മാതൃകാ ചോദ്യോത്തരങ്ങൾ - 48

1401. ഇന്ത്യ വികസിപ്പിച്ചെടുത്ത പൈലറ്റില്ലാത്ത ചെറു വിമാനം?
നേത്ര


1402. ബാരൺ ദ്വീപിന്റെ സവിശേഷത ?
ഇന്ത്യയിലെ ഏക സജീവ അഗ്നി പർവതം


1403. ഓസോൺ കവചം സ്ഥിതി ചെയ്യുന്ന അന്തരീക്ഷപാളി ?
സ്ട്രാറ്റോസ്‌ഫിയർ


1404.’വിക്ടോറിയ മെമ്മോറിയൽ എന്ന മ്യൂസിയം എവിടെയാണ് ?
കൊൽക്കത്ത


1405. ഇന്ത്യയിലെ ആദ്യത്തെ വനിതാ ഗ്രാൻഡ് മാസ്റ്റർ ?
വിജയലക്ഷ്മി


1406. പഞ്ചശീലതത്വത്തിൽ നെഹ്രുവിനോടൊപ്പം ഒപ്പു വച്ച ചൈനീസ് ഭരണാധികാരി ?
ചൗ എൻലയ


1407. കഥകളിയുടെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്ന ആൾ ?
കൊട്ടാരക്കര തമ്പുരാൻ


1408. ഇന്റർനെറ്റിന്റെ പിതാവ്
വിന്റർ സെർഫ്


1409.ഒരു ചതിയന്റെ അവസാന രക്ഷാമാർഗമാണ് ദേശസ്നേഹം എന്ന് പറഞ്ഞതാര് ?
ഡോ. ജോൺസൻ


1410. കേരളം മലയാളികളുടെ മാതൃഭൂമി എന്ന കൃതിയുടെ കർത്താവ് ?
ഇ. എം. എസ്


1411. സഹ്യാദ്രി എന്നറിയപ്പെടുന്ന പർവതനിരകളേത് ?
പശ്ചിമഘട്ടം


1412. ഇന്ത്യയുടെ ആദ്യത്തെ കാലാവസ്ഥ ഉപഗ്രഹം ?
മെറ്റസാറ്


1413. ഭഗത് സിംഗിനെ തൂക്കിലേറ്റിയ വർഷം ?
1931


1414.പ്രസ് ഇൻഫർമേഷൻ ബ്യൂറെ യുടെ ആസ്ഥാനം ?
ഡൽഹി


1415.സുപ്രീംകോടതിയിലെ നടപടിക്രമങ്ങൾ ഏതു ഭാഷയിലാണ്ന ടപ്പിലാക്കുന്നത്?
ഇംഗ്ലീഷ്


1416. കൊണാർക് നൃത്തോത്സവം നടക്കുന്നത് ഏത് മാസം ?
ഡിസംബർ


4117.ഓൾ ഇന്ത്യ റേഡിയോയുടെ നൂറാമത്തെ സ്റ്റേഷൻ എവിടെയാണ് ?
വാറങ്കൽ


1418.ദൂരദർശന്റെ ലോഗോയിലുള്ള ആപ്തവാക്യം ?
സത്യം ശിവം സുന്ദരം


1419.ഗിന്നസ് വേൾഡ് റെക്കോർഡ് പ്രകാരം ലോകത്തിലെ ഏറ്റവും വലിയ സിനിമ സ്റ്റുഡിയോ കെട്ടിടം ?
റാമോജി ഫിലിം സിറ്റി


1420.ഡാർജിലിംഗ് ഹിമാലയൻ റെയിൽവേ പ്രവർത്തനമാരംഭിച്ചത് ?
1881


1421. ഇന്ത്യയിലെ ഏറ്റവും വലിയ സൗരോർജ്ജ വൈദ്യുതി ഉല്പാദന കേന്ദ്രം ?
വെൽസ്പൺ സോളാർ പ്രൊജക്റ്റ് , ഭഗവൻപുർ


1422. ഇന്ത്യയിലെ ഏറ്റവും വലിയ തെർമൽ പവർ സ്റ്റേഷൻ ?
വിന്ധ്യാചൽ തെർമൽ പവർ സ്റ്റേഷൻ


1423. ഇന്ത്യയിൽ പൂർണമായും വൈധ്യുതീകരികരിക്കപ്പെട്ട ആദ്യ സംസ്ഥാനം ?
ഹരിയാന


1424. നീലകുറിഞ്ഞികളുടെ സംരക്ഷണത്തിനായി നിലവിൽ വന്ന സംരക്ഷണ മേഖല ?
കുറിഞ്ഞി സാംക്ച്വറി


1425. മയിലിനു വേണ്ടിയുള്ള കേരളത്തിലെ ഏക സംരക്ഷണ കേന്ദ്രം ?
ചൂലന്നൂർ മയിൽ സങ്കേതം


1426. കിഴക്കിന്റെ കാശ്മീർ?
മൂന്നാർ


1427. ഇന്ത്യയിലെ ആദ്യ ശില്പനഗരം ?
കോഴിക്കോട്


1428. കേരളത്തിലെ നെതെർലാൻഡ് ?
കുട്ടനാട്


1429. കേരളത്തിലെ പക്ഷി ഗ്രാമം ?
നൂറനാട്


1430. കേരളത്തിലെ വൃന്ദാവനം?
മലമ്പുഴ


1431. കേരളത്തിൽ അന്താരാഷ്ട്ര ചലചിത്രോത്സവത്തിൽ പ്രേക്ഷകർ തിരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച ചിത്രത്തിന് നൽകുന്ന പുരസ്‌കാരം ?
രജതചകോരം


1432. കേരളത്തിലെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ഏറ്റവും മികച്ച ബഹുമതി ?
സുവർണചകോരം


1433. ഇൻഡ്യൻ സിനിമയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് 2013-ൽ ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട മലയാള സിനിമാ നടൻ ?
പ്രേംനസിർ


1434. വെജിറ്റബിൾ ഗോൾഡ് എന്നറിയപ്പെടുന്നത് ?
കുങ്കുമം


1435. നെല്ലിനങ്ങളുടെ റാണി
ബസ്മതി


1436. ഏറ്റവും കൂടുതൽ വന്യ ജീവി സങ്കേതങ്ങളുള്ള ഇന്ത്യൻ സംസ്ഥാനം?
മഹാരാഷ്ട്ര


1437 . രാജ്മഹൽ കുന്നുകൾ ഏതു സംസ്ഥാനത്താണ് ?
ജാർഖണ്ഡ്


1438. ഇന്ത്യയുടെ ധാന്യക്കലവറ ?
പഞ്ചാബ്


1439. അവസാനത്തെ മുഗൾ ഭരണാധികാരി ?
ബഹദൂർഷാ രണ്ടാമൻ


1440. ലൈഫ് ഓഫ് മഹാത്മാഗാന്ധി രചിച്ചത് ?
ലൂയി ഫിഷർ


1441. ഗാന്ധിജിയുടെ അവസാന വാക്കുകൾ ?
ഹേ റാം

1442. ലോകത്തിലെ ഏറ്റവും ബ്രെഹത്തായ ഭരണഘടനയുള്ള രാജ്യം ?
ഇന്ത്യ


1443. വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പേരുവിവരങ്ങൾ അടങ്ങിയ പുസ്തകം ?
റെഡ് ഡാറ്റാ ബുക്ക്


1444. ഇലക്ട്രിക് റേസർ കണ്ടുപിടിച്ചതാരു ?
ജേക്കബ് ഷിക്


1445. ഇൻസിസ്റ്റ്യൂട് ഓഫ് അനിമൽ ഹെൽത്ത് ആൻഡ് വൈറ്റിനറി ബയോളജിക്കൽസിന്റെ ആസ്ഥാനം?
പാലോട് ( തിരുവനന്തപുരം )

1446 . കേരളത്തിൽ ആദ്യമായി സമ്പൂർണ്ണ ആധാർ രജിസ്ട്രേഷൻ പുർത്തിയാക്കിയ പഞ്ചായത്ത്
അമ്പലവയൽ ( വയനാട് )

1447. കേരളത്തിൽ ഏറ്റവും ജൈവവൈവിധ്യമുള്ള വനം ?
സൈലന്റ് വാലി


1448. കേരള ഗ്രാമീണ ബാങ്കിന്റെ ആസ്ഥാനം ?
മലപ്പുറം


1449. കേരളത്തിലെ ആദ്യത്തെ വനിതാ ചീഫ് സെക്രട്ടറി ?
പദ്മാ രാമചന്ദ്രൻ


1450. ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത വ്യവസായ നഗരം ?
ജംഷഡ്‌പൂർ


1451. ബുദ്ധമതത്തെ കുറിച്ചുള്ള ഏറ്റവും സമഗ്രമായ വിജ്ഞാന ഗ്രന്ഥം?
മഹാവിഭാഷം


1452. The Indian Struggle ആരുടെ ആത്മകഥയാണ്?
സുബാഷ് ചന്ദ്രബോസ്


1453. കേരളത്തിലെ ചരിത്ര മ്യൂസിയം സ്ഥിതി ചെയ്യുന്ന സ്ഥലം?
ഇടപ്പള്ളി


1454. കരസേനാ ദിനം
ഉത്തരം – ജനുവരി 15

1455. എവറസ്റ്റ്‌ കൊടുമുടി കീഴടക്കിയ വികലാംഗയായ ആദ്യ ഇന്ത്യൻ വനിത ?
അരുണിമ സിൻഹ (ആദ്യമായി എവറസ്റ്റ് കീഴടക്കുന്ന വികലാംഗയായ ഇന്ത്യക്കാരിയുമാണ് അരുണിമ സിൻഹ)

1456. മൂന്ന് സമുദ്രങ്ങളാൽ ചുറ്റപ്പെട്ട രാജ്യം
കാനഡ


1457. ഏതു ഗ്രഹമാണ് ഭൂമിയുടെ ഇരട്ട ???
ശുക്രൻ


1458 . മുത്തിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ??
ടാർടാറിക്കാസിഡ്


1459.ആരുടെ ജന്മദിനം ആണ് കേരളത്തിൽ തത്ത്വജ്ഞാനി ദിനമായി ആചരിക്കുന്നത്?
ശ്രീ . ശങ്കരാചാര്യ

1460. കേരളത്തിന്റെ സാംസ്കാരിക ഗാനം രചിച്ചത് ആര്?
ബോധേശ്വരൻ

1461.നാഥുലാ ചുരം ഏതു സംസ്ഥാനത്താണ് ?
സിക്കിം


1462.ട്രാൻസിസ്‌റ്റുകളുടെ നിർമാണത്തിനുപയോഗിക്കുന്ന മൂലകം ?
ജർമേനിയം


1463.ഏതു രോഗം തടയാനാണ് B C G വാക്സിൻ ?
ക്ഷയം


1464. ആത്മാവിലേക്കുള്ള ജാലകം എന്നറിയപ്പെടുന്ന ശരീര ഭാഗം ?
കണ്ണ്


1465. കുംകുമപ്പൂവിന്റെ നാട് ?( രാജ്യം )
ഗ്രീസ്


1466. ജീവിതം ഒരു നാടകമാണ് എന്നു പറഞ്ഞ മഹത് വ്യക്തി ??
ഷേക്സ്സ്പിയർ


1467. ഇന്ത്യയിൽ ആദ്യത്തെ പൊതു തിരഞ്ഞെടുപ്പ് നടന്ന വർഷം ?
1951


1468 . ഇന്ത്യയിൽ ആദ്യമായി മൊബൈൽ ഫോൺ സർവീസ് ആരംഭിച്ച വർഷം ?
1995


1469 . ഇന്ത്യയിൽ ഓറഞ്ച് കളുടെ പട്ടണം എന്നറിയപ്പെടുന്നത് ?
നാഗ്പ്പൂർ


1470 . ഇന്ത്യയിലെ ആദ്യത്തെ വിമാനത്താവളം ?
ഗോസ് വിമാനത്താവളം

1471. ഏഷ്യയിലെ നോബൽ സമ്മാനം എന്നറിയപ്പെടുന്നത് ?
മാഗ്സസേ

1472 . നാഷണൽ ജുഡീഷ്യൽ അക്കാഡമിയുടെ ആസ്ഥാനം ?
ഭോപ്പാൽ


1473 . മഞ്ഞ നദി എന്നറിയപ്പെടുന്ന കേരളത്തിലെ നദി ?
കുറ്റിയാടിപ്പുഴ


1474 . കേരളത്തിന്റെ തനതു നൃത്ത രൂപം ?
മോഹിനിയാട്ടം


1475 . ശരീരീരോഷ്മാവ് ക്രമീകരിക്കുന്ന അവയവം ?
ത്വക്‌


1476 . ഭൂമധ്യ രേഖയെ രണ്ടു പ്രാവശ്യം മുറിച്ചുകടക്കുന്ന നദി ?
കോംഗോ


1477. കണ്ടൽ വനങ്ങൾ ഏറ്റവും കൂടുതൽ കാണപ്പെടുന്ന കേരളത്തിലെ ജില്ല ?
കണ്ണൂർ


1478. ഇന്ത്യയിൽ ശ്രേഷ്ഠഭാഷ പദവി ലഭിച്ച ആദ്യ ഭാഷ ?
തമിഴ്

1479. ദേശീയഹരിത ട്രിബുണൽ നിലവിൽ വന്നത് ?
2018 October 18


1480. അസ്വാൻ അണകെട്ട് ഏതു നദിയിൽ ?
നൈൽ


1481. ഇന്ത്യയിൽ എത്ര ഹൈക്കോടതികളാണ് നിലവിൽ ഉള്ളത് ?
24


1482. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയ ശേഷം ഗവർണർ ആയ ഏക വ്യക്തി?
ജസ്റ്റിസ് പി സദാശിവം


1483. മെറിറ്റ് സംവിധാനത്തിന്റെ കാവൽക്കാരൻ എന്നറിയപ്പെടുന്നത് ?
യൂ പി എസ് സി


1484. ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങളുള്ള ഗ്രഹം ?
വ്യാഴം


1485. ലോകത്തിലെ ആദ്യത്തെ ജനാധിപത്യ രാജ്യം ?
ഗ്രീസ്


1486. ഇന്ത്യയുമായി ഏറ്റവും കുറച്ചു അതിർത്തി പങ്കിടുന്ന രാജ്യം ?
അഫ്ഗാനിസ്ഥാൻ


1487. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യം ?
കാനഡ


1488. മറാത്താ സിംഹം എന്നറിയപ്പെടുന്ന വ്യക്തി ?
ബാലഗംഗാധര തിലക്


1489. ഇന്ത്യ സ്വതന്ത്രമാകുമ്പോൾ കോൺഗ്രസ് പ്രസിഡന്റായിരുന്നത് ?
ജെ ബി കൃപലാനി


1490. ഗുരുജി എന്നറിയപ്പെട്ട നേതാവ് ?
എം എസ് ഗോൾവർക്കർ


1491. ആധുനിക ഇന്ത്യയുടെ ആത്മീയ ഗുരു ?
രാജാറാം മോഹൻറായ്


1492. ആധുനിക ഇന്ത്യയുടെ ആത്മീയ അംബാസഡർ ?
സ്വാമി വിവേകാനന്ദൻ


1493 . 1972 നു മുൻപ് ഇന്ത്യയുടെ ദേശിയ മൃഗം ?
സിംഹം ( 1972 ൽ കടുവയെ ദേശിയ മൃഗമായി തിരഞ്ഞെടുത്തു )


1494. ഇന്ത്യൻ ദേശിയ പതാകയിൽ ഉപയോഗിച്ചിട്ടുള്ള നിറങ്ങളെത്ര ?
4


1495. ഏറ്റവും കൂടുതൽ ഓണററി ഡോക്ടറേറ്റുകൾ ലഭിച്ച ഇന്ത്യൻ പ്രസിഡന്റ് ?
എ പി ജെ അബ്‌ദുൾ കലാം


1496.ഉദയാസ്തമയ സമയങ്ങളിലെ സൂര്യന്റെ ചുവപ്പു നിറത്തിനു കാരണം ?
പ്രകാശത്തിന്റെ വിസരണം


1497. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം രചിച്ചതാര് ?
അക്കിത്തം


1498. ഗരുഡ ഏതു രാജ്യത്തിൻറെ വിമാന സർവീസ് ആണ്
ഇന്തോനേഷ്യ


1499. ഐക്യരാഷ്ട്ര സഭയിൽ അംഗമല്ലാത്ത യൂറോപ്യൻ രാജ്യം ?
വത്തിക്കാൻ


1500. ഭൂപരിഷ്കരണ നിയമം നിലവിൽ വന്ന വർഷം ?
1970