പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ
3581. ചൗധരി ചരൺസിംഗ് അന്താരാഷ്ട്ര വിമാനത്താവളം എവിടെയാണ്?
ലഖ്‌നൗ
3582. ഏത് സമുദ്രത്തിലാണ് അസന്‍ഷന്‍ ദ്വീപ്
അറ്റ്ലാന്‍റിക് സമുദ്രം
3583. ബാണ്ടു ജനവിഭാഗം ഏത് ഭൂഖണ്ഡത്തിലാണ്
ആഫ്രിക്ക
3584. ഏത് സമുദ്രത്തിലാണ് ഗള്‍ഫ് സ്ട്രീം പ്രവാഹം
അറ്റ്ലാന്‍റിക് സമുദ്രം
3585. കാനഡ ഏത് ഭുഖണ്ഡത്തിലാണ്
വടക്കേ അമേരിക്ക
3586. കാനഡ, ഗ്രീന്‍ലാഡ് പ്രദേശങ്ങള്‍ക്കിടയ്ക്കുള്ള കടലിടുക്ക്
ഡേവിസ് കടലിടുക്ക്
3587. ശാന്തമായത് എന്ന് പേരിനര്‍ത്ഥമുള്ള സമുദ്രം
പസഫിക്
3588. ടോക്കിയോ ഏത് സമുദ്രതീരത്താണ്
പസഫിക് സമുദ്രം
3589. സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളം എവിടെ?
ഗുജറാത്തിലെ അഹമ്മദാബാദ്
3590. ബാബാസാഹെബ് അംബേദ്ക്കർ അന്താരാഷ്ട്രവിമാനത്താവളം എവിടെയാണ്?
നാഗ് പൂർ
3591. വീർസവർക്കർ വിമാനത്താവളം സ്ഥിതിചെയ്യുന്നതെവിടെ?
ആൻഡമാനിലെ പോർട്ട് ബ്ലെയർ
3592. വിമാനത്താവളങ്ങളുടെ മേൽനോട്ടം വഹിക്കുന്ന എയർപോർട്ട്‌സ് അതോറിറ്റിഓഫ് ഇന്ത്യ രൂപം കൊണ്ട വർഷമേത്?
1995
3593. മഹതമാ ഗാന്ധിയുടെ രാഷ്ട്രീയ ഗുരു-
ഗോപാലകൃഷ്ണ ഗോഖലെ
3594. സ്വാമി വിവേകാനന്ദന്റെ രാഷ്ട്രീയ ഗുരു-
ശ്രീരാമകൃഷ്ണ പരമഹംസർ
3595. ഗോപാലകൃഷ്ണ ഗോഖലെയുടെ രാഷ്ട്രീയ ഗുരു-
- MG റാനഡേ
3596. അരവിന്ദ ഘോഷ് - ൻറെ രാഷ്ട്രീയ ഗുരു-
സ്വാമി വിവേകാനന്ദൻ
3597. കെ.എം മുൻഷി -യുടെ രാഷ്ട്രീയ ഗുരു-
അരവിന്ദാഘോഷ്
3598. എച്ച്.വി കമ്മത്ത് -ൻറെ രാഷ്ട്രീയ ഗുരു-
സുഭാഷ് ചന്ദ്രബോസ്
3599. ഡോ.അംബേദ്കർ -ൻറെ രാഷ്ട്രീയ ഗുരു-
ജ്യോതിബ ഫുലെ
3600. 41. ഏറ്റവും ചെലവു കുറഞ്ഞ ഗതാഗതമാർഗം ഏതാണ്?
ജലഗതാഗതം
3601. ഏറ്റവും കൂടുതൽ വൻകിടതുറമുഖങ്ങളുള്ള സംസ്ഥാനമേത്?
തമിഴ്‌നാട്
3602. ഇന്ത്യയിലെ ഏക വേലിയേറ്റ തുറമുഖമേതാണ്?
കാണ്ട് ല
3603. ഇന്ത്യയിലെ പ്രധാന തുറമുഖങ്ങളിൽഏക കോർപ്പറേറ്റ് തുറമുഖമേത്?
തമിഴ്‌നാട്ടിലെ എന്നൂർ
3604. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖമേത്?
ഗുജറാത്തിലെ മുന്ദ്ര.
3605. ഇന്ത്യയുടെ വിദൂര സംവേദന ഉപഗ്രഹം?
IRS
3606. കൃത്രിമമായി നിർമ്മിച്ച ഏത് ഹോർമോൺ തളിക്കുമ്പോഴാണ് മുന്തിരിങ്ങ വേഗത്തിൽ പാകമാകുന്നത്?
ഗിബ്ബർലിൻ
3607. കുരുവില്ലാത്ത മുന്തിരി ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഹോർമോണുകൾ ഏവ?
ഓക്സിനുകൾ
3608. ഉള്ളി, കിഴങ്ങ് എന്നിവ മുളയ്ക്കാതെ സൂക്ഷിക്കാൻ ഏത് ഹോർമോണാണ് തളിക്കുന്നത്?
ഗിബ്ബർലിൻ
3609. റബ്ബർ മരങ്ങളുടെ പാൽ ഉൽപാദനം കൂട്ടാൻ ഉപയോഗിക്കുന്ന ഹോർമോൺ ഏത്?
എഥിലിൻ
3610. ഏത് അവയവത്തെയാണ് അണലി വിഷം ഏറ്റവും കൂടുതൽ ബാധിക്കുന്നത്?
വൃക്ക

0 അഭിപ്രായങ്ങള്‍