പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ
3491. ട്രാന്‍സ് ഹിമാലയം എന്നറിയപ്പെടുന്നത്?
കാറക്കോറം, സസ്കര്‍, ലഡാക്
3492. ഏറ്റവും ഉയരത്തിലുള്ള പീഠഭൂമി
പാമീര്‍
3493. ഏറ്റവും ലവണാംശം കൂടിയ കടല്‍
ചാവുകടല്‍
3494. ഏറ്റവും വലിയ നാഷണല്‍ പാര്‍ക്ക്
വുഡ് ബുഫലോ നാഷണല്‍ പാര്‍ക്ക്
3495. ചൈനയയേയും തയ്വാനേയും വേര്‍തിരിക്കുന്ന കടലിടുക്ക്
തയ്വാന്‍ കടലിടുക്ക്
3496. മോസ്കോ കടല്‍ എവിടെയാണ്
ചന്ദ്രന്‍
3497. ലോകത്തില്‍ ഏറ്റവും കൂടുതല്‍ കൈവഴികള്‍ ഉള്ള നദി
ആമസോണ്‍
3498. ലോകത്തെ ഏറ്റവും ആഴമേറിയ തടാകം
ബെയ്ക്കല്‍
3499. ഭൂമിയിലെ ശുദ്ധജലത്തിന്‍റെ 70 ശതമാനവും ഐസ് രൂപത്തില്‍ ഉള്‍ക്കൊള്ളുന്ന വന്‍കര
അന്‍റാര്‍ട്ടിക്ക
3500. ഭൂമിയുടെ വൃക്കകള്‍ എന്നറിയപ്പെടുന്നത്
തണ്ണീര്‍ത്തടങ്ങള്‍
3501. യൂറോപ്പിലെ ഏറ്റവും വലിയ ദ്വീപ്
ഗ്രേറ്റ് ബ്രിട്ടന്‍
3502. ഏറ്റവും ചൂടു കൂടിയ ഭൂഖണ്ഡം
ആഫ്രിക്ക
3503. സമുദ്രനിരപ്പില്‍ നിന്നും ശരാശരി ഉയരം ഏറ്റവും കൂടിയ ഭൂഖണ്ഡം
അന്‍റാര്‍ട്ടിക്ക
3504. ഭൂമിയുടെ കോള്‍ഡ് സ്റ്റോറേജ് എന്നറിയപ്പെടുന്ന വന്‍കര
അന്‍റാര്‍ട്ടിക്ക
3505. ഭൂമധ്യരേഖ കടന്നുപോകുന്ന ഏക ഏഷ്യന്‍ രാജ്യം
ഇന്തോനീഷ്യ
3506. റിസർവ്വ് ബാങ്ക് സ്ഥാപിതമായ വർഷമേത്?
1935 ഏപ്രിൽ 1
3507. ബാങ്കിംഗ് ഓംബുഡ്‌സ്മാൻ എന്നറിയപ്പെടുന്നതേത്?
റിസർവ് ബാങ്ക്
3508. ഏതു സംസ്ഥാനത്തെ സാമ്പത്തിക കാര്യങ്ങളുടെ മേൽനോട്ടമാണ് റിസർവ്വ് ബാങ്ക് വഹിക്കാത്തത്?
ജമ്മു കാശ്മീർ
3509. ഇന്ത്യാക്കാരനായ ആദ്യത്തെ റിസർവ്വ് ബാങ്ക് ഗവർണർ ആരാണ്?
സി.ഡി.ദേശ്മുഖ്
3510. ഇന്ത്യൻ കറൻസിയുടെ വിനിമയ മൂല്യം സൂക്ഷിക്കുന്നതാര്?
റിസർവ്വ് ബാങ്ക്
3511. ഒരു രൂപ ഒഴികെയുള്ള കറൻസിനോട്ടുകളിലെ ഒപ്പ് ആരുടേതാണ്?
റിസർവ്വ് ബാങ്ക് ഗവർണറുടെ
3512. ഇന്ത്യയിലെ ഇൻഷുറൻസ് മേഖലയെ വിദേശനിക്ഷേപത്തിനായി തുറന്നുകൊടുത്ത വർഷമേത്?
1999
3513. ഇന്ത്യാക്കാർ ആരംഭിച്ച ആദ്യത്തെ ലൈഫ് ഇൻഷുറൻസ് കമ്പനിയേത്?
ബോംബെ മ്യൂച്വൽ ലൈഫ് അഷ്വറൻസ് സൊസൈറ്റി
3514. ഇന്ത്യയിലെ ലൈഫ് ഇൻഷുറൻസ് രംഗം കേന്ദ്രസർക്കാർ ദേശസാത്ക്കരിച്ചതെന്ന്?
1956 ജനുവരി 19
3515. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ നിലവിൽ വന്നതെന്ന്?
1956 സെപ്തംബർ 1
3516. ദഹനരസമായ പിത്തരസം പുറപ്പെടുവിക്കുന്ന അവയവം ഏത്?
കരൾ
3517. പിത്തരസത്തിന് പച്ചയും മഞ്ഞയും ചേർന്ന നിറം നൽകുന്ന വർണകം ഏത്?
ബിലിറൂബിൻ
3518. പിത്തരസത്തിലെ പ്രധാന ധർമ്മം എന്താണ്?
ഭക്ഷണത്തിലെ കൊഴുപ്പിനെ ദഹിപ്പിക്കൽ
3519. എറിത്രോപോയിറ്റിൻ, കാൽസിട്രിയോൾ എന്നീ ഹോർമോണുകൾ പുറപ്പെടുവിക്കുന്ന അവയവം ഏത്?
വൃക്ക
3520. ഏറ്റവും പ്രധാന സസ്യഹോർമോണുകൾ ആയി അറിയപ്പെടുന്നവയേവ?
ഓക്സിനുകൾ
<Next><Chapters: 01,..., 115, 116, 117, 118, 119, 120, ....., 125, 126>

0 അഭിപ്രായങ്ങള്‍