പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ
3311. ലോകത്തിലെ ഏറ്റവും ഏറ്റവും നീളം കൂടിയ പര്‍വതനിര?
ആന്‍ഡീസ് (തെക്കേ അമേരിക്ക)

3312. ലോകത്തിലെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ കൊടുമുടി?
മൗണ്ട് കെ2 (ഗോഡ് വിന്‍ ഓസ്റ്റിന്‍) കാറക്കോറം പര്‍വതനിര

3313. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?
മൗണ്ട് കെ2

3314. പൂര്‍ണ്ണമായും ഇന്ത്യയില്‍ സ്ഥിതി ചെയ്യുന്ന ഉയരം കൂടിയ കൊടുമുടി?
കാഞ്ചന്‍ ജംഗ (സിക്കിം)

3315. പൂര്‍ണ്ണമായും ഇന്ത്യയില്‍ സ്ഥിതി ചെയ്യുന്ന ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി?
നന്ദാദേവി

3316. ഘാന പക്ഷിസങ്കേതം എവിടെയാണ്?
ഭരത്പൂര്‍
പക്ഷി സ്നേഹികളുടെ പറുദീസയായ രാജസ്‌ഥാനിലെ ഭരത്പുർ പക്ഷിസങ്കേതം .കിയൊലാഡിയോ ഘാന പക്ഷിസങ്കേതം എന്ന് അറിയപ്പെടുന്ന ഇവിടെ മഞ്ഞുകാലത്ത് ആയിരക്കണക്കിന് പക്ഷികളാണ് വിരുന്നിനെത്തുന്നത്. 1971-ല്‍ സംരക്ഷിത ജീവിസങ്കേതമായി പ്രഖ്യാപിച്ച ഇവിടെ 230 ൽ അധികംപക്ഷികൾ സ്ഥിരമായുണ്ട്.
ലോകപൈതൃക പദവി കിട്ടിയ ഇവിടം നല്ല ഒരു ടൂറിസ്റ്റ് കേന്ദ്രംകൂടിയാണ്. 

3317. ഇന്ത്യക്കും പാകിസ്ഥാനുമിടയ്ക്ക് സര്‍വീസ് നടത്തുന്ന തീവണ്ടി?
സംജോധാ എക്സ്പ്രസ്

3318. ലക്ഷദ്വീപിലെ ഭാഷ?
മലയാളം

3319. ഡച്ചിഗാം വന്യജീവി സങ്കേതം എവിടെയാണ്?
ശ്രീനഗര്‍

3320. ടാറ്റാ അയണ്‍ ആന്‍ഡ് സ്റ്റീല്‍ ഫാക്ടറി സ്ഥിതിചെയ്യുന്ന സ്ഥലം?
ജംഷഡ്പുര്‍

3321. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നഗരവല്‍കൃതമായ സംസ്ഥാനം?
ഗോവ

3322. പ്രതിശീര്‍ഷ വരുമാനം ഏറ്റവും കുറഞ്ഞ ഇന്ത്യന്‍ സംസ്ഥാനം?
ബിഹാര്‍

3323. സതേണ്‍ റെയില്‍വെയുടെ മുഖ്യആസ്ഥാനം എവിടെയാണ്?
ചെന്നൈ

3324. ജമ്മുവിനെയും കന്യാകുമാരിയെയും ബന്ധിപ്പിച്ച് ഓടുന്ന ട്രെയിന്‍ ഏതാണ്.?
ഹിമസാഗര്‍ എക്സ്പ്രസ്

3325. കോളാര്‍ സ്വര്‍ണഖനി ഏത് സംസ്ഥാനത്തിലാണ്?
കര്‍ണാടക

3326. സൂര്യോദയവും സൂര്യാസ്തമയവും കാണാവുന്ന സ്ഥലം?
കന്യാകുമാരി

3327. ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം ഉപയോഗിക്കുന്ന രാജ്യം ഏത്?
ഇന്ത്യ

3328. 'കിഴക്കിന്‍റെ സ്കോട്ല ന്‍ഡ്' എന്നറിയപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനം?
ജബല്‍പൂര്‍

3329. സ്വതന്ത്ര ഇന്ത്യയുടെ മധ്യഭാഗത്തുള്ള നഗരം
നാഗ്പൂര്‍

3330. ഇന്ത്യയിലെ റബര്‍കൃഷിയുടെ എത്രശതമാനമാണ് കേരളത്തിലുള്ളത്?
92%

3331. സംഗീതരംഗത്തെ ഓസ്കാർ എന്നറിയപ്പെടുന്ന പുരസ്ക്കാരമേത്?
ഗ്രാമി പുരസ്കാരം

3332. ലോക ക്ഷീര ദിനം എന്നാണ്?
ജൂൺ 1

3333. പർവ്വതങ്ങളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ ഏത് പേരിലാണ് അറിയപ്പെടുന്നത്?
ഓറോളജി

3334. ശിലകളുടെ രൂപീകരണത്തെക്കുറിച്ചുള്ള പഠനശാഖ ഏത് പേരിലാണ് അറിയപ്പെടുന്നത്?
പെട്രോളജി

3335. ജീവികളുടെയും സസ്യങ്ങളുടെയും പ്രാചീനാവശിഷ്ടങ്ങളെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്?
പാലിയന്റോളജി

3336. 'T' ക്കകൃതിയിലുള്ള സംസ്ഥാനം
ആസ്സാം

3337. ദേവഭൂമി എന്നറിയപ്പെടുന്ന സംസ്ഥാനം
ഉത്തരാഖണ്ഡ്

3338. ഇന്ത്യയുടെ പഞ്ചസാര കിണ്ണം എന്നറിയപ്പെടുന്ന സംസ്ഥാനം
ഉത്തർപ്രദേശ്

3339. പട്ടിന്റെയും പൂക്കളുടെയും സംസ്ഥാനം
കർണാടകം

3340. ഇന്ത്യയുടെ വടക്കേ അറ്റത്തെ സംസ്ഥാനം
ജമ്മു കാശ്മീർ
<Next><Chapters: 01,..., 109110, 111, 112113, 114, ....., 125126>