പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ
3431. 1770 ൽ കൊൽക്കത്തയിൽ പ്രവർത്തനമാരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ ബാങ്കേത്?
ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ
3432. അന്റാർട്ടിക്കയിൽ ശാഖയുള്ള ഇന്ത്യൻ ബാങ്കേത്?
അലഹബാദ് ബാങ്ക്
3433. സ്വകാര്യബാങ്കുകൾക്ക് നിർദ്ദേശം നൽകിയ ബാങ്കിംഗ് പരിഷ്‌ക്കരണ കമ്മിറ്റിയേത്?
നരസിംഹ കമ്മിറ്റി
3434. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള പൊതുമേഖലാ ബാങ്കേത്?
അലഹബാദ് ബാങ്ക്
3435. കൃഷിക്കും ഗ്രാമവികസനത്തിനും വേണ്ടിയുള്ള ദേശീയ ബാങ്കേത്?
നബാർഡ്
3436. പക്ഷികളുടെ വന്‍കര എന്നറിയപ്പെടുന്നത്
തെക്കേ അമേരിക്ക
3437. ഉരുളുന്ന ഗ്രഹം എന്നറിയപ്പെടുന്നത്
യുറാനസ്
3438. ഏതു ഗ്രഹത്തെയും ഉപഗ്രഹങ്ങളെയും ചേര്‍ത്താണ് ചെറുസൗരയൂഥം എന്നു വിളിക്കുന്നത്.
വ്യാഴം
3439. ഏത് ഗ്രഹത്തിലാണ് ഗ്രേറ്റ് റെഡ് സ്പോട്ട് കാണപ്പെടുന്നത്
വ്യാഴം
3440. ഏത് സമുദ്രത്തിലാണ് സഖലിന്‍ ദ്വീപ്
പസഫിക് സമുദ്രം
3441. ഓസ്ട്രേലിയയിലെ ഏറ്റവും നീളം കൂടിയ നദി
മുറേ ഡാര്‍ലിങ്
3442. തുര്‍ക്കിയുടെ ഭാഗമായ ത്രേസ് ഏത് ഭൂഖണ്ഡത്തിലാണ്
യൂറോപ്പ്
3443. ആല്‍പ്സ് പര്‍വതത്തിന്‍റെ വടക്കേ ചെരുവിലൂടെ വീശുന്ന ഉഷ്ണക്കാറ്റ്
ഫൊന്‍
3444. ഇന്ത്യയുടെ അതേ സ്റ്റാന്‍ഡേര്‍ഡ് സമയമുള്ളരാജ്യം
ശ്രീലങ്ക
3445. ഇംഗ്ലീഷ് അക്ഷരമാലയിലെ എസ് ആകൃതിയില്‍ കാണപ്പെടുന്ന സമുദ്രം
അത്ലാന്‍റിക് സമുദ്രം
3446. ഉത്തരാര്‍ധഗോളത്തിലെ ഏറ്റവും വിസ്തീര്‍ണം കൂടിയ രാജ്യം
റഷ്യ
3447. ഉറക്കത്തിന്‍റെ ചതുപ്പ് (മാര്‍ഷ് ഓഫ് സ്ലീപ് ) എവിടെയാണ്
ചന്ദ്രന്‍
3448. ഉറുമ്പുകളില്ലാത്ത വന്‍കര
അന്‍റാര്‍ട്ടിക്ക
3449. ഏറ്റവും ആഴംകൂടിയ സമുദ്രം
പസഫിക് സമുദ്രം
3450. ഏഞ്ചല്‍ വെള്ളച്ചാട്ടം ഏത് നദിയിലാണ്
കരോണി
3451. ഏറ്റവും പ്രക്ഷുബ്ധ അന്തരീക്ഷ പ്രതിഭാസം
ടൊര്‍ണാഡോ
3452. ലോകത്തെ ഏറ്റവും വലിയ ഉപദ്വീപ്
അറേബ്യ
3453. ലോകത്ത ഏറ്റവും വലിയ ഉഷ്ണമേഖലാ മഴക്കാടുകള്‍ ഏത് വന്‍കരയില്‍
തെക്കേ അമേരിക്ക
3454. വോള്‍ഗ നദി ഒഴുകുന്ന ഭൂഖണ്ഡം
യൂറോപ്പ്
3455. തുല്യമായ അളവില്‍ സൂര്യപ്രകാശം കിട്ടുന്ന സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നത്
ഐസോഹെല്‍സ്
3456. ഏറ്റവും വലിയ അക്ഷാംശരേഖ
ഭൂമധ്യരേഖ
3457. ലോകത്തെ ഏറ്റവും വലിയ പര്‍വതം
ഹിമാലയം
3458. ഇംഗ്ലീഷ് അക്ഷരമാലയിലെ ഡി ആകൃതിയില്‍ കാണപ്പെടുന്ന സമുദ്രം
ആര്‍ട്ടിക് സമുദ്രം
3459. ഫ്ളീറ്റ് സ്ട്രീറ്റ് ഏതു നഗരത്തിലാണ്
ലണ്ടന്‍
3460. മറ്റ് ഗ്രന്ഥികളുടെ ഹോർമോൺ ഉത്പാദനത്തെ സ്വാധീനിക്കുന്ന ട്രോഫിക്ക് ഹോർമോണുകൾ പുറപ്പെടുവിക്കുന്ന ഗ്രന്ഥി ഏത്?
പിയൂഷഗ്രന്ഥി
<Next><Chapters: 01,..., 113, 114, 115, 116, 117, 118, ....., 125, 126>

0 അഭിപ്രായങ്ങള്‍