പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ
3731. രാമനാട്ടത്തിന്‍റെ ഉപജ്ഞാതാവ്:
കൊട്ടാരക്കരത്തമ്പുരാന്‍
3732. 'സ്യാനന്ദൂരപുരം' എന്ന് സംസ്കൃതത്തില്‍ പരാമര്‍ശിക്കുന്ന നഗരം:
തിരുവനന്തപുരം
3733. 'അസലാമു അലൈക്കും' ഏതു ഭാഷയിലെ അഭിവാദ്യമാണ്?
ഉര്‍ദു
3734. 'നയുദാമ്മ അവാര്‍ഡ്' ഏതു രംഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?
ശാസ്ത്ര-സാങ്കേതികം
3735. ഏതു രാജ്യത്തിവെച്ചാണ് ബോള്‍ഷെവിക് വിപ്ലവനേതാവ് ട്രോട്സ്കി വധിക്കപ്പെട്ടത്?
മെക്സിക്കോ
3736. 'പറയിപെറ്റ പന്തീരുകുല'ത്തിലെ ഏക വനിത:
കാരയ്ക്കലമ്മ
3737. ബാലഗംഗാധരതിലകന്‍ മറാത്തി ഭാഷയിലാരംഭിച്ച പ്രസിദ്ധീകരണം:
കേസരി
3738. രണ്ടാം ലോകമഹായുദ്ധത്തിന്‍റെ ഫലം അല്ലാത്തത്?
ശീതയുദ്ധം അവസാനിച്ചു
3739. യൂക്ലിഡ് ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഗണിതശാസ്ത്രം
3740. ഇന്ത്യയില്‍ പോര്‍ച്ചുഗീസ് സാമ്രാജ്യം സ്ഥാപിച്ചത്:
അല്‍ബുക്കര്‍ക്ക്
3741. 'ഐരാവതി' ഏതു രാജ്യത്തെ പ്രധാന നദിയാണ്?
മ്യാന്‍മര്‍
3742. അമേരിക്കയുടെ എത്രാമത്തെ പ്രസിഡന്‍റാണ് ലിങ്കന്‍?
16
3743. ഷിയാ മുസ്ലീങ്ങളുടെ പുണ്യസ്ഥലമായ 'കര്‍ബാല' ഏതു രാജ്യത്താണ്?
ഇറാക്ക്
3744. ഫലങ്ങള്‍ പഴുക്കാന്‍ ഉപയോഗിക്കുന്നത്
അസറ്റിലിന്‍
3745. താഴെപ്പറയുന്നവയില്‍ ഏതില്‍ക്കൂടിയാണ് ശബ്ദം ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്നത്?
സ്റ്റീല്‍
3746. രണ്ടാം ലോകമഹായുദ്ധത്തിന്‍റെ പെട്ടെന്നുള്ള കാരണം ----- പോളണ്ടിനെ ആക്രമിച്ചതാണ്.
ജര്‍മനി
3747. 2011 സെൻസസിലെ കണക്കിന്റെ അടിസ്ഥാനത്തിൽ ലോകത്തെആകെ ജനസംഖ്യയുടെ എത്രശതമാനമാണ് ഇന്ത്യാക്കാർ?
17.50 ശതമാനം
3748. 2011 സെൻസസ് പ്രകാരംഏറ്റവും കുറഞ്ഞ ജനസംഖ്യാ വളർച്ചാ നിരക്കുള്ള സംസ്ഥാനമേത്?
നാഗാലാൻഡ്
3749. ഇന്ത്യയിലെ ആകെ ജനസംഖ്യയുടെ എത്ര ശതമാനം പേരാണ് ഉത്തർപ്രദേശിലുള്ളത് ?
16.50 ശതമാനം
3750. പത്ത് കോടിയിലധികം ജനസംഖ്യയുള്ള ഇന്ത്യയിലെ സംസ്ഥാനങ്ങൾ ഏതെല്ലാം?
ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ബിഹാർ
3751. ജനസംഖ്യ ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനമേത്?
സിക്കിം
3752. ഏതു സംസ്ഥാനത്തെ യാണ് ജനങ്ങള്‍ 'വനാഞ്ചല്‍' എന്നും വിളിക്കുന്നത്?
ജാര്‍ഖണ്ഡ്
3753. 'പെര്‍ട്ടുസിസ്' എന്നുമറിയപ്പെടുന്ന അസുഖമാണ്:
വില്ലന്‍ചുമ
3754. റോമന്‍ പുരാണങ്ങളിലെ യുദ്ധദേവന്‍റെ പേരിലുമറിയപ്പെടുന്ന ഗ്രഹം:
ചൊവ്വ
3755. പ്രസിഡന്‍റിനെ ആയുഷ്കാലത്തേക്ക് തിരഞ്ഞെടുക്കുന്ന രാജ്യം:
ഹെയ്ത്തി
3756. തൈറോക്സിനിൽ അടങ്ങിയിരിക്കുന്ന മൂലകം?
അയഡിൻ
3757. വേവിച്ചാൽ നഷ്ടപ്പെടുന്ന വിറ്റാമിൻ?
വിറ്റാമിൻ സി
3758. തക്കാളി ലോകത്താദ്യമായി കൃഷിചെയ്ത പ്രദേശം?
തെക്കേ അമേരിക്ക
3759. വോഡ്ക എന്ന മദ്യം ഏത് ധാന്യത്തിൽനിന്നാണ് ഉണ്ടാക്കുന്നത്?
ഗോതമ്പ്
3760. കോട്ടുകോണം ഏത് വിളയുടെ ഇനമാണ്?
മാവ്
<Next><Chapters: 01,..., 121, 122, 123, 124, 125, 126, 177>

0 അഭിപ്രായങ്ങള്‍