വനങ്ങളും വന്യജീവികളും: ചോദ്യോത്തരങ്ങൾ - 3
61. സാലിം അലി ദേശീയോദ്യാനം ഏത് സംസ്ഥാനത്ത്
ജമ്മു കശ്മീര്‍
62. ഗിണ്ടി ദേശീയോദ്യാനം ഏത് സംസ്ഥാനത്ത്
തമിഴ്നാട്
63. സിംലിപാല്‍ വന്യജീവി സങ്കേതം ഏതു സംസ്ഥാനത്താണ്ڋ
ഒറീസ
64. സിംഹവാലന്‍ കുരങ്ങുകള്‍ക്കു പ്രസിദ്ധമായ കേരളത്തിലെ ദേശീയോദ്യാനം
സൈലന്‍റ് വാലി
65. സുല്‍ത്താന്‍പൂര്‍ ദേശീയോദ്യാനം ഏത് സംസ്ഥാനത്ത്
ഹരിയാന
66. ഗുജറാത്തിലെ, സിംഹങ്ങള്‍ക്കു പ്രസിദ്ധമായ വന്യജീവിസങ്കേതം
ഗിര്‍
67. ഹസാരിബാഗ് വന്യജീവി സംരക്ഷണകേന്ദ്രം ഏതുസംസ്ഥാനത്താണ്
ജാര്‍ഖണ്ഡ്
68. ചന്ദ്രപ്രഭ വന്യമൃഗ സങ്കേതം ഏതു സംസ്ഥാനത്ത്
ഉത്തര്‍ പ്രദേശ്
69. ചാമ്പല്‍ മലയണ്ണാന്‍ (ഗ്രിസില്‍ഡ് ജയന്‍റ് സ്ക്വിറല്‍) എന്ന അപൂര്‍വ ജീവി കാണപ്പെടുന്ന കരളത്തിലെ വന്യജീവി സങ്കേതം
ചിന്നാര്‍
70. ജല്‍ദപാറ വന്യജീവി സങ്കേതം ഏതുസംസ്ഥാനത്താണ്
പശ്ചിമ ബംഗാള്‍
71. പെരിയാര്‍ വന്യമൃഗസങ്കേതം ഏതു ജില്ലയില്‍
ഇടുക്കി
72. പൊന്മുടി മലയോര വിനോദ സഞ്ചാരകേന്ദ്രം ഏതു ജില്ലയിലാണ്
തിരുവനന്തപുരം
73. വെള്ളക്കടുവകള്‍ക്ക് പ്രസിദ്ധമായ ഒറീസയിലെ വന്യജീവിസങ്കേതം
നന്ദന്‍കാനന്‍

74. കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോധ്യാനം സ്ഥിതിചെയ്യുന്നത്
- പാമ്പാടുചോല
75. ഇരവികുളം ദേശിയോധ്യാനം നിലവിൽ വന്നത്
- 1978
76. കേരളത്തിലെ രണ്ടാമത്തെ വലിയ ദേശിയോധ്യാനം
- സൈലന്റ് വാലി
77. ചൂലന്നൂർ മയിൽ സംരക്ഷണ കേന്ദ്രം
- പാലക്കാട്
78. പക്ഷിപാതാളം
- വയനാട്
79. ചൂലന്നൂർ പക്ഷി സങ്കേതത്തിന്റെ മറ്റൊരു പേര്
-കെ.കെ. നീലകണ്ഠൻ പക്ഷി സങ്കേതം
80. കേരളത്തിലെ ആദ്യ ജലവൈദ്യൂത പദ്ധതി ?
- പള്ളിചാസൽ (1940)
81. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഉത്പാദനശേഷി
- 780 MW
82. ഇന്ത്യയിലെ ഏറ്റവും വലിയ പ്രഷ൪ ഷാഫ്റ്റ് ഉള്ള പവർ ഹൌസ്
- മൂലമറ്റം
83. കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ട്
- മലമ്പുഴ (പാലക്കാട്)
84. കേരളത്തിലെ എറ്റവും പഴയ അണക്കെട്ട്
- മുല്ലപ്പെരിയാര്
85. കേരളത്തിൽ ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികൾ സ്ഥാപിക്കപ്പെട്ടിരിക്കുന്ന നദി
- പെരിയാർ
86. ഏറ്റവും കൂടുതൽ ജലസേചനപദ്ധതികൾ സ്ഥാപിച്ചിരിക്കുന്ന നദി
- ഭാരതപ്പുഴ
87. പള്ളിവാസൽ ജലവൈദ്യുത പദ്ധതി സ്ഥാപിച്ചിരിക്കുന്ന നദി
- മുതിരപ്പുഴ
88. പന്നിയാർ ജലവൈദ്യുത പദ്ധതി സ്ഥാപിച്ചിരിക്കുന്ന നദി
- പന്നിയാർ
89. ഷോളയാർ ജലവൈദുത പദ്ധതി സ്ഥാപിച്ചിരിക്കുന്ന നദി
- ചാലക്കുടി പുഴ
90. കുത്തുങ്കൽ ജലവൈദ്യുത പദ്ധതിസ്ഥാപിച്ചിരിക്കുന്ന നദി
- പന്നിയാർ
<Next Chapter> <01, 02, 03, 04, 05><Previous>PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍