പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ
3221. സുഖവാസ കേന്ദ്രങ്ങള്‍ക്ക് പ്രസിദ്ധമായതും ഹിമാലയത്തിന്‍റെ മദ്ധ്യഭാഗത്ത് സ്ഥിതി ചെയ്യുന്നതുമായ നിര?
ഹിമാചല്‍

3222. ശിവന്‍റെ തിരുമുടി എന്നര്‍ത്ഥം വരുന്ന ഹിമാലയ നിര?
സിവാലിക്

3223. മൗണ്ട് എവറസ്റ്റ്, കാഞ്ചന്‍ ജംഗ, നംഗ പര്‍ വ്വതം എന്നിവ സ്ഥിതി ചെയ്യുന്നത് ഏത് നിരയിലാണ്?
ഹിമാദ്രി

3224. കാശ്മീര്‍, കുളു, കാംഗ്ര എന്നീ താഴ് വരകള്‍ സ്ഥിതി ചെയ്യുന്നത് ഏത് നിരയിലാണ്?
ഹിമാചല്‍

3225. ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ എവറസ്റ്റ് ഏത് രാജ്യത്ത് സ്ഥിതി ചെയ്യുന്നു.
നേപ്പാള്‍

3226. സാലിം അലി ദേശീയോദ്യാനം ഏത് സംസ്ഥാനത്ത്
ജമ്മു കശ്മീര്‍

3227. ഗിണ്ടി ദേശീയോദ്യാനം ഏത് സംസ്ഥാനത്ത്
തമിഴ്നാട്

3228. സിംലിപാല്‍ വന്യജീവി സങ്കേതം  ഏതു സംസ്ഥാനത്താണ്ڋ
ഒറീസ

3229. സിംഹവാലന്‍ കുരങ്ങുകള്‍ക്കു പ്രസിദ്ധമായ കേരളത്തിലെ ദേശീയോദ്യാനം
സൈലന്‍റ് വാലി

3230. സുല്‍ത്താന്‍പൂര്‍ ദേശീയോദ്യാനം ഏത് സംസ്ഥാനത്ത്
ഹരിയാന

3231. ഗുജറാത്തിലെ, സിംഹങ്ങള്‍ക്കു പ്രസിദ്ധമായ വന്യജീവിസങ്കേതം
ഗിര്‍

3232. ഹസാരിബാഗ് വന്യജീവി സംരക്ഷണകേന്ദ്രം ഏതുസംസ്ഥാനത്താണ്
ജാര്‍ഖണ്ഡ്

3233. ചന്ദ്രപ്രഭ വന്യമൃഗ സങ്കേതം ഏതു സംസ്ഥാനത്ത്
ഉത്തര്‍ പ്രദേശ്

3234. ചാമ്പല്‍ മലയണ്ണാന്‍ (ഗ്രിസില്‍ഡ് ജയന്‍റ് സ്ക്വിറല്‍) എന്ന അപൂര്‍വ ജീവി കാണപ്പെടുന്ന കരളത്തിലെ വന്യജീവി സങ്കേതം
ചിന്നാര്‍

3235. ജല്‍ദപാറ വന്യജീവി സങ്കേതം ഏതുസംസ്ഥാനത്താണ്
 പശ്ചിമ ബംഗാള്‍

3236. പെരിയാര്‍ വന്യമൃഗസങ്കേതം ഏതു ജില്ലയില്‍
ഇടുക്കി

3237. പൊന്മുടി മലയോര വിനോദ സഞ്ചാരകേന്ദ്രം ഏതു ജില്ലയിലാണ്
തിരുവനന്തപുരം

3238. വെള്ളക്കടുവകള്‍ക്ക്  പ്രസിദ്ധമായ ഒറീസയിലെ വന്യജീവിസങ്കേതം
നന്ദന്‍കാനന്‍

3239. ഇന്ത്യയിലെ ആദ്യത്തെ സ്പോർട്സ് യൂണിവേഴ്സിറ്റി എവിടെ സ്ഥാപിച്ചു?
പൂന

3240. ആദ്യത്തെ ഇന്ത്യൻ ഉടമസ്ഥതയിലുള്ള ബാങ്ക് ഏതായിരുന്നു?
പഞ്ചാബ് നാഷണൽ ബാങ്ക്

3241. ഹിൽട്ടൺ റോയൽ കമ്മീഷൻ റിപ്പോർട്ട് പ്രകാരം രൂപീകൃതമായ ബാങ്ക്?
റിസർവ്വ് ബാങ്ക്

3242. ആരുടെ ഒപ്പാണ് ഒരു രൂപ നോട്ടുകളിൽ കാണുന്നത്?
ധനകാര്യ സെക്രട്ടറി

3243. ഇന്ത്യയിലെ ഏറ്റവും ആഴമേറിയ തുറമുഖം ഏത് സംസ്ഥാനത്താണ്?
ആന്ധ്രാപ്രദേശ്, വിശാഖപട്ടണം

3244. ആദ്യത്തെ ഇലക്ട്രോണിക് കാറിന് നൽകിയിരിക്കുന്ന പേര്?
റേവ

3245. രാജസ്ഥാനിൽ പഞ്ചായത്ത് രാജ് സംവിധാനം നടപ്പിലാക്കിയ വർഷം?
1959

3246. ശതമാനടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ ക്രിസ്തുമത വിശ്വാസികൾ ഉള്ള സംസ്ഥാനം ?
നാഗാലാ‌ൻഡ്

3247. തിമോഗ എന്നറിയപ്പെട്ടിരുന്ന സ്ഥലം ?
കൊഹിമ

3248. മണിപ്പൂരിനെ ഇന്ത്യയുടെ രത്നം എന്ന് വിശേഷിപ്പിച്ചത് ?
ജവഹർലാൽ നെഹ്‌റു

3249. ഇന്ത്യയിലെ ഒഴുകുന്ന ദേശീയോദ്യാനം ?
കെയ്‌ബുൽ ലാംജാവോ (മണിപ്പൂർ )

3250. ഇന്ത്യയിൽ ഏറ്റവും സാക്ഷരതയുള്ള ജില്ല ?
സെർച്ചിപ് (മിസോറം )
<Next><Chapters: 01,..., 106107108109110, 111, ....., 125126>