പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ
3551. നാഷണൽ സ്റ്റോക്ക് എക്‌സ് ചേഞ്ചിന്റെ ആസ്ഥാനം എവിടെയാണ്?
മുംബൈ
35522. 1978ൽ സ്ഥാപിതമായ കേരളത്തിലെ ആദ്യത്തെ സ്റ്റോക്ക് എക്‌സ് ചേഞ്ച് ഏതാണ്?
കൊച്ചിൻ സ്റ്റോക്ക് എക്‌സ് ചേഞ്ച്
3553. സെക്യൂരിറ്റീസ് ആൻഡ് എക്‌സ് ചേഞ്ച് ബോർഡ് ഓഫ്ഇന്ത്യ സ്ഥാപിതമായ വർഷമേത്?
1992 ഏപ്രിൽ 12
3554. ഏറ്റവും കൂടുതൽ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ഉള്ള സംസ്ഥാനങ്ങളേവ?
കേരളം, തമിഴ്‌നാട്
3555. ഇന്ത്യയിലെ ആദ്യത്തെ വിമാനക്കമ്പനി ഏതായിരുന്നു?
ടാറ്റാ എയർലൈൻസ്
3556. നാഷണൽ ഏവിയേഷൻ കമ്പനി ലിമിറ്റഡ് സ്ഥാപിതമായ വർഷമേത്?
2007 ആഗസ്റ്റ് 1
3557. 176. പനാമ കനാല്‍ പസഫിക് സമുദ്രത്തെ ഏത് സമുദ്രവുമായി ബന്ധിപ്പിക്കുന്നു.
അറ്റ്ലാന്‍റിക് സമുദ്രം
3558. പച്ച ഗ്രഹം എന്നറിയപ്പെടുന്നത്
യുറാനസ്
3559. പശ്ചിമാര്‍ധഗോളത്തിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടി?
അക്വാന്‍കാഗ്വ
3560. ഫുകേത് എന്ന സുഖവാസകേന്ദ്രം ഏത്രാജ്യത്താണ്
തായ്‌ലന്‍ഡ്
3561. ബാഷ്പക്കടല്‍ എവിടെയാണ്
ചന്ദ്രന്‍
3562. ബാഗ്ദാദ് ഏതു നദിയുടെ തീരത്ത്
ടൈഗ്രിസ്
3563. ഏത് സമുദ്രത്തിലാണ് അംഗോള പ്രവാഹം
അറ്റ്ലാന്‍റിക് സമുദ്രം
3564. ഏതൊക്കെ രാജ്യങ്ങള്‍ക്കിടയിലുള്ള അതിര്‍ത്തിരേഖയാണ് റാഡ്ക്ലിഫ് രേഖ
ഇന്ത്യയുംപാകിസ്താനും
3565. ഏതു ഗ്രഹത്തിന്‍റെ ഉപഗ്രഹങ്ങളാണ് ഗലീലിയന്‍ ഉപഗ്രഹങ്ങള്‍
വ്യാഴം
3566. ഏത് ഗ്രഹത്തിന്‍റെ ഉപഗ്രഹങ്ങള്‍ക്കാണ് ഷേക്സ്പിയറുടെ കഥാപാത്രത്മളുടെ പേര്നല്‍കിയിരിക്കുന്നത്
യുറാനസ്
3567. ഏത് ഗ്രഹത്തിന്‍റെ ഉപഗ്രഹമാണ് ടൈറ്റാനിയ
യുറാനസ്
3568. ഏത് വന്‍കരയെയാണ് ജിബ്രാള്‍ട്ടര്‍ കടലിടുക്ക് ആഫ്രിക്കയില്‍നിന്ന് വേര്‍തിരിക്കുന്നത്
യൂറോപ്പ്
3569. ഓസ്ട്രേലിയയിലെ ഏറ്റവും വലിയ തടാകം
അയര്‍
3570. വാണിജ്യപരമായി ഏറ്റവും പ്രാധാന്യമുള്ള സമുദ്രം
അറ്റ്ലാന്‍റിക് സമുദ്രം
3571. വടക്കേ അമേരിക്കയില്‍ റോക്കി പര്‍വതത്തില്‍ നിന്നു വീശുന്ന ഉഷ്ണക്കാറ്റ്
ചിനൂക്
3572. വടക്കേ അമേരിക്കയെയും തെക്കേ അമേരിക്കയെയും വേര്‍തിരിക്കുന്നത്
പനാമ കനാല്‍
3573. ലോകത്തിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട്
ഹിരാക്കുഡ്
3574. ലോകത്തെ ആകെ എത്ര സമയമേഖലകളായി തിരിച്ചിരിക്കുന്നു
24
3575. ഏത് വന്‍കരയാണ് റൊവാള്‍ഡ് അമുണ്ട്സെന്‍ കണ്ടെത്തിയത്
അന്‍റാര്‍ട്ടിക്ക
3576. കായകൾ പാകമാകാൻ സഹായിക്കുന്ന ഹോർമോൺ ഏത്?
എഥിലിൻ
3577. ചെടികളുടെ ഇലകൾ പഴുക്കാൻ കാരണമാകുന്ന ഹോർമോൺ ഏത്?
എഥിലിൻ
3578. ചെടികളിൽ വേരുകൾ രൂപംകൊള്ളാൻ സഹായിക്കുന്ന ഹോർമോൺ ഏത്?
അബ്സെസിക്ക് ആസിഡ്
3579. പഴുത്ത കായകളും ഇലകളും കൊഴിയുന്നത് ഏത് ഹോർമോണിൻ്റെ പ്രവർത്തനം കൊണ്ടാണ്?
അബ്സെസിക്ക് ആസിഡിൻ്റെ
3580. ചെടികളുടെ കാണ്ഡങ്ങൾ നീളം വയ്ക്കാൻ സഹായിക്കുന്ന ഹോർമോണുകൾ ഏവ?
ഓക്സിനുകൾ
<Next><Chapters: 01,..., 117, 118, 119, 120, 121, 122, ....., 125, 126>

0 അഭിപ്രായങ്ങള്‍