പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ
3461. നബാർഡിന്റെ ആസ്ഥാനം എവിടെയാണ്?
മുംബൈ
3462. എസ്.ബി.ഐയുടെ മുൻഗാമിയായി അറിയപ്പെടുന്ന ബാങ്കേത്?
ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യ
3463. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വാണിജ്യബാങ്കേത്?
ഐ.സി.ഐ.സി.ഐ
3464. ഇന്ത്യയിൽ ഒന്നാംഘട്ട ബാങ്ക് ദേശസാത്ക്കരണം നടന്ന വർഷമേത്?
1969 ജൂലായ് 19
3465. രണ്ടാംഘട്ട ബാങ്ക്‌ദേശസാത്കരണം നടന്ന വർഷമേത്?
1980 ഏപ്രിൽ 15
3466. ബസ്ര ഏതു രാജ്യത്തെ തുറമുഖമാണ്
ഇറാക്ക്
3467. ഭൂമിയില്‍നിന്ന് നക്ഷത്രങ്ങളുടെ ദൂരം അളക്കുന്ന യൂണിറ്റ്
പ്രകാശവര്‍ഷം
3468. ഭൂമിയിലെ ഏറ്റവും ആഴം കൂടിയ പ്രദേശം
മറിയാന ഗര്‍ത്തം
3469. രാത്രിയും പകലും തുല്യമായിരിക്കുന്നത് ഏത് ഭൂമേഖലയിലാണ്
ഭൂമധ്യരേഖാപ്രദേശത്ത്
3470. എവറസ്റ്റ് കൊടുമുടിയുടെ ഉയരം
8848 മീറ്റര്‍
3471. ഏത് വന്‍കരയിലാണ് കൊളറാഡോ
വടക്കേ അമേരിക്ക
3472. ഏത് സമുദ്രത്തിലാണ് മഡഗാസ്കര്‍
ഇന്ത്യന്‍ മഹാസമുദ്രം
3473. ഏത് സമുദ്രത്തിലാണ് ഗിനിയ പ്രവാഹം
അറ്റ്ലാന്‍റിക് സമുദ്രം
3474. വാല്‍ഡസ് പെനിസുല ഏത് ഭൂഖണ്ഡത്തിലെ ഏറ്റവും താഴന്ന് ഭാഗമാണ്
തെക്കേ അമേരിക്ക
3475.ഓസ്ട്രേലിയ കഴിഞ്ഞാല്‍ ഏവും ചെറിയ വന്‍കര
യൂറോപ്പ്
3476. ബോര്‍ഘട്ട്, കുംഭര്‍ലിഘട്ട് ചുരങ്ങള്‍ ഏത് സംസ്ഥാനത്താണ്?
മഹാരാഷ്ട്ര
3477. ലിപുലെവ് ചുരം ഏത് സംസ്ഥാനത്താണ്?
ഉത്തരാഖണ്ഡ്
3478. എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യന്‍ സംഘത്തിന്‍റെ തലവന്‍?
എം.എസ്.കോഹ് ലി
3479. പര്‍ വതങ്ങളെക്കുറിച്ചുള്ള പഠനം?
ഓറോളജി
3480. ഇന്ത്യയുടെ വടക്കേയറ്റം അറിയപ്പെടുന്നത്?
ഇന്ദിരാകോള്‍
3481. ഡോവര്‍ കടലിടുക്ക് ഇംډഗ്ലണ്ടിനെ ഏതുരാജ്യവുമായി വേര്‍തിരിക്കുന്നു
ഫ്രാന്‍സ്
3482. തേനീച്ചകളില്ലാത്ത വന്‍കര
അന്‍റാര്‍ട്ടിക്ക
3483. ദക്ഷിണപൂര്‍വേഷ്യയിലെ ഏക കരബദ്ധ രാജ്യം
ലാവോസ്
3484. ഏത് പര്‍വതനിരയില്‍ നിന്നാണ് ആമസോണ്‍ ഉല്‍ഭവിക്കുന്നത്
ആന്‍ഡീസ്
3485. ഭൂമിയില്‍ ജീവന്‍ നിലനില്‍ക്കുന്ന ഭാഗം
ബയോസ്ഫിയര്‍
3486. പിയൂഷഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഏത് ഹോർമോണാണ് ശരീരവളർച്ചയെ നേരിട്ട് സ്വാധീനിക്കുന്നത്?
സൊമാറ്റോട്രോഫിൻ
3487. സൊമാറ്റോട്രോഫിൻ ഹോർമോണുകളുടെ അളവ് കുറയുന്നതുമൂലമുള്ള രോഗാവസ്ഥ ഏത്?
വാമനത്വം
3488. ശരീരവളർച്ചയുടെ ഘട്ടത്തിൽ സൊമാറ്റോട്രോഫിൻ ഹോർമോണിൻ്റെ അളവ് കൂടുമ്പോൾ ഉള്ള രോഗാവസ്ഥ ഏത്?
ഭീമാകാരത്വം
3489. പ്രായപൂർത്തിയായവരിൽ സൊമാറ്റോട്രോഫിൻ്റെ ഉത്പാദനം കൂടിയാലുള്ള രോഗാവസ്ഥ ഏത്?
അക്രോമെഗലി
3490. മുലപ്പാലുണ്ടാകാൻ സഹായിക്കുന്ന പ്രോലാക്ടിൻ ഹോർമോൺ പുറപ്പെടുവിക്കുന്ന ഗ്രന്ഥി ഏത്?
പിയൂഷഗ്രന്ഥി

0 അഭിപ്രായങ്ങള്‍