മാതൃകാ ചോദ്യോത്തരങ്ങൾ - 52
1801 . ഇന്ത്യയിൽ ഏറ്റവും കൂടുതൽ എയർ
ബേസുകളുള്ള സംസ്ഥാനം ?
ഉത്തർപ്രദേശ്
ഉത്തർപ്രദേശ്
1802 . ദേശീയ ഊർജ സംരക്ഷണ ദിനം ?
ഡിസംബർ 14
ഡിസംബർ 14
1803 . ഇന്ത്യ നേപ്പാൾ സംയുക്ത സംരംഭമായ കോസി
പദ്ധതി ഏതു സംസ്ഥാനത്തിലാണ് ?
ബീഹാർ
ബീഹാർ
1804 . 1940 ൽ നിർമാണം പൂർത്തിയായ പള്ളിവാസൽ
പദ്ധതി ഏതു നദിയിലാണ്?
മുതിരപ്പുഴ
മുതിരപ്പുഴ
1805 . കേരള ഗ്രന്ഥശാല സംഘത്തിന്റെ സ്ഥപകൻ ആര്
?
പി എൻ പണിക്കർ
പി എൻ പണിക്കർ
1806 . 2018 ജനുവരിയിൽ വേൾഡ് സ്വീറ്റ്
ഫെസ്റ്റിവൽ ആരംഭിച്ച സംസ്ഥാനം ?
തെലങ്കാന
തെലങ്കാന
1807 . ബൊട്ടാണിസ്റ്റുകളുടെ പറുദീസാ
എന്നറിയപ്പെടുന്നത് ?
അരുണാചൽപ്രദേശ്
അരുണാചൽപ്രദേശ്
1808 . പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ ആസ്ഥാനം ?
ന്യൂഡൽഹി
ന്യൂഡൽഹി
1809 . ഇന്ത്യയുടെ ശാസ്ത്ര നഗരം
എന്നറിയപ്പെടുന്നത് ?
കൊൽക്കത്ത
കൊൽക്കത്ത
1810. ഗോവയുടെ പഴയ പേര്?
ഗോമന്തകം
ഗോമന്തകം
1811 . ഇന്ത്യയിലെ ആദ്യത്തെ റബ്ബർ ഡാം സ്ഥിതി
ചെയുന്ന സംസ്ഥാനം ?
ആന്ധ്രപ്രദേശ്
ആന്ധ്രപ്രദേശ്
1812 . ഇന്ത്യയുടെ രത്നം എന്നറിയപ്പെടുന്ന സംസ്ഥാനം
?
മണിപ്പൂർ
മണിപ്പൂർ
1813 . മഹാഭാരതത്തിന്റെ ആത്മാവ്
എന്നറിയപ്പെടുന്നത് ?
ഭഗവത്ഗീത
ഭഗവത്ഗീത
1814 . ലോക ലഹരി വിരുദ്ധ ദിനം ?
ജൂൺ 26
ജൂൺ 26
1815 . ഇന്ത്യയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക്
മിസൈൽ ?
അഗ്നി 5
അഗ്നി 5
1816 . പ്രസാർ ഭാരതി നിലവിൽ വന്ന വർഷം ?
1997
1997
1817 . മലയാള രാജ്യം ( 1869 ) ആരുടെ കൃതിയാണ് ?
ഹെർമൻ ഗുണ്ടർട്
ഹെർമൻ ഗുണ്ടർട്
1818 . കണക്കു കൂട്ടുന്നതിനുള്ള ഏറ്റവും
പഴക്കമുള്ള ഉപകരണം ?
അബാക്കസ്
അബാക്കസ്
1819. U P S ന്റെ പൂർണ രൂപം?
അൺഇന്റെറെപ്റ്റഡ് പവർ സപ്ലൈ
അൺഇന്റെറെപ്റ്റഡ് പവർ സപ്ലൈ
1820 . G P R S ന്റെ പൂർണ രൂപം ?
ജനറൽ പാക്കറ്റ് റേഡിയോ സർവീസ്
ജനറൽ പാക്കറ്റ് റേഡിയോ സർവീസ്
1821 . ഭാരതരത്നം ബഹുമതി ഏർപ്പെടുത്തിയ വർഷം ?
1954
1954
1822 . യേശുക്രിസ്തു ഏതു മതത്തിലാണ് ജനിച്ചത് ?
ജൂത മതം
ജൂത മതം
1823 . അസ്ഥികളുടെ ആരോഗ്യത്തിനു
അത്യന്താപേക്ഷികമായ വിറ്റാമിനേത് ?
വിറ്റാമിൻ ഡി
വിറ്റാമിൻ ഡി
1824 . കേരളത്തിൽ എവിടെയാണ് മാർത്താണ്ഡവർമ
പാലം ?
ആലുവ
ആലുവ
1825. കേരള സ്‌റ്റേറ്റ് ഫാമിംഗ് കോർപ്പറേഷന്റെ
ആസ്ഥാനം ?
പുനലൂർ
പുനലൂർ
1826. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ
ശവകുടീരം എവിടെയാണ് ?
പയ്യാമ്പലം
പയ്യാമ്പലം
1827. ആനയെ ഇന്ത്യയുടെ ദേശീയ പൈത്യക മൃഗമായി
പ്രഖ്യാപിച്ച വർഷം ?
2010
2010
1828. ജീവിതപ്പാത ആരുടെ ആത്മകഥയാണ് ?
ചെറുകാട്
ചെറുകാട്
1829. കേരളത്തിലെ റെയിൽവേ സിറ്റി
എന്നറിയപ്പെടുന്ന നഗരം ?
ഷൊർണ്ണൂർ
ഷൊർണ്ണൂർ
1830. ജാതി നിർണ്ണയം രചിച്ചത് ?
ശ്രീനാരായണ ഗുരു
ശ്രീനാരായണ ഗുരു
1831. ലോക്സഭാ സ്പീക്കറായ ആദ്യത്തെ ദളിത്
നേതാവ് ?
ജി.എം.സി. ബാലയോഗി
ജി.എം.സി. ബാലയോഗി
1832. ഇന്ത്യയിൽ ആദ്യത്തെ പ്രിന്റിംഗ് പ്രസ്സ്
സ്ഥാപിക്കപ്പെട്ടത് ?
ഗോവയിൽ
ഗോവയിൽ
1833. ബി.ജെ.പി അധികാരത്തിൽ വന്ന ആദ്യ
ദക്ഷിണേന്ത്യൻ സംസ്ഥാനം ?
ഗോവ
ഗോവ
1834. മിസ് വേൾഡ് പട്ടം നേടിയ ആദ്യ ഇന്ത്യാക്കാരി
?
റീത്ത ഫരിയ ( 1966 )
റീത്ത ഫരിയ ( 1966 )
1835. ഡൽഹിയ്ക്കു പുറത്തു സംസ്ക്കരിക്കപ്പെട്ട
ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രി?
മൊറാർജി ദേശായി
മൊറാർജി ദേശായി
1836. ഇന്ത്യയിലെ ആദ്യത്തെ ഓട്ടോമാറ്റിക്
ടെലഫോൺ എക്സ്ചേഞ്ച് സ്ഥാപിതമായ സ്ഥലം ?
ഷിംല (1913 )
ഷിംല (1913 )
1837. ഇന്ത്യയിലെ ആദ്യത്തെ ഭിന്നശേഷി സൗഹൃദ ബീച്ച്
?
ഗുജറാത്തിലെ വൽസദ് ജില്ലയിലെ തിത്തൻ ബീച്ച്
ഗുജറാത്തിലെ വൽസദ് ജില്ലയിലെ തിത്തൻ ബീച്ച്
1838. ആഗ്രഹമാണ് സർവ്വ ദു:ഖങ്ങൾക്കും ഹേതു
എന്നു പറഞ്ഞത് ?
ശ്രീബുദ്ധൻ
ശ്രീബുദ്ധൻ
1839. ആര്യൻമാർ ഇന്ത്യയിലാദ്യമായി കുടിയേറിയ
സ്ഥലം ?
പഞ്ചാബ്
പഞ്ചാബ്
1840. മുത്തുകളുടെ നഗരം എന്നറിയപ്പെടുന്നത് ?
തൂത്തുക്കുടി
തൂത്തുക്കുടി
1841. യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യയുടെ
ആസ്ഥാനം ?
ന്യൂഡൽഹി
ന്യൂഡൽഹി
1842. ഭരണഘടനയുടെ മന:സാക്ഷി
എന്നറിയപ്പെടുന്നത് ?
ആർട്ടിക്കിൾ 19
ആർട്ടിക്കിൾ 19
1843. നാസിക് ഏതു നദിയുടെ തീരത്താണ് ?
ഗോദാവരി
ഗോദാവരി
1844. അന്താരാഷ്ട്ര സാക്ഷരതാ വർഷം ?
1990
1990
1845. നീലാകാശത്തിന്റെ നാട് എന്നറിയപ്പെടുന്ന
രാജ്യം ?
മംഗോളിയ
മംഗോളിയ
1846. നാഗാലാൻഡിലെ പ്രധാന മതമേത് ?
ക്രിസ്തുമതം
ക്രിസ്തുമതം
1847. കുമാരനാശാനെ വിപ്ലവത്തിന്റെ കവി എന്നു
വിശേഷിപ്പിച്ചത് ?
തായാട്ട് ശങ്കരൻ
തായാട്ട് ശങ്കരൻ
1848. ആഫ്രിക്കയിലെ മിനി ഇന്ത്യ
എന്നറിയപ്പെടുന്ന രാജ്യം ?
മൗറിഷ്യസ്
മൗറിഷ്യസ്
1849. ബ്രസീലിന്റെ ദേശീയപതാകയിലെ ചിഹ്നം
എന്തിന്റെയാണ് ?
ഫുട്ബോൾ
ഫുട്ബോൾ
1850 . കേരളത്തിലെ ആദ്യ സോളാർ ബോട്ട് ?
ആദിത്യ
ആദിത്യ
1851 . കേരളത്തിൽ ഡി ജി പി പദവിയിലെത്തുന്ന
ആദ്യ വനിത ?
ആർ. ശ്രീലേഖ
ആർ. ശ്രീലേഖ
1852 . ഇന്ത്യയിലാദ്യമായി ഭിന്നലിംഗക്കാർക്കു
തൊഴിലവസരം നീക്കി വച്ച സ്ഥാപനം ?
കൊച്ചി മെട്രോ
കൊച്ചി മെട്രോ
1853 . കാൻസർ രോഗികൾക്ക് സൗജന്യ ചികിത്സ
ഉറപ്പു വരുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ?
കേരളം
കേരളം
1854 . ഗായത്രി വീണ തുടർച്ചയായി അഞ്ചു
മണിക്കൂർ വായിച്ചു റെക്കോർഡ് സൃഷ്ടിച്ച മലയാളി പിന്നണി ഗായിക ?
വൈക്കം വിജയലക്ഷ്മി
വൈക്കം വിജയലക്ഷ്മി
1855 . കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ
പുതിയ മാനേജിങ് ഡയറക്ടർ ?
എ പി മുഹമ്മദ് ഹനീഷ്
എ പി മുഹമ്മദ് ഹനീഷ്
1856 . കേരളത്തിൽ കോൺസുലേറ്റ് ആരംഭിച്ച ആദ്യ
രാജ്യം ?
യു എ ഇ
യു എ ഇ
1857 . സംസ്ഥാനത്തെ ആദ്യ കറൻസി രഹിത
കളക്ടറേറ്റ് ?
പത്തനംതിട്ട
പത്തനംതിട്ട
1858 . കേരളത്തിലെ ആദ്യത്തെ പ്രൈവറ്റ് സ്മാൾ
ബാങ്ക് ?
ഇസാഫ്
ഇസാഫ്
1859 . കേരളത്തിലെ ആദ്യത്തെ വനിതാ വൈസ് ചാൻസലർ
?
ഡോ. ജാൻസി ജെയിംസ്
ഡോ. ജാൻസി ജെയിംസ്
1860 . സഞ്ജയ് ഗാന്ധി ദേശീയോദ്യാനം ഏതു
സംസ്ഥാനത്താണ് ?
മഹാരാഷ്ട്ര
മഹാരാഷ്ട്ര
1861 . കേരളത്തിൽ ജല ഗതാഗത വകുപ്പിന്റെ
ആസ്ഥാനമെവിടെ ?
ആലപ്പുഴ
ആലപ്പുഴ
1862 . കേരള സർവകലാശാല ഡോക്ടറേറ്റ് നൽകി
ആദരിച്ച ആദ്യത്തെ വ്യക്തിയാര് ?
സി പി രാമസ്വാമി അയ്യർ
സി പി രാമസ്വാമി അയ്യർ
1863 . കരിമ്പിൻ ജൂസിൽ അടങ്ങിയിരിക്കുന്ന
പഞ്ചസാര ?
സുക്രോസ്
സുക്രോസ്
1864 . ഗംഗയുടെ ഏറ്റവും നീളം കൂടിയ പോഷക
നദിയേത് ?
യമുന
യമുന
1865 . ലോകത്തിലെ ആദ്യത്തെ വനിതാ
പ്രധാനമന്ത്രി ?
സിരിമാവോ ഭണ്ഡാരനായകെ
സിരിമാവോ ഭണ്ഡാരനായകെ
1866 . കൊട്ടാരങ്ങളുടെ നഗരം
എന്നറിയപ്പെടുന്നത് ?
കൊൽക്കത്ത
കൊൽക്കത്ത
1867 . ഒരു ഓർഡിനൻസിന്റെ പരമാവധി കാലാവധി
എത്രയാണ് ?
6 മാസം
6 മാസം
1868 . കേരളത്തിലെ ഏതു നദിയുമായി
ബന്ധപ്പെട്ടതാണ് മിനി പമ്പ പദ്ധതി ?
ഭാരതപ്പുഴ
ഭാരതപ്പുഴ
1869 . വന്നു കണ്ടു കീഴടക്കി ആരുടെ
വാക്കുകളാണ് ?
ജൂലിയസ് സീസർ
ജൂലിയസ് സീസർ
1870 . സിഗരറ്റ് ലാമ്പുകളിൽ ഉപയോഗിക്കുന്ന
വാതകമേത് ?
ബ്യുട്ടേൻ
ബ്യുട്ടേൻ
1871 . ദേശീയ മലിനീകരണ നിയന്ത്രണ ദിനമായി
ആചരിക്കുന്നത് എന്ന് ?
ഡിസംബർ 2
ഡിസംബർ 2
1872 . ഇ – മെയിലിന്റെ
പൂർണ രൂപം ?
ഇലക്ട്രോണിക് മെയിൽ
ഇലക്ട്രോണിക് മെയിൽ
1873 . ഏഷ്യയിലെ ഏറ്റവും നീളം കൂടിയ നദി ?
യാങ്സി
യാങ്സി
1874 . ബീഹാറിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി
?
കോസി
കോസി
1875 . ദക്ഷിണേന്ത്യയിലെ ഏറ്റവും നീളം കൂടിയ
റെയിൽവേ തുരങ്കം ?
ഗോവയിലെ കാർബുഡെ ( 6.5 km )
ഗോവയിലെ കാർബുഡെ ( 6.5 km )
1876 . മന്നത്തു പദ്മനാഭന്റെ ആത്മകഥ ?
എൻ്റെ ജീവിതസ്മരണകൾ
എൻ്റെ ജീവിതസ്മരണകൾ
1877 . ഇന്ദിരാഗാന്ധി കഥാപാത്രമാകുന്ന മലയാള
നോവൽ ?
പർവ്വതങ്ങളിലെ കാറ്റ്
പർവ്വതങ്ങളിലെ കാറ്റ്
1878 . കൂറുമാറ്റ നിരോധന നിയമ പ്രകാരം കേരള
നിയമ സഭയിൽ നിന്ന് പുറത്താക്കപ്പെട്ട ആദ്യ വ്യക്തി ?
R ബാലകൃഷ്ണപിള്ള
R ബാലകൃഷ്ണപിള്ള
1879 . കാസർഗോഡിൻറെ സാംസ്‌കാരിക തലസ്ഥാനം ?
നീലേശ്വരം
നീലേശ്വരം
1880 . ഭാരതപ്പുഴ അറബിക്കടലിൽ പതിക്കുന്നത്
എവിടെ വച്ച് ?
പൊന്നാനി
പൊന്നാനി
1881 . കേരളത്തിൽ സ്വർണ നിക്ഷേപം
കണ്ടെത്തിയിട്ടുള്ള നദി തീരം ?
ചാലിയാർ
ചാലിയാർ
1882 . കുട്ടനാടിന്റെ കഥാകാരൻ
എന്നറിയപ്പെടുന്നത് ?
തകഴി ശിവശങ്കരപ്പിള്ള
തകഴി ശിവശങ്കരപ്പിള്ള
1883 . കേരള സാഹിത്യ അക്കാദമിയുടെ മുഖപത്രം ?
സാഹിത്യലോകം
സാഹിത്യലോകം
1884 . കേരളത്തിൽ വൈദ്യുതി വിതരണം നടത്തുന്ന
ഏക കോർപറേഷൻ ?
തൃശൂർ
തൃശൂർ
1885 . കേരളത്തിൽ അക്ഷയ പദ്ധതി ആദ്യമായി
ആരംഭിച്ച ജില്ലാ ?
മലപ്പുറം
മലപ്പുറം
1886 . ബെന്യാമിന്റെ യഥാർത്ഥ പേര് ?
ബെന്നി ഡാനിയേൽ
ബെന്നി ഡാനിയേൽ
1887 . കേരളത്തിന്റെ കാശി എന്നറിയപ്പെടുന്നത് ?
വർക്കല
വർക്കല
1888 . ഉറുമി ജല വൈദ്യുത പദ്ധതി സ്ഥിതി
ചെയുന്നത് ?
കോഴിക്കോട്
കോഴിക്കോട്
1889 . ഇന്ത്യയിലെ ആദ്യ ശില്പ നഗരം ?
കോഴിക്കോട്
കോഴിക്കോട്
1890 . നീലഗിരിയുടെ റാണി എന്നറിയപ്പെടുന്ന
സുഖവാസ കേന്ദ്രം ?
ഊട്ടി
ഊട്ടി
1891 . കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം ?
മലനട ( കൊല്ലം )
മലനട ( കൊല്ലം )
1892 . കേരള കൗമുദിയുടെ സ്ഥാപക പത്രാധിപർ ?
സി വി കുഞ്ഞിരാമൻ
സി വി കുഞ്ഞിരാമൻ
1893 . കേരളത്തിലെ ആദ്യത്തെ വൈദ്യശാസ്ത്ര
പ്രസിദ്ധീകരണം ?
ധന്വന്തരി
ധന്വന്തരി
1894 . കേരളത്തിലെ സൂര്യക്ഷേത്രം സ്ഥിതി
ചെയ്യുന്നതെവിടെ ?
ആദിത്യപുരം ( കോട്ടയം )
ആദിത്യപുരം ( കോട്ടയം )
1895 . കേരളത്തിലെ ആദ്യ അബ്കാരി കോടതി ?
കൊട്ടാരക്കര
കൊട്ടാരക്കര
1896 . ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ബാങ്കിങ്
ജില്ലാ ?
പാലക്കാട്
പാലക്കാട്
1897 . 1957 ലെ തിരഞ്ഞെടുപ്പിൽ E M S വിജയിച്ച മണ്ഡലം ?
നീലേശ്വരം
നീലേശ്വരം
1898 . വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്ത
തമിഴ് നേതാവ് ?
ഇ വി രാമസ്വാമി നായ്കർ
ഇ വി രാമസ്വാമി നായ്കർ
1899 . പാലക്കാടിനെയും കോയമ്പത്തൂരിനെയും
തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം ?
പാലക്കാട് ചുരം
പാലക്കാട് ചുരം
1900 . പൂർണമായും കവിതയിൽ പ്രസിദ്ധീകരിച്ച
മലയാള പത്രം ?
കവന കൗമുദി
കവന കൗമുദി
0 അഭിപ്രായങ്ങള്