വനങ്ങളും വന്യജീവികളും: ചോദ്യോത്തരങ്ങൾ - 4

91. ചെങ്കുളം ജലവൈദ്യുത പദ്ധതി സ്ഥാപിച്ചിരിക്കുന്ന നദി
- മുതിരപ്പുഴ

92. നേര്യമംഗലം ജലവൈദ്യുത പദ്ധതിസ്ഥാപിച്ചിരിക്കുന്ന നദി
- പെരിയാര്

93. ഇടുക്കി ജലവൈദ്യുത പദ്ധതി സറാപിച്ചിരിക്കുന്ന നദി
- പെരിയാര്

94. കേരളത്തിലെ ഏറ്റവും വലിയ കോൺക്രീറ്റ്ഗ്രാവിറ്റി ഡാം
- ചെറുതോണി

95. കേരളത്തിലെ ആദ്യത്തെ കാറ്റാടിഫാം സ്ഥിതിചെയ്യുന്നത്
- കഞ്ചിക്കോട്‌ (പാലക്കാട്‌)

96. കെ.എസ്‌..ബി.യുടെ കീഴിൽപ്രവർത്തിക്കുന്ന കാറ്റാടിഫാം
- കഞ്ചിക്കോട്

97. കേരളത്തിൽ സ്വകാര്യ മേഖലയിലുള്ള കാറ്റാടിഫാം സ്ഥിതി ചെയ്യുന്നത് 
- രാമക്കൽമേട്‌ (ഇടുക്കി)

98. വംശനാശം നേരിടുന്ന ഈ ചാമ്പല്‍ മലയണ്ണാനെ സംരക്ഷിക്കാനായി മാത്രം ഒരു ദേശീയോദ്യനം ഉണ്ടെന്ന് അറിയാമോ?
- തമിഴ്‌നാട്ടിലെ ശ്രീവല്ലി പുത്തൂരില്‍ സ്ഥിതി ചെയ്യുന്ന ഗ്രിസില്‍ഡ് സ്‌ക്വിരല്‍ വൈല്‍ഡ് ലൈഫ് സാങ്ച്വറി

99. കേരളത്തിൽ ചന്ദനമരങ്ങൾ കാണപ്പെടുന്നത് എവിടെ
- മറയൂർ

100. കേരളത്തിലെ ഏറ്റവും ചെറിയ പക്ഷിസങ്കേതം സങ്കേതം
- മംഗളവനം

101. കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽക്കാടുകൾ ഉള്ള ജില്ല
- കണ്ണൂർ

102. കേരളത്തിന്റെ വനവിസ്തൃതി കൂടിയ വനം ഡിവിഷൻ
- റാന്നി

103. ലോകത്തെ ഏറ്റവും പ്രായംകൂടിയ തേക്കുമരം കണ്ടെത്തിയിട്ടുള്ളത് എവിടെ നിന്ന്
- നിലമ്പൂർ

104. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നതെവിടെ
- പീച്ചി

105. കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം ഏത്
- പെരിയാർ

106. പശ്ചിമഘട്ടത്തിന്റെ രാജ്ഞി എന്നറിയപ്പെടുന്ന പുഷ്പം
- നീലക്കുറിഞ്ഞി

107. ഏഷ്യയിലെ ആദ്യത്തെ ബട്ടർഫ്ലൈ സഫാരി പാർക്ക്
- തെന്മല

108. കേരളത്തിലെ ആദ്യത്തെ പക്ഷി സങ്കേതം
- തട്ടേക്കാട്

109. കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം
- ഇരവികുളം ദേശീയോദ്യാനം

110. സിംഹവാലൻ കുരങ്ങുകൾ സൈലന്റ്‌വാലിയിൽ മാത്രം കാണാൻ കാരണം
- വെടി പ്ലാവുകളുടെ സാന്നിധ്യം

111. ദേശാടന പക്ഷികളുടെ പറുദീസ എന്നറിയപ്പെടുന്ന പക്ഷി സങ്കേതം
- കടലുണ്ടി പക്ഷിസങ്കേതം (മലപ്പുറം)

112. കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം
- പാമ്പാടുംചോല

113. വരയാടുകളുടെ സംരക്ഷണ അർത്ഥം പ്രവർത്തിക്കുന്ന ദേശീയോദ്യാനം
- ഇരവികുളം

114. ബേക്കേഴ്സ് എസ്റ്റേറ്റ് എന്നറിയപ്പെടുന്ന പക്ഷി സങ്കേതം
- കുമരകം പക്ഷിസങ്കേതം

115. ഇന്ത്യയിൽ വന വിസ്തൃതിയിൽ കേരളത്തിന്റെ സ്ഥാനം
-14

116. വനഭൂമി കൂടുതലുള്ള കേരളത്തിലെ ജില്ല
- ഇടുക്കി

117. വനഭൂമി ഏറ്റവും കുറവുള്ള ജില്ല
- ആലപ്പുഴ

118. ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വനഭൂമിയുള്ള കേരളത്തിലെ ജില്ല
- വയനാട്

119. കേരളത്തിൽ റിസർവ് വനം കൂടുതലുള്ള ജില്ല
- പത്തനംതിട്ട

120. കേരളത്തിൽ ഏറ്റവും കുറവ് വനമുള്ള ജില്ല
- ആലപ്പുഴ
<Next Chapter> <0102030405><Previous>
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here