വനങ്ങളും വന്യജീവികളും: ചോദ്യോത്തരങ്ങൾ - 2
31. ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനം
- ഉത്തരാഖണ്ഡിലെ കോര്‍ബറ്റ്
32. ഇന്ത്യാ ഗവണ്മെന്‍റ് കടുവകളുടെ സംരക്ഷണാര്‍ഥം പ്രോജക്ട് ടൈഗര്‍ എന്ന പദ്ധതി നടപ്പാക്കിയ വര്‍ഷം
- 1973
33. ഇന്ദിരാഗാന്ധി ദേശീയോദ്യാനം ഏത് സംസ്ഥാനത്ത്
- തമിഴ്നാട്
34. ഏറ്റവും കൂടുതല്‍ കാട്ടുപോത്തുകളെകാണാന്‍ കഴിയുന്ന കേരളത്തിലെ വന്യജീവി സങ്കേതം
- പറമ്പിക്കുളം
35. ഏതു സംസ്ഥാനത്തെയാണ് ജനങ്ങള്‍ വനാഞ്ചണ്‍ എന്നും വിളിക്കുന്നത്
- ജാര്‍ഖണ്ഡ്
36. ഏത് ബയോസ്ഫിയര്‍ റിസര്‍വിന്‍റെ ഭാഗമാണ് സൈലന്‍റ്വാലി
- നീലഗിരി
37. ഏത് തെന്നിന്ത്യന്‍ സംസ്ഥാനത്താണ് പോയിന്‍റ് കാലിമെര്‍ എന്ന വന്യജീവി-പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത്
- തമിഴ്നാട്
38. കേരളത്തിലെ വനം വകുപ്പിന്‍റെ തലവന്‍
- പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്സ്
39. ഒറ്റകൊമ്പൻ കാണ്ടാമൃഗത്തിനു പ്രസിദ്ധമായ അസമിലെ വന്യജീവി സങ്കേതം
- കാസിരംഗ
40. വരയാടുകള്‍ക്ക് പ്രസിദ്ധമായ കേരളത്തിലെ ദേശീയോദ്യാനം
- ഇരവികുളം
41. വാലി ഓഫ് ഫ്ളേവേഴ്സ് ദേശീയോദ്യാനം ഏത് സംസ്ഥാനത്ത്
- ഉത്തരാഖണ്ഡ്
42. കണ്ടല്‍ വനത്തിന്‍റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്തുള്ള സംസ്ഥാനം
- ഗുജറാത്ത്
43. കാട്ടുകഴുതകള്‍ക്ക് പ്രസിദ്ധമായ ലിറ്റില്‍ റാന്‍ ഓഫ് കച്ച് ഏത് സംസ്ഥാനത്താണ്.
- ഗുജറാത്ത്
44. സാലിം അലി പക്ഷി സങ്കേതം ഏത്സംസ്ഥാനത്ത്
- ഗോവ

45. സൈലന്റ് വാലി ദേശീയേധ്യറനം ഉദ്ഘാടനം
ചെയ്യത്
- 1985 സെപ്റ്റംബർ 7- രാജീവ്ഗാന്ധി
46. സൈലന്റ് വാലിയിലൂടെ ഒഴുകുന്ന നദി
- കുന്തിപ്പുഴ
47. സൈലന്റ് വാലിയില്‍ നിന്നും ഉദ്ഭവിച്ചത്
- തൂതപ്പുഴ
48. സൈലന്റ് വാലി സ്ഥിതി ചെയ്യുന്ന താലൂക്ക്
- മണ്ണാർക്കാട്
49. കേളരത്തിലെ ഏറ്റവും ചെറിയവന്യജീവി സങ്കേതം
- മംഗളവനം
50. കൊച്ചിയുടെ ശ്വാസകോശം
- മംഗളവനം
51. കേരളത്തിലെ രണ്ടാമത്തെ ജലവൈദ്യുത പദ്ധതി
- ചെങ്കുളം (1959)
52. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി
- ഇടുക്കി
53. കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി
- കല്ലട (കൊല്ലം)
54. ഇന്ത്യയിലെ ഏറ്റവും വലിയ ഭൂഗർഭ ജലവൈദ്യുത നിലയം
- ചൂലമറ്റം
55. സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ജലവൈദ്യുത പദ്ധതികൾ
- മണിയാർ, കുത്തുങ്കൽ
56. കേരളത്തിൽ സ്വകാര്യമേഖലയിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി
- കുത്തുങ്കൽ (ഇടുക്കി)
57. കേരളത്തിൽ സ്വന്തമായി വൈദ്യുതി ഉത്പാദനം നടത്തുന്ന ആദ്യ ഗ്രാമ പഞ്ചായത്ത്
- മാങ്കുളം (ഇടുക്കി)
58. മലബാറിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി
- കുറ്റ്യാടി (1972)
59. കേരളത്തിൽ ഏറ്റവും കൂടുതൽ, ഉത്പാദിപ്പിക്കുന്ന വൈദ്യുതി
- ജലവൈദ്യുതി
60. ചൈനയുടെ സഹായത്തോടെ നിർമിച്ച കോഴിക്കോട് ജില്ലയിലെ ജലവൈദ്യുത പദ്ധതി
- ഉറുമി
<Next Chapter> <01, 02, 03, 04, 05>PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍