പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ
3611. ഇന്ത്യയില്‍ വിസ്തീര്‍ണാടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ വനപ്രദേശമുള്ള സംസ്ഥാനമേത്?
മധ്യപ്രദേശ്
3612. ഇന്ത്യയില്‍ സാമ്പത്തി വര്‍ഷം ആരംഭിക്കുന്ന തീയതി
ഏപ്രില്‍ 1
3613. ഏതു ഭാഷയാണ് പേര്‍ഷ്യന്‍ ലിപിയുപയോഗിച്ച് എഴുതുന്നത്?
ഉറുദു
3614. 'ലോകമേ തറവാടു തനിക്കീച്ചെടികളും പുല്‍കളും
പുഴുക്കളും കൂടിത്തന്‍ കുടുംബക്കാര്‍ എന്നു പാടിയത്:
വള്ളത്തോള്‍
3615. 1917-ല്‍ 'സമസ്ത കേരള സഹോദരസംഘം' സ്ഥാപിച്ചത്.
കെ.അയ്യപ്പന്‍
3616. കേരള നിയമസഭയില്‍ അംഗമായ ആദ്യത്തെ ഐ.എ.എസ്.ഓഫീസര്‍:
അല്‍ഫോന്‍സ് കണ്ണന്താനം
3617. ഏതു രാജ്യത്ത് പ്രചാരത്തിലുള്ള ചികിത്സാസമ്പ്രദായമാണ് 'അക്യുപങ്ചര്‍'?
ചൈന
3618. ഏത് അവാര്‍ഡാണ് 'അക്കാദമി അവാര്‍ഡ്'എന്ന പേരിലും അറിയപ്പെടുന്നത്?
ഓസ്കര്‍
3619. കേന്ദ്രമന്ത്രിസഭയിലെ ആദ്യ മലയാളി:
ഡോ.ജോണ്‍ മത്തായി
3620. 'അര്‍ജുന അവാര്‍ഡ്' നേടിയ ആദ്യ കേരളീയ വനിത:
ഏലമ്മ
3621. ഏതു വിഭാഗത്തിലെ നൊബേല്‍ സമ്മാന ജേതാക്കളെയാണ് ഓസ്ലോയിലെ കരോലിനാ ഇന്‍സ്റ്റിറ്റ്യൂട്ട് തീരുമാനിക്കുന്നത്?
വൈദ്യശാസ്ത്രം
3622. 'മാനവ് അധികാര്‍ ഭവന്‍' ഏതു സ്ഥാപന്ത്തിന്‍റെ ആസ്ഥാനമാണ്?
ദേശീയ മനുഷ്യാവകാശ കമ്മീഷന്‍
3623. ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് 1963 നവംബര്‍ 21 -ന് എവിടെനിന്നാണ് വിക്ഷേപിച്ചത്?
തുമ്പ
3624. ഇന്ത്യയിലെ ഏറ്റവും ചെലവു കുറഞ്ഞ ഗതാഗതമാര്‍ഗം:
ജലാഗതാഗതം
3625. ഏതു രാജ്യക്കാരാണ് പുരുഷന്‍മാരുടെ പേരിനുമുന്‍പില്‍
'യു' എ വാക്ക് ചേര്‍ക്കുന്നത്?
മ്യാന്‍മര്‍
3626. ബൊക്കാറോ സ്റ്റീൽപ്ലാന്റ് ഏത് സംസ്ഥാനത്താണ്?
ജാർഖണ്ഡ്
3627. ഏത് രാജ്യത്തിന്റെ സഹകരണത്തോടെയാണ് ബൊക്കാറോ ഉരുക്കുശാല സ്ഥാപിച്ചിരിക്കുന്നത്?
റഷ്യ
3628. ഇന്ത്യയിലെ പ്രധാന വിളവെടുപ്പുശാലകൾ ഏതെല്ലാം?
ഖാരിഫ്, റാബി, സയദ്
3629. ഖാരിഫിൽ കൃഷിയിറക്കുന്നത് ഏത് മാസത്തിലാണ്?
ജൂൺ ജൂലായ്
3630. പ്രധാനമായും മഞ്ഞുകാലത്തെ ആശ്രയിച്ചുള്ള ഇന്ത്യയിലെ കൃഷിക്കാലമേത്?
റാബി
3631. റാബിവിളകളിൽ കൃഷിയിറക്കുന്ന മാസമേത്?
ഒക്ടോബർ നവംബർ
3632. വേനൽക്കാല വിളരീതിയായി അറിയപ്പെടുന്നതേത്?
സയദ്
3633. ലോകത്തെ നെല്ലുല്പാദനത്തിൽ എത്രാമത്തെ സ്ഥാനമാണ് ഇന്ത്യയ്ക്ക്?
രണ്ടാംസ്ഥാനം
3634. ഗോതമ്പുല്പാദനത്തിൽ ഒന്നാമതുള്ള സംസ്ഥാനമേത്?
ഉത്തർപ്രദേശ്
3635. ഇന്ത്യയുടെ പഴക്കൂട എന്നറിയപ്പെടുന്ന സംസ്ഥാനമേത്?
ഹിമാചൽപ്രദേശ്
3636. ഗൗളീഗാത്രം ഏത് കാർഷിക വിളയുടെ ഇനമാണ്?
തെങ്ങ്
3637. ശരീരത്തിലെ രാസപരീക്ഷണശാല എന്നറിയപ്പെടുന്നത്?
കരൾ
3638. സ്വർഗ്ഗീയ ധാന്യം എന്നറിയപ്പെടുന്നത്?
ഏലം
3639. സൂര്യപ്രകാശ ജീവകം എന്നറിയപ്പെടുന്നത്?
ജീവകം എ
3640. മാഹാളി രോഗം ഏത് സസ്യത്തെ ബാധിക്കുന്നു?
കവുങ്ങ്
<Next><Chapters: 01,..., 119, 120, 121, 122, 123, 124, 125, 126>

0 അഭിപ്രായങ്ങള്‍