പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ
3401. ഇന്തോ-ആസ് ത്രേലിയന്‍ ഫലകവും, യുറേഷ്യന്‍ ഫലകവും തമ്മില്‍ കൂട്ടിമുട്ടിയതിനെത്തുടര്‍ന്ന് രൂപപ്പെട്ട പര്‍ വതനിര?
ഹിമാലയം

3402. സംയോജക സീമയ് ക്ക് ഉദാഹരണമായ പര്‍ വത നിര?
ഹിമാലയം

3403. ഏത് പ്രാചീന സ മുദ്രത്തിന്‍റെ അടിത്തട്ടാണ് ഹിമാലയത്തിന്‍റെ രൂപീകരണത്തിന് കാരണമായത്?
തെഥിസ്

3044. ഇന്ത്യയിലേക്കുള്ള പ്രവേശന കവാടം എന്നറിയപ്പെടുന്ന ചുരം?
ബോലന്‍ ചുരം

3405. ഹിന്ദുക്കുഷിലെ പ്രസിദ്ധമായ മലമ്പാതകള്‍?
ഖൈബര്‍, ബോലാന്‍

3406. ഏറ്റവുമധികം ചണം ഉല്പാദിപ്പിക്കുന്ന രാജ്യമേത്?
ഇന്ത്യ

3407. ഇന്ത്യയിലെ ഹരിതവിപ്ലവത്തിന്റെ പിതാവ് ആരാണ്?
ഡോ.എം.എസ്. സ്വാമിനാഥൻ

3408. രജതവിപ്ലവം ഏത് മേഖലയിൽ നടന്നതാണ്?
മുട്ടയുത്പാദനം

3409. ഇന്ത്യയിൽ ഏറ്റവുമധികം കരുമ്പുത്പാദിപ്പിക്കുന്ന സംസ്ഥാനമേത്?
ഉത്തർപ്രദേശ്

3410. ലോകനാളികേരദിനമായി ആചരിക്കുന്നതെന്ന്?
സെപ്തംബർ 2

3411. ഏറ്റവും കൂടുതല്‍ ആദിവാസികള്‍ വസിക്കുന്ന ഇന്ത്യന്‍ സംസ്ഥാനം?
മധ്യപ്രദേശ്

3412.  'ഖാരിഫ്' കാലം ഏതുസമയത്താകുന്നു?
ജൂ്ണ്‍ - സെപതംബര്‍

3413. ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ കടപ്പുറം?
മറിന

3414. ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ അണക്കെട്ട് ഏത് നദിയിലാണ് നിര്‍മിച്ചിരിക്കുന്നത്?
മഹാനദി

3415. ഗുജറാത്തിലെ കച്ച് ജില്ലയുടെ ആസ്ഥാനം?
ഭുജ്

3416. ഇന്ത്യയില്‍ ഏറ്റവും വടക്കുള്ള തലസ്ഥാന നഗരം?
ശ്രീനഗര്‍

3417. അല്‍മോറ സുഖവാസകേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?
ഉത്തരാഖണ്ഡ്

3418. അരുണാചല്‍ പ്രദേശിലെ ഒരു സംസാരഭാഷയാണ്?
നിഷിങ്

3419. ഇന്ത്യയില്‍ ഏറ്റവുമധികം ഗോതമ്പ് ഉല്‍പാദിപ്പിക്കുന്ന സംസ്ഥാനം?
ഉത്തര്‍പ്രദേശ്

3420. കാവേരിയുടെ ഒരു പോഷകനദി കേരളത്തില്‍ നിന്ന് ഉദ്ഭവിക്കുന്നു. അത് ഏതാണ്?
കബനി

3421. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വനഭൂമിയുള്ള സംസ്ഥാനം?
മധ്യപ്രദേശ്

3422. ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്ക് ഏത് സംസ്ഥാനത്തിലാണ്?
ഉത്തരാഖണ്ഡ്

3423. തുളുഭാഷ ഇന്ത്യയില്‍ ഏത് പ്രദേശത്ത് താമസിക്കുന്ന ആളുകള്‍ സംസാരിക്കുന്നു?
കര്‍ണാടകയിലെ തെക്കന്‍ കാനറ

3424. 'ബീഹാറിന്‍റെ ദുഃഖം' എന്നറിയപ്പെടുന്ന നദി?
കോസി

3425. നാശകാരിയായ നദി എന്നറിയപ്പെടുന്നത്
കോസി

3426. കുന്നുകളിൽ വസിക്കുന്ന ജനങ്ങളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം
മിസോറാം

3427. കൊട്ടാരക്കളുടെയും കോട്ടകളുടെയും തടാകങ്ങളുടെയും നാട് എന്നറിയപ്പെടുന്ന സംസ്ഥാനം
രാജസ്ഥാൻ

3428. ദേശീയ പതാകയിലെ കുങ്കുമ നിറം സൂചിപ്പിക്കുന്നത് ?
ധീരതയെയും ത്യാഗത്തെയും

3429. ദേശീയ പതാകയിലെ പച്ച നിറം സൂചിപ്പിക്കുന്നത് ?
സമൃദ്ധിയേയും ഫലഭൂയിഷ്ഠതയേയും

3430. ദേശീയ പതാകയിലെ വെള്ളനിറം സൂചിപ്പിക്കുന്നത് ?
സത്യത്തെയും സമാധാനത്തെയും
<Next><Chapters: 01,..., 112113, 114, 115116, 117, ....., 125126>