പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ
3701. ജവാഹര്‍ലാല്‍നെഹ്രുവിന്‍റെ ആത്മകഥ ആര്‍ക്കാണ് സമര്‍പ്പിച്ചിരിക്കുന്നത്?
കമലാ നെഹ്രു

3702. ഇന്ത്യയുടെ തെക്കേയറ്റത്തുള്ള തുറമുഖം:
തൂത്തുക്കുടി

3703. ഇന്ത്യയുടെ കേന്ദ്രബാങ്കായ ഭാരതീയ റിസര്‍വ് ബാങ്കിന്‍റെ ആസ്ഥാനം:
 മുംബൈ

3704. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള 'സിംലാ  കരാറി'ല്‍ ഒപ്പുവെച്ചത്?
ഇന്ദിരാഗാന്ധിയും സുല്‍ഫിക്കര്‍ അലിഭൂട്ടോയും

3705. 1857ലെ കലാപത്തെ'ആദ്യത്തേതുമല്ല്, ദേശീയവുമല്ല, സ്വാതന്ത്ര്യസമരവുമല്ല' എന്നപഗ്രഥിച്ച ചരിത്രകാരന്‍?
ആര്‍.സി.മജുംദാര്‍

3706. തപാല്‍ സ്റ്റാമ്പിന്‍റെ ഉപജ്ഞാതാവ്:
റോളണ്ട് ഹില്‍

3707. സഹാറ മരുഭൂമി ഏതു ഭൂഖണ്ഡത്തില്‍?
ആഫ്രിക്ക

3708. ശീതകാല ഒളിമ്പിക്സ് ആരംഭിച്ച വര്‍ഷം:
1924

3709. 'സത്യം സൗന്ദര്യമാണ്, സൗന്ദര്യം സത്യവും'എന്നു പറഞ്ഞതാര്?
കീറ്റ്സ്

3710.'അലോപ്പതി'യുടെ പിതാവ്:
ഹിപ്പോക്രോറ്റസ്

3711. ഗാന്ധിജി വ്യക്തിസത്യാഗ്രഹം ആരംഭിച്ച വര്‍ഷം:
1940

3712. മലേറിയയ്ക്കു കാരണമായ സൂക്ഷ്മജീവി:
 പ്രോട്ടോസോവ

3713. 'രാംനാഥ് ഗോയങ്ക അവാര്‍ഡ്' ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നത്?
പത്രപ്രവര്‍ത്തനം

3714. ആദ്യത്തെ മൂന്നു ടെസ്റ്റുമാച്ചുകളിലും സെഞ്ച്വറി അടിച്ച ഇന്ത്യന്‍ ക്രിക്കറ്റര്‍:
അസറുദ്ദീന്‍

3715. ഇന്ത്യന്‍ പാര്‍ലമെന്‍റിന്‍റെ മൂന്നു ഘടകങ്ങള്‍:
ലോക്സഭ, രാജ്യസഭ, രാഷ്ട്രപതി

3716. 10. ഇന്ത്യയിലെ ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിന് എത്രയാണ്?
382

3717. ജനസാന്ദ്രത ഏറ്റവും കുറഞ്ഞ സംസ്ഥാനമേത്?
അരുണാചൽപ്രദേശ്

3718. സ്ത്രീ  പുരുഷാനുപാതം ഏറ്റവും കൂടിയ സംസ്ഥാനമേത്?
കേരളം

3719. സാക്ഷരതാ നിരക്ക് ഏറ്റവും കൂടിയ സംസ്ഥാനമേത്?
കേരളം

3720. 1972 ജൂൺ 5ന് കാനഡക്കാരനായ മൗറിസ് സ്‌ട്രോങ് സ്ഥാപിച്ച അന്തർദ്ദേശീയ പരിസ്ഥിതി സംഘടനയേത്?
യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റൽ പ്രോഗ്രാം

3721. ആഫ്രിക്കയിൽ ആസ്ഥാനമുള്ള ഐക്യരാഷ്ട്രസഭയുടെ ഏക അനുബന്ധ ഏജൻസി ഏത്?
യു.എൻ.ഇ.പി

3722. 'കലിംഗ പ്രൈസ്' ഏര്‍പ്പെടുത്തിയിരിക്കുന്നസംഘടന:
യുനെസ്കോ

3723. ഖമര്‍ ഭാഷ ഉപയോഗത്തിലുള്ളത് ഏതു രാജ്യത്താണ്?
കംബോഡിയ

3724. ഇന്ത്യാ ഗവണ്മെന്‍റ് അയിത്തം കുറ്റകരമാക്കിക്കൊണ്ട് നിയമം പാസാക്കിയ വര്‍ഷം:
1955

3725. ഇന്ത്യാ- ചൈന യുദ്ധം നടന്ന വര്‍ഷം:
1962

3726. ഘ്രാണശക്തി ഏറ്റവും കൂടുതലുള്ള ജീവി?
സ്രാവ്

3727. ജൈവവർഗ്ഗീകരണ ശാസ്ത്രത്തിന്റെ പിതാവ്?
കാൾ ലിനെയസ്

3728. ചിരിക്കുന്ന മത്സ്യം എന്നറിയപ്പെടുന്നത്?
ഡോൾഫിൻ

3729. ഡൈ ഈഥൈൽ ഡൈ കാർബാമസിൻ സിട്രേറ്റ് (ഡി.ഇ.സി) ഏത് രോഗത്തിന്റെ പ്രതിരോധ മരുന്നാണ്?
മന്ത്

3730. പ്രകൃതിയുടെ കലപ്പഎന്നറിയപ്പെടുന്നത്?
മണ്ണിര
<Next><Chapters: 01,..., 121122123, 124, 125126>