പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ
3641. ഇന്ത്യയുടെ തേയിലത്തോട്ടം എന്നറിയപ്പെടുന്ന സംസ്ഥാനമേത്?
അസം
3642. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി:
ഗംഗ
3643. 'ഭാരതരത്ന' ലഭിച്ച ആദ്യ വിദേശി:
ഖാന്‍ അബ്ദുള്‍ ഗാഫര്‍ ഖാന്‍
3644. ഇന്ത്യയിലെ ആദ്യത്തെ 'ശാസ്ത്രനഗരം':
കൊല്‍ക്കത്ത
3645. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കവാടം:
ഫത്തേപ്പൂര്‍ സിക്രി
3646. കന്‍ഹ ദേശീയോധ്യാനം ഏതു സംസ്ഥാനത്താണ്?
മധ്യപ്രദേശ്
3647. 'ഫോള്‍ക്കെറ്റിങ്' ഏതു രാജ്യത്തെ പാര്‍ലമെന്‍റാണ്?
ഡെന്മാര്‍ക്ക്
3648. ജപ്പാന്‍റെ തലസ്ഥാനം:
ടോക്ക്യോ
3649. ബറോഡയുടെ പുതിയ പേര്:
വഡോദര
3650. 'യൂറോപ്പിന്‍റെ കോക്പിറ്റ് എന്നറിയപ്പെടുന്ന രാജ്യം:
ബെല്‍ജിയം
3651. കേരള സാഹിത്യ അക്കാദമി സ്ഥാപിതമായവര്‍ഷം:
1956
3652. കേരളത്തിലെ ജില്ലകളില്‍ ഏറ്റവും കൂടുതല്‍ നെല്ല് ഉല്‍പാദിപ്പിക്കുന്നത്:
പാലക്കാട്
3653. ഇരവികുളം വന്യജീവി സങ്കേതം നാഷണല്‍ പാര്‍ക്കായി പ്രഖ്യാപിക്കപ്പെട്ട വര്‍ഷം:
1978
3654. കലിക്കറ്റ് സര്‍വകലാശാല നിലവില്‍ വന്ന വര്‍ഷം:
1968
3655. മരച്ചീനി എറ്റവും കൂടുതല്‍ ഉല്‍പാദിപ്പിക്കുന്നു ജില്ല:
തിരുവനന്തപുരം
3656. 'ത്രിഫല'യില്‍പ്പെടാത്തത് ഏത്?
ചുക്ക്
3657. ചിപ്‌കോ പ്രസ്ഥാനത്തിന് 1970 കളിൽ തുടക്കം കുറിച്ച് ഹിമാലയത്തിലെ ഗഢ് വാൾ പ്രദേശം ഇപ്പോൾഏത് സംസ്ഥാനത്താണ്?
ഉത്തരാഖണ്ഡ്
3658. ചിപ് കോ പ്രസ്ഥാനത്തിൽ നിന്നുംഊർജം ഉൾക്കൊണ്ട് 1983ൽ പശ്ചിമഘട്ടത്തിലെ മരം മുറി തടയാനായി അപ്പിക്കോ പ്രസ്ഥാനം രൂപംകൊണ്ടതെവിടെ?
കർണാടകം
3659. ഇന്ത്യയുടെ പ്രഥമ അണുപരീക്ഷണം ആദ്യത്തെ കൃത്രിമോപഗ്രഹമായ ആര്യഭട്ടയുടെ വിക്ഷേപണം എന്നിവ നടന്നത് ഏത് പദ്ധതിക്കാലത്താണ്?
അഞ്ചാം പദ്ധതി
3660. ഇന്ത്യയിൽ ഹരിതവിപ്ലവം ശക്തമായി ആരംഭിച്ചത് ഏത് പദ്ധതികാലയളവിലാണ്?
1969 ലെവാർഷിക പദ്ധതികൾ
3661. പന്ത്രണ്ടാം പദ്ധതിയുടെ കാലയളവ് ഏതാണ്?
20-12-2017
3662. ഇന്ത്യയിലെആദ്യത്തെ വൻകിട ഇരുമ്പുരുക്കുശാല ഏതാണ്?
ടാറ്റാ സ്റ്റീൽപ്ലാന്റ്
3663. ഏത് രാജ്യത്തിന്റെ സഹകരണത്തോടെയാണ് ഭിലായ് ഉരുക്കുശാല സ്ഥാപിച്ചിട്ടുള്ളത്?
റഷ്യ
3664. ദുർഗ്ഗാപ്പൂർ സ്റ്റീൽപ്ലാന്റ് ഏത് സംസ്ഥാനത്താണ്?
പശ്ചിമബംഗാൾ
3665. റൂർഖേല ഉരുക്കുശാല ഏത് സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്?
ഒഢീഷ
3666. കടുക്ക,താന്നിക്ക,നെല്ലിക്ക ഇവ മൂന്നും കൂടിയുള്ള പേരാണ്?
ത്രിഫല
3667.കൃത്രിമമായി മത്സ്യം വളർത്തുന്നതിന്റെ ശാസ്ത്രീയ നാമം?
പിസി കൾച്ചർ
3668. ശരീര വലിപ്പവുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും ചെറിയ മുട്ടയിടുന്ന പക്ഷി?
ഒട്ടകപക്ഷി
3669. ഏറ്റവും വേഗമേറിയ സസ്തനി?
ചീറ്റ
3670. സസ്യകോശഭിത്തി നിർമ്മിച്ചിരിക്കുന്ന പദാർത്ഥം?
സെല്ലുലോസ്

0 അഭിപ്രായങ്ങള്‍