വനങ്ങളും വന്യജീവികളും: ചോദ്യോത്തരങ്ങൾ - 5
121. ആലപ്പുഴ ജില്ലയിലെ ആദ്യത്തെ റിസർവ് വനം- വീയ്യാപുരം
122. കേരളത്തിലെ ആദ്യത്തെ റിസർവ് വനം
- കോന്നി
123. കേരളത്തിലെ വിസ്തൃതി കുറഞ്ഞ വനം ഡിവിഷൻ
- അഗസ്ത്യവനം
124. കേരളത്തിലെ വന്യജീവി സങ്കേതങ്ങളുടെ എണ്ണം
- 18
125. കേരളത്തിലെ വനം ഡിവിഷനുകളുടെ എണ്ണം
- 36
126. ഏഷ്യയിലെ ഏറ്റവും വലിയ തേക്ക് ആയി കണക്കാക്കപ്പെടുന്നത്
- കന്നി മരം
ഏഷ്യയിൽ ഇന്നുള്ളതിൽ വച്ചേറ്റവും വലുതെന്ന് വിശ്വസിക്കപ്പെടുന്ന തേക്കുമരമാണ് കന്നിമരം. പറമ്പിക്കുളം വന്യജീവി സംരക്ഷണകേന്ദ്രത്തിലാണിതു സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മരങ്ങളിലൊന്നാണിത്. 450 വർഷങ്ങൾക്കുമേൽ പഴക്കം ഈ മരത്തിനുണ്ടെന്ന് കരുതപ്പെടുന്നു.
127. കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതം
- പെരിയാർ വന്യജീവി സങ്കേതം
128. പെരിയാർ വന്യജീവി സങ്കേതത്തെ തുടക്കത്തിൽ അറിയപ്പെട്ടിരുന്ന പേര്
- നെല്ലിക്കാംപെട്ടി ഗെയിം സാങ്ച്വറി
129. ഒരു പ്രത്യേക സസ്യത്തിനു വേണ്ടി മാത്രം രാജ്യത്ത് നിലവിൽ വന്ന ആദ്യ ഉദ്യാനം
- കുറിഞ്ഞി സാങ്ച്വറി
130. 12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞിയുടെ ശാസ്ത്രീയ നാമം
- സ്ട്രോബിലാന്തസ് കുന്തിയാന
131. ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിറ്റി റിസർവ്
- കടലുണ്ടി-വള്ളിക്കുന്ന്
132. ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കിയത്
- തെന്മല
133. സലിം അലിയുടെ പേരിൽ അറിയപ്പെടുന്ന പക്ഷി സങ്കേതം
- തട്ടേക്കാട് പക്ഷിസങ്കേതം
134. കെ.കെ. നീലകണ്ഠൻ സ്മാരക മയിൽ സങ്കേതം എവിടെ
- ചൂലന്നൂർ പാലക്കാട്
135. പക്ഷികളെ കൂടാതെ വിവിധയിനം ചിലന്തികൾ കൾ അപൂർവ്വയിനം കടൽ വാവലുകൾ തുടങ്ങിയവ കാണപ്പെടുന്ന പക്ഷി സങ്കേതം
- മംഗളവനം
136. സൈലന്റ് വാലിയുടെ വിശേഷണങ്ങൾ എന്തൊക്കെ
- കേരളത്തിലെ നിത്യഹരിത വനം
- കേരളത്തിലെ ഏക കന്യാവനം
- കേരളത്തിലെ ഏറ്റവും വലിയ മഴക്കാട്
137. ലോക പൈതൃകപട്ടികയിൽ ഉൾപ്പെടുത്തിയ കേരളത്തിലെ ദേശീയ ഉദ്യാനം
- സൈലന്റ് വാലി
138. സൈലന്റ് വാലി ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു
- പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിൽ
139. ഏറ്റവും കൂടുതൽ ജൈവവൈവിധ്യമുള്ള ദേശീയോദ്യാനം
- സൈലന്റ് വാലി
140. സൈലന്റ് വാലി എന്ന പേരിന് കാരണം
- ചീവീടുകൾ ഇല്ലാത്തതുകൊണ്ട്
(ഈ പേര് നൽകിയത് റോബർട്ട് വൈറ്റ്)
<Next Chapter> <01, 02, 03, 04, 05><Previous>
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്