പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ
3341. കാവേരിയുടെ പോഷകനദികള്‍?
കബനി , അമരാവതി
3342. ഇന്ത്യയിലെ ലോക പ്രസിദ്ധമായ ധാതുമേഖല?
ഛോട്ടാ നാഗ്പുര്‍ പീഠഭൂമി
3343. ഏറ്റവും കൂടുതല്‍ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ഇന്ത്യന്‍ സംസ്ഥാനം?
ഉത്തര്‍പ്രദേശ്
3344. ഏത് രാജ്യത്തിന്‍റെ സാങ്കേതിക സഹകരണത്തോടെയാണ് ഒറീസയിലെ റൂര്‍ക്കേല സ്റ്റീല്‍ പ്ലാന്‍റ് നിര്‍മ്മിച്ചത്?
ജര്‍മനി
3345. നാഷണല്‍ എന്‍വയോൺമെൻറ് എഞ്ചിനീയറിങ് ഇന്‍സ്റ്റിറ്റ്യൂട്ട് എവിടെയാണ്?
നാഗ്പുര്‍
3346. വിക്രം സാരാഭായ് സ്പേസ് സെന്റർ എവിടെയാണ്?
തിരുവനന്തപുരം
3347. 'ഇന്ത്യയുടെ പൂന്തോട്ടം' ഏത്?
കാശ്മീര്‍
3348. കൊങ്കണ്‍ റെയില്‍വെയുടെ നീളം?
760 കി.മീ
3349. ഏതു നദിയുടെ പോഷകനദികളില്‍ നിന്നാണ് പഞ്ചാബിന് ആ പേരുലഭിച്ചത്?
സിന്ധു
3350. ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമം ഏത് സംസ്ഥാനത്തിലാണ്?
ഉത്തര്‍പ്രദേശ്
3351. ഏറ്റവും കൂടുതല്‍ പട്ടിക ജാതിക്കാര്‍ ഉള്ള സംസ്ഥാനം
ഉത്തര്‍പ്രദേശ്
3352. അമൃതസറും ഷിംലയും ഒരേ അക്ഷാംശത്തിലാണ് സ്ഥിതിചെയ്യുന്നതെങ്കിലും അവയുടെ കാലാവസ്ഥ വ്യത്യസ്തമാണ്. ഇതിനുകാരണം?
സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരത്തിലെ വ്യത്യാസം
3353. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള മലനിരകള്‍
ആരവല്ലി
3354. ഗുജറാത്തിന്‍റെ തെക്കുഭാഗത്തുള്ള ഉള്‍ക്കടല്‍?
ഗള്‍ഫ് ഓഫ് കാംബേ
3355. ഇന്‍റഗ്രല്‍ കോച്ച് ഫാക്ടറി എവിടെ സ്ഥിതി ചെയ്യുന്നു ?
പെരമ്പൂര്‍
3356. പിര്‍പാഞ്ചല്‍ പര്‍വതനിരയ്ക്കും ഹിമാദ്രിക്കുമിടയില്‍ സ്ഥിതി ചെയ്യുന്ന താഴ്വര?
കാശ്മീര്‍ താഴ്വര
3357. സിവാലിക് പര്‍വത നിരയ്ക്ക് ലംബമായതും നീളമേറിയതുമായ താഴ് വര?
ഡൂണുകള്‍
3358. ഏറ്റവും വലിയ ഡൂണ്‍?
ഡറാഡൂണ്‍
3359. ഗുല്‍മാര്‍ഗ് സുഖവാസകേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെ?
ശ്രീനഗര്‍
3360. തവാങ് സുഖവാസ കേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെ?
അരുണാചല്‍ പ്രദേശ്
3361. വാതകങ്ങൾ തമ്മിലുള്ള രാസപ്രവർത്തന തോതളക്കുവാനുളള ഉപകരണം?
യൂഡിയോമീറ്റർ
3362. ബെറിംഗ് കടലിടുക്ക് വേർതിരിക്കുന്ന ഭൂഖണ്ഡങ്ങൾ?
വടക്കേ അമേരിക്ക - യൂറോപ്പ്
3363. ദക്ഷിണാർദ്ധ ഗോളത്തിൽ ഏറ്റവും കുറഞ്ഞ പകൽ എന്നാണ് അനുഭവപ്പെടുന്നത്?
ജൂൺ 21
3364. എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വനിത?
ഡിക്കി ഡോൾമ
3365. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വിദേശകാര്യമന്ത്രി?
ജവഹർ ലാൽ
3366. ഭൂമിയിലെ സ്വർഗ്ഗം എന്നറിയപ്പെടുന്നത്
ജമ്മു കാശ്മീർ
3367. രണ്ട് തലസ്ഥാനങ്ങളുള്ള സംസ്ഥാനം
ജമ്മു കാശ്മീർ
3368. അദിവാസി ഭൂമി എന്നറിയപ്പെടുന്ന സംസ്ഥാനം
ജാർഖണ്ഡ്
3369. ഇന്ത്യയുടെ രത്നം എന്നറിയപ്പെടുന്ന സംസ്ഥാനം
മണിപ്പൂർ
3370. മേഘങ്ങളുടെ വീട് എന്നറിയപ്പെടുന്ന സംസ്ഥാനം
മേഘാലയ

0 അഭിപ്രായങ്ങള്‍