മാതൃകാ ചോദ്യോത്തരങ്ങൾ - 49

1501. കേരളം ഫോക്‌ലോർ അക്കാഡമിയുടെ ആസ്ഥാനം ?
കണ്ണൂർ


1502.സ്വാതി തിരുനാളിന്റെ സദസ് അലങ്കരിച്ചിരുന്ന കവി ?
ഇരയിമ്മൻ തമ്പി


1503. കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കുന്ന ബാല മാസികയുടെ പേര്?
തളിര്


1504. ജീവിത സമരം എന്നത് ആരുടെ ആത്മകഥയാണ് ?
സി കേശവൻ


1505. സംസ്ഥാന വനിതാ കമ്മീഷന്റെ ആദ്യത്തെ അധ്യക്ഷ ?
സുഗതകുമാരി


1506. ഇന്ത്യയിൽ വിവരാവകാശ നിയമം പാസ്സാക്കിയ ആദ്യ സംസ്ഥാനം ?
തമിഴ്‌നാട്

1507. ഇന്ത്യയിൽ മുഖ്യമന്ത്രിയായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ?
എം ഒ എച് ഫാറൂഖ്


1508. ഗാന്ധിജിയുടെ ആത്മകഥയിൽ പരാമർശിച്ചിട്ടുള്ള മലയാളി ?
ബാരിസ്റ്റർ ജി പിള്ള


1509. ഹിറ്റ്ലറുടെ രഹസ്യപൊലീസ് എന്ത് പേരിലാണ് അറിയപ്പെട്ടത് ?
ഗസ്റ്റപ്പോ


1510. ” FIFA ” ‘world player of the year’ അഞ്ചു തവണ നേടിയ കളിക്കാരൻ ?
മെസ്സി


1511 . ലോകത്തേറ്റവും കൂടുതൽ ക്യാരറ്റ് കൃഷി ചെയ്യുന്ന രാജ്യം ??
ചൈന


1512. ഇൻഡ്യൻ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി ?
7 റെയ്‌സ് കോഴ്സ് റോഡ്


1513. 2018-ൽ റഷ്യയിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിന്റെ ഭാഗ്യചിഹ്നം?
സാബിവാക്ക


1514 . ഇന്ത്യയിലെ എത്രാമത്തെ മെട്രോ റെയിൽ സംവിധാനമാണ് കൊച്ചിയിലേത് ?
8 ആമത്തെ


1515 . 2011 ൽ ഇന്ത്യ ലോകകപ്പ് നേടിയപ്പോൾ നായകൻ ?
മഹേന്ദ്ര സിംഗ് ധോണി


1516. 2016- ലെ G20 ഉച്ചകോടി നടന്നത് എവിടെ ?
ഹാങ്‌ഷു ( ചൈന )


1517. ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ആദ്യ ചെയർമാൻ ?
രംഗനാഥ്‌മിശ്ര


1518 . ഏറ്റവും കൂടുതൽ കാലം ലോക്സഭാ സ്പീക്കറായിരുന്നത് ?
ബൽറാം ഝാക്കർ


1519. ‘വ്യക്തി സ്വാതന്ത്രത്തിന്റെ സംരക്ഷൻഎന്നറിയപ്പെടുന്ന റിട്ട് ?
ഹേബിയസ് കോർപ്പസ്


1520. ഇന്ത്യയിൽ ആദ്യമായി ക്രെഡിറ്റ് കാർഡ് നടപ്പിലാക്കിയ പൊതു മേഖല ബാങ്ക് ?
സെൻട്രൽ ബാങ്ക് ഓഫ് ഇൻഡ്യ

1521. ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപ് എവിടെ സ്ഥിതി ചെയ്യുന്നു. ?
അറബിക്കടൽ


1522 . ഏതു സംസ്ഥാനത്തിനകത്തായാണ് ദാമൻ ദിയു സ്ഥിതി ചെയ്യുന്നത് ?
ഗുജറാത്ത്


1523.കൊൽക്കത്തയെയും ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ട്രെയിൻ സർവീസ് ?
മൈത്രി എക്സ്പ്രസ്സ്


1524. ബംഗാളിന്റെ പ്രഥമ വനിതാ മുഖ്യമന്ത്രി ??
മമതാ ബാനർജി


1525 . ഇന്ത്യയിൽ മഹാത്മാഗാന്ധിയുടെ പേരിൽ ക്ഷേത്രമുള്ളതു എവിടെ ??
സാമ്പൽപൂർ ( ഒഡിഷ )


1526 . ഇന്ത്യയിൽ ഏറ്റവും കൂടുതൽ പുകയില ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ?
ആന്ധ്രപ്രദേശ്


1527 . രാജ്യത്തെ ആദ്യ ഗ്രീൻഫീൽഡ് എയർപോർട്ട് ?
ഹൈദരാബാദ് ( രാജീവ് ഗാന്ധി രാജ്യാന്തര വിമാനത്താവളം )


1528 . മലയാളത്തിലെ ആദ്യ മഹാകാവ്യം ??
രാമചന്ദ്രവിലാസം


1529.ഇന്ത്യൻ ശാസ്ത്രലോകത്തിലെ പരമോന്നത അവാർഡ് ?
ഭട്നാഗർ അവാർഡ്

1530 . രോഗങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന രോഗം ?
ക്ഷയം


1531 . ശരീരത്തിൽ ഏറ്റവും കൂടുതൽ പ്രവർത്തിക്കുന്ന പേശി ?
കൺപോളയിലെ പേശി


1532 . ഓസ്‌ട്രേലിയയുടെ ദേശിയ പക്ഷി ?
എമു


1533 . ഇന്ത്യൻ സമുദ്രത്തിലെ ഏറ്റവും വലിയ ദ്വീപ് ?
മലഗാസി


1534. ഏതു സമുദ്രത്തിലാണ് ആമസോൺ നദി പതിക്കുന്നത് ?
തെക്കേ അറ്റ്ലാന്റിക്


1535 . ഏറ്റവും വേഗത്തിൽ സൂര്യനെ പരിക്രമണം ചെയുന്ന ഗ്രഹം ?
- ബുധൻ

1536. പടിഞ്ഞാറ് സൂര്യൻ ഉദിക്കുന്ന ഒരേയൊരു ഗ്രഹം ?
ശുക്രൻ


1537 . ഗ്രഹങ്ങൾക്കിടയിൽ വലുപ്പത്തിൽ ഭൂമിയുടെ സ്ഥാനം ?
5


1538 . ബഹിരാകാശദിനമായി ആചരിക്കുന്നത് ?
ഏപ്രിൽ 12


1539. ജലത്തിന്റെ ഏറ്റവും ശുദ്ധമായ രൂപം ?
മഴ വെള്ളം


1540 . ഭൂമധ്യ രേഖയുടെ അക്ഷാംശം എത്ര ഡിഗ്രിയാണ് ?
പൂജ്യം


1541.  ഇന്ത്യ സ്വന്തം ദിശാനിർണ്ണയ സംവിധാനത്തിനായി വിക്ഷേപിച്ച ഉപഗ്രഹം?
ഉത്തരം : നാവിക് [ lRNSS - ഇന്ത്യൻ റീജനൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം ]
1542. മ്യാന്മറിൽ നിന്ന് ചൈന പാട്ടത്തിനെടുത്തിരിക്കുന്ന ബംഗാൾ ഉൾക്കടലിലെ ദ്വീപ് ?
കോക്കോ ദ്വീപ്


1543. ലക്ഷദ്വീപ് സമൂഹത്തിൽ ഏറ്റവും വലിയ ദ്വീപ് ?
ആന്ദ്രോത്


1544. ഓർഡിനൻസ് പുറപ്പെടുവിക്കുന്നത് ഏതു ഭരണഘടനാ വകുപ്പനുസരിച്ചാണ്?
ആർട്ടിക്കിൾ 123


1545. ക്രിസ്മസ് ദിനത്തിൽ ജനിച്ച പ്രധാനമന്ത്രി ?
എ ബി വാജ്‌പേയ്


1546. ലോകത്തിലെ ആദ്യ സോളാർ വിമാനം ?
സോളാർ ഇമ്പൾസ്


1547. ലോകത്തിലെ ഏറ്റവും വലിയ ബുദ്ധവിഹാരം ?
ലാസ ( ടിബറ്റ് )


1548. ഇന്ത്യയിലെ പ്രഥാന ബുദ്ധവിഹാരം ?
തവാങ് ( അരുണാചൽ പ്രദേശ് )


1549 . അമേരിക്കയുടെ ആദ്യ കൃത്രിമ ഉപഗ്രഹം ?
എക്സ്പ്ലോറർ

1550. ലോക പൗരാവകാശ ദിനം?
November 19


1551 . ഇന്ത്യയുടെ ആദ്യ നാവിഗേഷൻ സാറ്റലൈറ്റ് ?
IRNSS 1A


1552 . ലോക ലഹരി വിരുദ്ധ ദിനം ?
JUNE 26


1553 . സൂര്യന്റെ താപനില അളക്കുന്ന ഉപകരണം ?
പൈറോഹെലോയോമീറ്റർ


1554. ആദ്യമായി ബഹിരാകാശ നിലയത്തിൽ വിരിഞ്ഞ പൂവ് ഏതാണ് ?
സീനിയ


1555 . ലോകത്തിൽ ആദ്യമായി പേപ്പർ കറൻസി ഉപയോഗിച്ച രാജ്യം ?
ചൈന


1556 . കാലവർഷത്തിന്റെ കവാടം എന്നറിയപ്പെടുന്ന സംസ്ഥാനം ?
കേരളം


1557 . കേരളത്തിൽ ആദ്യമിറങ്ങിയ വിമാനം ?
ഡി എച് 83 ഫോക്സ് മോത്


1558 . യു പി എസ് സി യിൾ അംഗമായ ആദ്യ മലയാളി ?
ഡോ കെ ജി അടിയോടി 1996


1559. ഇന്ത്യയിലെ ആദ്യ സർവമത സമ്മേളനം നടന്നത് എവിടെ ?
കേരളം ( ആലുവ 1924 )


1560 . കേരളത്തിന്റെ ആദ്യ ബിനാലെ ?
കൊച്ചി മുസിരിസ് ബിനാലെ ( 2012 DEC – 2013 MARCH )


1561 . തിരുവിതാംകൂറിൽ ആദ്യമായി കാർ ഉപയോഗിച്ചത് ?
ശ്രീമൂലം തിരുനാൾ മഹാരാജാവ്


1562. ഇന്ത്യയിലെ ആദ്യ മറീന?
കൊച്ചി ( 2010 )


1563 . ഇന്ത്യയിലെ ആദ്യത്തെ പെൺ പള്ളിക്കൂടം ?
കോട്ടയത്തെ ബേക്കർ സ്കൂൾ


1564 . ഇന്ത്യയിലെ ആദ്യത്തെ സർക്കസ് സ്ഥാപനം നിലവിൽ വന്നത് എവിടെ ?
തലശ്ശേരി ( 1904 )


1565 . ഇന്ത്യയിൽ ആദ്യമായി സർക്കാർ ചിട്ടിക്ക് തുടക്കമിട്ട സംസ്ഥാനം ?
കേരളം ( KSFE )


1566. കേരളത്തിൽ ആദ്യം കേക്ക് നിർമിച്ച സ്ഥലം ?
തലശേരി ( 1883 ) ROYAL BISCUIT FACTORY


1567. കേരളത്തിലെ ആദ്യ കലാക്ഷേത്രം ?
കേരള കലാമണ്ഡലം


1568 . കേരളത്തിൽ ആദ്യ കയർ ഫാക്ടറി സ്ഥാപിച്ചത് എവിടെ ?
ആലപ്പുഴയിൽ ( അയർലൻഡ്കാരനായ ജെയിംസ് ദാറ )


1569. കേരളത്തിലെ ആദ്യ കോളേജ് മാഗസിൻ ?
1864 ൽ പുറത്തിറങ്ങിയ വിദ്യാസംഗ്രഹം


1570. കേരളത്തിൽ ആദ്യം ക്രിക്കറ്റ് വന്ന സ്ഥലം ?
തലശേരി


1571. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ക്രിക്കറ്റ് ക്ലബ് ?
ടൌൺ ക്രിക്കറ്റ് ക്ലബ് ( തലശേരി 1860 )

1572. കേരളത്തിൽ ഏറ്റവും കൂടുതൽ സൈക്കിളുകളുള്ളത് ഏതു ജില്ലയിലാണ് ?
ആലപ്പുഴ


1573. കേരളത്തിൽ ബസ് ഓടിച്ച ആദ്യ വനിതാ ഡ്രൈവർ ?
ഷഹുബാനത് ( കൊല്ലം , കെ എസ് ആർ ടി സി യിലെ ആദ്യ വനിതാഡ്രൈവർ 2003 നിയമനം )


1574. നാണ്യ വിളകളിൽ വെളുത്ത സ്വർണം എന്നറിയപ്പെടുന്നത് ?
കശുവണ്ടി


1575.കൃത്രിമമായി നിർമിക്കപ്പെട്ട ആദ്യ ലോഹത്തിന്റെ പേര് ?
ടെക്‌നീഷ്യം


1576. തക്കാളിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ?
ഓക്സലിക് ആസിഡ്


1577. കേരളത്തിലെ ആദ്യത്തെ രാജ്യാന്തര വിമാനത്താവളം ?
തിരുവനന്തപുരം


1578. ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ പേടകം ?
ലൂണ || 1959


1579. ഇന്ത്യൻ ബഹിരാകാശ പര്യവേഷണ സ്ഥാപനമായ ISRO  സ്ഥാപിതമായത്?
1969 ആഗസ്ത് 15

1580. ഇന്ത്യൻ ബഹിരാകാശ വകുപ്പിൻറ്റെ വാണിജ്യ സ്ഥാപനം?
ആൻട്രിക്സ് കോർപ്പറേഷൻ

1581. ഭ്രമണപഥത്തിൽ നിന്ന് വീണ്ടെടുക്കാവുന്ന ഇന്ത്യയുടെ  ആദ്യ ഉപഗ്രഹം?
SRE-1

1582. ഇന്ത്യൻ ബഹിരാകാശ പദ്ധതികളുടെ പിതാവ്?
ഡോ.വിക്രം സാരാഭായ്

1583. ISRO യുടെ  ആസ്ഥാന മന്ദിരം?
അന്തരീക്ഷഭവൻ(ബാംഗ്ലൂർ)

1584. ” നന്തനാർ ആരുടെ തൂലികാനാമമാണ് ?
പി സി ഗോപാലൻ


1585. കേരളത്തിൽ ഗോൾഫ് ക്ലബ് സ്ഥിതിചെയ്യുന്നതെവിടെ ?
തിരുവനന്തപുരം


1586. കേരളത്തിലെ ഏറ്റവും വലിയ നദി ദ്വീപ് ?
കുറുവ ദ്വീപ് ( കബനി നദി )


1587. കേരളത്തിലെ ആദ്യത്തെ പ്രൊഫഷണൽ ഫുട്ബോൾ ടീം
എഫ് സി കൊച്ചിൻ


1588. ജനസാന്ദ്രത ഏറ്റവും കൂടുതലുള്ള കേരളത്തിലെ ജില്ല ?
തിരുവനതപുരം ( 1508 /ച.കി .മി )


1589. റെയിൽവേ സ്റ്റേഷനുകൾ കൂടുതലുള്ള കേരളത്തിലെ ജില്ല ?
തിരുവനന്തപുരം


1590. പെരിങ്ങൽകൂത്ത് ഡാം സ്ഥിതി ചെയ്യുന്ന ജില്ല ?
തൃശ്ശൂർ


1591. കാഷായം ധരിക്കാത്ത സന്യാസി എന്നറിയപ്പെടുന്നത് ?
ചട്ടമ്പി സ്വാമികൾ


1592. ദക്ഷിണ ഭാഗീരഥി എന്നറിയപ്പെടുന്നത് ?
പമ്പ


1593. തീർഥാടന ടൂറിസത്തിൻ്റെ ആസ്ഥാനം എന്നറിയപ്പെടുന്ന ജില്ല ?
പത്തനംതിട്ട


1594 . ഏതു ഗ്രഹത്തിന്റെ ഉപഗ്രഹങ്ങൾക്കാണ് ഷേക്‌സ്‌പിയറുടെ കഥാപാത്രങ്ങളുടെ പേര് നൽകിയിരിക്കുന്നത് ?
യുറാനസ്


1595 . ഗോബി മരുഭൂമി ഏതു രാജ്യത്താണ് ?
മംഗോളിയ


1596. അമേരിക്കൻ ഐക്യ നാടുകളിലെ സമയ മേഖലകൾ ?
4

1597 . ലോകത്തെ ഏറ്റവും നീളം കൂടിയ ബീച്ച് ?
കോക്സ് ബസാർ


1598 . ഏറ്റവും കിഴക്കായി സ്ഥിതി ചെയ്യുന്ന രാജ്യം ?
കിരിബാറ്റി


1599 . ലോകത്തെ ഏറ്റവും വലിയ ശുദ്ധജല തടാകം ?
സുപ്പീരിയർ തടാകം


1600 . ഏറ്റവും നീളം കൂടിയ കടലിടുക്ക് ?
ടാർടാർ