പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ
3161. സൂയസ് കനാൽ ഗതാഗതത്തിന് തുറന്നുകൊടുത്തവർഷം?
1869

3162. ഇന്ത്യയിൽ പോസ്റ്റൽ സമ്പ്രദായം ആരംഭിച്ച വർഷം?
1854

3163. കേരളത്തിലെ ആദ്യ റിസർവ്വ് വനമേഖല ഏതാണ്?
കോന്നി വനമേഖല

3164. ഭിട്ടാര്‍കര്‍ണിക കണ്ടല്‍ക്കാട് ഏത് സംസ്ഥാനത്താണ്.
ഒറീസ

3165. പന്ത്രണ്ട്  വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞികളുടെ (സ്ട്രൊബിലാന്തസ് കുന്തിയാനസ്) സംരക്ഷണാര്‍ഥം സ്ഥാപിച്ച സാങ്ച്വറി
കുറിഞ്ഞിമലസാങ്ച്വറി (ഇടുക്കി ജില്ല)

3166. മഹാത്മാഗാന്ധി മറൈന്‍ ദേശീയോദ്യാനം എവിടെയാണ്
ആന്തമാന്‍ നിക്കോബാര്‍

3167. നംദഫ ദേശീയോദ്യാനം ഏത് സംസ്ഥാനത്ത്
അരുണാചണ്‍ പ്രദേശ്

3168. പറമ്പിക്കുളം വന്യജീവി സങ്കേതത്തിന്‍റെ ആസ്ഥാനം
തൂണക്കടവ്

3169. മാനസ് ദേശീയോദ്യാനം ഏത് സംസ്ഥാനത്ത്
ആസ്സാം

3170. മുംബൈ നഗരത്തിലുള്ള ഒരു പ്രശസ്തമായ വനം ഇപ്പോള്‍ ദേശീയോദ്യാനമാണ്. ഏതാണത്
 സഞ്ജയ് ഗാന്ധി നാഷണല്‍ പാര്‍ക്ക്

3171. മത്തേരാന്‍ വന്യജീവി സങ്കേതം ഏതുസംസ്ഥാനത്ത്
മഹാരാഷ്ട്ര

3172. ആനകള്‍ക്ക് പ്രസിദ്ധമായ ബന്ദിപ്പൂര്‍ ദേശീയോദ്യാനം ഏത് സംസ്ഥാനത്ത്
കര്‍ണാടകം

3173. ഇന്ദ്രാവതി ദേശീയോദ്യാനം ഏത് സംസ്ഥാനത്ത്
ഛത്തീസ്ഗഢ്

3174. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആനകളുള്ള സംസ്ഥാനം
കര്‍ണാടകം

3175. രാജാജി ദേശീയോദ്യാനം ഏത് സംസ്ഥാനത്ത്
ഉത്തരാഖണ്ഡ്

3176. റാണി ഝാന്‍സി മറൈന്‍ നാഷണല്‍പാര്‍ക്ക് എവിടെയാണ്
ആന്തമാന്‍ നിക്കോബാര്‍

3177. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കണ്ടല്‍വനമുള്ള സംസ്ഥാനം
പശ്ചിമ ബംഗാള്‍

3178. ഇന്ത്യയില്‍ വനമഹോല്‍സവം ആരംഭിച്ചത്
കെ.എം.മുന്‍ഷി

3179. കറുപ്പു യുദ്ധകാലത്ത് പിടിച്ചെടുത്ത ഹോങ് കോങ് ചൈനയ്ക്ക് തിരികെ കൈമാറിയ വർഷം?
1997

3180. ദേശീയ വികസന സമിതി രൂപീകരിക്കപ്പെട്ട വർഷം?
1952

3181. ഇന്ത്യൻ അറ്റോമിക് എനർജി കമ്മീഷന്റെ ആദ്യ അദ്ധ്യക്ഷൻ ആരായിരുന്നു?
ഹോമി ജഹാംഗിർ ഭാഭ

3182. വിദ്യാഭ്യാസ പരാമർശങ്ങളെ കുറിച്ച് പരാമർശിച്ചിരിക്കുന്ന അഥർവ്വ വേദത്തില സൂക്തമേതാണ്?
മാണ്ഡൂക സൂക്തം

3183. ഏറ്റവും കൂടുതൽ ആസ്ബസ്റ്റോസ് ഉല്പാദിപ്പിക്കുന്ന രാജ്യമേതാണ്?
റഷ്യ

3184. ഇരുമ്പൈര് ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം?
ഝാർഖണ്ഡ്

3185. ജർമ്മനിയുടെ സഹായത്തോടെ നിർമ്മിച്ച ഇരുമ്പുരുക്കുശാല?
റൂർക്കേല

3186. റോസ് നഗരം ?
ചണ്ഡീഗഡ്

3187. ഹരിത വിപ്ലവം കൊണ്ട് ഏറ്റവുമധികം നേട്ടമുണ്ടാക്കിയ സംസ്ഥാനം?
പഞ്ചാബ്

3188. മൊബൈൽ നമ്പർ പോർട്ടബിലിറ്റി നിലവിൽ വന്ന ആദ്യ സംസ്ഥാനം ?
ഹരിയാന

3189. സപ്ത സഹോദരിമാരിൽ ഉൾപ്പെടാത്ത വടക്കു കിഴക്കൻ സംസ്ഥാനം ?
സിക്കിം

3190. സൂരജ്‌കുണ്ട് കരകൗശല മേള നടക്കുന്ന സംസ്ഥാനം ?
ഹരിയാന
<Next><Chapters: 01,...,104105, 106, 107, 108, 109,....., 125, 126>