷൻ നേടിയ ആദ്യ ഇന്ത്യൻ സിനിമ ?
ദംഗൽ


1784 . ട്വിറ്ററിന്റെ സീനിയർ ഡയറക്ടറായി നിയമിതനായ ഇന്ത്യൻ വംശജൻ ?
ശ്രീറാം കൃഷ്ണൻ


1785. ബ്രിട്ടനിലെ സുപ്രീം കോടതി പ്രസിഡന്റാകുന്ന പ്രഥമ വനിത ?
ബ്രെൻഡ ഹേൽ


1786 . നാലാം തവണയും ജർമ്മൻ ചാൻസലർ ആയി തിരഞ്ഞെടുക്കപ്പെട്ട വനിത ?
അംഗല മെർക്കൽ


1787 . ദേശീയ ഇന്റലിജൻസ് ഏജൻസിയുടെ പുതിയ ഡയറക്ടർ ജനറൽ ?
വൈ സി മോദി


1788 . കൊച്ചി മെട്രോയുടെ പുതിയ മാനേജിങ് ഡയറക്ടർ ?
മുഹമ്മദ്‌ ഹനീഷ്


1789 . യു എൻ ൽ എത്ര ഔദ്യോഗിക ഭാഷകളുണ്ട് ?
6


1790 . സന്തോഷ് ട്രോഫിയിലെ രണ്ടാം സ്ഥാനക്കാർക്ക് നൽകുന്ന ട്രോഫി ?
കമലാ ഗുപ്താ ട്രോഫി


1791 . 2017 ലെ വയലാർ അവാർഡ് ലഭിച്ചതാർക്ക് ?
ടി ഡി രാമകൃഷ്ണൻ


1792 . എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ പ്രസിഡന്റ് ?
നീലം സഞ്ജീവ് റെഡ്‌ഡി


1793 . യൂറോപ്പിന്റെ മദർ ഇൻ ലാ എന്നറിയപ്പെടുന്ന രാജ്യം ?
ഡെൻമാർക്ക്‌


1794 . ഇന്ത്യയിലെ ആദ്യത്തെ വനിത ലോക്സഭാ സ്പീക്കർ ?
മീരാകുമാർ


1795 . ഓണം കേരളത്തിന്റെ ദേശീയ ഉത്സവമായി പ്രഖ്യാപിച്ച വർഷം ?
1961


1796 . ചരിത്ര പ്രസിദ്ധമായ വൈക്കം സത്യാഗ്രഹം ആരംഭിച്ച വർഷം ?
1924


1797. ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിതമായ വർഷം ?
1885


1798 . ഫിറോസ്പൂർ ഏതു നദിയുടെ തീരത്താണ് ?
സത്ലജ്


1799. ഏറ്റവും കുറച്ചു പരിക്രമണ കാലം ഉള്ള ഗ്രഹം ?
ബുധൻ


1800 . കേരളത്തിൽ കളിമൺ നിക്ഷേപം ഏറ്റവും കൂടുതലുള്ള പ്രദേശം ഏതു ?
കുണ്ടറ