Header Ads Widget

Ticker

6/recent/ticker-posts

KERALA PSC MODEL QUESTIONS AND ANSWERS -54

മാതൃകാ ചോദ്യോത്തരങ്ങൾ - 54
2001 . ഏറ്റവും കൂടുതൽ അണക്കെട്ടുകൾ നിർമിച്ചിരിക്കുന്ന കേരളത്തിലെ നദി ?
പെരിയാർ 


2002 . ശ്രീനാരായണഗുരു ധർമ പരിപാലനയോഗത്തിന്റെ മുഖപത്രം ?
യോഗനാദം


2003 . ഏറ്റവും നീളം കൂടിയ റെയിൽവേ പ്ലാറ്റ്‌ഫോം ?
ഗോരഖ്പൂർ ( 1366 മീറ്റർ )


2004 . ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജില്ലകളുള്ള സംസ്ഥാനം ?
ഉത്തർപ്രദേശ്


2005 . നവജീവൻ പത്രത്തിന്റെ സ്ഥാപകൻ ?
മഹാത്മാഗാന്ധി


2006 . ജില്ലാ ജഡ്ജിമാരെ നിയമിക്കുന്നത് ?
ഗവർണർ


2007 . ഏതു നഗരത്തിന്റെ പഴയ പേരാണ് ഋഷിനാഗകുളം ?
എറണാകുളം


2008 . രവീന്ദ്ര നാഥ ടാഗോറിന് നോബൽ സമ്മാനം ലഭിച്ച വർഷം ?
1913


2009 . ഭീകരവാദ വിരുദ്ധ ദിനം എന്നാണ് ?
മെയ് 21


2010 . എമു പക്ഷിയുടെ മുട്ടയുടെ നിറം ?
പച്ച


2011 . ശരീരത്തിൽ രക്തത്തിന്റെ നിർമാണത്തിനാവശ്യമായ ജീവകം ?
ഫോളിക്കാസിഡ് ( Vitamin B9 )


2012 . കേരളത്തിൽ ജന്മി സമ്പ്രദായം അവസാനിക്കാൻ കാരണമായ നിയമം ?
ഭൂപരിഷ്കരണ നിയമം


2013 . കാറുകളിൽ സുരക്ഷയ്ക്കായി വീർത്തു വരുന്ന ബലൂണിൽ നിറയുന്ന വാതകം?
നൈട്രജൻ ഗ്യാസ്


2014 . മഹാത്മാഗാന്ധിയെ കുറിച്ച് വള്ളത്തോൾ രചിച്ച കവിത ?
എന്റെ ഗുരുനാഥൻ


2015 . പത്മശ്രീ ലഭിച്ച ആദ്യ മലയാള നടൻ ?
തിക്കുറിശ്ശി സുകുമാരൻ നായർ


2016 . ദാദ സാഹിബ് ഫാൽക്കെ അവാർഡ് നേടിയ ആദ്യ മലയാളി ?
അടൂർ ഗോപാലകൃഷ്ണൻ


2017 . ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന രാജ്യം ?
ന്യൂസിലാൻഡ്


2018 . ഭൂസർവേ നടത്താനുള്ള ഉപകരണം ?
തിയോഡോലൈറ്റ്


2019 . ” കറുത്ത ചെട്ടിച്ചികൾ എന്ന കൃതിയുടെ കർത്താവ് ?
ഇടശ്ശേരി ഗോവിന്ദൻ നായർ


2020 . ചൈന ബ്രിട്ടീഷ് കോളനിയാകാൻ കാരണമായ യുദ്ധം ?
കറുപ്പ് യുദ്ധം


2021 . ഇന്ത്യയെ വടക്കേ ഇന്ത്യ , തെക്കേ ഇന്ത്യ എന്നിങ്ങനെ വേർ തിരിക്കുന്ന നദി?
നർമദാ


2022 . ‘ എന്റെ കേരളം എന്ന യാത്ര വിവരണം എഴുതിയത് ?
കെ. രവീന്ദ്രൻ


2023 . ആഫ്രിക്കൻ യൂണിയന്റെ ആസ്ഥാനം ?
ആഡിസ് അബാബ


2024 . കാറ്റിന്റെ ഗതി അറിയാനുള്ള ഉപകരണം ?
വിൻഡ് വെയിൻ


2025 . കരളിലെ കോശങ്ങൾ തുടർച്ചയായി ജീർണിച്ചുകൊണ്ടിരിക്കുന്ന അവസ്ഥ ?
സിറോസിസ്


2026 . ജൻ ധൻ യോജനയുടെ മുദ്രവാക്യം ?
മേരാ ഖാതാ ഭാഗ്യ വിധാതാ


2027 . ഏകലവ്യൻ എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്നത് ?
കെ എം മാത്യൂസ്


2028 . ലോകത്തേറ്റവും വനഭൂമിയുള്ള രാജ്യം ?
റഷ്യ


2029. നീലാകാശത്തിന്റെ നാട്?
മംഗോളിയ


2030 . തിരഞ്ഞെടുക്കപ്പെട്ട രാജാവ് ഭരിക്കുന്ന ഏക രാജ്യം ?
മലേഷ്യ


2031 . യൂറോപ്പിലെ രോഗി എന്നറിയപ്പെടുന്ന രാജ്യം ?
തുർക്കി


2032 . അമേരിക്കയിൽ നിന്ന് സ്വതന്ത്രമായ ഏക ഏഷ്യൻ രാജ്യം ?
ഫിലിപ്പീൻസ്


2033 . തെക്കേ അമേരിക്കയിലെ വലിയ രാജ്യം ?
ബ്രസീൽ


2034 . ഏറ്റവും വലിയ കരബന്ധിത രാജ്യം ?
ഖസാക്കിസ്ഥാൻ


2035. വെളുത്ത റഷ്യ?
ബെലാറസ്


2036. മാർബിളിന്റെ നാട്?
ഇറ്റലി


2037. ഭൂഖണ്ഡ രാഷ്ട്രം?
ഓസ്ട്രേലിയ


2038 . യൂറോപ്പിലെ വലിയ രാജ്യം ?
യുക്രൈൻ


2039. മേപ്പിളിന്റെ നാട്?
കാനഡ


2040 . ലില്ലിപ്പൂക്കളുടെ നാട് ?
കാനഡ


2041 . മെഡിറ്ററേനിയന്റെ മുത്ത് ?
ലെബനൻ


2042. സൂര്യന്റെ നാട്?
പോർച്ചുഗൽ


2043. ദശലക്ഷം ആനകളുടെ നാട്?
ലാവോസ്


2044 . ലോകത്തേറ്റവുമധികം ഭാഷയുള്ള രാജ്യം ?
പാപുവ ന്യൂ ഗിനിയ


2045 . തെക്കേ അമേരിക്കയുടെ ഹൃദയം ?
പാരഗ്വായ്


2046. കിഴക്കിന്റെ മുത്ത്?
ശ്രീലങ്ക


2047 . ഏഷ്യയിലെ ചെറിയ രാജ്യം ?
മാലിദ്വീപ്


2048. വെള്ളാനകളുടെ നാട്?
തായ്‌ലൻഡ്


2049 . രണ്ടു ദേശീയ ഗാനങ്ങളുള്ള രാജ്യം ?
ന്യൂസിലാൻഡ്


2050 . ലോകത്തേറ്റവും ആയുർദൈർഖ്യമുള്ള രാജ്യം ?
അൻഡോറ


2051 . ആഫ്രിക്കയിലെ ചെറിയ രാജ്യം ?
സെയ്‌ഷെൽസ്


2052. കഴുകന്മാരുടെ നാട്?
അൽബേനിയ


2053 . ആഫ്രിക്കയിലെ വലിയ രാജ്യം ?
അൾജീരിയ


2054 . ദേശീയ ഗാനമില്ലാത്ത രാജ്യം ?
സെപ്റ്സ്


2055 . ലോകത്തിലെ ഏറ്റവും നീളം കൂടിയ രാജ്യം ?
ചിലെ


2056 . രാജാക്കന്മാരുടെ രാജാവ് എന്നറിയപ്പെടുന്നത് ?
അക്ബർ


2057 . രാജ്യാന്തര ടെലിവിഷൻ ദിനം ?
നവംബർ 21


2058 . ആന്ധ്രപ്രദേശ് ഗവർണർ ആയ ആദ്യ മലയാളി ?
പട്ടം താണുപിള്ള


2059 . അന്തർവാഹിനികളിൽ വായു ശുദ്ധീകരണത്തിന് ഉപയോഗിക്കുന്ന വാതക മിശ്രിതം ?
സോഡിയം പെറോക്സയിഡ്


2060 . ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാള കവി ?
കുമാരനാശാൻ


2061 . ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇറക്കുമതി ചെയുന്ന വസ്തു ?
പെട്രോളിയം


2062 . വോട്ടു ചെയ്തതിനു ശേഷം വിരലിൽ പുരട്ടുന്നത് ?
സിൽവർ നൈട്രേറ്റ്


2063 . ലോക്സഭയുടെയും രാജ്യ സഭയുടെയും സംയുക്ത സമ്മേളനത്തിന് അധ്യക്ഷത വഹിക്കുന്നത് ?
ലോക്സഭാ സ്‌പീക്കർ


2064 . ആനമുടി സ്ഥിതി ചെയുന്ന പഞ്ചായത്ത് ?
മൂന്നാർ


2065 . ആദ്യമായി തപാൽ സ്റ്റാമ്പ് ഇറക്കിയ രാജ്യമേത് ?
ബ്രിട്ടൻ


2066 . കൊഴിഞ്ഞ ഇലകൾ ആരുടെ ആത്മകഥയാണ് ?
ജോസഫ് മുണ്ടശ്ശേരി


2067 . എത്രാമതു ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റ് ആണ് 2018 ൽ റഷ്യയിൽ നടന്നത് ?
ഇരുപത്തിയൊന്നാമത്തെ


2068 . സാവിത്രി എന്ന ഇതിഹാസ കാവ്യം രചിച്ചതാര് ?
അരവിന്ദഘോഷ്


2069 . ബേസ്‌ബോൾ ടീമിലെ കളിക്കാരുടെ എണ്ണം ?
9


2070 . ബിഷപ്പ് എന്ന പദം ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ചെസ്സ്


2071 . ലീലാവതി എന്ന ഗ്രന്ഥത്തിന്റെ കർത്താവ് ?
ഭാസ്കരാചാര്യ


2072 . ഒരു നാഴിക എത്ര മിനിറ്റാണ് ?
24


2073 . സഹ്യ പർവതത്തിന്റെ ഏറ്റവും തെക്കു ഭാഗത്തുള്ള കൊടുമുടി ?
അഗസ്ത്യാർകൂടം


2074 . പ്രപഞ്ചത്തെ കുറിച്ചുള്ള പഠനം ?
കോസ്മോളജി


2075 . മൗണ്ട് എറ്റ്നാ അഗ്നിപർവതം സ്ഥിതി ചെയുന്ന രാജ്യം ?
ഇറ്റലി


2076 . ഇന്ത്യയുടെ കമാൻഡോ വിഭാഗം കോബ്ര ഫോഴ്‌സിന്റെ ആസ്ഥാനം ?
ന്യൂഡൽഹി


2077 . ലോകത്തിലെ ഏറ്റവും വലിയ ദ്വീപ് ?
ഗ്രീൻലാൻഡ്


2078 . ഇന്ത്യയിൽ ഫ്രഞ്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചിരിക്കുന്നതെവിടെ ?
പുതുച്ചേരി


2079 . ഭവാനിപ്പുഴയുടെ പ്രദാന പോഷക നദി ?
ശിരുവാണി പുഴ


2080 . ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവേ ലൈൻ ?
ട്രാൻസ് സൈബീരിയൻ റെയിൽവേ ( റഷ്യ )


2081 . വാല്മീകി ദേശീയോദ്യാനം സ്ഥിതി ചെയുന്ന സംസ്ഥാനം ?
ബീഹാർ


2082 . ഇംഗ്ളണ്ടിന്റെ ദേശീയ മൃഗം ?
സിംഹം


2083 . വന്ദിപ്പിൻ മാതാവിനെ ആരുടെ വരികൾ ?
വള്ളത്തോൾ


2084 . മഹർഷി ശ്രീനാരായണഗുരു എന്ന ഗ്രന്ഥം രചിച്ചത് ?
ടി. ഭാസ്കരൻ


2085 . ടോർച്ചിലെ റിഫ്ലക്ടർ ആയി ഉപയോഗിക്കുന്ന മിറർ ?
കോൺകേവ് മിറർ


2086 . ചിരിയും ചിന്തയും എന്ന കൃതിയുടെ രചയിതാവ് ?
ഇ വി കൃഷ്ണപിള്ള


2087 . സ്വർണത്തിന്റെയും വജ്രത്തിന്റെയും നാട് ?
ദക്ഷിണാഫ്രിക്ക


2088 . അന്താരാഷ്ട്ര നാണയ നിധിയുടെ ആസ്ഥാനം ?
വാഷിംഗ്‌ടൺ


2089 . ഫാഷൻ നഗരം എന്നറിയപ്പെടുന്നത് ?
പാരീസ്


2090 . പോഷകാഹാരങ്ങളെ കുറിച്ചുള്ള പഠനം ?
ട്രൊഫോളജി


2091 . ഏഷ്യയിൽ ഡച്ചുകാരുടെ ഏറ്റവും വലിയ കോളനിയായിരുന്ന രാജ്യം ?
ഇന്തോനേഷ്യ


2092 . അമേരിക്കയുടെ കളിസ്ഥലം എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ?
കാലിഫോർണിയ


2093 . പാപികളുടെ നഗരം എന്നറിയപ്പെടുന്നത് ?
ബാങ്കോക്


2094 . പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും എന്ന കൃതിയുടെ രചയിതാവ് ?
സി രാധാകൃഷ്‌ണൻ


2095 . ഇന്ദ്രാവതി ദേശീയോദ്യാനം സ്ഥിതി ചെയുന്ന സംസ്ഥാനം ?
ഛത്തീസ്‌ഗഡ്‌


2096 . അത് എന്റെ അമ്മയാണ് എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെ ?
ഭഗവത്ഗീത


2097 . ഏറ്റവും വലിയ കടൽ പക്ഷി ?
ആൽബട്രോസ്


2098 . ന്യൂക്ലിയസ് കണ്ടുപിടിച്ചതാര് ?
ഏണസ്‌റ് റൂഥർഫോർഡ്


2099 . സർവീസ് സ്റ്റോറി ആരുടെ ആത്മകഥയാണ് ?
മലയാറ്റൂർ രാമകൃഷ്‌ണൻ


2100 . ഏതു രാജ്യത്തിനാണ് എസ് ബി ഐ യുടെ സഹായത്തോടെ ഇന്ത്യയിൽ ബാങ്കിങ് പ്രവർത്തനം ആരംഭിക്കാൻ ആർ ബി ഐ യുടെ അനുമതി ലഭിച്ചത് ?
മൗറീഷ്യസ്

Post a Comment

0 Comments